1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗരയൂഥത്തിന് പുറത്ത് ഒരു പുതിയ ‘ചന്ദ്രന്‍’; എന്നാല്‍ ജീവന് സാധ്യതയില്ലെന്ന് ഗവേഷകര്‍
സൗരയൂഥത്തിന് പുറത്ത് ഒരു പുതിയ ‘ചന്ദ്രന്‍’; എന്നാല്‍ ജീവന് സാധ്യതയില്ലെന്ന് ഗവേഷകര്‍
സ്വന്തം ലേഖകന്‍: സൗരയൂഥത്തിന് പുറത്ത് ഒരു പുതിയ ‘ചന്ദ്രന്‍’; എന്നാല്‍ ജീവന് സാധ്യതയില്ലെന്ന് ഗവേഷകര്‍. ഭൂമിയില്‍ നിന്നും 8000 പ്രകാശവര്‍ഷം അകലെ കെപ്ലര്‍ 1625ബി എന്ന ഗ്രഹത്തെ പരിക്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നാസയുടെ ഹബ്ബിള്‍ ബഹിരാകാശ ടെലസ്‌കോപ്പിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. വാതകങ്ങള്‍ നിറഞ്ഞ ഈ ഉപഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യത്തിനു സാധ്യതയില്ലെന്നു ശാസ്ത്രജ്ഞര്‍ പറ!യുന്നു. നെപ്റ്റിയൂണിന്റെ വലിപ്പമുള്ള ഈ …
യുഎസ് ആണവ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജ; ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത
യുഎസ് ആണവ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജ; ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത
സ്വന്തം ലേഖകന്‍: യുഎസ് ആണവ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജ. യുഎസ് ഊര്‍ജ മന്ത്രാലയത്തില്‍ ആണവ വിഭാഗത്തിന്റെ മേധാവിയായി ഇന്ത്യന്‍ വംശജയായ ആണവ വിദഗ്ധ റീറ്റ ബറന്‍വാളിനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു. സെനറ്റ് അനുമതി ലഭിച്ചാല്‍ ബറന്‍വാള്‍ ആണവ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിക്കപ്പെടും. നിലവില്‍ അവര്‍ ഗേറ്റ്!വേ ഫോര്‍ ആക്‌സിലറേറ്റഡ് ഇന്നവേഷന്‍ …
ശ്രീലങ്കയില്‍ 151 പേരെ മറവു ചെയ്ത കൂട്ടക്കുഴിമാടം കണ്ടെത്തി; ആഭ്യന്തര യുദ്ധത്തിനിടെ അപ്രത്യക്ഷരായ തമിഴ് വംശജരുടേതെന്ന് നിഗമനം
ശ്രീലങ്കയില്‍ 151 പേരെ മറവു ചെയ്ത കൂട്ടക്കുഴിമാടം കണ്ടെത്തി; ആഭ്യന്തര യുദ്ധത്തിനിടെ അപ്രത്യക്ഷരായ തമിഴ് വംശജരുടേതെന്ന് നിഗമനം
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ 151 പേരെ മറവു ചെയ്ത കൂട്ടക്കുഴിമാടം കണ്ടെത്തി; ആഭ്യന്തര യുദ്ധത്തിനിടെ അപ്രത്യക്ഷരായ തമിഴ് വംശജരുടേതെന്ന് നിഗമനം; ശ്രീലങ്കന്‍ സൈന്യം സംശയത്തിന്റെ നിഴലില്‍. തമിഴ്പുലികളും സൈന്യവും തമ്മില്‍ 30 വര്‍ഷംനീണ്ട ആഭ്യന്തരയുദ്ധം നടന്ന മേഖലയിലാണ് 151 പേരുടെ അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മന്നാര്‍ ജില്ലയില്‍ കണ്ടെത്തിയ അസ്ഥികൂടങ്ങളില്‍ 14 എണ്ണം കുട്ടികളുടേതാണെന്ന് പി.ടി.ഐ …
ഇന്ത്യയുമായി ചര്‍ച്ച തുടരാന്‍ അമേരിക്കന്‍ സഹായം തേടി പാകിസ്താന്‍; അഭ്യര്‍ഥന നിരസിച്ച് അമേരിക്ക
ഇന്ത്യയുമായി ചര്‍ച്ച തുടരാന്‍ അമേരിക്കന്‍ സഹായം തേടി പാകിസ്താന്‍; അഭ്യര്‍ഥന നിരസിച്ച് അമേരിക്ക
സ്വന്തം ലേഖകന്‍: ഇന്ത്യയുമായി ചര്‍ച്ച തുടരാന്‍ അമേരിക്കന്‍ സഹായം തേടി പാകിസ്താന്‍; അഭ്യര്‍ഥന നിരസിച്ച് അമേരിക്ക. അഫ്ഗാനിസ്താനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തങ്ങള്‍ക്ക് കിഴക്കന്‍ അതിര്‍ത്തിയില്‍ സമാധാനം വേണമെന്ന് പാക് വിദേശകാര്യ മന്ത്രിയാണ് വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപേയോയുമായി …
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് പുതിന്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍; 40,000 കോടിയുടെ ആയുധക്കരാറില്‍ ഒപ്പുവെച്ചേക്കും
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് പുതിന്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍; 40,000 കോടിയുടെ ആയുധക്കരാറില്‍ ഒപ്പുവെച്ചേക്കും
സ്വന്തം ലേഖകന്‍: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് പുതിന്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍; 40,000 കോടിയുടെ ആയുധക്കരാറില്‍ ഒപ്പുവെച്ചേക്കും. വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പുതിനും തമ്മില്‍ കാണുന്നത്. ഈ കൂടിക്കാഴ്ചയില്‍ 40,000 കോടി രൂപയുടെ എസ്400 ഭൂതലവ്യോമ മിസൈല്‍ സംവിധാനത്തിനുള്ള കരാറില്‍ ഇരു നേതാക്കളും ഒപ്പുവച്ചേക്കും. പത്തൊമ്പതാമത് ഇന്ത്യറഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പുതിന്‍ …
വര്‍ഷങ്ങളായി തുടരുന്ന ചെലവ് ചുരുക്കല്‍ അവസാനിപ്പിക്കും; ഭവന പദ്ധതിക്കായി കൂടുതല്‍ പണം; ഇന്ധനവില വര്‍ദ്ധന പിടിച്ചു നിര്‍ത്തുമെന്ന് ഉറപ്പ്; വിമര്‍ശകരുടെ വായടപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്; ഒപ്പം പാര്‍ട്ടി സമ്മേളന വേദിയില്‍ തകര്‍പ്പന്‍ ഡാന്‍സും

സ്വന്തം ലേഖകന്‍: വര്‍ഷങ്ങളായി തുടരുന്ന ചെലവ് ചുരുക്കല്‍ അവസാനിപ്പിക്കും; ഭവന പദ്ധതിക്കായി കൂടുതല്‍ പണം; ഇന്ധനവില വര്‍ദ്ധന പിടിച്ചു നിര്‍ത്തുമെന്ന് ഉറപ്പ്; വിമര്‍ശകരുടെ വായടപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്; ഒപ്പം പാര്‍ട്ടി സമ്മേളന വേദിയില്‍ തകര്‍പ്പന്‍ ഡാന്‍സും. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സമ്മേളനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു തെരേസാ മേയുടെ ജനപ്രിയ പ്രഖ്യാപനങ്ങള്‍. പിന്നണിയിലെ സംഗീതത്തോടൊപ്പം …
യുഎസ് പിന്തുണയില്ലെങ്കില്‍ സൗദി ഭരണകൂടത്തിന്റെ ആയുസ് വെറും രണ്ടാഴ്ചയെന്ന് ട്രംപ്
യുഎസ് പിന്തുണയില്ലെങ്കില്‍ സൗദി ഭരണകൂടത്തിന്റെ ആയുസ് വെറും രണ്ടാഴ്ചയെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: യുഎസ് പിന്തുണയില്ലെങ്കില്‍ സൗദി ഭരണകൂടത്തിന്റെ ആയുസ് വെറും രണ്ടാഴ്ചയെന്ന് ട്രംപ്. രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നതിനിടെയാണ് യുഎസിന്റെ ദീര്‍ഘകാല സഖ്യകക്ഷിയായ സൗദി അറേബ്യയ്‌ക്കെതിരെ ട്രംപിന്റെ വിവാദ പ്രസ്താവന. ‘സല്‍മാന്‍ രാജാവിനെ ഞാന്‍ സ്‌നേഹിക്കുന്നു. പക്ഷേ, രാജാവേ, അങ്ങയെ സംരക്ഷിക്കുന്നതും ഞങ്ങളാണ്. ഞങ്ങളില്ലെങ്കില്‍ രണ്ടാഴ്ചയിലേറെ രാജാവ് അധികാരത്തില്‍ തുടരില്ല. നിങ്ങളുടെ സൈന്യത്തിനു വേണ്ട പണം …
ഉദ്ഘാടനത്തിന് ഒരുങ്ങി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം; ഈ മാസം 5 മുതല്‍ 12 വരെ പൊതുജനങ്ങള്‍ക്കും കാണാം
ഉദ്ഘാടനത്തിന് ഒരുങ്ങി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം; ഈ മാസം 5 മുതല്‍ 12 വരെ പൊതുജനങ്ങള്‍ക്കും കാണാം
സ്വന്തം ലേഖകന്‍: ഉദ്ഘാടനത്തിനൊരുങ്ങി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം; ഈ മാസം 5 മുതല്‍ 12 വരെ പൊതുജനങ്ങള്‍ക്കും കാണാം. 12 വരെ എല്ലാദിവസവും രാവിലെ 10 മുതല്‍ നാലുവരെയാണു സന്ദര്‍ശകരെ പ്രവേശിപ്പിക്കുക. ഫോട്ടോ പതിച്ച തിരിച്ചറിയല്‍രേഖ കരുതണമെന്നു ചീഫ് ഓപ്പറേറ്റിങ് ഓഫിസറുടെ ചുമതലയുള്ള എക്‌സിക്യുട്ടിവ് ഡയറക്ടര്‍ കെ.പി.ജോസ് അറിയിച്ചു. ടെര്‍മിനലിനു മുന്‍വശത്തെ പാര്‍ക്കിങ് മേഖലയില്‍ വാഹനങ്ങള്‍ …
ഓപ്പറേഷന്‍ സമുദ്ര മൈത്രി; ഭൂകമ്പവും സുനാമിയും തകര്‍ത്തെറിഞ്ഞ ഇന്തോനേഷ്യന്‍ ദ്വീപിലേക്ക് സഹായഹസ്തവുമായി ഇന്ത്യ
ഓപ്പറേഷന്‍ സമുദ്ര മൈത്രി; ഭൂകമ്പവും സുനാമിയും തകര്‍ത്തെറിഞ്ഞ ഇന്തോനേഷ്യന്‍ ദ്വീപിലേക്ക് സഹായഹസ്തവുമായി ഇന്ത്യ
സ്വന്തം ലേഖകന്‍: ഓപ്പറേഷന്‍ സമുദ്ര മൈത്രി; ഭൂകമ്പവും സുനാമിയും തകര്‍ത്തെറിഞ്ഞ ഇന്തോനേഷ്യന്‍ ദ്വീപിലേക്ക് സഹായഹസ്തവുമായി ഇന്ത്യ. രണ്ട് വിമാനങ്ങളും ദുരിതാശ്വാസ വസ്തുക്കള്‍ അടങ്ങിയ നാവിക സേനയുടെ മൂന്ന് കപ്പലുകളുമാണ് ഇന്തോനേഷ്യയ്ക്കു വേണ്ടി ഇന്ത്യ നല്‍കിയിരിക്കുന്നത്. ഓപ്പറേഷന്‍ സമുദ്ര മൈത്രി എന്നാണ് ഇന്തോനേഷ്യന്‍ ദൗത്യത്തിന് ഇന്ത്യ നല്‍കിയിരിക്കുന്ന പേര്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കേ വിഡോഡയും …
ഇന്തോനേഷ്യയിലെ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1,234 ആയി; ആയിരത്തോളം മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌ക്കരിച്ചു; വിശന്നുപൊരിഞ്ഞ് ജനങ്ങള്‍ കടകള്‍ ആക്രമിക്കുന്നു
ഇന്തോനേഷ്യയിലെ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1,234 ആയി; ആയിരത്തോളം മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌ക്കരിച്ചു; വിശന്നുപൊരിഞ്ഞ് ജനങ്ങള്‍ കടകള്‍ ആക്രമിക്കുന്നു
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയിലെ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1,234 ആയി; ആയിരത്തോളം മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌ക്കരിച്ചു. ദേശീയ ദുരന്തനിവാരണ ഏജന്‍സി പുറത്തു വിട്ടതാണ് ഈ കണക്കുകള്‍. സുലവേസിയില്‍ ഉരുള്‍പൊട്ടലില്‍ പള്ളി തകര്‍ന്നു മരിച്ച വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള കണക്കാണ് ഇന്തോനേഷ്യ ദുരന്ത നിവാരണ ഏജന്‍സി വക്താവ് സുതോപോ പുര്‍വോ നുഗ്രുഹോ പുറത്തുവിട്ടത്. ആയിരത്തോളം മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം …