സ്വന്തം ലേഖകന്‍: സാമ്പത്തിക പ്രതിസന്ധി നട്ടംതിരിയുന്ന പാക് ഭരണകൂടം മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ എട്ട് എരുമകളെ ലേലം ചെയ്തു; ലഭിച്ചത് 23 ലക്ഷം. പാകിസ്താന്‍ സര്‍ക്കാര്‍ പ്രതിസന്ധി പരിഹരിക്കാനാണ് മുന്‍ പ്രധാനമന്ത്രിയുടെ വളര്‍ത്തു മൃഗങ്ങളെ ലേലം ചെയ്തത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഔദ്യോഗിക വസതിയില്‍ പോറ്റിയിരുന്ന എട്ട് എരുമകളെയാണ് ഇന്നലെ ലേലം ചെയ്ത് …
സ്വന്തം ലേഖകന്‍: ചെന്നൈയില്‍നിന്നുള്ള വിമാനം ഉപയോഗിച്ച് കൊളംബോ ആക്രമിക്കാന്‍ എല്‍.ടി.ടി.ഇ. പദ്ധതിയിട്ടിരുന്നതായി ശ്രീലങ്കന്‍ പ്രസിഡന്റ്. 2009ല്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ആക്രമണം നടത്താന്‍ എല്‍.ടി.ടി.ഇ. പദ്ധതിയിട്ടിരുന്നുവെന്ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍. പൊതുസഭാ സമ്മേളനത്തില്‍ ശ്രീലങ്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന വെളിപ്പെടുത്തിയത്. എല്‍.ടി.ടി.ഇ.യുടെ പദ്ധതികളെക്കുറിച്ച് തന്നെക്കാള്‍ കൂടുതല്‍ മറ്റാര്‍ക്കുമറിയില്ല. ചെന്നൈയില്‍നിന്നോ മറ്റേതെങ്കിലും …
സ്വന്തം ലേഖകന്‍: വസ്ത്രധാരണച്ചട്ടങ്ങള്‍ കര്‍ശനമാക്കി യുഎഇ; തെറ്റിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും നാടുകടത്തലും. രാജ്യം നിഷ്‌കര്‍ഷിക്കുന്ന വസ്ത്രധാരണച്ചട്ടം പാലിച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം വരെ തടവും നാടുകടത്തലും ശിക്ഷ ലഭിക്കുമെന്ന് യുഎഇ നിയമ വൃത്തങ്ങള്‍ അറിയിച്ചു. ദുബായിലെ ഒരു ഷോപ്പിങ് മാളില്‍ അല്‍പവസ്ത്രം ധരിച്ചെത്തിയ വനിതയ്ക്കു സെക്യൂരിറ്റി ജീവനക്കാരന്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന ‘അബായ’ നല്‍കിയതു ട്വിറ്ററില്‍ …
സ്വന്തം ലേഖകന്‍: നെതര്‍ലന്‍ഡ്‌സില്‍ വന്‍ ഭീകരാക്രമണ പദ്ധതി അധികൃതര്‍ തകര്‍ത്തു; ഏഴ് യുവാക്കള്‍ അറസ്റ്റില്‍. ഭീകരാക്രമണത്തിനുള്ള പദ്ധതിയിട്ട ഏഴു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. 21നും 34നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായത്. തോക്കുകളും സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ച ഇരട്ട ഭീകരാക്രമണത്തിനാണ് യുവാക്കള്‍ പദ്ധതിയിട്ടതെന്ന് പോലീസ് അറിയിച്ചു. വീര്‍ട്ട്, അര്‍ഹേം എന്നിവിടങ്ങളില്‍ നിന്ന് ഡിഎസ്‌ഐയുടെ ഭീകരവിരുദ്ധ സംഘമാണ് ഇവരെ …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദി അഭിലാഷ് ടോമിയുമായി സംസാരിച്ചു; ചികിത്സയിലുള്ള അഭിലാഷിനെ ഒരാഴ്ചക്കുള്ളില്‍ നാട്ടിലെത്തിക്കുമെന്ന് നാവികസേന. ഗോള്‍ഡന്‍ ഗ്ലോബ് അന്തര്‍ദേശീയ പായ്‌വഞ്ചി പ്രയാണ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമി ഒരാഴ്ചക്കുള്ളില്‍ നാട്ടില്‍ തിരിച്ചെത്തുമെന്ന് നാവികസേന അറിയിച്ചു. നാവികസേനയുടെ കപ്പല്‍ ഐ.എന്‍.എസ് സത്പുര വെള്ളിയാഴ്ച ആംസ്റ്റര്‍ഡാം ദ്വീപില്‍ എത്തും. അവിടെ നിന്നും അഭിലാഷിനെ …
സ്വന്തം ലേഖകന്‍: ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി; സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യക്ക് സംശയങ്ങളൊന്നും ന്നും ഇല്ലെന്നും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം തുടരുമെന്നും ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിക്കായി എത്തിയ ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ് …
സ്വന്തം ലേഖകന്‍: ‘ഇസ്രയേലും പലസ്തീനും രണ്ടു രാജ്യങ്ങളായി തുടരുന്നതാണ് നല്ലത്,’ ദ്വിരാഷ്ട്ര വാദത്തെ പിന്തുണച്ച് ട്രംപ്. യുഎന്‍ സമ്മേളനത്തിനിടയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലാണു ട്രംപ് മനസ്സു തുറന്നത്. നേരത്തേ ഈ വിഷയത്തെക്കുറിച്ചു വ്യക്തതയില്ലാത്തതു പോലെയാണു ട്രംപ് സംസാരിച്ചിരുന്നത്. എന്നാല്‍ ‘രണ്ടു രാജ്യങ്ങള്‍ എന്ന പ്രശ്‌നപരിഹാരമാണു ഞാന്‍ ഇഷ്ടപ്പെടുന്നത്. അതാണ് ഉത്തമമെന്നും ഞാന്‍ കരുതുന്നു. …
സ്വന്തം ലേഖകന്‍: കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി കസാഖ്താന്‍; 2000 ത്തോളം പീഡകരെ ഷണ്ഡീകരിക്കും. ഇത്തരം കേസുകളില്‍ പ്രതികളായവരെ നിര്‍ബന്ധിത ഷണ്ഡീകരണത്തിന് വിധേയമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി 2000 കുത്തിവെപ്പിനുള്ള ഫണ്ടിന് സര്‍ക്കാര്‍ അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. 37,200 ഓസ്‌ട്രേലിയന്‍ ഡോളറിന്റെ (ഏകദേശം 19 ലക്ഷം രൂപ) ഫണ്ടിനാണ് കസാഖ്‌സ്താന്‍ പ്രസിഡന്റ് നൂര്‍സുല്‍ത്താന്‍ …
സ്വന്തം ലേഖകന്‍: ‘കടലോളം നന്ദി’, സുഖം പ്രാപിക്കുന്ന മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ ചിത്രം നാവികസേന പുറത്തുവിട്ടു; അഭിലാഷിനെ കൂടുതല്‍ ചികിത്സക്കായി മൊറീഷ്യസിലേക്കു മാറ്റിയേക്കും. സാഹസിക പായ്‌വഞ്ചിയോട്ട മത്സരത്തിനിടെ പായ്മരം ഒടിഞ്ഞുവീണ് പരിക്കേറ്റ അഭിലാഷിനെ കഴിഞ്ഞ ദിവസമാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. അപകടം സംബന്ധിച്ച കാര്യങ്ങള്‍ സേനയിലെ ഉദ്യോഗസ്ഥരുമായി ഫോണിലൂടെ ഇദ്ദേഹം പങ്കുവെച്ചു. ഇതിനുശേഷമാണ് അഭിലാഷിന്റെ സന്ദേശം …
സ്വന്തം ലേഖകന്‍: യുഎന്നില്‍ ട്രംപ്, റൂഹാനി വാക്‌പോരിനു പിന്നാലെ ഇറാന്‍ അമേരിക്കയെയോ സഖ്യകക്ഷികളെയോ തൊട്ടുകളിച്ചാല്‍ അത് തീക്കളിയാകുമെന്ന ഭീഷണിയുമായി യുഎസ് സുരക്ഷാ ഉപദേഷ്ടാവ്. ഇറാനികള്‍ മരണവും നാശവും വിതയ്ക്കുന്നവരാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുഎന്‍ പൊതുസഭയില്‍ ആരോപിച്ചതിനു പിന്നാലെയാണ് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ ഭീഷണി. ടെഹ്‌റാനിലെ മുല്ലാമാരുടെ ഹിംസാത്മക ഭരണകൂടം നുണയും …