1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടനില്‍ നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍; പരിസ്ഥിതി സൗഹൃദ തൊഴിലുകള്‍ക്ക് മുന്‍ഗണന; ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ജെറമി കോര്‍ബിന്‍
ബ്രിട്ടനില്‍ നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍; പരിസ്ഥിതി സൗഹൃദ തൊഴിലുകള്‍ക്ക് മുന്‍ഗണന; ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ജെറമി കോര്‍ബിന്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍; പരിസ്ഥിതി സൗഹൃദ തൊഴിലുകള്‍ക്ക് മുന്‍ഗണന; ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ജെറമി കോര്‍ബിന്‍. ലിവര്‍പൂളില്‍ നടന്ന ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സിലാണ് പ്രതിപക്ഷ നേതാവും ലേബര്‍ പാര്‍ട്ടി നേതാവുമായ ജെറമി കോര്‍ബിന്റെ പ്രഖ്യാപനങ്ങള്‍. ബ്രിട്ടനിലെ ഊര്‍ജ്ജ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് പാര്‍ട്ടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് …
ഉയരം പത്തടി, ഭാരം 860 കിലോ; ലോകത്തിലെ ഏറ്റവും വലിയ പക്ഷി ഏതെന്ന തര്‍ക്കത്തിന് അവസാനമായി
ഉയരം പത്തടി, ഭാരം 860 കിലോ; ലോകത്തിലെ ഏറ്റവും വലിയ പക്ഷി ഏതെന്ന തര്‍ക്കത്തിന് അവസാനമായി
സ്വന്തം ലേഖകന്‍: ഉയരം പത്തടി, ഭാരം 860 കിലോ; ലോകത്തിലെ ഏറ്റവും വലിയ പക്ഷി ഏതെന്ന തര്‍ക്കത്തിന് അവസാനമായി. ഉരുക്കു കാലുകളും കൂര്‍ത്തു മൂര്‍ത്ത നഖങ്ങളുമുള്ള, പറക്കാന്‍ കഴിയാത്ത വൊറോംബ് ടൈറ്റനാണ് പക്ഷിഭീമന്‍ എന്ന പട്ടം. ലോകത്തെ ഏറ്റവും വലിയ പക്ഷിയേതെന്നു പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കമാണ് ഇതോടെ അവസാനിച്ചത്. സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനിലെ ഗവേഷകരാണ് …
അത് രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാട്; ഒപ്പിടുമ്പോള്‍ ഞാനായിരുന്നില്ല അധികാരത്തില്‍; റഫാല്‍ വിവാദത്തില്‍ കൈകഴുകി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍
അത് രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാട്; ഒപ്പിടുമ്പോള്‍ ഞാനായിരുന്നില്ല അധികാരത്തില്‍; റഫാല്‍ വിവാദത്തില്‍ കൈകഴുകി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍
സ്വന്തം ലേഖകന്‍: അത് രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാട്; ഒപ്പിടുമ്പോള്‍ ഞാനായിരുന്നില്ല അധികാരത്തില്‍; റഫാല്‍ വിവാദത്തില്‍ കൈകഴുകി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടുമ്പോള്‍ താന്‍ അധികാരത്തിലുണ്ടായിരുന്നില്ലെന്നും ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഇടപാടില്‍ ഉള്‍പ്പെടുത്തുന്നതിന് …
റൂഹാനി ആളൊരു നല്ല മനുഷ്യന്‍ തന്നെ, പക്ഷേ ഇറാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് യുഎന്നില്‍ ട്രംപ്; ജനലക്ഷങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയതായി ഇന്ത്യയ്ക്കും പ്രശംസ
റൂഹാനി ആളൊരു നല്ല മനുഷ്യന്‍ തന്നെ, പക്ഷേ ഇറാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് യുഎന്നില്‍ ട്രംപ്; ജനലക്ഷങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയതായി ഇന്ത്യയ്ക്കും പ്രശംസ
സ്വന്തം ലേഖകന്‍: റൂഹാനി ആളൊരു നല്ല മനുഷ്യന്‍ തന്നെ, പക്ഷേ ഇറാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് യുഎന്നില്‍ ട്രംപ്; ജനലക്ഷങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയതായി ഇന്ത്യയ്ക്കും പ്രശംസ. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റുഹാനി നല്ല മനുഷ്യനാണ്. ഒരു പക്ഷേ ഭാവിയില്‍ കൂടിക്കാഴ്ച നടന്നേക്കാമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. …
സൗദിയില്‍ സര്‍ക്കാര്‍ ചാനലില്‍ വാര്‍ത്ത വായിച്ച് ചരിത്രം സൃഷ്ടിച്ച് യുവതി; ഇത് വരാനിരിക്കുന്ന വലിയ മാറ്റത്തിന്റെ സൂചനയെന്ന് മാധ്യമലോകം
സൗദിയില്‍ സര്‍ക്കാര്‍ ചാനലില്‍ വാര്‍ത്ത വായിച്ച് ചരിത്രം സൃഷ്ടിച്ച് യുവതി; ഇത് വരാനിരിക്കുന്ന വലിയ മാറ്റത്തിന്റെ സൂചനയെന്ന് മാധ്യമലോകം
സ്വന്തം ലേഖകന്‍: സൗദിയില്‍ സര്‍ക്കാര്‍ ചാനലില്‍ വാര്‍ത്ത വായിച്ച് ചരിത്രം സൃഷ്ടിച്ച് യുവതി; ഇത് വരാനിരിക്കുന്ന വലിയ മാറ്റത്തിന്റെ സൂചനയെന്ന് മാധ്യമലോകം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സൗദി ടിവിയില്‍ വൈകിട്ടുള്ള ബുള്ളറ്റിനില്‍ വാര്‍ത്ത വായിച്ച വീം അല്‍ ദാഖീല്‍ ആണ് ചരിത്രത്തില്‍ ഇടംപിടിച്ചത്. പുരുഷ അവതാരകനൊപ്പാണ് വീം അല്‍ ദാഖീല്‍ കാമറയ്ക്കു മുന്നിലെത്തിയത്. പുരുഷ അവതാരകനായ ഒമര്‍ …
ട്രംപ് ഭരണകൂടത്തിനു കീഴില്‍ വംശീയവിവേചനവും സ്ത്രീകളോടുള്ള അവഗണനയും രൂക്ഷം; ഇന്ത്യന്‍ വംശജയായ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥ രാജിവച്ചു
ട്രംപ് ഭരണകൂടത്തിനു കീഴില്‍ വംശീയവിവേചനവും സ്ത്രീകളോടുള്ള അവഗണനയും രൂക്ഷം; ഇന്ത്യന്‍ വംശജയായ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥ രാജിവച്ചു
സ്വന്തം ലേഖകന്‍: ട്രംപ് ഭരണകൂടത്തിനു കീഴില്‍ വംശീയവിവേചനവും സ്ത്രീകളോടുള്ള അവഗണനയും രൂക്ഷം; ഇന്ത്യന്‍ വംശജയായ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥ രാജിവച്ചു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥയായ ഉസ്ര സേയയാണ് പ്രതിഷേധ സൂചകമായി രാജിവച്ചത്. വെളുത്ത വര്‍ഗക്കാര്‍ക്കും അതില്‍ത്തന്നെ പുരുഷന്മാര്‍ക്കും മുന്‍ഗണന കൊടുക്കുന്ന നയത്തിനെതിരെയുള്ള പ്രതിഷേധമായാണു രാജി. ആഫ്രിക്കന്‍, ഹിസ്പാനിക് വേരുകളുള്ളവരെ ബോധപൂര്‍വം ഇകഴ്ത്തുന്ന പ്രവണത ഡോണള്‍ഡ് ട്രംപ് …
പോര്‍ച്ചുഗലില്‍ ചര്‍ച്ചയായി 400 വര്‍ഷം പഴക്കമുള്ള കപ്പല്‍ അവശിഷ്ടങ്ങള്‍; കേരളത്തില്‍ നിന്ന് കുരുമുളകുമായി മടങ്ങിയ കപ്പലാകാന്‍ സാധ്യത
പോര്‍ച്ചുഗലില്‍ ചര്‍ച്ചയായി 400 വര്‍ഷം പഴക്കമുള്ള കപ്പല്‍ അവശിഷ്ടങ്ങള്‍; കേരളത്തില്‍ നിന്ന് കുരുമുളകുമായി മടങ്ങിയ കപ്പലാകാന്‍ സാധ്യത
സ്വന്തം ലേഖകന്‍: പോര്‍ച്ചുഗലില്‍ ചര്‍ച്ചയായി 400 വര്‍ഷം പഴക്കമുള്ള കപ്പല്‍ അവശിഷ്ടങ്ങള്‍; കേരളത്തില്‍ നിന്ന് കുരുമുളകുമായി മടങ്ങിയ കപ്പലാകാന്‍ സാധ്യത. 400 വര്‍ഷം പഴക്കമുള്ള കപ്പല്‍ച്ചേതത്തിന്റെ അവശിഷ്ടങ്ങള്‍ പോര്‍ച്ചുഗല്‍ തീരത്ത് കണ്ടെത്തി. അന്നത്തെ കാലത്ത് ഇന്ത്യയില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങളുമായി വരുമ്പോള്‍ കടലില്‍ മുങ്ങിയതാണ് ഈ കപ്പലെന്നാണ് കരുതപ്പെടുന്നത്. ചരിത്രപരമായി ഈ ദശാബ്ദത്തിലെ കണ്ടെത്തലെന്നാണ് കപ്പല്‍ച്ചേതത്തെ പുരാവസ്തു …
ലൈംഗിക ആരോപണങ്ങള്‍ ജനങ്ങളെ സഭയില്‍ നിന്ന് അകറ്റുന്നതായി മാര്‍പാപ്പ; പീഡനത്തിന് ഇരയായ കുട്ടികളോട് മാപ്പുപറയുന്നതായി ജര്‍മന്‍ കത്തോലിക്ക സഭ
ലൈംഗിക ആരോപണങ്ങള്‍ ജനങ്ങളെ സഭയില്‍ നിന്ന് അകറ്റുന്നതായി മാര്‍പാപ്പ; പീഡനത്തിന് ഇരയായ കുട്ടികളോട് മാപ്പുപറയുന്നതായി ജര്‍മന്‍ കത്തോലിക്ക സഭ
സ്വന്തം ലേഖകന്‍: ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍ നിന്ന് അകറ്റുന്നതായി മാര്‍പാപ്പ; പീഡനത്തിന് ഇരയായ കുട്ടികളോട് മാപ്പുപറയുന്നതായി ജര്‍മന്‍ കത്തോലിക്ക സഭ. മാറ്റത്തിന് ആഹ്വാനം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍ നിന്ന് അകറ്റുന്നതായി മുന്നറിയിപ്പ് നല്‍കി. ഭാവി തലമുറയെ ഒപ്പം നിര്‍ത്തണമെങ്കില്‍ നിലപാടുകള്‍ മാറണം. ലൈംഗിക, സാമ്പത്തിക അപവാദങ്ങളെ അപലപിക്കാത്തതില്‍ യുവാക്കള്‍ അസ്വസ്ഥരാണ്. പരാതികളോട് …
‘ഇന്ത്യ എനിക്ക് പ്രിയപ്പെട്ടത്; എന്റെ സുഹൃത്ത് മോദിയോട് അന്വേഷണം പറയണം,’ സുഷമ സ്വരാജിനോട് ട്രംപ്; കൂടിക്കാഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയുടെ സമാപന പരിപാടിക്കിടെ
‘ഇന്ത്യ എനിക്ക് പ്രിയപ്പെട്ടത്; എന്റെ സുഹൃത്ത് മോദിയോട് അന്വേഷണം പറയണം,’ സുഷമ സ്വരാജിനോട് ട്രംപ്; കൂടിക്കാഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയുടെ സമാപന പരിപാടിക്കിടെ
സ്വന്തം ലേഖകന്‍: ‘ഇന്ത്യ എനിക്ക് പ്രിയപ്പെട്ടത്; എന്റെ സുഹൃത്ത് മോദിയോട് അന്വേഷണം പറയണം,’ സുഷമ സ്വരാജിനോട് ട്രംപ്; കൂടിക്കാഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയുടെ സമാപന പരിപാടിക്കിടെ. ഐക്യരാഷ്ട്ര സഭ ജനറല്‍ അസ്സംബ്ലിയുടെ സമാപന പരിപാടിക്കിടെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രസംഗ പീഠത്തില്‍ നിന്ന് മടങ്ങുമ്പോഴാണ് ട്രംപിന് യു.എന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ …
വായ്പ തിരിച്ചടക്കാന്‍ ശ്രമിച്ചപ്പോള്‍ വഴിമുടക്കിയത് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍; പുതിയ ആരോപണവുമായി വിജയ് മല്യ
വായ്പ തിരിച്ചടക്കാന്‍ ശ്രമിച്ചപ്പോള്‍ വഴിമുടക്കിയത് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍; പുതിയ ആരോപണവുമായി വിജയ് മല്യ
സ്വന്തം ലേഖകന്‍: വായ്പ തിരിച്ചടക്കാന്‍ ശ്രമിച്ചപ്പോള്‍ വഴിമുടക്കിയത് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍; പുതിയ ആരോപണവുമായി വിജയ് മല്യ. പൊതുമേഖലാ ബാങ്കുകളില്‍ നിന്നെടുത്ത വായ്പാ തുക തിരിച്ചടയ്ക്കാനുള്ള തന്റെ ശ്രമങ്ങളെ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് തടഞ്ഞതായി സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക കോടതിയിലാണ് മല്യയുടെ അഭിഭാഷകന്‍ വെളിപ്പെടുത്തിയത്. നിലവില്‍ ഇംഗ്ലണ്ടിലുള്ള വിജയ് മല്യയ്ക്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയററക്ടറേറ്റ് …