1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റഷ്യയുമായുള്ള ആയുധക്കച്ചവടത്തിന്റെ പേരില്‍ ഉപരോധമേര്‍പ്പെടുത്തിയ യുഎസിന് ചൈനയുടെ ചുട്ട മറുപടി
റഷ്യയുമായുള്ള ആയുധക്കച്ചവടത്തിന്റെ പേരില്‍ ഉപരോധമേര്‍പ്പെടുത്തിയ യുഎസിന് ചൈനയുടെ ചുട്ട മറുപടി
സ്വന്തം ലേഖകന്‍: റഷ്യയുമായുള്ള ആയുധക്കച്ചവടത്തിന്റെ പേരില്‍ ഉപരോധമേര്‍പ്പെടുത്തിയ യുഎസിന് ചൈനയുടെ ചുട്ട മറുപടി. ഫൈറ്റര്‍ ജെറ്റുകളും മിസൈല്‍ സംവിധാനങ്ങളും റഷ്യയില്‍ നിന്നു വാങ്ങുന്നതു തടയും വിധം മിലിട്ടറി യൂണിറ്റിന് ഉപരോധമേര്‍പ്പെടുത്തിയതാണു ചൈനയെ ചൊടിപ്പിച്ചത്. സംഭവത്തില്‍ യുഎസ് അംബാസഡറെ വിളിച്ചു വരുത്തി ചൈന ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു. ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ യുഎസ് പ്രത്യാഘാതം ‘അനുഭവിക്കേണ്ടി’ വരുമെന്നും ചൈന …
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഒക്‌ടോബറില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന്
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഒക്‌ടോബറില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന്
സ്വന്തം ലേഖകന്‍: യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഒക്‌ടോബറില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന്. ഇതിനു മുന്‍പ് 2016 ജൂലൈയിലാണ് ഗുട്ടെറസ് ഇന്ത്യ സന്ദര്‍ശിച്ചത്. യുഎന്‍ സെക്രട്ടറി ജനറലായതിനുശേഷം ആദ്യമായാണ് ഗുട്ടെറസ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഒക്‌ടോബര്‍ ഒന്നിന് ഇന്ത്യയിലെത്തുന്ന ഗുട്ടെറസ് ഡല്‍ഹിയില്‍ പുതിയ യുഎന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. രണ്ടിന് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള കണ്‍വന്‍ഷനില്‍ …
യുഎസിലെ ഡേ കെയര്‍ സെന്ററില്‍ കത്തിയുമായി വനിതയുടെ വിളയാട്ടം; മൂന്നു ശിശുക്കളെയും രണ്ടു മുതിര്‍ന്നവരെയും കുത്തിപ്പരിക്കേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ കീഴ്‌പ്പെടുത്തി
യുഎസിലെ ഡേ കെയര്‍ സെന്ററില്‍ കത്തിയുമായി വനിതയുടെ വിളയാട്ടം; മൂന്നു ശിശുക്കളെയും രണ്ടു മുതിര്‍ന്നവരെയും കുത്തിപ്പരിക്കേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ കീഴ്‌പ്പെടുത്തി
സ്വന്തം ലേഖകന്‍: യുഎസിലെ ഡേ കെയര്‍ സെന്ററില്‍ കത്തിയുമായി വനിതയുടെ വിളയാട്ടം; മൂന്നു ശിശുക്കളെയും രണ്ടു മുതിര്‍ന്നവരെയും കുത്തിപ്പരിക്കേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ കീഴ്‌പ്പെടുത്തി. മൂന്നു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനും ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനും വയറ്റിലാണ് കുത്തേറ്റത്. 20 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ചെവിയും ചുണ്ടും മുറിഞ്ഞു. പ്രാദേശിക സമയം പുലര്‍ച്ചെ നാലിന് നടന്ന …
പായ്‌വഞ്ചിയിലുള്ള ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടതായി സൂചന; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
പായ്‌വഞ്ചിയിലുള്ള ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടതായി സൂചന; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
സ്വന്തം ലേഖകന്‍: പായ്‌വഞ്ചിയിലുള്ള ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടതായി സൂചന; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. പായ്‌വഞ്ചിയുടെ കഴ തകര്‍ന്നെന്നും മുതുകിന് പരുക്കേറ്റെന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ ഇതിനു …
നിയന്ത്രണംവിട്ട വിമാനം പറന്നുവന്നിടിച്ചത് അമേരിക്കന്‍ മലയാളിയുടെ കാറില്‍; രക്ഷപ്പെട്ടത് തലനാരിഴക്ക്
നിയന്ത്രണംവിട്ട വിമാനം പറന്നുവന്നിടിച്ചത് അമേരിക്കന്‍ മലയാളിയുടെ കാറില്‍; രക്ഷപ്പെട്ടത് തലനാരിഴക്ക്
സ്വന്തം ലേഖകന്‍: നിയന്ത്രണംവിട്ട വിമാനം പറന്നുവന്നിടിച്ചത് അമേരിക്കന്‍ മലയാളിയുടെ കാറില്‍; രക്ഷപ്പെട്ടത് തലനാരിഴക്ക്. യുഎസിലെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയുടെ ചെറു വിമാനം തകരാറിലായതിനെത്തുടര്‍ന്ന് ടെക്‌സസില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിനു ശ്രമിക്കുമ്പോഴാണ് റോഡിലൂടെ ഓടുന്ന വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചത്. അതിലൊന്ന് അമേരിക്കന്‍ മലയാളിയായ ഒനീ!ല്‍ കുറുപ്പിന്റെ ടെസ്‌ല എക്‌സ് കാര്‍ ആയിരുന്നു. അപകടശേഷം കാറിന്റെ ചിത്രം ഉള്‍പ്പെടെ ഒനീല്‍ …
റഷ്യയുമായി ആയുധ കച്ചവടം; ചൈനയ്ക്കുമേല്‍ യുഎസ് സാമ്പത്തിക ഉപരോധം; ഇന്ത്യയ്ക്കും മുന്നറിയിപ്പ്
റഷ്യയുമായി ആയുധ കച്ചവടം; ചൈനയ്ക്കുമേല്‍ യുഎസ് സാമ്പത്തിക ഉപരോധം; ഇന്ത്യയ്ക്കും മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: റഷ്യയുമായി ആയുധ കച്ചവടം; ചൈനയ്ക്കുമേല്‍ യുഎസ് സാമ്പത്തിക ഉപരോധം; ഇന്ത്യയ്ക്കും മുന്നറിയിപ്പ്. റഷ്യയില്‍നിന്നു യുദ്ധവിമാനങ്ങളും മിസൈലുകളും വാങ്ങിയ ചൈനയുടെ സൈനിക സ്ഥാപനത്തിനുമേലാണ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ റഷ്യക്കുമേല്‍ കൂടുതല്‍ സമ്മര്‍ദം ഏര്‍പ്പെടുത്തുക എന്നതാണ് യുഎസിന്റെ ലക്ഷ്യം എന്ന് യുഎസ് ഭരണകൂടത്തിലെ ഉന്നതര്‍ അഭിപ്രായപ്പെട്ടു. കരയില്‍നിന്നു വായുവിലേക്ക് അയക്കാന്‍ പര്യാപ്തമായ എസ്400 മിസൈല്‍ …
യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ പാക് വിദേശകാര്യ മന്ത്രിയുമായി നടക്കാനിരുന്ന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി
യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ പാക് വിദേശകാര്യ മന്ത്രിയുമായി നടക്കാനിരുന്ന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി
സ്വന്തം ലേഖകന്‍: യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ പാക് വിദേശകാര്യ മന്ത്രിയുമായി നടക്കാനിരുന്ന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ജവാനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയതും ജമ്മുകാശ്മീരില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതും കണക്കിലെടുത്താണ് ഇന്ത്യയുടെ തീരുമാനം. പുതിയ പാക് പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ മുഖം വ്യക്തമായെന്നും ഇന്ത്യയുടെ വിദേശ വക്താവ് അറിയിച്ചു. …
അലി ചുഴലിക്കാറ്റിനു പിന്നാലെ ബ്രിട്ടനില്‍ വീശിയടിച്ച് ബ്രോനാഗ് കൊടുങ്കാറ്റ്; അതീവ ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് അധികൃതര്‍
അലി ചുഴലിക്കാറ്റിനു പിന്നാലെ ബ്രിട്ടനില്‍ വീശിയടിച്ച് ബ്രോനാഗ് കൊടുങ്കാറ്റ്; അതീവ ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് അധികൃതര്‍
സ്വന്തം ലേഖകന്‍: അലി ചുഴലിക്കാറ്റിനു പിന്നാലെ ബ്രിട്ടനില്‍ വീശിയടിച്ച് ബ്രോനാഗ് കൊടുങ്കാറ്റ്; അതീവ ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് അധികൃതര്‍. ബ്രിട്ടനില്‍ വീശിയടിക്കുന്ന കാറ്റ് ജീവന് ആപത്താണെന്ന മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിന്റെ തീരപ്രദേശങ്ങളില്‍ അതിശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ വീശിയടിക്കുന്ന ബ്രോനാഗ് കൊടുങ്കാറ്റ് ബ്രിട്ടനില്‍ കനത്ത …
കശ്മീര്‍, ഭീകരവാദ വിഷയങ്ങളില്‍ ഇന്ത്യാ, പാക് ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കണം; മോദിയ്ക്ക് ഇമ്രാന്‍ ഖാന്റെ കത്ത്
കശ്മീര്‍, ഭീകരവാദ വിഷയങ്ങളില്‍ ഇന്ത്യാ, പാക് ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കണം; മോദിയ്ക്ക് ഇമ്രാന്‍ ഖാന്റെ കത്ത്
സ്വന്തം ലേഖകന്‍: കശ്മീര്‍, ഭീകരവാദ വിഷയങ്ങളില്‍ ഇന്ത്യാ, പാക് ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കണം; മോദിയ്ക്ക് ഇമ്രാന്‍ ഖാന്റെ കത്ത്. പാക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയെ മോദി സാഹബ് എന്നാണ് ഇമ്രാന്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതി സെപ്റ്റംബര്‍ 14 ആണ്. ന്യൂയോര്‍ക്കില്‍ ഈ മാസം ചേരുന്ന യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ പാക് …
സമാധാന ദൂതന്മാരായി കൊറിയയിലെ പുണ്യമല ചവിട്ടി കിമ്മും മൂണും ഭാര്യമാരും
സമാധാന ദൂതന്മാരായി കൊറിയയിലെ പുണ്യമല ചവിട്ടി കിമ്മും മൂണും ഭാര്യമാരും
സ്വന്തം ലേഖകന്‍: സമാധാന ദൂതന്മാരായി കൊറിയയിലെ പുണ്യമല ചവിട്ടി കിമ്മും മൂണും ഭാര്യമാരും. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും ചേര്‍ന്ന് പയേക്തു അഗ്‌നിപര്‍വതം സന്ദര്‍ശിച്ചത് ശ്രദ്ധേയമായി. ഉത്ത രകൊറിയക്കാര്‍ ഈ മലയെ ഏറെ വിശുദ്ധമായിട്ടാണു കരുതുന്നത്. കിം കുടുംബത്തിന് ഉത്തര കൊറിയക്കാരുടെ മേലുള്ള സ്വാധീനത്തിലും …