1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നൂറ്റാണ്ടിലെ ശക്തമായ ചുഴലിക്കാറ്റ് ‘ഫ്‌ളോറന്‍സ്’ അമേരിക്കന്‍ തീരത്തിന് തൊട്ടടുത്ത്; വിര്‍ജീനിയ, കരോലൈന മേഖലയില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ്
നൂറ്റാണ്ടിലെ ശക്തമായ ചുഴലിക്കാറ്റ് ‘ഫ്‌ളോറന്‍സ്’ അമേരിക്കന്‍ തീരത്തിന് തൊട്ടടുത്ത്; വിര്‍ജീനിയ, കരോലൈന മേഖലയില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: നൂറ്റാണ്ടിലെ ശക്തമായ ചുഴലിക്കാറ്റ് ‘ഫ്‌ളോറന്‍സ്’ അമേരിക്കന്‍ തീരത്തിന് തൊട്ടടുത്ത്; വിര്‍ജീനിയ, കരോലൈന മേഖലയില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ്. യുഎസിന്റെ വടക്കുകിഴക്കന്‍ തീരദേശ മേഖലയിലെ 17 ലക്ഷത്തോളംപേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റ് തീരത്തെത്തുമെന്ന് കാലാവസ്ഥാ വിഭാഗം പറഞ്ഞു. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗമുള്ള ഫ്‌ളോറന്‍സിനെ അപകടകാരമായ കാറ്റഗറി നാലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരയോടടുക്കുമ്പോഴേക്കും ചുഴലിക്കാറ്റ് …
വിദേശത്തേക്ക് കടക്കുംമുമ്പ് ധനമന്ത്രിയുമായി കുടിക്കാഴ്ച നടത്തി; വെളിപ്പെടുത്തലുമായി വിജയ് മല്യ; കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍
വിദേശത്തേക്ക് കടക്കുംമുമ്പ് ധനമന്ത്രിയുമായി കുടിക്കാഴ്ച നടത്തി; വെളിപ്പെടുത്തലുമായി വിജയ് മല്യ; കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍
സ്വന്തം ലേഖകന്‍: വിദേശത്തേക്ക് കടക്കുംമുമ്പ് ധനമന്ത്രിയുമായി കുടിക്കാഴ്ച നടത്തി; വെളിപ്പെടുത്തലുമായി വിജയ് മല്യ; കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍. ബാങ്കുകളുമായി ബന്ധപ്പെട്ട് വായ്പ പ്രശ്‌നം പരിഹരിക്കാമെന്ന് മന്ത്രിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം ലണ്ടനില്‍ വാര്‍ത്തലേഖകേരാട് പറഞ്ഞു. ഇന്ത്യയിലേക്ക് മടക്കി അയക്കണമെന്ന കേസില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു മല്യ. ജനീവയില്‍ നേരത്തെ തീരുമാനിച്ച സമ്മേളനത്തില്‍ പെങ്കടുക്കാനാണ് വിദേശത്തേക്ക് വന്നത്. …
ആദ്യമായി ഇരട്ട സിം ഐഫോണ്‍, 512 ജിബി സ്റ്റോറേജ്; ഇസിജി എടുക്കാന്‍ കഴിയുന്ന വാച്ച്; പുതിയ അവതാരങ്ങളുമായി ആപ്പിള്‍
ആദ്യമായി ഇരട്ട സിം ഐഫോണ്‍, 512 ജിബി സ്റ്റോറേജ്; ഇസിജി എടുക്കാന്‍ കഴിയുന്ന വാച്ച്; പുതിയ അവതാരങ്ങളുമായി ആപ്പിള്‍
സ്വന്തം ലേഖകന്‍: ആദ്യമായി ഇരട്ട സിം ഐഫോണ്‍, 512 ജിബി സ്റ്റോറേജ്; ഇസിജി എടുക്കാന്‍ കഴിയുന്ന വാച്ച്; പുതിയ അവതാരങ്ങളുമായി ആപ്പിള്‍. കലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററിലായിരുന്നു അവതരണം. ഐഒഎസ് ഉപകരണങ്ങളുടെ കയറ്റുമതി 200 കോടിയില്‍ എത്തിയതായി കമ്പനി സിഇഒ ടിം കുക്ക് അറിയിച്ചു. ‘ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ’ ഉള്ള ഐഫോണ്‍ ടെന്‍ ആര്‍ ആപ്പിള്‍ …
സൈനിക ശക്തിപ്രകടനത്തിനും ഉച്ചകോടിയ്ക്കുമിടയില്‍ പാന്‍കേക്ക് പാചക നയതന്ത്രവുമായി പുടിനും ഷീ ജിന്‍പിങ്ങും; വൈറലായി വീഡിയോ
സൈനിക ശക്തിപ്രകടനത്തിനും ഉച്ചകോടിയ്ക്കുമിടയില്‍ പാന്‍കേക്ക് പാചക നയതന്ത്രവുമായി പുടിനും ഷീ ജിന്‍പിങ്ങും; വൈറലായി വീഡിയോ
സ്വന്തം ലേഖകന്‍: സൈനിക ശക്തിപ്രകടനത്തിനും ഉച്ചകോടിയ്ക്കുമിടയില്‍ പാന്‍കേക്ക് പാചക നയതന്ത്രവുമായി പുടിനും ഷീ ജിന്‍പിങ്ങും; വൈറലായി വീഡിയോ. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും ഒന്നിച്ച് പാചകത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ വീഡിയോ റഷ്യയിലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. റഷ്യന്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ ആയിരം ബിസിനസ്സുകാരുമായാണ് ഷീ ജിന്‍പിങ് എത്തിയത്. നീല ഏപ്രണ്‍ …
വിയറ്റ്‌നാം തലസ്ഥാനത്ത് ഇനി പട്ടിയിറച്ചി കഴിക്കുന്നവര്‍ പാടുപെടും; ജനങ്ങളോട് പട്ടിയിറച്ചി ഒഴിവാക്കണമെന്ന് അധികൃതര്‍
വിയറ്റ്‌നാം തലസ്ഥാനത്ത് ഇനി പട്ടിയിറച്ചി കഴിക്കുന്നവര്‍ പാടുപെടും; ജനങ്ങളോട് പട്ടിയിറച്ചി ഒഴിവാക്കണമെന്ന് അധികൃതര്‍
സ്വന്തം ലേഖകന്‍: വിയറ്റ്‌നാം തലസ്ഥാനത്ത് ഇനി പട്ടിയിറച്ചി കഴിക്കുന്നവര്‍ പാടുപെടും; ജനങ്ങളോട് പട്ടിയിറച്ചി ഒഴിവാക്കണമെന്ന് അധികൃതര്‍. പട്ടിയിറച്ചി പേവിഷബാധയ്ക്ക് കാരണമാവുമെന്നും നഗരത്തിന്റെ പേരിനും പ്രശസ്തിക്കും കോട്ടമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വിയറ്റ്‌നാം തലസ്ഥാന നഗരമായ ഹനോയിലെ ജനങ്ങളോട് അധികൃതര്‍ അഭ്യര്‍ഥന നടത്തുന്നത്. ഒപ്പം, പൂച്ചയേയും ഇറച്ചിയാക്കരുതെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. സാംസ്‌കാരികത്തനിമയുള്ള ആധുനിക നഗരമെന്ന ഖ്യാതിയാണ് പട്ടിയിറച്ചി ഭക്ഷണമാക്കുന്നതിലൂടെ നഗരത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് …
ഉഗ്രരൂപം പൂണ്ട ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കയുടെ കിഴക്കന്‍ തീരത്തോടടുക്കുന്നു; പത്തു ലക്ഷം പേരെ ഒഴിപ്പിക്കും
ഉഗ്രരൂപം പൂണ്ട ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കയുടെ കിഴക്കന്‍ തീരത്തോടടുക്കുന്നു; പത്തു ലക്ഷം പേരെ ഒഴിപ്പിക്കും
സ്വന്തം ലേഖകന്‍: ഉഗ്രരൂപം പൂണ്ട ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കയുടെ കിഴക്കന്‍ തീരത്തോടടുക്കുന്നു; പത്തു ലക്ഷം പേരെ ഒഴിപ്പിക്കും. അമേരിക്കയുടെ കിഴക്കന്‍ തീരദേശമേഖലയായ സൗത്ത് കരോളൈന, നോര്‍ത്ത് കരോളൈന, വിര്‍ജിനീയ മേഖലയില്‍ നിന്നായി പത്തുലക്ഷം പേരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഫ്‌ളോറന്‍സ് നാളെ കരയിലെത്തുമെന്ന മുന്നറിയിപ്പിനു പിന്നാലെ കനത്ത മഴയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ …
മൂന്നു ലക്ഷം സൈനികരും ആയിരം യുദ്ധവിമാനങ്ങളും 80 യുദ്ധക്കപ്പലുകളും 36,000 സൈനിക വാഹനങ്ങളും; ലോകത്തെ അമ്പരപ്പിച്ച് റഷ്യയുടെ സൈനിക ശക്തിപ്രകടനം
മൂന്നു ലക്ഷം സൈനികരും ആയിരം യുദ്ധവിമാനങ്ങളും 80 യുദ്ധക്കപ്പലുകളും 36,000 സൈനിക വാഹനങ്ങളും; ലോകത്തെ അമ്പരപ്പിച്ച് റഷ്യയുടെ സൈനിക ശക്തിപ്രകടനം
സ്വന്തം ലേഖകന്‍: മൂന്നു ലക്ഷം സൈനികരും ആയിരം യുദ്ധവിമാനങ്ങളും 80 യുദ്ധക്കപ്പലുകളും 36,000 സൈനിക വാഹനങ്ങളും; ലോകത്തെ അമ്പരപ്പിച്ച് റഷ്യയുടെ സൈനിക ശക്തിപ്രകടനം. ശീതയുദ്ധകാലത്തിനുശേഷമുള്ള ഏറ്റവും വലിയ സൈനികാഭ്യാസമായ വോസ്റ്റോക് 2018 ല്‍ റഷ്യന്‍ സൈനികര്‍ക്കു പുറമേ മംഗോളിയന്‍, ചൈനീസ് സൈനികരും പങ്കെടുക്കുന്നണ്ട്. വിദൂര പൂര്‍വ റഷ്യയില്‍ ആരംഭിച്ച സൈനികാഭ്യാസം 17നു സമാപിക്കും. മൂന്നു ലക്ഷം …
നവാസ് ഷെരീഫിന്റെ ഭാര്യം കുല്‍സും ലണ്ടനില്‍ അന്തരിച്ചു; സമൂഹ മാധ്യമങ്ങളില്‍ കണ്ണീര്‍ പടര്‍ത്തി നവാസ് ഭാര്യയോട് അവസാനമായി യാത്ര ചോദിക്കുന്ന വീഡിയോ
നവാസ് ഷെരീഫിന്റെ ഭാര്യം കുല്‍സും ലണ്ടനില്‍ അന്തരിച്ചു; സമൂഹ മാധ്യമങ്ങളില്‍ കണ്ണീര്‍ പടര്‍ത്തി നവാസ് ഭാര്യയോട് അവസാനമായി യാത്ര ചോദിക്കുന്ന വീഡിയോ
സ്വന്തം ലേഖകന്‍: നവാസ് ഷെരീഫിന്റെ ഭാര്യം കുല്‍സും ലണ്ടനില്‍ അന്തരിച്ചു; സമൂഹ മാധ്യമങ്ങളില്‍ കണ്ണീര്‍ പടര്‍ത്തി നവാസ് ഭാര്യയോട് അവസാനമായി യാത്ര ചോദിക്കുന്ന വീഡിയോ. പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യ കുല്‍സും നവാസ് (68) ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇവരെ ചികിത്സക്കായി …
പാരീസിലെ ഹോട്ടല്‍ മുറിയില്‍വച്ച് സൗദി രാജകുമാരിയ്ക്ക് നഷ്ടമായത് ഏഴു കോടിയുടെ ആഭരണങ്ങള്‍
പാരീസിലെ ഹോട്ടല്‍ മുറിയില്‍വച്ച് സൗദി രാജകുമാരിയ്ക്ക് നഷ്ടമായത് ഏഴു കോടിയുടെ ആഭരണങ്ങള്‍
സ്വന്തം ലേഖകന്‍: പാരീസിലെ ഹോട്ടല്‍ മുറിയില്‍വച്ച് സൗദി രാജകുമാരിയ്ക്ക് നഷ്ടമായത് ഏഴു കോടിയുടെ ആഭരണങ്ങള്‍. ഹോട്ടലിലെ താമസത്തിനിടെ മുറിയില്‍നിന്ന് 930,000 ഡോളര്‍, അതായത് ഏകദേശം ഏഴുകോടിയോളം ഇന്ത്യന്‍ രൂപ, മൂല്യം വരുന്ന ആഭരണങ്ങള്‍ മോഷണം പോയതായി സൗദി രാജകുമാരി പോലീസില്‍ പരാതി നല്‍കി. റിറ്റ്‌സ് ഹോട്ടലിലായിരുന്നു ഇവരുടെ താമസം. രാജകുമാരിയുടെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച …
വിദ്യാര്‍ഥിനിയായി എത്തിയ ഇന്ത്യന്‍ കോടീശ്വര പുത്രിയ്ക്ക് പരിചാരകര്‍ 12; അന്തംവിട്ട് ബ്രിട്ടീഷ് സര്‍വകലാശാലാ അധികൃതര്‍
വിദ്യാര്‍ഥിനിയായി എത്തിയ ഇന്ത്യന്‍ കോടീശ്വര പുത്രിയ്ക്ക് പരിചാരകര്‍ 12; അന്തംവിട്ട് ബ്രിട്ടീഷ് സര്‍വകലാശാലാ അധികൃതര്‍
സ്വന്തം ലേഖകന്‍: വിദ്യാര്‍ഥിനിയായെത്തിയ ഇന്ത്യന്‍ കോടീശ്വര പുത്രിയ്ക്ക് പരിചാരകര്‍ 12; അന്തംവിട്ട് ബ്രിട്ടീഷ് സര്‍വകലാശാലാ അധികൃതര്‍. സ്‌കോട്ടിഷ് സര്‍വ്വകലാശാലയില്‍ പഠനം നടത്തുന്ന മകള്‍ക്ക് വേണ്ടി കോടീശ്വരനായ പിതാവ് ഏര്‍പ്പാടാക്കിയിരിക്കുന്നത് ആഡംബരവില്ലയും അവിടെ ജീവനക്കാരായി 12 പേരെയുമാണ്. എന്നാല്‍ ഈ കോടീശ്വരന്‍ ആരാണ് എന്ന വിവരം സര്‍വകലാശാലാ അധികൃതര്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് ആന്‍ഡ്രൂവില്‍ …