1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നേപ്പാളിലേക്ക് റയില്‍വേ നയതന്ത്രവുമായി ഇന്ത്യ; തലസ്ഥാനമായ കാഠ്മണ്ഡുവിനെ ബിഹാറിലെ റക്‌സ്വാലുമായി റയില്‍ വഴി ബന്ധിപ്പിക്കും
നേപ്പാളിലേക്ക് റയില്‍വേ നയതന്ത്രവുമായി ഇന്ത്യ; തലസ്ഥാനമായ കാഠ്മണ്ഡുവിനെ ബിഹാറിലെ റക്‌സ്വാലുമായി റയില്‍ വഴി ബന്ധിപ്പിക്കും
സ്വന്തം ലേഖകന്‍: നേപ്പാളിലേക്ക് റയില്‍വേ നയതന്ത്രവുമായി ഇന്ത്യ; തലസ്ഥാനമായ കാഠ്മണ്ഡുവിനെ ബിഹാറിലെ റക്‌സ്വാലുമായി റയില്‍ വഴി ബന്ധിപ്പിക്കും. നേപ്പാളിലെ യാത്രാ, ചരക്ക് ഗതാഗതങ്ങള്‍ ഇതിലൂടെ സുഗമമാകുമെന്നാണു കരുതുന്നത്. പദ്ധതിക്ക് സഹായവാഗ്ദാനവുമായി ചൈനയും നേപ്പാളിനെ സമീപിച്ചിരുന്നു. പദ്ധതിയുടെ സാധ്യതകളെക്കുറിച്ചു പഠിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലിയും കരാര്‍ ഒപ്പിട്ടു. ബേ ഓഫ് ബംഗാള്‍ …
മ്യാന്മര്‍ അണക്കെട്ട് ദുരന്തത്തില്‍ മുങ്ങിയത് 85 ഗ്രാമങ്ങള്‍; 63,000 പേര്‍ ദുരിതക്കയത്തില്‍
മ്യാന്മര്‍ അണക്കെട്ട് ദുരന്തത്തില്‍ മുങ്ങിയത് 85 ഗ്രാമങ്ങള്‍; 63,000 പേര്‍ ദുരിതക്കയത്തില്‍
സ്വന്തം ലേഖകന്‍: മ്യാന്മര്‍ അണക്കെട്ട് ദുരന്തത്തില്‍ മുങ്ങിയത് 85 ഗ്രാമങ്ങള്‍; 63,000 പേര്‍ ദുരിതക്കയത്തില്‍. സെന്‍ട്രല്‍ മ്യാന്‍മറിലെ സ്വര്‍ ജലസേചന അണക്കെട്ടിലെ സ്പില്‍വേ തകര്‍ന്നതിനെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ മുങ്ങിയത് 85 ഗ്രാമങ്ങള്‍. 63,000 പേര്‍ കെടുതി നേരിടുന്നു. ബുധനാഴ്ച പുലര്‍ച്ചെ സ്പില്‍വേ തകര്‍ന്നതിനേത്തുടര്‍ന്ന് കുതിച്ചൊഴുകിയ വെള്ളം വലിയ നാശമാണു വിതച്ചത്. യാംഗോണ്‍, മണ്ഡലയ്, നേപിഡോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന …
ലൈംഗികാരോപണവും രാജിയും; സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് അലക്‌സ് സാല്‍മണ്ട്
ലൈംഗികാരോപണവും രാജിയും; സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് അലക്‌സ് സാല്‍മണ്ട്
സ്വന്തം ലേഖകന്‍: ലൈംഗികാരോപണവും രാജിയും; സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് അലക്‌സ് സാല്‍മണ്ട്. ലൈംഗികാരോപണം നേരിടുന്ന സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി (എസ്.എന്‍.പി) നേതാവ് അലക്‌സ് സാല്‍മണ്ട് രാജിവെച്ചതോടെ പാര്‍ട്ടി നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മാറിനില്‍ക്കാനാണ് സ്‌കോട്ടിഷ് മുന്‍ ഫസ്റ്റ് മിനിസ്റ്റര്‍ കൂടിയായ അലക്‌സിന്റെ തീരുമാനം.സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്ററും എസ്.എന്‍.പി നേതാവുമായ …
ബ്രെക്‌സിറ്റ് ഇഫക്ട്; ഇലക്ട്രോണിക് ഭീമനായ പനാസോണിക് ആസ്ഥാനം യുകെയില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് മാറ്റുന്നു
ബ്രെക്‌സിറ്റ് ഇഫക്ട്; ഇലക്ട്രോണിക് ഭീമനായ പനാസോണിക് ആസ്ഥാനം യുകെയില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് മാറ്റുന്നു
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഇഫക്ട്; ഇലക്ട്രോണിക് ഭീമനായ പനാസോണിക് ആസ്ഥാനം യുകെയില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് മാറ്റുന്നു. ഒക്‌ടോബറോടെ ജാപ്പനീസ് കമ്പനിയായ പനാസോണിക് യൂറോപ്യന്‍ ആസ്ഥാനം ബ്രിട്ടനില്‍നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് മാറ്റുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2019 മാര്‍ച്ചോടെ നിരവധി മള്‍ട്ടിനാഷനല്‍ കമ്പനികള്‍ ബ്രിട്ടനിലെ വ്യാപാരം അവസാനിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ആസ്ഥാനം ബ്രിട്ടനില്‍നിന്ന് മാറ്റുന്ന കാര്യം ജാപ്പനീസ് കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജപ്പാനാണ് ബ്രിട്ടനില്‍ കൂടുതല്‍ …
മനുഷ്യക്കടത്ത്; ഏഴ് ഇന്ത്യക്കാര്‍ ജര്‍മനിയില്‍ പിടിയില്‍; കടത്തിയത് അമ്പതോളം ഇന്ത്യക്കാരെ
മനുഷ്യക്കടത്ത്; ഏഴ് ഇന്ത്യക്കാര്‍ ജര്‍മനിയില്‍ പിടിയില്‍; കടത്തിയത് അമ്പതോളം ഇന്ത്യക്കാരെ
സ്വന്തം ലേഖകന്‍: മനുഷ്യക്കടത്ത്; ഏഴ് ഇന്ത്യക്കാര്‍ ജര്‍മനിയില്‍ പിടിയില്‍; കടത്തിയത് അമ്പതോളം ഇന്ത്യക്കാരെ. ഇന്ത്യയില്‍നിന്ന് അന്‍പതിലധികം പേരെ അനധികൃതമായി ജര്‍മനിയിലേക്കു കടത്തിയ കേസില്‍ ഏഴ് ഇന്ത്യക്കാര്‍ അറസ്റ്റിലായി. ഇവരില്‍നിന്ന് ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുപത്തൊന്നുകാരനാണ് മനുഷ്യക്കടത്തിനു ചുക്കാന്‍ പിടിച്ചതെന്നു പൊലീസ് പറഞ്ഞു. ഗ്രീസ് വഴി ഷെംഗന്‍ വീസയില്‍ (യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കുള്ള വീസ ഇളവ്) …
ലോക വ്യാപാര സംഘടനയില്‍നിന്ന് വേണ്ടിവന്നാല്‍ യുഎസ് പിന്‍മാറുമെന്ന് ഭീഷണി മുഴക്കി ട്രംപ്
ലോക വ്യാപാര സംഘടനയില്‍നിന്ന് വേണ്ടിവന്നാല്‍ യുഎസ് പിന്‍മാറുമെന്ന് ഭീഷണി മുഴക്കി ട്രംപ്
സ്വന്തം ലേഖകന്‍: ലോക വ്യാപാര സംഘടനയില്‍നിന്ന് വേണ്ടിവന്നാല്‍ യുഎസ് പിന്‍മാറുമെന്ന് ഭീഷണി മുഴക്കി ട്രംപ്. അമേരിക്കയോടുള്ള സംഘടനയുടെ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പിന്‍മാറ്റമെന്നാണു ട്രംപിന്റെ നിലപാട്. ആഗോളവ്യാപാരത്തിനും രാജ്യങ്ങള്‍ തമ്മിലുള്ള വ്യാവസായിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമായി രൂപീകരിച്ചതാണ് ലോക വ്യാപാര സംഘടന. എന്നാല്‍ അമേരിക്കയോടു ശരിയായ രീതിയില്‍ അല്ല ഈ സംഘടന ഇടപെടുന്നതെന്ന് ബ്ലൂംബര്‍ഗ് ന്യൂസിനു നല്‍കിയ …
ബംഗ്ലാദേശില്‍ യുവ പത്രപ്രവര്‍ത്തകയെ ആക്രമിച്ചു കൊലപ്പെടുത്തി
ബംഗ്ലാദേശില്‍ യുവ പത്രപ്രവര്‍ത്തകയെ ആക്രമിച്ചു കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ യുവ പത്രപ്രവര്‍ത്തകയെ ആക്രമിച്ചു കൊലപ്പെടുത്തി. സ്വകാര്യ വാര്‍ത്താചാനലായ ആനന്ദ ടിവിയിലും ജാഗ്രതോ ബംഗ്ലാ ദിനപത്രത്തിലും ലേഖികയായ സുബര്‍ണ നോദി (32) യാണ് കൊല്ലപ്പെട്ടത്.  പാബ്‌ന ജില്ലയിലെ രാധാനഗറിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സുബര്‍ണയുടെ നേരെ ആക്രമണമുണ്ടായത്. രാത്രി 10.45 ഓടെ മോട്ടോര്‍സൈക്കിളിലെത്തിയ പന്ത്രണ്ടോളം പേരാണ് ഇവരെ ആക്രമിച്ചതെന്ന് അയല്‍വാസികള്‍ അറിയിച്ചു. ബെല്ലടിച്ചതിനെ …
നോട്ട് നിരോധനം പാളി; നിരോധിക്കപ്പെട്ട നോട്ടുകളുടെ 99.3 ശതമാനം തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്
നോട്ട് നിരോധനം പാളി; നിരോധിക്കപ്പെട്ട നോട്ടുകളുടെ 99.3 ശതമാനം തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്
സ്വന്തം ലേഖകന്‍: നോട്ട് നിരോധനം പാളി; നിരോധിക്കപ്പെട്ട നോട്ടുകളുടെ 99.3 ശതമാനം തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. 500 ന്റേയും 1000 ത്തിന്റേയും 15.31 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് ഇപ്രകാരം തിരിച്ചെത്തിയത്. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പാക്കിയ നോട്ട് നിരോധനം സമ്പൂര്‍ണ പരാജയം ആയിരുന്നുവെന്ന …
ഗൂഗിള്‍ എന്നെ മോശക്കാരനാക്കാന്‍ രണ്ടും കല്‍പ്പിച്ചി റങ്ങിയിരിക്കുന്നു; പുതിയ ആരോപണവുമായി ട്രംപ്
ഗൂഗിള്‍ എന്നെ മോശക്കാരനാക്കാന്‍ രണ്ടും കല്‍പ്പിച്ചി റങ്ങിയിരിക്കുന്നു; പുതിയ ആരോപണവുമായി ട്രംപ്
സ്വന്തം ലേഖകന്‍: ഗൂഗിള്‍ എന്നെ മോശക്കാരനാക്കാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയിരിക്കുന്നു; പുതിയ ആരോപണവുമായി ട്രംപ്. ഗൂഗിള്‍ സെര്‍ച്ചുകളില്‍ തനിക്കെതിരായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും അനുകൂലമായ വാര്‍ത്തകള്‍ മുക്കുകയും ചെയ്യുന്നതായാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോപണം. തെറ്റായ വാര്‍ത്തകള്‍ നല്‍കി തന്നെയും മറ്റുള്ളവരെയും അവര്‍ കബളിപ്പിക്കുകയാണ്. അവര്‍ നല്‍കുന്ന ഫലങ്ങളില്‍ 96 ശതമാനവും രാജ്യത്തെ ഇടതുപക്ഷ മാധ്യമങ്ങളിലെ സര്‍ക്കാര്‍വിരുദ്ധ …
സെനറ്ററും വിയറ്റ്‌നാം യുദ്ധവീരനുമായ മക്‌കെയിനോട് ട്രംപ് അനാദരവ് കാട്ടിയെന്ന് ആരോപണം; പതാക ഉയര്‍ത്തിക്കെട്ടാനുള്ള ഉത്തരവ് പിന്‍വലിച്ചു
സെനറ്ററും വിയറ്റ്‌നാം യുദ്ധവീരനുമായ മക്‌കെയിനോട് ട്രംപ് അനാദരവ് കാട്ടിയെന്ന് ആരോപണം; പതാക ഉയര്‍ത്തിക്കെട്ടാനുള്ള ഉത്തരവ് പിന്‍വലിച്ചു
സ്വന്തം ലേഖകന്‍: സെനറ്ററും വിയറ്റ്‌നാം യുദ്ധവീരനുമായ മക്‌കെയിനോട് ട്രംപ് അനാദരവ് കാട്ടിയെന്ന് ആരോപണം; പതാക ഉയര്‍ത്തിക്കെട്ടാനുള്ള ഉത്തരവ് പിന്‍വലിച്ചു. ശനിയാഴ്ച അന്തരിച്ച റിപ്പബ്ലിക്കന്‍ സെനറ്ററും വിയറ്റ്‌നാം യുദ്ധവീരനുമായ മക്‌കെയിനോടുള്ള ആദരസൂചകമായി വൈറ്റ്ഹൗസില്‍ താഴ്ത്തിക്കെട്ടിയ ദേശീയ പതാക വീണ്ടും ഉയര്‍ത്താന്‍ തിങ്കളാഴ്ച ട്രംപ് ഉത്തരവിട്ടു. മക്‌കെയിനോട് അനാദരവു കാട്ടുന്നതിനെ ചോദ്യംചെയ്ത് സെനറ്റര്‍മാരും മുന്‍ സൈനികരുടെ സംഘടനയും രംഗത്തുവന്നതോടെ …