സ്വന്തം ലേഖകന്‍: നോ ഡീല്‍ ബ്രെക്‌സിറ്റ് ബ്രിട്ടീഷ് സമ്പദ്‌വ്യവ്സ്ഥയ്ക്ക് കനത്ത ആഘാതമാകുമെന്ന ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡിന്റെ പ്രസ്താവന വിവാദമാകുന്നു. പ്രധാനമന്ത്രി തെരേസാമേയുടെ ബ്രെക്‌സിറ്റ് ഡീലുകളെ സംബന്ധിച്ച് ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയ്ക്കുള്ളില്‍തന്നെ എതിര്‍പ്പുകള്‍ ശക്തമാകവെയാണ് ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡ് പ്രസ്താവനയുമായി രംഗത്തെത്തി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഡീലുകളൊന്നുമില്ലാതെ ബ്രിട്ടന്‍ പുറത്ത് പോകുന്ന സ്ഥിതിയുണ്ടായാല്‍ ബ്രിട്ടന്റെ സാമ്പത്തിക രംഗത്ത് …
സ്വന്തം ലേഖകന്‍: പുരോഹിതര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതികളില്‍ നടപടിയില്ലാത്തത് നാണക്കേടുണ്ടാക്കുന്നതായി മാര്‍പാപ്പ. ഇത്തരം കേസുകളില്‍ നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നത് സഭാസമൂഹത്തിനാകെ നാണക്കേടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണം. നടപടികളെടുക്കാത്തതിനാലാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ വര്‍ധിച്ചുവരുന്നത്. ഈ വിവാദങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും മാര്‍പാപ്പ പറഞ്ഞു. അയര്‍ലന്‍ഡിലെ ചരിത്രസന്ദര്‍ശനത്തിനിടെയാണ് വൈദികര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികപീഡന വിവാദങ്ങളിലുള്‍പ്പടെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ …
സ്വന്തം ലേഖകന്‍: യുഎസ് സെനറ്ററും വിയറ്റ്‌നാം യുദ്ധ നായകനുമായ ജോണ്‍ മക്‌കെയിന്‍ ഓര്‍മയായി. 81 വയസായിരുന്നു. 2008 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം തലച്ചോറില്‍ ഗുരുതരമായ ട്യൂമര്‍ ബാധിച്ചതായി കണ്ടെത്തിയിരുന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് ബി.ബി.സി റിപ്പോര്‍ട്ടു ചെയ്തു. ആരോഗ്യനില ഗുരുതരമായതോടെ ശനിയാഴ്ച മുതല്‍ ചികിത്സ …
സ്വന്തം ലേഖകന്‍: കേരളത്തിന് സഹായവുമായി അന്താരാഷ്ട്ര സമൂഹം; ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ പാര്‍ലിമെന്റില്‍ പ്രമേയം. ഓസ്‌ട്രേലിയന്‍ മലയാളികള്‍ നടത്തുന്ന ധനസമാഹരണത്തിന് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയുരുന്നു. ഓസ്‌ട്രേലിയയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കുന്ന സമൂഹമാണ് മലയാളികളെന്നും, കേരളത്തിന്റെ ദുരിതത്തില്‍ ഓസ്‌ട്രേലിയയും സഹായിക്കണമെന്നും ലേബര്‍ എം പി ആന്തണി ബൈണ്‍ പാര്‍ലമെന്റില്‍ പറഞ്ഞു. അടുത്തിടെ …
Appachan Kannanchira (സ്റ്റീവനേജ്): യു കെ യിലെ ജിസിഎസ്ഇ പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോള്‍ അതില്‍ താരമായി സ്റ്റീവനേജിലെ റോഷ് ബെന്നിയും. പഠിച്ച മുഴുവന്‍ വിഷയങ്ങളിലും എ സ്റ്റാര്‍ നേടിയ റോഷ് നാല് ഡബിള്‍ എ സ്റ്റാറും ചേര്‍ത്താണ് തന്റെ പഠന മികവ് പുറത്തെടുത്തത്. സ്റ്റീവനേജ് ക്രിക്കറ്റ് ക്ലബ്ബിന്റെ ഓള്‍ റൗണ്ടറും, ജോണ്‍ ഹെന്രി ന്യുമാന്‍ …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ മാല്‍കം ടേണ്‍ബുളിന്റെ പുറത്താകലിനു പിന്നില്‍ പാളയത്തില്‍ പട; സ്‌കോട്ട് മോറിസന്‍ പുതിയ പ്രധാനമന്ത്രി. മിതവാദിയായ മുന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുളിനെതിരെ പാര്‍ട്ടിക്കകത്തുണ്ടായ അട്ടിമറിയാണു കുടിയേറ്റ നയത്തിലുള്‍പ്പെടെ തീവ്രനിലപാടുള്ള യാഥാസ്ഥിതികനായ മോറിസന്റെ (50) വിജയത്തില്‍ കലാശിച്ചത്. 2015ല്‍ ടേണ്‍ബുള്‍ പ്രധാനമന്ത്രിയായതും ഇത്തരമൊരു അട്ടിമറിയിലൂടെയായിരുന്നു. ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യമാണ് ഓസ്‌ട്രേലിയയില്‍ അധികാരത്തിലുള്ളത്. ടേണ്‍ബുളിന്റെ …
സ്വന്തം ലേഖകന്‍: ഇന്ത്യ വിടും മുമ്പ് വിജയ് മല്യ മുതിര്‍ന്ന ബിജെപി നേതാക്കളെ കണ്ടു? ലണ്ടനില്‍ വിവാദ പ്രസ്താവനയുമായി രാഹുല്‍ ഗാന്ധി; വിദേശകാര്യ വകുപ്പ് ഭരിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും ആരോപണം. വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ രാജ്യം വിടും മുമ്പ് മുതിര്‍ന്ന ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ …
സ്വന്തം ലേഖകന്‍: കേരളത്തിന് ദുരിതാശ്വാസ സഹായമായി തുക പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ അംബാസഡര്‍; നടക്കുന്നത് ധനസഹായം സംബന്ധിച്ച വിലയിരുത്തല്‍. യുഎഇ അംബാസഡര്‍ അഹമ്മദ് അല്‍ ഖന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ധനസഹായം സംബന്ധിച്ച വിലയിരുത്തല്‍ നടക്കുന്നതേയുള്ളൂ. കേരളത്തെ സഹായിക്കാന്‍ യുഎഇ ദേശീയ എമര്‍ജന്‍സി കമ്മറ്റി രൂപവത്കരിച്ചിട്ടുണ്ട്. ധനസഹായത്തിന് പുറമെ മരുന്നുകളും എത്തിക്കാനാണ് ശ്രമമെന്നും അഹമ്മദ് അല്‍ ഖന്ന അറിയിച്ചു. …
സ്വന്തം ലേഖകന്‍: രാഷ്ട്രീയക്കാര്‍ക്ക് മുന്നില്‍ നട്ടെല്ല് വളക്കില്ല; യുഎസും ട്രംപും അറ്റോര്‍ണി ജനറലും നേര്‍ക്കുനേര്‍. രാഷ്ട്രീയ നേതൃത്വത്തിന് മുന്നില്‍ നീതിന്യായ വകുപ്പ് നട്ടെല്ല് വളക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മറുപടിയായി യു.എസ് അറ്റോണി ജനറല്‍ ജെഫ് സെഷന്‍സ് പറഞ്ഞു. നേരത്തെ യു.എസ് ജസ്റ്റിസ് വകുപ്പിന് മേല്‍ മേധാവി ജെഫ് സെഷന്‍സിന് നിയന്ത്രണമില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. …
സ്വന്തം ലേഖകന്‍: ബഹിരാകാശത്തുവെച്ചും ഇനി സെല്‍ഫിയെടുക്കാം; സെല്‍ഫി പ്രേമികള്‍ക്കായി പുതിയ ആപ്പുമായി നാസ. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പുതിയ സെല്‍ഫി ആപ്പായ ‘നാസ സെല്‍ഫീസ്’ ആണ് ഈ അവസരമൊരുക്കുന്നത്. ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഓറിയോണ്‍ നെബുലയില്‍ വെച്ചോ ക്ഷീരപഥത്തിന്റെ മധ്യത്തിലോ നിന്ന് സെല്‍ഫി എടുക്കാം. ആപ്പില്‍ ഇവയെല്ലാം പ്രീലോഡഡ് ആണ്. ഇതിനോടൊപ്പം തന്നെ നാസ …