1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അയർലൻഡ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇഞ്ചോടിച്ച് പോരാട്ടം; ത്രികോണ മത്സരത്തിൽ ഫിനാഫാളിന് നേരിയ മുൻതൂക്കം
അയർലൻഡ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇഞ്ചോടിച്ച് പോരാട്ടം; ത്രികോണ മത്സരത്തിൽ ഫിനാഫാളിന് നേരിയ മുൻതൂക്കം
സ്വന്തം ലേഖകൻ: അയര്‍ലൻഡ് പാർലമെന്റിലേക്ക് വെള്ളിയാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആകെയുള്ള 43 പാർലമെന്റ് മണ്ഡലങ്ങളിൽ നിന്നും 174 പാർലമെന്റ് അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്. ഇതിൽ 41 പേരെ മാത്രമാണ് ഇതുവരെ വിജയികളായി പ്രഖ്യാപിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയും ഫിനഗേൽ പാർട്ടി നേതാവുമായ സൈമൺ ഹാരിസ് ഉൾപ്പടെയുള്ള പ്രമുഖർ വിജയിച്ചു. വിക്ലോവ് മണ്ഡലത്തിൽ നിന്നുമാണ് ടിഡിയായി തിരഞ്ഞെടുക്കപ്പെട്ടത്. …
ഈദ് അല്‍ ഇത്തിഹാദ്; സ്വദേ ശികള്‍ക്കും പ്രവാസികള്‍ക്കും സ്വന്തം കൈപ്പടയിൽ ആശം സയുമായി UAE പ്രസിഡന്റ്
ഈദ് അല്‍ ഇത്തിഹാദ്; സ്വദേ ശികള്‍ക്കും പ്രവാസികള്‍ക്കും സ്വന്തം കൈപ്പടയിൽ ആശം സയുമായി UAE പ്രസിഡന്റ്
സ്വന്തം ലേഖകൻ: 53-ാമത് ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദിനോടനുബന്ധിച്ച് രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ സന്ദേശമയച്ചു. കൈപ്പടയില്‍ എഴുതി എക്സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു, ”യുഎഇയിലെ ജനങ്ങളോട്, ഈദ് അല്‍ ഇത്തിഹാദിന്റെ വേളയില്‍, യുഎഇ പൗരന്മാരിലും താമസക്കാരിലും …
സൗദിയിൽ ഇൻഫ്ലൂവൻസർമാർ ക്ക് ലൈസൻസ് നിർബന്ധം; സന്ദർശക വീസക്കാർക്കും ബാധകം
സൗദിയിൽ ഇൻഫ്ലൂവൻസർമാർ ക്ക് ലൈസൻസ് നിർബന്ധം; സന്ദർശക വീസക്കാർക്കും ബാധകം
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യങ്ങൾ ചെയ്യുന്ന ഇൻഫ്ലൂവൻസർമാർക്ക് ലൈസൻസ് നിയമങ്ങൾ കർശനമാക്കാനൊരുങ്ങുന്നു. രാജ്യത്ത് ഇൻഫ്ലൂവൻസർ മാർക്കറ്റിങ് നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് സൗദി വാണിജ്യ മന്ത്രാലയം പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സമൂഹ മാധ്യമങ്ങളിലൂടെ രാജ്യത്ത് പരസ്യം ചെയ്യണമെങ്കിൽ അതിനായുള്ള മൗതഖ് ലൈസൻസ് നേടിയവർക്കു മാത്രമേ പരസ്യങ്ങൾ നൽകാനാവു എന്നാണ് പുതിയ നിയമം. ഫെഡറേഷൻ ഓഫ് …
റി​യാ​ദ് മെ​ട്രോ സ​ർ​വി​സി​ന്​ തു​ട​ക്കം; തു​ട​ക്ക​ത്തി​ൽ പ​ർ​പ്പി​ൾ, ​യെ​ല്ലോ, ബ്ലൂ ലൈ​നു​കളിൽ യാത്ര
റി​യാ​ദ് മെ​ട്രോ സ​ർ​വി​സി​ന്​ തു​ട​ക്കം; തു​ട​ക്ക​ത്തി​ൽ പ​ർ​പ്പി​ൾ, ​യെ​ല്ലോ, ബ്ലൂ ലൈ​നു​കളിൽ യാത്ര
സ്വന്തം ലേഖകൻ: സൗ​ദി അ​റേ​ബ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യി ത​ല​സ്ഥാ​ന​ന​ഗ​ര​ത്തി​ൽ റി​യാ​ദ് മെ​ട്രോ സ​ർ​വി​സി​ന്​ തു​ട​ക്കം. ന​വം​ബ​ർ 27ന്​ ​സ​ൽ​മാ​ൻ രാ​ജാ​വ്​ ഔ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച പ​ദ്ധ​തി​യി​ൽ ഡി​സം​ബ​ർ ഒ​ന്നി​ന്​ പു​ല​ർ​ച്ച ആ​റ്​ മു​ത​ൽ ട്രെ​യി​നു​ക​ൾ ഓ​ട്ടം ആ​രം​ഭി​ച്ചു. ആ​ദ്യ സ​ർ​വി​സി​ൽ ത​ന്നെ യാ​ത്ര​ക്കാ​രു​ടെ ന​ല്ല തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. ദീ​ർ​ഘ​കാ​ല​മാ​യി കാ​ത്തി​രു​ന്ന പ​ദ്ധ​തി ആ​യ​തി​നാ​ൽ …
ഒമാനിൽ പിൻവലിച്ച നോട്ടുകൾ മാറ്റിയെടുക്കാം; സമയപരിധി ഡിസംബർ 31 വരെ
ഒമാനിൽ പിൻവലിച്ച നോട്ടുകൾ മാറ്റിയെടുക്കാം; സമയപരിധി ഡിസംബർ 31 വരെ
സ്വന്തം ലേഖകൻ: രാജ്യത്ത് പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം. സമയപരിധി അവസാനിക്കുന്നതിന് മുൻപ് നോട്ടുകൾ കൈവശമുള്ളവർ മാറ്റിയെടുക്കണമെന്നും അധികൃതർ നിർദേശിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകളിൽ നിന്ന് നോട്ടുകൾ മാറ്റിയെടുക്കാം. ഡിസംബർ 31 ന് ശേഷം പിൻവലിച്ച നോട്ടുകളുടെ ഉപയോഗം നിയമവിരുദ്ധമായി കണക്കാക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ (സി ബി ഒ) …
ബോ​ർ​ഡി​ങ് പാ​സ് ന​ല്‍കി​യ യാ​ത്ര​ക്കാ​ര​നെ മറന്ന് മസ്കത്ത് – കണ്ണൂർ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് പ​റ​ന്നു
ബോ​ർ​ഡി​ങ് പാ​സ് ന​ല്‍കി​യ യാ​ത്ര​ക്കാ​ര​നെ മറന്ന് മസ്കത്ത് – കണ്ണൂർ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് പ​റ​ന്നു
സ്വന്തം ലേഖകൻ: ബോ​ർ​ഡി​ങ് പാ​സ് ന​ല്‍കി​യ യാ​ത്ര​ക്കാ​ര​നെ കൂ​ട്ടാ​തെ മ​സ്ക​ത്തി​ൽ​നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് പ​റ​ന്നു. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് യാ​ത്ര​ക്കാ​രോ​ട് കാ​ണി​ക്കു​ന്ന നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പെ​രു​മാ​റ്റ​ത്തി​ന് ഇ​ര​യാ​യ​ത് ക​ണ്ണൂ​ര്‍‌ മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി​യാ​ണ്. ന​വം​ബ​ര്‍ 29ന് ​ഉ​ച്ച​ക്ക് 12.30ന് ​ക​ണ്ണൂ​രി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ന് ടി​ക്ക​റ്റെ​ടു​ത്ത​ത് പ്ര​കാ​രം കൃ​ത്യ​സ​മ​യ​ത്തി​ന് മു​മ്പു​ത​ന്നെ മ​ത്ര​യി​ല്‍നി​ന്ന് മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. ബോ​ർ​ഡി​ങ് പാ​സ് ന​ല്‍കി​യ …
യുകെയിൽ ഡ്രൈവിംഗ് നിയമ മാറ്റങ്ങള്‍ ഇന്ന് മുതൽ പ്രാബല്യത്തിൽ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
യുകെയിൽ ഡ്രൈവിംഗ് നിയമ മാറ്റങ്ങള്‍ ഇന്ന് മുതൽ പ്രാബല്യത്തിൽ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
സ്വന്തം ലേഖകൻ: എച്ച് എം ആര്‍ സി പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനോടൊപ്പം, പെട്രോള്‍ – ഡീസല്‍ കാറുകളുടെ ഉടമകള്‍ ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ഡ്രൈവിംഗ് നിയമങ്ങളിലെ മാറ്റങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഡിസംബര്‍ മുതല്‍ നിലവില്‍ വരുന്ന മാറ്റങ്ങള്‍ മൂലം നിങ്ങളുടെ വാഹനങ്ങള്‍ റോഡില്‍ ഉപയോഗിക്കുന്നതിന് എത്ര തുക നല്‍കേണ്ടി വരുമെന്നും, വാഹനങ്ങളില്‍ …
സിറിയ വീണ്ടും അശാന്തമാകുന്നു; അലപ്പോ പിടിച്ചെടുത്ത് തുർക്കിയുടെ പിന്തുണയുള്ള വിമതർ
സിറിയ വീണ്ടും അശാന്തമാകുന്നു; അലപ്പോ പിടിച്ചെടുത്ത് തുർക്കിയുടെ പിന്തുണയുള്ള വിമതർ
സ്വന്തം ലേഖകൻ: സിറിയൻ നഗരമായ അലപ്പോയുടെ ഭൂരിഭാഗത്തും വിമതസേന പ്രവേശിച്ചതായും നഗരത്തിൽനിന്നു സർക്കാർ സൈന്യം താൽക്കാലികമായി പിൻവാങ്ങിയെന്നും സിറിയ സ്ഥിരീകരിച്ചു. ഏറ്റുമുട്ടലിൽ ഡസൻകണക്കിന് സിറിയൻ സൈനികർ കൊല്ലപ്പെട്ടു. അലപ്പോ നഗരവും ഇദ്‌ലിബ് പ്രവിശ്യയും വിമതർ പിടിച്ചെന്നാണു തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. യുദ്ധഭീതിയിൽ ജനങ്ങൾ കൂട്ടത്തോടെ കാറുകളിൽ നഗരം വിടാൻ തുടങ്ങി. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ …
ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് യുഎഇയിലെ നാല് എമിറേറ്റുകളില്‍ ട്രാഫിക് പിഴകളില്‍ 50% ഇളവ്
ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് യുഎഇയിലെ നാല് എമിറേറ്റുകളില്‍ ട്രാഫിക് പിഴകളില്‍ 50% ഇളവ്
സ്വന്തം ലേഖകൻ: ഈദ് അല്‍ ഇത്തിഹാദ് എന്ന പേരില്‍ അറിയപ്പെടുന്ന യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ നാല് എമിറേറ്റുകളില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഫുജൈറ, റാസല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍, അജ്മാന്‍ എന്നീ എമിറേറ്രുകളാണ് ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ ഇളവ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 2 മുതല്‍ 53 ദിവസത്തേക്ക് …
റിയാദ് മെട്രോ ടിക്കറ്റ് നിരക്കു കൾ പ്രഖ്യാപിച്ചു; 2 മണിക്കൂ ർ പാസിന് 4 റിയാൽ മാത്രം, 30 ദിവസത്തേക്ക് 140 റിയാൽ
റിയാദ് മെട്രോ ടിക്കറ്റ് നിരക്കു കൾ പ്രഖ്യാപിച്ചു; 2 മണിക്കൂ ർ പാസിന് 4 റിയാൽ മാത്രം, 30 ദിവസത്തേക്ക് 140 റിയാൽ
സ്വന്തം ലേഖകൻ: റിയാദ് മെട്രോ സര്‍വീസ് തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നഗരത്തിലെ പുതിയ പൊതുഗതാഗത സംവിധാനത്തിലേക്ക് താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും താങ്ങാനാവുന്ന വിലയുമായി അധികൃതര്‍. സ്റ്റാന്‍ഡേര്‍ഡ് ക്ലാസിന് നാല് റിയാല്‍ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കാണ് റിയാദ് മെട്രോ പ്രഖ്യാപിച്ചത്. പ്രീമിയം യാത്രാനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് ഫസ്റ്റ് ക്ലാസ് ഓപ്ഷനുകള്‍ ലഭ്യമാണ്. മെട്രോ, ബസ് …