1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തീരുവ യുദ്ധം; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയെ സാമ്പത്തികമായി ചോര്‍ത്തുകയാണെന്ന് ട്രംപ്
തീരുവ യുദ്ധം; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയെ സാമ്പത്തികമായി ചോര്‍ത്തുകയാണെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: തീരുവ യുദ്ധം; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയെ സാമ്പത്തികമായി ചോര്‍ത്തുകയാണെന്ന് ട്രംപ്. വികസിത രാജ്യങ്ങള്‍ മാത്രമല്ല, ഇന്ത്യയും ചില യു.എസ് ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്തുന്നതായി ട്രംപ് ആരോപിച്ചു. കഴിഞ്ഞ ദിവസം കാനഡയിലെ ക്യുബെക് സിറ്റിയില്‍ ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ‘എല്ലാവരും അപഹരിക്കുന്ന പണസഞ്ചിപോലെയാണ് …
പരസ്പരം ചിരിച്ചും കൈകൊടുത്തും ട്രംപും കിമ്മും; ചരിത്രത്തില്‍ ഇടംനേടി ഈ കൂടിക്കാഴ്ച
പരസ്പരം ചിരിച്ചും കൈകൊടുത്തും ട്രംപും കിമ്മും; ചരിത്രത്തില്‍ ഇടംനേടി ഈ കൂടിക്കാഴ്ച
സ്വന്തം ലേഖകന്‍: പരസ്പരം ചിരിച്ചും കൈകൊടുത്തും ട്രംപും കിമ്മും; ചരിത്രത്തില്‍ ഇടംനേടി ഈ കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച സിംഗപ്പൂരിലുള്ള സെന്റോസ ദ്വീപിലെ കാപെല്ലാ ഹോട്ടലില്‍ ആരംഭിച്ചു. ചര്‍ച്ച വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചപ്പോള്‍ ഒട്ടേറെ …
പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍; വിവിധ രാജ്യങ്ങളിലെ അവധികള്‍ അറിയാം
പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍; വിവിധ രാജ്യങ്ങളിലെ അവധികള്‍ അറിയാം
സ്വന്തം ലേഖകന്‍: പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ഖത്തറില്‍ ചെറിയ പെരുന്നാള്‍ അവധി ജൂണ്‍ 13 മുതല്‍ ജൂണ്‍ 24 വരെയാകുമെന്ന് എമിരി ദിവാന്‍ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍പൊതു സ്ഥാപനങ്ങള്‍, ഖത്തര്‍ പൊതു ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഈ ദിവസങ്ങളില്‍ അവധിയായിരിക്കും. ജൂണ്‍ 24 മുതല്‍ എല്ലാസ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും. കുവൈറ്റില്‍ സര്‍ക്കാര്‍ …
വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി ലണ്ടനില്‍ എത്തിയതായി സ്ഥിരീകരണം; ബ്രിട്ടന്‍ തട്ടിപ്പുകാരുടെ അഭയകേന്ദ്രമാക്കാന്‍ അനുവദിക്കരുതെന്ന് ഇന്ത്യ
വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി ലണ്ടനില്‍ എത്തിയതായി സ്ഥിരീകരണം; ബ്രിട്ടന്‍ തട്ടിപ്പുകാരുടെ അഭയകേന്ദ്രമാക്കാന്‍ അനുവദിക്കരുതെന്ന് ഇന്ത്യ
സ്വന്തം ലേഖകന്‍: വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി ലണ്ടനില്‍ എത്തിയതായി സ്ഥിരീകരണം. ബ്രിട്ടന്‍ തട്ടിപ്പുകാരുടെ അഭയകേന്ദ്രമാക്കാന്‍ അനുവദിക്കരുതെന്ന് ഇന്ത്യ. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പി.എന്‍.ബി.)നിന്ന് 13,000 കോടി രൂപയുടെ വായ്പത്തട്ടിപ്പുനടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദി ലണ്ടനിലുണ്ടെന്ന് ഇന്ത്യയിലെയും ബ്രിട്ടനിലെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇംഗ്ലീഷ് ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസാണ് തിങ്കളാഴ്ച റിപ്പോര്‍ട്ടു ചെയ്തത്. …
കാനഡ പ്രധാനമന്ത്രി ട്രൂഡോ ചതിയയെന്ന് ട്രംപ്; യുഎസിന് അതേ നാണയത്തില്‍ മറുപടിയെന്ന് ട്രൂഡോ; ജി 7 രാജ്യങ്ങള്‍ക്കിടയില്‍ പൊട്ടിത്തെറി
കാനഡ പ്രധാനമന്ത്രി ട്രൂഡോ ചതിയയെന്ന് ട്രംപ്; യുഎസിന് അതേ നാണയത്തില്‍ മറുപടിയെന്ന് ട്രൂഡോ; ജി 7 രാജ്യങ്ങള്‍ക്കിടയില്‍ പൊട്ടിത്തെറി
സ്വന്തം ലേഖകന്‍: കാനഡ പ്രധാനമന്ത്രി ട്രൂഡോ ചതിയയെന്ന് ട്രംപ്; യുഎസ് നികുതിനയങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടിയെന്ന് കാനഡ പ്രധാനമന്ത്രി ട്രൂഡോ; ജി 7 രാജ്യങ്ങള്‍ക്കിടയില്‍ പൊട്ടിത്തെറി. ഇറക്കുമതി തീരുവ സംബന്ധിച്ച ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ തിരശീലവീണ ജി–7 ഉച്ചകോടിക്കു പിന്നാലെ, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സഖ്യരാജ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. യുഎസ് തീരുവകള്‍ക്ക് ജൂലൈ …
ചരിത്രത്തില്‍ ആദൃമായി ഒരു മലയാളി നഴ്‌സിന് ബ്രിട്ടീഷ് രാജ്ഞിയുടെ ഗാര്‍ഡന്‍ പാര്‍ടിയിലേക്ക് പ്രവേശനം. അപൂര്‍വ ഭാഗ്യവുമായി അജിമോള്‍ പ്രദീപ്
ചരിത്രത്തില്‍ ആദൃമായി ഒരു മലയാളി നഴ്‌സിന് ബ്രിട്ടീഷ് രാജ്ഞിയുടെ ഗാര്‍ഡന്‍ പാര്‍ടിയിലേക്ക് പ്രവേശനം. അപൂര്‍വ ഭാഗ്യവുമായി അജിമോള്‍ പ്രദീപ്
ടോം ജോസ് തടിയംപാട്: ചരിത്രത്തില്‍ ആദൃമായി ഒരു മലയാളി നഴ്‌സിന് ബ്രിട്ടീഷ് രാജ്ഞിയുടെ ഗാര്‍ഡന്‍ പാര്‍ടിയിലേക്ക് പ്രവേശനം. അപൂര്‍വ ഭാഗ്യവുമായി അജിമോള്‍ പ്രദീപ്. ബ്രിട്ടനിലെ കെന്റില്‍ താമസിക്കുന്ന കോട്ടയം ചുങ്കം സ്വദേശി അജിമോള്‍ പ്രദീപ് മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമായിമാറി.ബ്രിട്ടീഷ് സമൂഹത്തിനു വലിയ സംഭാവനകള്‍ ചെയ്തവരെ ആദരിക്കുന്ന എലിസബത്തു രാഞ്ജിയുടെ ഗാര്‍ഡന്‍പാര്‍ട്ടിയിലേക്ക് പ്രവേശനം ലഭിച്ചതിലൂടെയാണ് അജിമോള്‍ ഈ …
ഇസ്രയേലിന്റെ ഷെല്‍ വായില്‍ വീണുപൊട്ടി പരക്കം പരക്കം പായുന്ന യുവാവ്; സമൂഹ മാധ്യമങ്ങളില്‍ ഞെട്ടലായി പലസ്തീനില്‍ നിന്നുള്ള ചിത്രം
ഇസ്രയേലിന്റെ ഷെല്‍ വായില്‍ വീണുപൊട്ടി പരക്കം പരക്കം പായുന്ന യുവാവ്; സമൂഹ മാധ്യമങ്ങളില്‍ ഞെട്ടലായി പലസ്തീനില്‍ നിന്നുള്ള ചിത്രം
സ്വന്തം ലേഖകന്‍: ഇസ്രയേലിന്റെ ഷെല്‍ വായില്‍ വീണുപൊട്ടി പരക്കം പരക്കം പായുന്ന യുവാവ്; സമൂഹ മാധ്യമങ്ങളില്‍ ഞെട്ടലായി പലസ്തീനില്‍ നിന്നുള്ള ചിത്രം. ഇസ്രയേല്‍ സൈന്യത്തിനെതിരെ പലസ്തീന്‍ സമരക്കാര്‍ നടത്തിയ ശക്തമായ പ്രക്ഷോഭത്തിനിടെ വായില്‍നിന്നും മൂക്കില്‍നിന്നും പുറത്തേക്കു വമിക്കുന്ന പുകയുമായി പരക്കം പായുന്ന മനുഷ്യന്റെ ചിത്രമാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടിരിക്കുന്നത്. ജറുസലേം ദിനത്തോടനുബന്ധിച്ചാണ് ആയിരത്തിലേറെ വരുന്ന …
ഇന്ത്യന്‍ വ്യാപാരികള്‍ക്ക് പുതിയ വ്യാപാര സാധ്യതകള്‍ തുറന്ന് ഇന്ത്യ, ഉസ്‌ബെക്കിസ്താന്‍ ധാരണ
ഇന്ത്യന്‍ വ്യാപാരികള്‍ക്ക് പുതിയ വ്യാപാര സാധ്യതകള്‍ തുറന്ന് ഇന്ത്യ, ഉസ്‌ബെക്കിസ്താന്‍ ധാരണ
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വ്യാപാരികള്‍ക്ക് പുതിയ വ്യാപാര സാധ്യതകള്‍ തുറന്ന് ഇന്ത്യ, ഉസ്‌ബെക്കിസ്താന്‍ ധാരണ. ഇന്ത്യഉസ്ബക് വ്യാപാര സഹകരണത്തിന് ആക്കംകൂട്ടാന്‍ ഷാങ്ഹായ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉസ്ബകിസ്താന്‍ പ്രസിഡന്റ് ശൗകത് മിര്‍സ്വോയവും തമ്മില്‍ നടന്ന ചര്‍ച്ചക്കിടെയാണ് ധാരണയായത്. ഇറാന്‍ തുറമുഖമായ ചാബഹാറായിരിക്കും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ചരക്കുഗതാഗത്തത്തില്‍ പ്രധാന കണ്ണി. ഇരു നേതാക്കളും ഇത് …
ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പാക് പ്രസിഡന്റിന് കൈകൊടുത്ത് പ്രധാനമന്ത്രി മോദി
ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പാക് പ്രസിഡന്റിന് കൈകൊടുത്ത് പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകന്‍: ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പാക് പ്രസിഡന്റിന് കൈകൊടുത്ത് പ്രധാനമന്ത്രി മോദി. ചൈനയിലെ ചിങ്ദാവോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പാക് പ്രസിഡന്റിന് കൈകൊടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിന്റെ പേരില്‍ പാകിസ്താനെതിരെ ഇന്ത്യ ശക്തമായി നിലകൊള്ളുന്നതിനിടെയാണ് മോദി പാക് പ്രസിഡന്റ് മംനൂണ്‍ ഹുസൈന് ഹസ്തദാനം നല്‍കിയത്. ഇരുവരും കൈകൊടുത്ത് കുശലം പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. …
ലോകം കാത്തിരിക്കുന്ന കൂടിക്കാഴ്ചയ്ക്കായി കിമ്മും ട്രംപും സിംഗപ്പൂരിലെത്തി; കൂടിക്കാഴ്ച ജൂണ്‍ 12 ചൊവ്വാഴ്ച
ലോകം കാത്തിരിക്കുന്ന കൂടിക്കാഴ്ചയ്ക്കായി കിമ്മും ട്രംപും സിംഗപ്പൂരിലെത്തി; കൂടിക്കാഴ്ച ജൂണ്‍ 12 ചൊവ്വാഴ്ച
സ്വന്തം ലേഖകന്‍: ലോകം കാത്തിരിക്കുന്ന കൂടിക്കാഴ്ചയ്ക്കായി കിമ്മും ട്രംപും സിംഗപ്പൂരിലെത്തി; കൂടിക്കാഴ്ച ജൂണ്‍ 12 ചൊവ്വാഴ്ച. യുഎസ് പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സിംഗപ്പൂരിലെത്തി. എയര്‍ ചൈന 747 വിമാനത്തിലാണു കിം സിംഗപ്പൂരില്‍ വന്നിറങ്ങിയത്. വിദേശകാര്യമന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍ ചാന്‍കിയാണ് വിമാനത്താവളത്തില്‍ കിമ്മിനെ സ്വീകരിക്കാനെത്തിയത്. തുടര്‍ന്ന് 20 വാഹനങ്ങളുടെ …