1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം പൈലറ്റ് മനഃപൂര്‍വം കടലില്‍ വീഴ്ത്തിയതായി വിദഗ്ദര്‍
239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം പൈലറ്റ് മനഃപൂര്‍വം കടലില്‍ വീഴ്ത്തിയതായി വിദഗ്ദര്‍
സ്വന്തം ലേഖകന്‍: 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം പൈലറ്റ് മനഃപൂര്‍വം കടലില്‍ വീഴ്ത്തിയതായി വിദഗ്ദര്‍. 2014 മാര്‍ച്ച് എട്ടിന് അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിന്റെ ക്യാപ്റ്റന്‍ സഹരി അമദ് ഷാ മനഃപൂര്‍വം വിമാനം കടലില്‍ വീഴ്ത്തി ജീവനൊടുക്കുക ആയിരുന്നുന്നെന്നാണ് പുതിയ വാദം. ക്വാലലംപുരില്‍നിന്നു ബെയ്ജിങ്ങിലേക്ക് പറക്കുകയായിരുന്ന എംഎച്ച് 370 വിമാനം ഇന്ധനം തീര്‍ന്നാണ് ഓസ്‌ട്രേലിയയ്ക്കു പടിഞ്ഞാറ് …
ഗാസയില്‍ സംഘര്‍ഷം അതിരൂക്ഷം; കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി; രണ്ടായിരത്തിലേറെ പേര്‍ക്ക് പരുക്ക്
ഗാസയില്‍ സംഘര്‍ഷം അതിരൂക്ഷം; കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി; രണ്ടായിരത്തിലേറെ പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: ഗാസയില്‍ സംഘര്‍ഷം അതിരൂക്ഷം; കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി; രണ്ടായിരത്തിലേറെ പേര്‍ക്ക് പരുക്ക്. ഇസ്രായേലിലെ യു.എസ് എംബസി തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റിയതിനെതിരെ ഫലസ്തീനികള്‍ നടത്തിയ പ്രതിഷേധം അടിച്ചമര്‍ത്താന്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 60 ആയി. സൈന്യം പ്രയോഗിച്ച കണ്ണീര്‍വാതകം ശ്വസിച്ച് മരിച്ച പിഞ്ചുകുഞ്ഞ് അടക്കം 16 വയസ്സില്‍ താഴെയുള്ള എട്ട് …
ബ്രെക്‌സിറ്റ് ബില്‍ തള്ളി സ്‌കോട്ടിഷ് പാര്‍ലമെന്റ്; തെരേസാ മേയുടെ ബ്രെക്‌സിറ്റ് പദ്ധതികള്‍ക്ക് തിരിച്ചടി
ബ്രെക്‌സിറ്റ് ബില്‍ തള്ളി സ്‌കോട്ടിഷ് പാര്‍ലമെന്റ്; തെരേസാ മേയുടെ ബ്രെക്‌സിറ്റ് പദ്ധതികള്‍ക്ക് തിരിച്ചടി
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബില്‍ തള്ളി സ്‌കോട്ടിഷ് പാര്‍ലമെന്റ്; തെരേസാ മേയുടെ ബ്രെക്‌സിറ്റ് പദ്ധതികള്‍ക്ക് തിരിച്ചടി. എഡിന്‍ബറോ അസംബ്ലി 30 ന് എതിരെ 93 വോട്ടുകള്‍ക്കാണ് ബില്‍ തള്ളിയത്. ലണ്ടനിലെ ദേശീയ പാര്‍ലമെന്റിന്റെ പരിഗണനയിലാണ് ബ്രക്‌സിറ്റ് ബില്‍. വീറ്റോ ചെയ്യാന്‍ അധികാരമില്ലെങ്കിലും ബില്‍ അംഗീകരിക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് വിസമ്മതിച്ചത് ബ്രിട്ടന്റെ ബ്രക്‌സിറ്റ് പദ്ധതികളെ പ്രതിസന്ധിയിലാക്കിയേക്കും. യൂറോപ്യന്‍ യൂണിയനില്‍ …
കേസില്‍ പ്രതിയായ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ യാത്രാവിലക്ക് നീക്കി പാക്കിസ്ഥാന്‍; യുഎസുമായുള്ള സംഘര്‍ഷത്തില്‍ അയവ്
കേസില്‍ പ്രതിയായ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ യാത്രാവിലക്ക് നീക്കി പാക്കിസ്ഥാന്‍; യുഎസുമായുള്ള സംഘര്‍ഷത്തില്‍ അയവ്
സ്വന്തം ലേഖകന്‍: കേസില്‍ പ്രതിയായ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ യാത്രാവിലക്ക് നീക്കി പാക്കിസ്ഥാന്‍; യുഎസുമായുള്ള സംഘര്‍ഷത്തില്‍ അയവ്. ഉദ്യോഗസ്ഥനെ വിട്ടുകിട്ടുന്നതിനായി യുഎസ് ഉയര്‍ത്തിയ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായാണു നടപടി. നിയമം അനുസരിച്ച് ഇയാളുടെ വിചാരണ യുഎസില്‍ നടത്താമെന്നാണു അറിയിച്ചിരുന്നത്. ഏപ്രില്‍ ഏഴിനു നടന്ന അപകടത്തില്‍ യുഎസ് ഉദ്യോഗസ്ഥനായ കേണല്‍ ജോസഫ് ഹാള്‍ ഓടിച്ച കാര്‍ ഇടിച്ചാണ് …
യൂറോപ്യന്‍ യൂണിയനും ആണവക്കരാറില്‍ നിന്ന് പിന്മാറിയാല്‍ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്ന് ഇറാന്‍
യൂറോപ്യന്‍ യൂണിയനും ആണവക്കരാറില്‍ നിന്ന് പിന്മാറിയാല്‍ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്ന് ഇറാന്‍
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനും ആണവക്കരാറില്‍ നിന്ന് പിന്മാറിയാല്‍ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്ന് ഇറാന്‍. കരാറില്‍നിന്നു യുഎസ് ഏകപക്ഷീയമായി പിന്മാറിയ സാഹചര്യത്തിലാണ് ഇറാന്റെ പ്രതികരണം. ഞങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ യുറേനിയം സമ്പുഷ്ടീകരണം 20 ശതമാനമാക്കും; അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യും – വക്താവു പറഞ്ഞു. കരാര്‍പ്രകാരം ഇറാന് നാലുശതമാനത്തിനടുത്തു യുറേനിയം സമ്പുഷ്ടീകരിക്കാം. ആണവ കരാറില്‍നിന്നു പിന്‍മാറി …
ബ്രിട്ടനില്‍ വേനല്‍ക്കാലമെത്തുന്നു; രക്തമൂറ്റിക്കുടിക്കുന്ന ബ്ലാന്‍ഡ്‌ഫോര്‍ഡ് ഈച്ചകളെ കരുതിയിരിക്കണമെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ്
ബ്രിട്ടനില്‍ വേനല്‍ക്കാലമെത്തുന്നു; രക്തമൂറ്റിക്കുടിക്കുന്ന ബ്ലാന്‍ഡ്‌ഫോര്‍ഡ് ഈച്ചകളെ കരുതിയിരിക്കണമെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ വേനല്‍ക്കാലമെത്തുന്നു; രക്തമൂറ്റിക്കുടിക്കുന്ന ബ്ലാന്‍ഡ്‌ഫോര്‍ഡ് ഈച്ചകളെ കരുതിയിരിക്കണമെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ്. മനുഷ്യശരീരത്തില്‍ നിന്ന് രക്തമൂറ്റിക്കുടിക്കുന്ന ഇത്തരം പ്രാണികള്‍ക്ക് രണ്ടു മുതല്‍ മൂന്ന് മില്ലിമീറ്റര്‍ വരെയാണ് നീളം. ഈച്ചയുടെ ആകൃതിയിലും വലിപ്പത്തിലുമുള്ള ഇവ വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളിലാണ് വളര്‍ന്നു പെരുകുന്നത്. ബ്ലാന്‍ഡ്‌ഫോര്‍ഡ് ഫ്‌ലയുടെ കുത്തേല്‍ക്കുന്നവര്‍ക്ക് ശരീരത്തില്‍ ചര്‍മ്മം കുമിളകളായി രൂപപ്പെടുകയും നീര് വയ്ക്കുന്ന …
ഉത്തര കൊറിയ അവസാനം നടത്തിയ ആണവ പരീക്ഷണത്തിന്റെ ശക്തി ഹിരോഷിമയിലിട്ട അണുബോംബിന്റെ പത്തിരട്ടി
ഉത്തര കൊറിയ അവസാനം നടത്തിയ ആണവ പരീക്ഷണത്തിന്റെ ശക്തി ഹിരോഷിമയിലിട്ട അണുബോംബിന്റെ പത്തിരട്ടി
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ അവസാനം നടത്തിയ ആണവ പരീക്ഷണത്തിന്റെ ശക്തി ഹിരോഷിമയിലിട്ട അണുബോംബിന്റെ പത്തിരട്ടി. സിംഗപ്പൂരിലെ നാന്യാങ് ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റി, യു.എസിലെ കാലിഫോര്‍ണിയ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകര്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. പുംഗേരി യിലെ ആണവ പരീക്ഷണ മേഖലയിലെ മൗണ്ട് മാന്‍ടാപിന് ഉള്‍വശത്ത് 2017 സെപ്റ്റംബര്‍ മൂന്നിനാണ് ഉത്തര കൊറിയ അണുപരീക്ഷണം നടത്തിയത്. ഇതേ …
ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഷിയാ പണ്ഡിതനായ മുഖ്തദ അല്‍സദറിന് വന്‍ മുന്നേറ്റം; പ്രധാനമന്ത്രി അല്‍അബാദിക്ക് തിരിച്ചടി
ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഷിയാ പണ്ഡിതനായ മുഖ്തദ അല്‍സദറിന് വന്‍ മുന്നേറ്റം; പ്രധാനമന്ത്രി അല്‍അബാദിക്ക് തിരിച്ചടി
സ്വന്തം ലേഖകന്‍: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഷിയാ പണ്ഡിതനായ മുഖ്തദ അല്‍സദറിന് വന്‍ മുന്നേറ്റം; പ്രധാനമന്ത്രി അല്‍അബാദിക്ക് തിരിച്ചടി. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ പകുതിയിലേറെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഷിയാ സഖ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇറാന്‍ പിന്തുണയുള്ള അല്‍അംരിയുടെ ഫത്ഹ് സഖ്യത്തെയും പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദിയെയും രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഷിയാ പണ്ഡിതനായ മുഖ്തദ അല്‍സദര്‍ …
മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള പ്രസ്താവന; പാക് സൈന്യവും പ്രതിപക്ഷവും നവാസ ഷെരീഫിനെതിരെ; പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് ഷെരീഫ്
മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള പ്രസ്താവന; പാക് സൈന്യവും പ്രതിപക്ഷവും നവാസ ഷെരീഫിനെതിരെ; പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് ഷെരീഫ്
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള പ്രസ്താവന; പാക് സൈന്യവും പ്രതിപക്ഷവും നവാസ ഷെരീഫിനെതിരെ; പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് ഷെരീഫ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു എന്ന് പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വ്യക്തമാക്കി. മുംബൈ ഭീകരാക്രമണം പാക് സര്‍ക്കാരിന്റെ അറിവോടെയാണ് നടന്നതെന്ന് കഴിഞ്ഞ ദിവസമാണ് ഒരു പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഷെരീഫ് വെളിപ്പെടുത്തിയത്. …
രൂക്ഷമായ പ്രതിഷേധത്തിനിടെ ജറുസലേമില്‍ യുഎസ് എംബസി തുറന്നു; ഇസ്രയേല്‍ സേനയുടെ വെടിവെപ്പില്‍ 37 മരണം
രൂക്ഷമായ പ്രതിഷേധത്തിനിടെ ജറുസലേമില്‍ യുഎസ് എംബസി തുറന്നു; ഇസ്രയേല്‍ സേനയുടെ വെടിവെപ്പില്‍ 37 മരണം
സ്വന്തം ലേഖകന്‍: രൂക്ഷമായ പ്രതിഷേധത്തിനിടെ ജറുസലേമില്‍ യുഎസ് എംബസി തുറന്നു; ഇസ്രയേല്‍ സേനയുടെ വെടിവെപ്പില്‍ 37 മരണം. ഉദ്ഘാടനച്ചടങ്ങില്‍നിന്നു ലോകരാജ്യങ്ങള്‍ വിട്ടുനിന്നു. എംബസി മാറ്റത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജറുസലമിലെ യുഎസ് കോണ്‍സുലേറ്റിലാണ് എംബസി പ്രവര്‍ത്തനമാരംഭിച്ചത്. ടെല്‍ അവീവില്‍നിന്നുള്ള എംബസി മാറ്റം പൂര്‍ണമാകുന്നതോടെ വിശാലമായ മറ്റൊരു സ്ഥലം കണ്ടെത്തി എംബസി കെട്ടിടം നിര്‍മിക്കും. …