1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരായ ഏഴ് എന്‍ജിനീയര്‍മാരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി
അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരായ ഏഴ് എന്‍ജിനീയര്‍മാരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരായ ഏഴ് എന്‍ജിനീയര്‍മാരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. അഫ്ഗാനിലെ വൈദ്യുതി വിതരണ മേഖലയിലെ ഏറ്റവും വലിയ ഇന്ത്യന്‍ കമ്പനിയായ കെഇസിയിലെ ജീവനക്കാരാണിവര്‍. ജോലിസ്ഥലത്തേക്കു ബസില്‍ പോകുമ്പോഴാണു സായുധസംഘം എത്തിയത്. അഫ്ഗാന്‍കാരനായ ബസ് ഡ്രൈവറെയും തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോചനത്തിന് ഇന്ത്യ ശ്രമം ആരംഭിച്ചു. താലിബാന്‍ ഭീകരരാണോ അതോ പണം മോഹിച്ച് വിദേശികളെ തട്ടിയെടുക്കുന്ന …
ട്രംപും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായുള്ള കൂടിക്കാഴ്ച മെയ് 22 ന് വൈറ്റ് ഹൗസില്‍
ട്രംപും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായുള്ള കൂടിക്കാഴ്ച മെയ് 22 ന് വൈറ്റ് ഹൗസില്‍
സ്വന്തം ലേഖകന്‍: ട്രംപും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായുള്ള കൂടിക്കാഴ്ച മെയ് 22 ന് വൈറ്റ് ഹൗസില്‍. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പാണ് മൂണ്‍ ജെ ഇന്നുമായി ട്രംപ് ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്. കിമ്മുമായുള്ള കൂടിക്കാഴ്ചയുടെ സമയവും സ്ഥലവും തീയതിയും തീരുമാനിച്ചെന്നും ഇത് സംബന്ധിച്ച അറിയിപ്പ് ഉടന്‍ പുറത്തുവിടുമെന്നും ട്രംപ് …
കൊറിയകള്‍ക്ക് ഇനി ഒരൊറ്റ മനസും ഒരൊറ്റ സമയവും; ദക്ഷിണ കൊറിയക്കൊപ്പമെത്താന്‍ സമയം മാറ്റി ഉത്തര കൊറിയ
കൊറിയകള്‍ക്ക് ഇനി ഒരൊറ്റ മനസും ഒരൊറ്റ സമയവും; ദക്ഷിണ കൊറിയക്കൊപ്പമെത്താന്‍ സമയം മാറ്റി ഉത്തര കൊറിയ
സ്വന്തം ലേഖകന്‍: കൊറിയകള്‍ക്ക് ഇനി ഒരൊറ്റ മനസും ഒരൊറ്റ സമയവും; ദക്ഷിണ കൊറിയക്കൊപ്പമെത്താന്‍ സമയം മാറ്റി ഉത്തര കൊറിയ. സമയം 30 മിനിറ്റ് മുന്നോട്ടാക്കിയാണ് ഉത്തര കൊറിയ ദക്ഷിണ കൊറിയക്കൊപ്പമെത്തിയത്. ഏപ്രില്‍ 27ന് നടന്ന ഇരു കൊറിയകളുടേയും നേതാക്കളുടെ ഉച്ചകോടിക്കു ശേഷമാണ് സമയം ഒന്നാക്കാന്‍ ഉത്തര കൊറിയ തീരുമാനിച്ചത്. കൊറിയകളുടെ പുനരേകീകരണത്തിനും മേഖലയില്‍ ആണവനിര്‍വ്യാപനത്തിനും ഇരുനേതാക്കളും …
യുഎസിലെ കാന്‍സസ് സിറ്റിയില്‍ ഇന്ത്യന്‍ എഞ്ചിനീയറെ വെടിവെച്ചു കൊന്ന അമേരിക്കക്കാരന് 78 വര്‍ഷം തടവ്
യുഎസിലെ കാന്‍സസ് സിറ്റിയില്‍ ഇന്ത്യന്‍ എഞ്ചിനീയറെ വെടിവെച്ചു കൊന്ന അമേരിക്കക്കാരന് 78 വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: യുഎസിലെ കാന്‍സസ് സിറ്റിയില്‍ ഇന്ത്യന്‍ എഞ്ചിനീയറെ വെടിവെച്ചു കൊന്ന അമേരിക്കക്കാരന് 78 വര്‍ഷം തടവ്. കഴിഞ്ഞ വര്‍ഷമാണ് വംശീയ വിദ്വേഷം കാരണം ഇന്ത്യന്‍ എന്‍ജിനീയറായ ശ്രീനിവാസ് കുച്ചിഭോട്‌ലയെ (32) മുന്‍ നാവികോദ്യോഗസ്ഥന്‍ ആഡം പുരിന്റണ്‍ (52) വെടിവച്ചു കൊന്നത്. പ്രതിയ്ക്ക് 78 വര്‍ഷം തടവ് വിധിച്ച കാന്‍സസ് ഫെഡറല്‍ ജഡ്ജി പുരിന്റണ് 100 …
ജപ്പാനില്‍ ജനനനിരക്ക് കുത്തനെ താഴേക്ക്; കുഞ്ഞിക്കാലു കാണാന്‍ നെട്ടോട്ടമോടി ജപ്പാന്‍കാര്‍
ജപ്പാനില്‍ ജനനനിരക്ക് കുത്തനെ താഴേക്ക്; കുഞ്ഞിക്കാലു കാണാന്‍ നെട്ടോട്ടമോടി ജപ്പാന്‍കാര്‍
സ്വന്തം ലേഖകന്‍: ജപ്പാനില്‍ ജനനനിരക്ക് കുത്തനെ താഴേക്ക്; കുഞ്ഞിക്കാലു കാണാന്‍ നെട്ടോട്ടമോടി ജപ്പാന്‍കാര്‍. ജപ്പാനില്‍ കുട്ടികളുടെ എണ്ണം കുറയുന്ന പ്രവണത തുടര്‍ച്ചയായി 37 ആം വര്‍ഷവും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച്, ജപ്പാനില്‍ 14 വയസ്സും അതില്‍ താഴെയുമുള്ളവരുടെ എണ്ണം ഒന്നരക്കോടി മാത്രമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1,70,000 കുഞ്ഞുങ്ങള്‍ കുറവ്. …
ഹവായി ദ്വീപില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു; 1500 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി; അടിയന്തിരാവസ്ഥ
ഹവായി ദ്വീപില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു; 1500 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി; അടിയന്തിരാവസ്ഥ
സ്വന്തം ലേഖകന്‍: ഹവായി ദ്വീപില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു; 1500 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി; അടിയന്തിരാവസ്ഥ. ദ്വീപിലെ സജീവ അഗ്‌നിപര്‍വ്വതങ്ങളിലൊന്നായ കിലവെയ്യ ആണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ നിരവധി ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹവായ് ദ്വീപില്‍ സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ലെയ്‌ലാനി എസ്റ്റേറ്റിനു സമീപം താമസിച്ചിരുന്നവരെയാണ് പ്രധാനമായും മാറ്റിപ്പാര്‍പ്പിച്ചത്. ഹവായ് നാഷണല്‍ …
സിറിയയിലെ അഫ്രിനില്‍ നിന്ന് 4376 തീവ്രവാദികളെ തുര്‍ക്കി സൈന്യം തുടച്ചുനീക്കിയതായി റിപ്പോര്‍ട്ട്
സിറിയയിലെ അഫ്രിനില്‍ നിന്ന് 4376 തീവ്രവാദികളെ തുര്‍ക്കി സൈന്യം തുടച്ചുനീക്കിയതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സിറിയയിലെ അഫ്രിനില്‍ നിന്ന് 4376 തീവ്രവാദികളെ തുര്‍ക്കി സൈന്യം തുടച്ചുനീക്കിയതായി റിപ്പോര്‍ട്ട്. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെയും ഇസ്ലാമിക് സ്റ്റേറ്റിന്റെയും തീവ്രവാദികളെയാണ് അഫ്രിനില്‍ നിന്ന് തുരുത്തിയത്. എന്നാല്‍ ഇവരെ കൊല്ലുകയാണോ പിടികൂടുകയാണോ ചെയ്തത് എന്ന കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ സിറിയന്‍ അധികൃതര്‍ തയ്യാറായില്ല. വടക്കന്‍ ഇറാഖില്‍ 379 പേരെയും, തുര്‍ക്കിയുടെ കുടി, ഗബ്ബാര്‍, …
ബ്രിട്ടനിലെ പ്രാദേശിക കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറി നാലു മലയാളികള്‍
ബ്രിട്ടനിലെ പ്രാദേശിക കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറി നാലു മലയാളികള്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ പ്രാദേശിക കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറി നാലു മലയാളികള്‍. ലേബര്‍ പാര്‍ട്ടിക്കാരാണ് വിജയം കണ്ട നാലു പേരും. ന്യൂഹാം വാള്‍ എന്‍ഡ് വാര്‍ഡില്‍ മത്സരിച്ച കോട്ടയം ചങ്ങനാശേരി സ്വദേശിനി ഓമന ഗംഗാധരന്‍ 2885 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോട്ടയം വൈക്കം സ്വദേശിയായ സുഗതന്‍ തെക്കേപ്പുരയില്‍ ഈസ്റ്റ് ഹാം സെന്‍ട്രല്‍ വാര്‍ഡില്‍ 2568 …
ഒമാനില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു
ഒമാനില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു
സ്വന്തം ലേഖകന്‍: ഒമാനില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. ഇബ്രിയില്‍ നിന്നും സൊഹാറിലേക്കു പുറപ്പെട്ട വാഹനം മറിഞ്ഞ് രജീഷ്, സുകുമാരന്‍ നായര്‍, ശജീന്ദ്രന്‍ എന്നിവരാണ് മരിച്ചത്. രജീഷും സുകുമാരനും പത്തനംതിട്ട സ്വദേശികളാണ്. ശജീന്ദ്രന്‍ കണ്ണൂര്‍ സ്വദേശിയും. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. സുകുമാരനും രജീഷും ഇബ്രി ആരോഗ്യ മന്ത്രാലയം ആശുപത്രിയിലെ ടെക്‌നീഷന്മാരാണ്. ശജീന്ദ്രന്‍ സ്വകാര്യ കമ്പനിയായ …
ഹോണ്ടുറാസില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യം വിടണമെന്ന് ട്രംപിന്റെ ഉത്തരവ്, ആയിരക്കണക്കിന് പേരുടെ ഭാവി തുലാസില്‍
ഹോണ്ടുറാസില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യം വിടണമെന്ന് ട്രംപിന്റെ ഉത്തരവ്, ആയിരക്കണക്കിന് പേരുടെ ഭാവി തുലാസില്‍
സ്വന്തം ലേഖകന്‍: ഹോണ്ടുറാസില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യം വിടണമെന്ന് ട്രംപിന്റെ ഉത്തരവ്, ആയിരക്കണക്കിന് പേരുടെ ഭാവി തുലാസില്‍. ഹോണ്ടുറാസില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കുള്ള താത്കാലിക സംരക്ഷണം അവസാനിപ്പിക്കുമെന്നും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. 2020 ജനുവരി അഞ്ചിന് ടെംപററി പ്രൊട്ടക്ഷന്‍ സ്റ്റാറ്റസ് (ടിപിഎസ്) അവസാനിക്കുന്നതോടെ 57,000 പേര്‍ യുഎസ് വിടാന്‍ നിര്‍ബന്ധിതരാകും. 1999ല്‍ മിച്ച് ചുഴലിക്കൊടുങ്കാറ്റില്‍ …