1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മരുന്നു തട്ടിപ്പ് നടത്തിയ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍മാര്‍ യുഎസില്‍ പിടിയില്‍
മരുന്നു തട്ടിപ്പ് നടത്തിയ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍മാര്‍ യുഎസില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: മരുന്നു തട്ടിപ്പ് നടത്തിയ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍മാര്‍ യുഎസില്‍ പിടിയില്‍. പെന്‍സില്‍വാനിയ നിവാസികളായ ഡോ. കൃഷ്ണകുമാര്‍ അഗര്‍വാള്‍ (73), ഡോ. മധു അഗര്‍വാള്‍(68), ഡോ. പാര്‍ത്ഥ് ഭാരില്‍(69) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്നിന് അടിമയായവര്‍ക്ക് ചികിത്സക്കായി നല്‍കുന്ന ബ്യുപര്‍നോര്‍ഫിന്‍ എന്ന മരുന്ന് അനധികൃതമായി വിതരണം ചെയ്തുവെന്നതാണ് മൂവര്‍ക്കുമെതിരായ കുറ്റം. മൂവരും ലഹരിക്കടിമയായവരെ ചികിത്‌സിക്കുന്ന …
ആഫ്രിക്കയില്‍ യുഎസ് വിമാനങ്ങള്‍ക്കു നേരെ ചൈനയുടെ ലേസര്‍ ആക്രമണം ഉണ്ടായതായി യുഎസ്
ആഫ്രിക്കയില്‍ യുഎസ് വിമാനങ്ങള്‍ക്കു നേരെ ചൈനയുടെ ലേസര്‍ ആക്രമണം ഉണ്ടായതായി യുഎസ്
സ്വന്തം ലേഖകന്‍: ആഫ്രിക്കയില്‍ യുഎസ് വിമാനങ്ങള്‍ക്കു നേരെ ചൈനയുടെ ലേസര്‍ ആക്രമണം ഉണ്ടായതായി യുഎസ്. ജിബൂത്തിയിലുള്ള ചൈനീസ് നാവിക താവളത്തില്‍നിന്നാണു ലേസര്‍ ആക്രമണമുണ്ടായതെന്നും യുഎസ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൈനീസ് ഭരണകൂടത്തിന് യുഎസ് ഔദ്യോഗികമായി പരാതിയും നല്‍കി. സാധാരണയായി സൈനികരുടെ കൈവശമുള്ള തരത്തിലുള്ള ലേസറുകളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം അത്യാധുനിക ലേസറുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ രണ്ടു …
സമാധാനത്തിന്റെ വഴിയില്‍ ഉത്തര കൊറിയക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈന; ആണവ നിരായുധീകരണത്തിന് സഹായിക്കും
സമാധാനത്തിന്റെ വഴിയില്‍ ഉത്തര കൊറിയക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈന; ആണവ നിരായുധീകരണത്തിന് സഹായിക്കും
സ്വന്തം ലേഖകന്‍: സമാധാനത്തിന്റെ വഴിയില്‍ ഉത്തര കൊറിയക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈന; ആണവ നിരായുധീകരണത്തിന് സഹായിക്കും. ഉത്തര. ദക്ഷിണ കൊറിയകളുടെ സമാധാനപരമായ സഹകരണത്തിനു പൂര്‍ണ പിന്തുണ നല്‍കുമെന്നും ഉത്തര കൊറിയയില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യീ വ്യക്തമാക്കി. ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ചയിലാണു വാങ് യീ സമാധാന …
ചൈനയുടെ വീട്ടുതടങ്കലില്‍ ഏതു നിമിഷവും മരിക്കാന്‍ തയാറായാണ് ജീവിക്കുന്നതെന്ന് അന്തരിച്ച ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ഭാര്യ
ചൈനയുടെ വീട്ടുതടങ്കലില്‍ ഏതു നിമിഷവും മരിക്കാന്‍ തയാറായാണ് ജീവിക്കുന്നതെന്ന് അന്തരിച്ച ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ഭാര്യ
സ്വന്തം ലേഖകന്‍: ചൈനയുടെ വീട്ടുതടങ്കലില്‍ ഏതു നിമിഷവും മരിക്കാന്‍ തയാറായാണ് ജീവിക്കുന്നതെന്ന് അന്തരിച്ച ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ഭാര്യ. നോബേല്‍ ജേതാവും ചൈനയുടെ കണ്ണിലെ കരടായ മനുഷ്യാവകാശ പോരാളിയുമായിരുന്ന ലിയു സിയാബോയുടെ ഭാര്യ ലിയു സിയയാണ് സുഹൃത്തുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ തന്റെ ഇപ്പോഴത്തെ അവസ്ഥ വെളിപ്പെടുത്തിയത്. സിയാബോ മരണം വരിച്ചു. ഇനി ഈ ലോകത്ത് …
തര്‍ക്കപ്രദേശമായ തെക്കന്‍ ചൈനാക്കടലില്‍ വീണ്ടും ചൈനയുടെ സൈനിക വിന്യാസം; ക്രൂസ് മിസൈലുകളും പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചതായി റിപ്പോര്‍ട്ട്
തര്‍ക്കപ്രദേശമായ തെക്കന്‍ ചൈനാക്കടലില്‍ വീണ്ടും ചൈനയുടെ സൈനിക വിന്യാസം; ക്രൂസ് മിസൈലുകളും പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: തര്‍ക്കപ്രദേശമായ തെക്കന്‍ ചൈനാക്കടലില്‍ വീണ്ടും ചൈനയുടെ സൈനിക വിന്യാസം; ക്രൂസ് മിസൈലുകളും പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചതായി റിപ്പോര്‍ട്ട്. കപ്പല്‍വേധ ക്രൂസ് മിസൈലുകളും വ്യോമാക്രമണ പ്രതിരോധ സംവിധാനങ്ങളും സ്ഥാപിച്ചതായി റിപ്പോര്‍ട്ട്. യു.എസ്. രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ സി.എന്‍.ബി.സി.യാണ് ബുധനാഴ്ച വാര്‍ത്ത പുറത്തുവിട്ടത്. വിയറ്റ്‌നാം, തയ്വാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളുമായി തര്‍ക്കം നിലനില്‍ക്കുന്ന …
ട്വിറ്ററില്‍ വൈറസ് ആക്രമണം; ഉപഭോക്താക്കള്‍ പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് നിര്‍ദേശം
ട്വിറ്ററില്‍ വൈറസ് ആക്രമണം; ഉപഭോക്താക്കള്‍ പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് നിര്‍ദേശം
സ്വന്തം ലേഖകന്‍: ട്വിറ്ററില്‍ വൈറസ് ആക്രമണം; ഉപഭോക്താക്കള്‍ പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് നിര്‍ദേശം. പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായതായും ഉപയോക്താക്കളെല്ലാം പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്നും ട്വിറ്ററിന്റെ അറിയിപ്പില്‍ പറയുന്നു. എന്നാല്‍ വിവരങ്ങള്‍ ആരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും ട്വിറ്റര്‍ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു. പാസ്‌വേര്‍ഡുകള്‍ മറച്ച് വെക്കുന്ന ഹാഷിങ്ങിലാണ് വൈറസ് ബാധയുണ്ടായത്. ഇതോടെ …
ഐക്യരാഷ്ട്ര സഭയില്‍ വീണ്ടും കശ്മീര്‍ വിഷയവുമായി പാകിസ്ഥാന്‍; പ്രതിഷേധവുമായി ഇന്ത്യ
ഐക്യരാഷ്ട്ര സഭയില്‍ വീണ്ടും കശ്മീര്‍ വിഷയവുമായി പാകിസ്ഥാന്‍; പ്രതിഷേധവുമായി ഇന്ത്യ
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭയില്‍ വീണ്ടും കശ്മീര്‍ വിഷയവുമായി പാകിസ്ഥാന്‍; പ്രതിഷേധവുമായി ഇന്ത്യ. സംഘടനയുടെ (യുഎന്‍) വിവരവിഭാഗ സമിതിയിലാണ് പാകിസ്ഥാന്‍ കശ്മീര്‍ വിഷയം ഉന്നയിച്ചത്. നടപടിയില്‍ ഇന്ത്യ പ്രതിഷേധമറിയിച്ചു. പൊതുചര്‍ച്ചയ്ക്കിടെയാണു പാക്ക് പ്രതിനിധി മസൂദ് അന്‍വര്‍ കശ്മീര്‍ വിഷയം പരാമര്‍ശിച്ചത്. വിവിധ മേഖലകളിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ യുഎന്‍ പൊതുവിവര വിഭാഗത്തിനു (ഡിപിഐ) നിര്‍ണായക പങ്കുവഹിക്കാനാകുമെന്നു പറഞ്ഞാണു …
ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരുമില്ലാതെ എന്‍എച്ച്എസ് നട്ടംതിരിയുന്നു; കുടിയേറ്റ നിയന്ത്രണത്തില്‍ അയവു വരുത്താതെ തെരേസാ മേയ്
ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരുമില്ലാതെ എന്‍എച്ച്എസ് നട്ടംതിരിയുന്നു; കുടിയേറ്റ നിയന്ത്രണത്തില്‍ അയവു വരുത്താതെ തെരേസാ മേയ്
സ്വന്തം ലേഖകന്‍: ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരുമില്ലാതെ എന്‍എച്ച്എസ് നട്ടംതിരിയുന്നു; കുടിയേറ്റ നിയന്ത്രണത്തില്‍ അയവു വരുത്താതെ തെരേസാ മേയ്. ആയിരക്കണക്കിന് ഡോക്ടര്‍മാരുടെ ഒഴിവുകളാണ് എന്‍എച്ച്എസില്‍ നികത്താതെ കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാരുടെ കുറവ് കാരണം എന്‍എച്ച്എസും രോഗികളും നട്ടം തിരിയുമ്പോഴും കുടിയേറ്റ നിയന്ത്രണത്തിം ഉറച്ചു നില്‍പ്പാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്. അരഹരായ നിരവധി പേര്‍ അപേക്ഷ നല്‍കിയിട്ടും …
ഫെയ്‌സ്ബുക്ക് സ്വകാര്യ വിവരച്ചോര്‍ച്ച; വിവാദ കേന്ദ്രമായ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
ഫെയ്‌സ്ബുക്ക് സ്വകാര്യ വിവരച്ചോര്‍ച്ച; വിവാദ കേന്ദ്രമായ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
സ്വന്തം ലേഖകന്‍: ഫെയ്‌സ്ബുക്ക് സ്വകാര്യ വിവരച്ചോര്‍ച്ച; വിവാദ കേന്ദ്രമായ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി ഫേസ് ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി ഉപയോഗിച്ചതായി ആരോപണം നേരിടുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനം കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു. ബുധനാഴ്ചയാണ് കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് അറിയിച്ചത്. അമേരിക്കയിലും ബ്രിട്ടനിലും കണ്‍സള്‍ട്ടന്‍സി പാപ്പരാണെന്നും കേംബ്രിഡ്ജ് അനലിറ്റിക്ക അധികൃതര്‍ അറിയിച്ചു. …
അമേരിക്കയില്‍ പഠിക്കുന്നത് 2,11,703 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനവുമായി ഇന്ത്യ
അമേരിക്കയില്‍ പഠിക്കുന്നത് 2,11,703 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനവുമായി ഇന്ത്യ
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ പഠിക്കുന്നത് 2,11,703 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനവുമായി ഇന്ത്യ. വിവിധ അമേരിക്കന്‍ സര്‍വകലാശാലകളിലായി 2,11,703 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നതായി ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍ ഇന്ത്യ രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ 3,77,070 വിദ്യാര്‍ഥികളുമായി ചൈനയാണ് ഒന്നാമത്. ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ള വിദ്യാര്‍ഥികളുടെ എണ്ണം …