സ്വന്തം ലേഖകന്‍: സിറിയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനില്ല; സഖ്യസേനയുടെ സിറിയന്‍ ആക്രമണത്തെ ന്യായീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് സിറിയയിലെ രാസായുധ സംഭരണ കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് നടത്തിയ ആക്രമണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി. സിറിയയിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ ഇടപെട്ടുകൊണ്ടുള്ള യുദ്ധമല്ല. ആസാദ് ഭരണകൂടത്തെ അട്ടിമറിക്കാനുമല്ല ആക്രമണം നടത്തുന്നതെന്നും തെരേസാ മേ …
സ്വന്തം ലേഖകന്‍: സിറിയന്‍ സൈന്യത്തിനെതിരെ യുഎസ്, യുകെ, ഫ്രാന്‍സ് സഖ്യസേന ആക്രമണം തുടങ്ങി; റഷ്യയുടെ പ്രതികരണം കാത്ത് ആശങ്കയോടെ ലോകം. രാസായുധ പ്രയോഗം നടത്തിയതായി സംശയിക്കുന്ന ദൂമ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവരുടെ സംയുക്ത സൈന്യം ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സും ബ്രിട്ടനുമായി ചേര്‍ന്ന് പ്രദേശത്ത് നടത്തുന്ന ആക്രമണങ്ങള്‍ പുരോഗമിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് …
സ്വന്തം ലേഖകന്‍: ഗാസയില്‍ പ്രതിഷേധം കത്തുന്നു; റബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവുമായി ഇസ്രയേല്‍; നൂറിലേറെ പേര്‍ക്ക് പരുക്ക്. ഓര്‍മ പുതുക്കല്‍ ദിനമായ മാര്‍ച്ച് 30ന് തുടങ്ങിയ പ്രതിഷേധം മൂന്നാം വെള്ളിയാഴ്ചയും തുടരുകയാണ്. പ്രക്ഷോഭത്തില്‍ ഇതുവരെയായി 34 പേര്‍ കൊല്ലപ്പെടുകയും 2000ത്തോളം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ പൊലീസ് റബര്‍ബുള്ളറ്റുകളും കണ്ണീര്‍വാതകവും പ്രയോഗിച്ചാണ് പ്രക്ഷോഭകരെ നേരിടുന്നത്. കിഴക്കന്‍മേഖലയിലെ …
സ്വന്തം ലേഖകന്‍: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് തെരഞ്ഞെടുപ്പുകളില്‍ നിന്ന് ആജീവനാന്ത വിലക്ക്; രാഷ്ട്രീയ ജീവിതത്തിന് താത്ക്കാലിക വിരാമം. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായി പാകിസ്താന്‍ സുപ്രിം കോടതിയുടേതാണ് ഉത്തരവ്. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഷരീഫിന് അധികാരത്തില്‍ തിരിച്ചുവരാനുള്ള സാധ്യതയാണ് ഇതോടെ അവസാനിപ്പിച്ചത്. പാക് ഭരണഘടന പ്രകാരം ആജീവനാന്ത വിലക്കാണ് ഷരീഫിന് …
സ്വന്തം ലേഖകന്‍: യുഎസില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ സാധനങ്ങളും വാഹന ഭാഗങ്ങളും നദിയില്‍. യാത്രയ്ക്കിടെ വെള്ളപ്പൊക്കത്തില്‍ വാഹനം ഒഴുകിപ്പോയി കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ സാധനങ്ങളും വാഹനത്തിന്റെ ചില ഭാഗങ്ങളും ഈല്‍ നദിയില്‍ നിന്നു പൊലീസ് കണ്ടെടുത്തു. സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാച്ചി (ഒന്‍പത്) എന്നിവരെ …
സ്വന്തം ലേഖകന്‍: സിറിയന്‍ തര്‍ക്കത്തില്‍ റഷ്യക്കെതിരെ അമേരിക്കയുടെ പക്ഷം ചേര്‍ന്ന് തെരേസാ മേയ്; സൈനിക നടപടിക്ക് മുന്നോടിയായി അടിയന്തിര മന്ത്രിസഭാ യോഗം. രാസായുധങ്ങള്‍ ഉപയോഗിച്ച് സ്വന്തം ജനതയെ കൊന്നൊടുക്കുന്ന ബാഷര്‍ അല്‍ സദിന്റെ നടപടികള്‍ക്കെതിരെ അമേരിക്ക സൈനിക നടപടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് അടിയന്തിര ക്യാബിനറ്റ് യോഗം വിളിച്ചു. അമേരിക്കയുടെ സൈനിക …
സ്വന്തം ലേഖകന്‍: പുരോഹിതന്‍ ഉള്‍പ്പെട്ട ചിലി ലൈംഗിക പീഡനക്കേസ് കൈകാര്യം ചെയ്തതില്‍ പിഴവ് പറ്റിയതായി മാര്‍പാപ്പ. പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ തനിക്ക് ഗുരുതരമായ പിഴവ് സംഭവിച്ചതായി പോപ് ഫ്രാന്‍സിസ് വ്യക്തമാക്കി. പുരോഹിതനായ ഫെര്‍ണാണ്ടോ കരദിമ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് മാര്‍പാപ്പയുടെ മാപ്പപേക്ഷ. ആരോപണത്തെ തുടര്‍ന്ന് ചിലിയന്‍ ചര്‍ച്ചിന്റെയും പോപ്പിന്റെയും യശസ്സിനേറ്റ കോട്ടം പരിഹരിക്കുന്നതിനെക്കുറിച്ച് …
സ്വന്തം ലേഖകന്‍: ട്വിറ്റര്‍ നയതന്ത്രത്തില്‍ വിശ്വസിക്കുന്നില്ല; ട്രംപിന്റെ വെല്ലുവിളിയ്ക്ക് റഷ്യയുടെ മറുപടി. സിറിയയില്‍ സൈനിക നടപടിയുമായി മുന്നോട്ടു പോകുമെന്നും തടുക്കാന്‍ കഴിയുമെങ്കില്‍ തടുത്തോളൂ എന്നുമുള്ള ട്രംപിന്റെ ട്വീറ്റിനെ പരിഹസിക്കുകയായിരുന്നു റഷ്യന്‍ പാര്‍ലമെന്റ് വക്താവ് ദിമിത്രി പെസ്‌കോവ്. പ്രശ്‌നങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് തങ്ങളെന്നും സിറിയയില്‍ യു.എസ് സൈനിക നടപടിയിലേക്ക് നീങ്ങിയാല്‍ നിലവിലെ സാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്നും പെസ്‌കോവ് …
സ്വന്തം ലേഖകന്‍: അമേരിക്കയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം ഉലയുന്നു; പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് യുഎസില്‍ കൂടുതല്‍ യാത്രാ നിയന്ത്രണങ്ങള്‍. അമേരിക്കയിലുള്ള പാകിസ്താന്റെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മെയ് ഒന്നുമുതല്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പാക് വിദേശകാര്യ മന്ത്രാലയത്തിനും വാഷിങ്ടണിലുള്ള പാക് സ്ഥാനപതി കാര്യാലയത്തിനും ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജോലിക്കായി …
സ്വന്തം ലേഖകന്‍: ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ പിന്‍ഗാമി 175 കോടി രൂപയുടെ അഴിമതിക്കുരുക്കില്‍. ചിന്‍പിങ്ങിന്റെ പിന്‍ഗാമിയാകുമെന്നു കരുതിയിരുന്ന മുന്‍ പിബി അംഗം സണ്‍ സെങ്!കായാണ് 175 കോടി രൂപയുടെ അഴിമതിക്കേസില്‍ കുടുങ്ങിയത്. സ്ഥാനം ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന കേസില്‍ സണ്‍ കുറ്റസമ്മതം നടത്തിയതായും ഖേദം പ്രകടിപ്പിച്ചതായും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. …