സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ ജയിലില്‍ തീപിടിത്തം; 68 പേര്‍ വെന്തുമരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്. വെനസ്വേലയിലെ വടക്കന്‍ പട്ടണമായ വെലന്‍സിയായിലാണ് സംഭവം. അറ്റോര്‍ണി ജനറല്‍ താരഖ് സാബാണ് വിവരം പുറത്തുവിട്ടത്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം ജയിലിനുള്ളിലെ സംഘര്‍ഷങ്ങള്‍ക്കിടെയാണ് തീപിടിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നാല് …
സ്വന്തം ലേഖകന്‍: ലണ്ടനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തീവ്രവാദ പരിശീലനം അധ്യാപകന് ജീവപര്യന്തം ശിക്ഷ. ലണ്ടിനിലെ ഒരു മുസ്ലീം സ്‌കൂളിലെ അധ്യാപകനായ ഉമര്‍ അഹമദ് ഹഖിം എന്ന 25കാരനാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വന്നത്. ലണ്ടനിലെ പ്രമുഖ കേന്ദ്രങ്ങളില്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയായിരുന്നു അധ്യാപകന്‍ എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ പരിശീലനം നല്‍കിയ …
സ്വന്തം ലേഖകന്‍: ഫെയ്‌സ്ബുക്ക് വിവര ചോര്‍ത്തല്‍ നടത്തിയ കേംബ്രിജ് അനലറ്റിക്ക കേരളത്തിലും ഇടപെടല്‍ നടത്തിയതായി വെളിപ്പെടുത്തല്‍. മലയാളികള്‍ക്ക് ഭീകരവാദ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങളാണ് തേടിയതെന്ന് അനലറ്റിക്ക മുന്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ വെയ്‌ലിയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. കേംബ്രിഡ്ജ് അനലറ്റിക്കയുടെ മാതൃകാ സ്ഥാപനമായ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ ലബോറട്ടറീസ് (എസ്‌സിഎല്‍)ആണ് ഇന്ത്യയിലെ വിവിധ …
സ്വന്തം ലേഖകന്‍: യുഎസില്‍ സിഖുകാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ സിഖ് അവബോധ മാസമായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രവിശ്യ. യുഎസ് പ്രവിശ്യയായ ഡെലവേറിലാണ് ഏപ്രില്‍ ഏപ്രില്‍ സിഖ് അവബോധ മാസമായി ആചരിക്കുന്നത്. രാജ്യത്ത് സിഖ് വിഭാഗങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണ് ഡെലവേറിന്റെ ഈ നടപടിയെന്ന പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലില്‍ പൂര്‍ണമായും സിഖ് …
സ്വന്തം ലേഖകന്‍: ഒടുവില്‍ ചൈനയും സമ്മതിച്ചു, അതിഥി കിം ജോങ് ഉന്‍ തന്നെ; ഷി ചിന്‍പിങ്ങുമായി നടത്തിയ ചര്‍ച്ചയില്‍ ആണവ പ്രശ്‌നം പരിഹരിക്കുമെന്ന് പ്രഖ്യാപനം. ഇരു നേതാക്കളും ഒരുമിച്ചു നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 2011ല്‍ പ്രസിഡന്റായി സ്ഥാനമേറ്റശേഷം കിം ജോങ് ഉന്‍ നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു ഇത്; ഒരു വിദേശ രാഷ്ട്രത്തലവനുമായുള്ള ആദ്യ കൂടിക്കാഴ്ചയും. …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഒന്‍പതു രാജ്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വീസ നല്‍കി യുഎഇ. പുതിയ തൊഴില്‍ വീസ ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കിയെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. വീസ സേവന കേന്ദ്രങ്ങളായ തസ്ഹീല്‍ സെന്ററുകളിലെ കംപ്യൂട്ടര്‍ ശൃംഖലയില്‍നിന്ന് പുതിയ നിബന്ധനകള്‍ നീക്കം ചെയ്തു. നേരത്തേ വീസ അപേക്ഷയോടൊപ്പം സ്വഭാവ …
സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്‍ ചൈനയില്‍ത്തന്നെ; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചൈന; ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതായി വെളിപ്പെടുത്തല്‍. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച ചൈനയിലെത്തിയ കിം ബുധനാഴ്ച വരെ ഇവിടെയുണ്ടായിരുന്നുവെന്നും സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, ആണവായുധങ്ങള്‍ ഉപേക്ഷിക്കുമെന്നും പരീക്ഷണം അവസാനിപ്പിക്കുമെന്നും കിം ജോങ് ഷീ …
സ്വന്തം ലേഖകന്‍: ബ്രിട്ടന്‍, റഷ്യ ശീതസമരം തുടരുന്നു; റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കി ബ്രിട്ടന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍; തിരിച്ചടിയ്ക്കുമെന്ന ഭീഷണിയുമായി റഷ്യ. മുന്‍ ബ്രിട്ടീഷ് ചാരന്‍ സെര്‍ജി സ്‌ക്രിപലിനും മകള്‍ക്കുമെതിരായ രാസായുധപ്രയോഗത്തിന് മറുപടിയായി 60 നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ യു.എസ് നടപടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് റഷ്യ വ്യക്തമാക്കി. നേരത്തെ, 23 നയതന്ത്ര പ്രതിനിധികളെ പുറത്താക്കി …
സ്വന്തം ലേഖകന്‍: ട്രംപും പോണ്‍ താരം ഡാനിയല്‍സുമായി ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെന്ന് വൈറ്റ് ഹൗസ്; ട്രംപിന്റെ വക്കീലിനെതിരെ മാനനഷ്ടക്കേസുമായി സ്റ്റോമി ഡാനിയല്‍സ്. ട്രംപുമായി നടത്തിയ ലൈംഗികബന്ധത്തെ കുറിച്ച് കഴിഞ്ഞദിവസം വെളിപ്പെടുത്തിയ പോണ്‍ നായിക സ്‌റ്റോമി ഡാനിയല്‍സിന്റെ അവകാശവാദങ്ങള്‍ നിഷേധിച്ച് വൈറ്റ് ഹൗസ് രംഗത്ത്. പ്രസിഡന്റ് ട്രംപും, സ്‌റ്റോമിയും തമ്മില്‍ ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാക്കിയ വൈറ്റ് ഹൗസ്, …
സ്വന്തം ലേഖകന്‍: വിവാദ കമ്പനി കേംബ്രിഡ്ജ് അനലിറ്റയുടെ ഇന്ത്യന്‍ ബന്ധങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തുറന്നു പറഞ്ഞ് കമ്പനിയുടെ മുന്‍ റിസര്‍ച്ച് ഡയറക്ടര്‍. ഫെയ്‌സ്ബുക്ക് ഡേറ്റ ചോര്‍ത്തലുമായി ബന്ധപ്പെട്ട് വിവാദക്കുരുക്കിലായ അനലിറ്റിക്‌സ് കമ്പനി കേംബ്രിജ് അനലിറ്റിക്കയ്ക്ക് ഇന്ത്യയില്‍ ഓഫിസും ജീവനക്കാരും ഉണ്ടായിരുന്നതായി കമ്പനിയുടെ മുന്‍ റിസര്‍ച്ച് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വെയ്‌ലി വെളിപ്പെടുത്തി. ഒരുപക്ഷേ ഇന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും …