1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മതതീവ്രവാദത്തേയും ഇസ്ലാമിക് സ്റ്റേറ്റിനേയും തുടച്ചു നീക്കാന്‍ ഒറ്റക്കെട്ടായി പൊരുതുമെന്ന് 73 രാജ്യങ്ങള്‍
മതതീവ്രവാദത്തേയും ഇസ്ലാമിക് സ്റ്റേറ്റിനേയും തുടച്ചു നീക്കാന്‍ ഒറ്റക്കെട്ടായി പൊരുതുമെന്ന് 73 രാജ്യങ്ങള്‍
സ്വന്തം ലേഖകന്‍: മതതീവ്രവാദത്തേയും ഇസ്ലാമിക് സ്റ്റേറ്റിനേയും തുടച്ചു നീക്കാന്‍ ഒറ്റക്കെട്ടായി പൊരുതുമെന്ന് 73 രാജ്യങ്ങള്‍. മതതീവ്രവാദത്തിനെതിരേയും ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരത ഇല്ലായ്മ ചെയ്യുന്നതിനും ആഗോളതലത്തില്‍ നടക്കുന്ന കൂട്ടായ നടപടികള്‍ക്ക് കുവൈത്തില്‍ കഴിഞ്ഞ ദിവസം നടന്ന 73 രാജ്യങ്ങളുടെ സമ്മേളനം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഐഎസ് ഭീകരതയെ ഉന്മൂലനം ചെയ്യുന്നതിനു ലോകരാഷ്ട്രങ്ങളുടെ സഖ്യം നടത്തുന്ന ശ്രമങ്ങള്‍ക്ക് അമേരിക്കയുടെ …
സമ്മര്‍ദം ഫലിച്ചു; മുംബൈ ഭീകരാക്രമണ ക്കേസിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദിനെ പാകിസ്താന്‍ ഭീകരനായി പ്രഖ്യാപിച്ചു
സമ്മര്‍ദം ഫലിച്ചു; മുംബൈ ഭീകരാക്രമണ ക്കേസിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദിനെ പാകിസ്താന്‍ ഭീകരനായി പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: സമ്മര്‍ദം ഫലിച്ചു; മുംബൈ ഭീകരാക്രമണക്കേസിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദിനെ പാകിസ്താന്‍ ഭീകരനായി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സമ്മര്‍ദത്തിനൊടുവില്‍ സഈദ് നേതൃത്വം നല്‍കുന്ന ജമാഅത്തുദ്ദഅ്‌വ, ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്ന ലശ്കറെ ത്വയ്യിബ, ഹര്‍കത്തുല്‍ മുജാഹിദീന്‍ എന്നിവയടക്കം ഐക്യരാഷ്ട്രസഭ രക്ഷാസമിതി നിരോധിച്ച എല്ലാ വ്യക്തികളെയും സംഘടനകളെയും പാക് സര്‍ക്കാര്‍ ഭീകരരായി പ്രഖ്യാപിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തികളുടെയും …
തപാലില്‍ വന്ന പാക്കറ്റിലെ വെളുത്ത പൊടി വില്ലനായി; ട്രംപിന്റെ മരുമകള്‍ ആശുപത്രിയില്‍
തപാലില്‍ വന്ന പാക്കറ്റിലെ വെളുത്ത പൊടി വില്ലനായി; ട്രംപിന്റെ മരുമകള്‍ ആശുപത്രിയില്‍
സ്വന്തം ലേഖകന്‍: തപാലില്‍ വന്ന പാക്കറ്റിലെ വെളുത്ത പൊടി വില്ലനായി; ട്രംപിന്റെ മരുമകള്‍ ആശുപത്രിയില്‍. തപാലില്‍ വന്ന പാക്കറ്റ് പൊട്ടിച്ചപ്പോള്‍ ഉതിര്‍ന്ന വെളുത്ത പൊടി അസ്വസ്ഥത ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ട്രംപ് ജൂണിയറിന്റെ ഭാര്യ വനേസ ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോണള്‍ഡ് ട്രംപിന്റെ മൂത്ത പുത്രനായ ട്രംപ് ജൂണിയറിന്റെ പേരില്‍ മന്‍ഹാട്ടനിലെ വിലാസത്തില്‍ എത്തിയ പാക്കറ്റാണു വനേസ …
ദക്ഷിണ കൊറിയക്ക് കിം ജോംഗ് ഉന്നിന്റെ നന്ദി; ഇരു കൊറിയകളും സൗഹൃദത്തിന്റെ പാതയില്‍ മുന്നോട്ടെന്ന് സൂചന
ദക്ഷിണ കൊറിയക്ക് കിം ജോംഗ് ഉന്നിന്റെ നന്ദി; ഇരു കൊറിയകളും സൗഹൃദത്തിന്റെ പാതയില്‍ മുന്നോട്ടെന്ന് സൂചന
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയക്ക് കിം ജോംഗ് ഉന്നിന്റെ നന്ദി; ഇരു കൊറിയകളും സൗഹൃദത്തിന്റെ പാതയില്‍ മുന്നോട്ടെന്ന് സൂചന. പ്യോങ്ചാങ്ങില്‍ ശീതകാല ഒളിംപിക്‌സ് നടത്തുന്ന ദക്ഷിണ കൊറിയയെ അഭിനന്ദിച്ചു കിം രംഗത്തെത്തിയതോടെയാണ് ഇരു കൊറിയകളും തമ്മില്‍ ‘മഞ്ഞുരുകല്‍’ ആരംഭിച്ചത്. ആണവ ബോംബും മിസൈല്‍ പരീക്ഷണങ്ങളും കൊണ്ട് ഉത്തര കൊറിയ രാജ്യാന്തര തലത്തില്‍ ആശങ്കയുണ്ടാക്കിയിരുന്ന സമയത്താണ് കിം …
റഷ്യന്‍ വിമാന ദുരന്തഭൂമിയില്‍ ചിതറിത്തെറിച്ച് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍; 200 ഓളം ശരീരഭാഗങ്ങള്‍ വീണ്ടെടുത്തു
റഷ്യന്‍ വിമാന ദുരന്തഭൂമിയില്‍ ചിതറിത്തെറിച്ച് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍; 200 ഓളം ശരീരഭാഗങ്ങള്‍ വീണ്ടെടുത്തു
സ്വന്തം ലേഖകന്‍: റഷ്യന്‍ വിമാന ദുരന്തഭൂമിയില്‍ ചിതറിത്തെറിച്ച് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍; 200 ഓളം ശരീരഭാഗങ്ങള്‍ വീണ്ടെടുത്തു. 900 പേരടങ്ങിയ സംഘം നടത്തിയ തിരച്ചിലിലാണ് 200 ഓളം ശരീരഭാഗങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞത്. വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന്റെ പരിസരത്തുനിന്നാണ് മഞ്ഞില്‍ പുതഞ്ഞനിലയില്‍ ഇവ ലഭിച്ചത്. അഞ്ചു വയസ്സുകാരിയടക്കം മൂന്നു പെണ്‍കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. അസര്‍ബൈജാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികള്‍ മരിച്ചവരിലുണ്ട് . …
മാതൃരാജ്യത്തേക്ക് മടങ്ങാന്‍ മടിച്ച് ബംഗ്ലാദേശിലുള്ള റോഹിങ്ക്യകള്‍; അഭയാര്‍ഥികളെ തിരികെയെത്തിക്കാന്‍ യുഎന്‍ സഹകരണം തേടാന്‍ ബംഗ്ലാദേശ്
മാതൃരാജ്യത്തേക്ക് മടങ്ങാന്‍ മടിച്ച് ബംഗ്ലാദേശിലുള്ള റോഹിങ്ക്യകള്‍; അഭയാര്‍ഥികളെ തിരികെയെത്തിക്കാന്‍ യുഎന്‍ സഹകരണം തേടാന്‍ ബംഗ്ലാദേശ്
സ്വന്തം ലേഖകന്‍: മാതൃരാജ്യത്തേക്ക് മടങ്ങാന്‍ മടിച്ച് ബംഗ്ലാദേശിലുള്ള റോഹിങ്ക്യകള്‍; അഭയാര്‍ഥികളെ തിരികെയെത്തിക്കാന്‍ യുഎന്‍ സഹകരണം തേടാന്‍ ബംഗ്ലാദേശ്. മ്യാന്മാറുമായി നേരത്തെ ഒപ്പുവെച്ച കരാര്‍പ്രകാരം റോഹിങ്ക്യകളെ തിരികെയെത്തിക്കുന്ന ദൗത്യത്തില്‍ യു.എന്‍ പങ്കാളിയാകുമെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി. ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ കോക്‌സ് ബസാറില്‍ കഴിയുന്നവരെ അവരുടെ ഇംഗിതത്തിനെതിരായി തിരികെ അയക്കുന്നുവെന്ന പരാതി ഒഴിവാക്കാനാണ് നടപടി. യു.എന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ …
കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തരിപ്പണമായി ഇറാക്ക്; പുനര്‍നിര്‍മാണത്തിന് വേണ്ടത് അഞ്ചര ലക്ഷം കോടി രൂപ
കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തരിപ്പണമായി ഇറാക്ക്; പുനര്‍നിര്‍മാണത്തിന് വേണ്ടത് അഞ്ചര ലക്ഷം കോടി രൂപ
സ്വന്തം ലേഖകന്‍: കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തരിപ്പണമായി ഇറാക്ക്; പുനര്‍നിര്‍മാണത്തിന് വേണ്ടത് അഞ്ചര ലക്ഷം കോടി രൂപ. മൂന്നു വര്‍ഷത്തിലേറെ നീണ്ട ഐ.എസ് വിരുദ്ധ യുദ്ധത്തിനൊടുവില്‍ തകര്‍ന്നുതരിപ്പണമായ രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിന് ഏറ്റവും ചുരുങ്ങിയത് 8820 കോടി ഡോളര്‍ (അഞ്ചര ലക്ഷം കോടി രൂപ) വേണമെന്ന് രാജ്യാന്തര ദാതാക്കളുടെ സമ്മേളനത്തില്‍ ഇറാഖ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന്റെ നാലിലൊന്ന് …
തെംസ് നദിയില്‍ രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ്; ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചിട്ട് ബോംബ് നിര്‍വീര്യമാക്കല്‍
തെംസ് നദിയില്‍ രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ്; ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചിട്ട് ബോംബ് നിര്‍വീര്യമാക്കല്‍
സ്വന്തം ലേഖകന്‍: തെംസ് നദിയില്‍ രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ്; ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചിട്ട് ബോംബ് നിര്‍വീര്യമാക്കല്‍. വിമാനത്താവളത്തിനടുത്തെ തെയിംസ് നദിക്കരികില്‍ ജോര്‍ജ്ജ് വി ഡോക്കില്‍ നിന്നാണ് ബോംബ് കണ്ടെടുത്തത്. ഇവിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടെയാണ് ബോംബ് ലഭിച്ചത്. ബോംബ് നീക്കം ചെയ്യാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടീഷ് റോയല്‍ നേവി. ബോംബ് കണ്ടെടുത്ത സ്ഥലത്ത് നിന്ന് …
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് കഴിഞ്ഞ വര്‍ഷം വ്യോമാക്രമണത്തില്‍ ഗുരുതര പരുക്കേറ്റിരുന്നതായി റിപ്പോര്‍ട്ട്
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് കഴിഞ്ഞ വര്‍ഷം വ്യോമാക്രമണത്തില്‍ ഗുരുതര പരുക്കേറ്റിരുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് കഴിഞ്ഞ വര്‍ഷം വ്യോമാക്രമണത്തില്‍ ഗുരുതര പരുക്കേറ്റിരുന്നതായി റിപ്പോര്‍ട്ട്.ഒളിവിലിരുന്നു ഇസ്!ലാമിക് സ്റ്റേറ്റിനെ നിയന്ത്രിച്ചിരുന്ന തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദിക്കു കഴിഞ്ഞ വര്‍ഷം മേയില്‍ സിറിയയിലെ റാഖ്ഖയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ പരുക്കേറ്റതായും തുടര്‍ന്ന് അഞ്ച് മാസത്തോളം സംഘടനയുടെ നേതൃത്വത്തില്‍ നിന്ന് വിട്ടുനിന്നതായും യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ചു രാജ്യാന്തര …
ബ്രിട്ടനെ ഇയു വിപണിയില്‍ ഭാഗികമായി തുടരാന്‍ അനുവദിക്കുന്ന തെരേസാ മേയുടെ നീക്കം വിവാദമാകുന്നു; ബ്രെക്‌സിറ്റില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് എംപിമാര്‍
ബ്രിട്ടനെ ഇയു വിപണിയില്‍ ഭാഗികമായി തുടരാന്‍ അനുവദിക്കുന്ന തെരേസാ മേയുടെ നീക്കം വിവാദമാകുന്നു; ബ്രെക്‌സിറ്റില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് എംപിമാര്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനെ ഇയു വിപണിയില്‍ ഭാഗികമായി തുടരാന്‍ അനുവദിക്കുന്ന തെരേസാ മേയുടെ നീക്കം വിവാദമാകുന്നു; ബ്രെക്‌സിറ്റില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് എംപിമാര്‍. ബ്രിട്ടനെ ഭാഗികമായി ഇയു സിംഗിള്‍ മാര്‍ക്കറ്റില്‍ നിലനിര്‍ത്താനുള്ള തെരേസാ മേയുടെ ഹാഫ്‌വേ ഹൗസ് പ്ലാന്‍ ബ്രെക്‌സിറ്റ് കമ്മിറ്റി മീറ്റിംഗില്‍ കടുത്ത ബ്രെക്‌സിറ്റ് വാദികളായ എംപിമാര്‍ എതിര്‍ത്തു. ഭാഗികമായി നിറുത്തിയാലും ഇ യു …