1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസിലെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് അവസാനം; സെനറ്റിലും കോണ്‍ഗ്രസിലും ധനകാര്യ ബില്‍ പാസായി
യുഎസിലെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് അവസാനം; സെനറ്റിലും കോണ്‍ഗ്രസിലും ധനകാര്യ ബില്‍ പാസായി
സ്വന്തം ലേഖകന്‍: യുഎസിലെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് അവസാനം; സെനറ്റിലും കോണ്‍ഗ്രസിലും ധനകാര്യ ബില്‍ പാസായി; സെനറ്റിലും കോണ്‍ഗ്രസിലും ധനകാര്യ ബില്ല് പാസാക്കിയതോടെയാണ് യു.എസിലെ സാമ്പത്തിക സ്തംഭനത്തിന് അവസാനമായത്. ധനബില്‍ പാസാകാത്തതിനെ തുടര്‍ന്ന് യു.എസില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തിരുന്നു. ബില്‍ പാസായെങ്കിലും സാമ്പത്തിക സ്തംഭനം ആദ്യമേ ഒഴിവാക്കാനായില്ലെന്ന് വിമര്‍ശനമുയര്‍ന്നു. റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസില്‍ 186നെതിരെ …
മോദി ശനിയാഴ്ച പലസ്തീനില്‍; ഇസ്രയേല്‍, പലസ്തീന്‍ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ മോദിയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്
മോദി ശനിയാഴ്ച പലസ്തീനില്‍; ഇസ്രയേല്‍, പലസ്തീന്‍ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ മോദിയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്
സ്വന്തം ലേഖകന്‍: ഇസ്രയേല്‍, പലസ്തീന്‍ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ മോദിയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മോദിക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച്ച പലസ്തീനില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് പലസ്തീന്‍ പ്രസിഡന്റിന്റെ പരാമര്‍ശം. ഇസ്രയേലുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ അന്തിമപരിഹാരം കാണുന്നതിനെക്കുറിച്ചും പശ്ചിമേഷ്യന്‍ മേഖലയില്‍ സമാധാനം …
വൈറ്റ്ഹൗസിലെ വാര്‍ത്താ മുറിയില്‍ യുഎസ് സര്‍ക്കാരിന്റെ ശബ്ദമായി ഇന്ത്യന്‍ വംശജന്‍; അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന് അഭിമാന നിമിഷം
വൈറ്റ്ഹൗസിലെ വാര്‍ത്താ മുറിയില്‍ യുഎസ് സര്‍ക്കാരിന്റെ ശബ്ദമായി ഇന്ത്യന്‍ വംശജന്‍; അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന് അഭിമാന നിമിഷം
സ്വന്തം ലേഖകന്‍: വൈറ്റ്ഹൗസിലെ വാര്‍ത്താ മുറിയില്‍ യുഎസ് സര്‍ക്കാരിന്റെ ശബ്ദമായി ഇന്ത്യന്‍ വംശജന്‍; അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന് അഭിമാന നിമിഷം. മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ അമേരിക്കന്‍ നയം വ്യക്തമാക്കി മുപ്പത്തിമൂന്നുകാരനായ രാജ് ഷായാണ് വാര്‍ത്തയിലെ താരമായത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രിന്‍സിപ്പല്‍ ഡപ്യൂട്ടി പ്രസ് സെക്രട്ടറിയായ രാജ് ഷാ വൈറ്റ്ഹൗസിലെ മാധ്യമപ്രതിനിധികള്‍ക്ക് മുന്നിലാണ് യുഎസ് നയം …
ഇന്ത്യന്‍ വംശജനായ കടയുടമസ്ഥന്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു; മോഷ്ടാവിന്റെ ആക്രമണത്തില്‍ മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍
ഇന്ത്യന്‍ വംശജനായ കടയുടമസ്ഥന്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു; മോഷ്ടാവിന്റെ ആക്രമണത്തില്‍ മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജനായ കടയുടമസ്ഥന്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു; മോഷ്ടാവിന്റെ ആക്രമണത്തില്‍ മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍. കടയുടമയായ 44 കാരന്‍ ഇന്ത്യന്‍ വംശജനാണ് അക്രമിയുടെ വെടിയേറ്റു മരിച്ചത്. ജോര്‍ജിയയിലെ ബേണറ്റ് ഫെറി റോഡില്‍ ഹൈടെക് ക്വിക് ഷോപ്പ് നടത്തിയിരുന്ന പരംജിത് സിങ്ങാണ് കൊല്ലപ്പെട്ടത്.  വെടിവച്ച ലമാര്‍ റഷദ് നികോള്‍സന്‍ അറസ്റ്റിലായി. യുഎസ് സമയം ചൊവ്വാഴ്ച വൈകിട്ടു …
ഓസ്‌ട്രേലിയയില്‍ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി പോണ്‍ വീഡിയോ നിര്‍മിക്കുന്ന വന്‍ സംഘം പിടിയില്‍; പിടിയിലായവരില്‍ നാലു വനിതകളും
ഓസ്‌ട്രേലിയയില്‍ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി പോണ്‍ വീഡിയോ നിര്‍മിക്കുന്ന വന്‍ സംഘം പിടിയില്‍; പിടിയിലായവരില്‍ നാലു വനിതകളും
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി പോണ്‍ വീഡിയോ നിര്‍മിക്കുന്ന വന്‍ സംഘം പിടിയില്‍; പിടിയിലായവരില്‍ നാലു വനിതകളും. നൂറിലേറെ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്ത്രീകളുള്‍പ്പെട്ട ഏഴംഗ സംഘമാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകല്‍, കുട്ടികളെ പീഡിപ്പിച്ചു വിഡിയോ പകര്‍ത്തല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി ആകെ 127 കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. പ്രതികളില്‍ ഒരാള്‍ പതിനെട്ടുകാരനാണ്. ഇയാള്‍ക്കെതിരെ …
ഇസ്ലാമിക് സ്റ്റേറ്റ് ‘ബീറ്റില്‍സിലെ’ മരണത്തിന്റെ പാട്ടുകാര്‍ സിറിയയില്‍ പിടിയില്‍
ഇസ്ലാമിക് സ്റ്റേറ്റ് ‘ബീറ്റില്‍സിലെ’ മരണത്തിന്റെ പാട്ടുകാര്‍ സിറിയയില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ബീറ്റില്‍സിലെ മരണത്തിന്റെ പാട്ടുകാര്‍ സിറിയയില്‍ പിടിയില്‍. ഐഎസിലെ കുപ്രസിദ്ധ സംഘമായ ദി ബീറ്റില്‍സിലെ രണ്ട് ബ്രിട്ടീഷ് ഭീകരര്‍ സിറിയയില്‍ പിടിയിലായി. സിറിയന്‍ കുര്‍ദിഷ് പോരാളികളാണ് ഇവരെ പിടികൂടിയതെന്ന് യുഎസ് അറിയിച്ചു. ഐഎസിലെ തലയറുക്കുന്ന കുപ്രസിദ്ധ സംഘത്തിലെ ശേഷിക്കുന്ന രണ്ട് അംഗങ്ങളായ അലക്‌സാണ്ട കോട്ടി, ഇഐ ഷാഫീ എല്‍ഷെയ്ക്ക് എന്നിവരാണ് പിടിയിലായത്. …
ബംഗ്ലാദേശില്‍ ഖാലിദ സിയാ, ഷേഖ് ഹസീന പോര് വഴിത്തിരിവില്‍; അഴിമതി കേസില്‍ ഖാലിദ സിയക്ക് അഞ്ച് വര്‍ഷം തടവ്; ധാക്കയില്‍ സംഘര്‍ഷം
ബംഗ്ലാദേശില്‍ ഖാലിദ സിയാ, ഷേഖ് ഹസീന പോര് വഴിത്തിരിവില്‍; അഴിമതി കേസില്‍ ഖാലിദ സിയക്ക് അഞ്ച് വര്‍ഷം തടവ്; ധാക്കയില്‍ സംഘര്‍ഷം
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ഖാലിദ സിയാ, ഷേഖ് ഹസീന പോര് വഴിത്തിരിവില്‍; അഴിമതി കേസില്‍ ഖാലിദ സിയക്ക് അഞ്ച് വര്‍ഷം തടവ്; ധാക്കയില്‍ സംഘര്‍ഷം. ധാക്കയിലെ പ്രത്യേക കോടതിയാണ് ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയ്ക്ക് അഞ്ച് വര്‍ഷം തടവ് വിധിച്ചത്. സിയ ഓര്‍ഫനേജ് ട്രസ്റ്റിലേക്ക് സംഭാവനയായി 2.52 ലക്ഷം യുഎസ് ഡോളര്‍ …
തന്നെ തട്ടിക്കൊണ്ടു പോയത് 20 കോടി രൂപയ്ക്ക് ഓണ്‍ലൈന്‍ പെണ്‍വാണിഭ വിപണിയില്‍ വില്‍ക്കാന്‍, വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് മോഡല്‍
തന്നെ തട്ടിക്കൊണ്ടു പോയത് 20 കോടി രൂപയ്ക്ക് ഓണ്‍ലൈന്‍ പെണ്‍വാണിഭ വിപണിയില്‍ വില്‍ക്കാന്‍, വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് മോഡല്‍
സ്വന്തം ലേഖകന്‍: തന്നെ തട്ടിക്കൊണ്ടു പോയത് 20 കോടി രൂപയ്ക്ക് ഓണ്‍ലൈന്‍ പെണ്‍വാണിഭ വിപണിയില്‍ വില്‍ക്കാന്‍, വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് മോഡല്‍. ‘അവരെന്നെ കെട്ടിയിട്ടു, വായില്‍ തുണി തിരുകി. ലഹരിമരുന്നു കുത്തിവച്ചു ബോധരഹിതയാക്കി. വലിയൊരു സ്യൂട്ട്‌കേസില്‍ കയറ്റി, കാറിന്റെ ഡിക്കിയിലിട്ട് ഒരു ഫാം ഹൗസിലേക്കു കൊണ്ടുപോയി. ഇന്റര്‍നെറ്റിലൂടെ 20 കോടി രൂപയ്ക്കു പെണ്‍വാണിഭ സംഘങ്ങള്‍ക്കു വില്‍ക്കാനായിരുന്നു ശ്രമം,’ …
സിറിയയില്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചെന്ന പരാതിയില്‍ ഐക്യരാഷ്ട്രസഭ അന്വേഷണം പ്രഖ്യാപിച്ചു
സിറിയയില്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചെന്ന പരാതിയില്‍ ഐക്യരാഷ്ട്രസഭ അന്വേഷണം പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: സിറിയയില്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചെന്ന പരാതിയില്‍ ഐക്യരാഷ്ട്രസഭ അന്വേഷണം പ്രഖ്യാപിച്ചു. കിഴക്കന്‍ ഗോട്ട, ഇദ്‌ലിബ് പ്രവിശ്യകളില്‍ രാസായുധം പ്രയോഗം നടത്തിയെന്ന പരാതിയിലാകും അന്വേഷണം നടത്തുക. സിറിയ അന്വേഷണ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ജെയിംസ് റൊദേവര്‍ ആണ് ഏറ്റവും ഒടുവിലുണ്ടായ രാസായുധ ആക്രണ പരാതികളില്‍ അന്വേഷണം നടത്തുമെന്ന കാര്യം സ്ഥിരീകരിച്ചത്. പതിനായിരക്കണക്കിന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കിഴക്കന്‍ …
പാകിസ്താനില്‍ നാലു വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ അടുത്ത ബന്ധു അറസ്റ്റില്‍
പാകിസ്താനില്‍ നാലു വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ അടുത്ത ബന്ധു അറസ്റ്റില്‍
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ നാലു വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ അടുത്ത ബന്ധു അറസ്റ്റില്‍. ഒപ്പം ഇയാളുടെ കൂട്ടാളിയേയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച കുട്ടിയുടെ അടുത്ത ബന്ധുകൂടിയായ മുഹമ്മദ് നബിയും കൂട്ടാളിയുമാണ് അറസ്റ്റിലായത്. ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കരിമ്പിന്‍തോട്ടത്തില്‍വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും തുടര്‍ന്ന് കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും പ്രതികള്‍ പൊലീസിനോട് …