1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജനിച്ച ഉടന്‍ അമ്മ ഉപേക്ഷിച്ചു; ദത്തെടുത്ത ദമ്പതിമാരോടൊപ്പം നാലു വര്‍ഷം തലശേരിയില്‍; തോട്ടക്കാരനായും ട്രക്ക് ഡ്രൈവറായും ജോലി ചെയ്ത് പഠനം; സ്വിസ് പാര്‍ലമെന്റ് അംഗമാകുന്ന ആദ്യ ഇന്ത്യക്കാരന്റെ ആവേശഭരിതമായ ജീവിതം

സ്വന്തം ലേഖകന്‍: ജനിച്ച ഉടന്‍ അമ്മ ഉപേക്ഷിച്ചു; ദത്തെടുത്ത ദമ്പതിമാരോടൊപ്പം നാലു വര്‍ഷം തലശേരിയില്‍; സ്വിസ് പാര്‍ലമെന്റ് അംഗമാകുന്ന ആദ്യ ഇന്ത്യക്കാരന്റെ ആവേശഭരിതമായ ജീവിതം. 1970 മെയ്1ന് ഉടുപ്പിയിലെ ആശുപത്രിയിലായിരുന്നു നിക്ലോസ് സാമുവല്‍ ഗുഗ്ഗര്‍ എന്ന സ്വിസ് പാര്‍ലമെന്റംഗത്തിന്റെ ജനനം. പിറന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് അനസൂയ എന്ന അമ്മ തന്റെ മകനെ ഉപേക്ഷിക്കുന്നത്. അധിക ദിവസമാകും മുമ്പെ …
യുഎസ് പ്രസിഡന്റായി ഒരു വര്‍ഷം തികച്ച് ട്രംപ്; ജനപ്രീതി കുത്തനെ താഴോട്ടെന്ന് സര്‍വേകള്‍
യുഎസ് പ്രസിഡന്റായി ഒരു വര്‍ഷം തികച്ച് ട്രംപ്; ജനപ്രീതി കുത്തനെ താഴോട്ടെന്ന് സര്‍വേകള്‍
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റായി ഒരു വര്‍ഷം തികച്ച് ട്രംപ്; ജനപ്രീതി കുത്തനെ താഴോട്ടെന്ന് സര്‍വേകള്‍. എന്‍ബിസി/വോള്‍ സ്ട്രീറ്റ് ജേണല്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ട്രംപിന് ലഭിച്ചത് 39% പിന്തുണ മാത്രമാണ്. ഭരണത്തിലിരിക്കെ ഒരു യുഎസ് പ്രസിഡന്റിനു ലഭിച്ച ഏറ്റവും കുറഞ്ഞ വിലയിരുത്തലാണിത്. ആഫ്രിക്കന്‍ രാജ്യങ്ങളെ കുറിച്ച് ട്രംപ് നടത്തിയ അസഭ്യപരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടയില്‍ കഴിഞ്ഞ 13 …
രക്തം ഉറയുന്ന മഞ്ഞു കാറ്റില്‍ ഞ്ഞില്‍ ഒരു രാത്രി മുഴുവന്‍; 10 സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ലെബനന്‍ മലമ്പാതയില്‍ ദാരുണാന്ത്യം
രക്തം ഉറയുന്ന മഞ്ഞു കാറ്റില്‍ ഞ്ഞില്‍ ഒരു രാത്രി മുഴുവന്‍; 10 സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ലെബനന്‍ മലമ്പാതയില്‍ ദാരുണാന്ത്യം
സ്വന്തം ലേഖകന്‍: രക്തം ഉറയുന്ന മഞ്ഞില്‍ ഒരു രാത്രി മുഴുവന്‍; 10 സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ലെബനന്‍ മലമ്പാതയില്‍ ദാരുണാന്ത്യം. സിറിയയില്‍ നിന്നു ലെബനനിലേക്കു പ്രവേശിക്കാനുള്ള അനധികൃത മലമ്പാതയിലെ മഞ്ഞുകാറ്റില്‍ 10 അഭയാര്‍ഥികള്‍ക്കു ദാരുണാന്ത്യം. കൂടുതല്‍ പേര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നെന്ന സംശയത്തില്‍ പരിശോധന തുടരുകയാണ്. ലൈബനീസ് ആര്‍മിയും സിവില്‍ ഡിഫന്‍സ് വിഭാഗവും സംയുക്തമായാണു തിരച്ചില്‍. തുടര്‍ച്ചയായി രാത്രി …
ബ്രെക്‌സിറ്റ് ബില്ലിന് ബ്രിട്ടീഷ് ജനപ്രതിനിധി സഭയുടെ പച്ചക്കൊടി; കടുത്ത കടുമ്പ കടന്ന് തെരേസാ മേയ് സര്‍ക്കാര്‍ ബില്ലുമായി പ്രഭു സഭയിലേക്ക്
ബ്രെക്‌സിറ്റ് ബില്ലിന് ബ്രിട്ടീഷ് ജനപ്രതിനിധി സഭയുടെ പച്ചക്കൊടി; കടുത്ത കടുമ്പ കടന്ന് തെരേസാ മേയ് സര്‍ക്കാര്‍ ബില്ലുമായി പ്രഭു സഭയിലേക്ക്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബില്ലിന് ബ്രിട്ടീഷ് ജനപ്രതിനിധി സഭയുടെ പച്ചക്കൊടി; കടുത്ത കടുമ്പ കടന്ന് തെരേസാ മേയ് സര്‍ക്കാര്‍ ബില്ലുമായി പ്രഭു സഭയിലേക്ക്. യൂറോപ്യന്‍ യൂണിയനില്‍നിന്നു വിട്ടുപോരാനുളള ബ്രെക്‌സിറ്റ് ബില്ലിനു ബ്രിട്ടിഷ് ജനപ്രതിനിധി സഭ ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 29 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു അനുമതി നല്‍കിയത്. ഇനി പ്രഭുസഭയുടെ അംഗീകാരം കൂടി നേടണം. പ്രധാനമന്ത്രി തെരേസ …
യുഎസ് നഗരമായ സിയാറ്റിനിലെ സാങ്കേതിക മേഖലയില്‍ ഇന്ത്യന്‍ ടെക്കികള്‍ക്ക് നല്ലകാലം; പ്രമുഖ കമ്പനികളിലെ വിദേശ ജോലിക്കാരില്‍ 40 ശതമാനം ഇന്ത്യക്കാര്‍
യുഎസ് നഗരമായ സിയാറ്റിനിലെ സാങ്കേതിക മേഖലയില്‍ ഇന്ത്യന്‍ ടെക്കികള്‍ക്ക് നല്ലകാലം; പ്രമുഖ കമ്പനികളിലെ വിദേശ ജോലിക്കാരില്‍ 40 ശതമാനം ഇന്ത്യക്കാര്‍
സ്വന്തം ലേഖകന്‍: യുഎസ് നഗരമായ സിയാറ്റിനിലെ സാങ്കേതിക മേഖലയില്‍ ഇന്ത്യന്‍ ടെക്കികള്‍ക്ക് നല്ലകാലം; പ്രമുഖ കമ്പനികളിലെ വിദേശ ജോലിക്കാരില്‍ 40 ശതമാനം ഇന്ത്യക്കാര്‍. മൈക്രോസോഫ്റ്റ്, ആമസോണ്‍, ബോയിംഗ് തുടങ്ങിയ ഭീമന്‍ കന്പനികളുടെ ആസ്ഥാനമായ സിയാറ്റില്‍ നഗരത്തില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ 40 ശതമാനവും ഇന്ത്യക്കാരാണെന്ന് ദ സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 13.5 ശതമാനമാണു ചൈനക്കാര്‍. …
യൂറോപ്പിനെ വിഴുങ്ങി കൊടുങ്കാറ്റും മഞ്ഞും; എട്ടു പേര്‍ മരിച്ചു; വിമാന സര്‍വീസുകള്‍ താളം തെറ്റി യാത്രക്കാര്‍ വലയുന്നു
യൂറോപ്പിനെ വിഴുങ്ങി കൊടുങ്കാറ്റും മഞ്ഞും; എട്ടു പേര്‍ മരിച്ചു; വിമാന സര്‍വീസുകള്‍ താളം തെറ്റി യാത്രക്കാര്‍ വലയുന്നു
Motorway A 71 near Erfurt, central Germany, is blocked after a truck crashed during heavy storms സ്വന്തം ലേഖകന്‍: യൂറോപ്പിനെ വിഴുങ്ങി കൊടുങ്കാറ്റും മഞ്ഞും; എട്ടു പേര്‍ മരിച്ചു; വിമാന സര്‍വീസുകള്‍ താളം തെറ്റി യാത്രക്കാര്‍ വലയുന്നു. വന്‍കരയിലെങ്ങും കനത്ത നാശം വിതച്ച കൊടുങ്കാറ്റിനെയും ശൈത്യത്തെയും തുടര്‍ന്ന് ജര്‍മനിയില്‍ അഞ്ചും …
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ച ആദ്യ മുസ്‌ലിം വനിതാ മന്ത്രി; അപൂര്‍വ നേട്ടം സ്വന്തമാക്കി കശ്മീര്‍ വംശജയായ ഗതാഗത വകുപ്പു സഹമന്ത്രി നുസ് ഗനി
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ച ആദ്യ മുസ്‌ലിം വനിതാ മന്ത്രി; അപൂര്‍വ നേട്ടം സ്വന്തമാക്കി കശ്മീര്‍ വംശജയായ ഗതാഗത വകുപ്പു സഹമന്ത്രി നുസ് ഗനി
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ച ആദ്യ മുസ്‌ലിം വനിതാ മന്ത്രി; അപൂര്‍വ നേട്ടം സ്വന്തമാക്കി കശ്മീര്‍ വംശജയായ ഗതാഗത വകുപ്പു സഹമന്ത്രി നുസ് ഗനി. 45 കാരിയായ നുസ് ഗനിയുടെ കന്നിപ്രസംഗത്തെ ബ്രിട്ടീഷ് എംപിമാര്‍ കരഘോഷത്തോടെ സ്വീകരിച്ചു. പാക്ക് അധിനിവേശ കശ്മീരില്‍നിന്നു ബ്രിട്ടനിലേക്കു കുടിയേറിവരാണു ഗനിയുടെ മാതാപിതാക്കള്‍. ചരിത്രപ്രധാനമായ തന്റെ പ്രസംഗത്തെക്കുറിച്ചു …
യെമനിലെ ഹൂതി വിമതര്‍ക്കെതിരെ ആക്രമണം കടുപ്പിച്ച് യുഎഇ; തെളിവായി ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടു
യെമനിലെ ഹൂതി വിമതര്‍ക്കെതിരെ ആക്രമണം കടുപ്പിച്ച് യുഎഇ; തെളിവായി ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടു
സ്വന്തം ലേഖകന്‍: യെമനിലെ ഹൂതി വിമതര്‍ക്കെതിരെ ആക്രമണം കടുപ്പിച്ച് യുഎഇ; തെളിവായി ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഹെയ്‌സ് ജില്ലയിലെ ഹൂതി വിമതസേനയുടെ ഒരു കമാന്‍ഡും കമ്മ്യൂണിക്കേഷന്‍ സെന്ററും യുഎഇ സൈന്യം തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. സൗദി സഖ്യസേനയുമായുള്ള സംയുക്ത നീക്കത്തിലൂടെയാണ് നടപടി. ഹൂതി വിമതസേനയ്ക്ക് ഏറെ നിര്‍ണായകമായ ഈ സ്ഥലത്ത് വലിയ രീതിയിലുള്ള ആയുധശേഖരവും വെടിക്കോപ്പുകളും ഉണ്ടായിരുന്നുവെന്ന് …
ശൈത്യത്തില്‍ വിറങ്ങലിച്ച് സൈബീരിയ; താപനില പൂജ്യത്തിനു താഴെ 62 ഡിഗ്രിയിലേക്ക് കൂപ്പുകുത്തി
ശൈത്യത്തില്‍ വിറങ്ങലിച്ച് സൈബീരിയ; താപനില പൂജ്യത്തിനു താഴെ 62 ഡിഗ്രിയിലേക്ക് കൂപ്പുകുത്തി
സ്വന്തം ലേഖകന്‍: ശൈത്യത്തില്‍ വിറങ്ങലിച്ച് സൈബീരിയ; താപനില പൂജ്യത്തിനു താഴെ 62 ഡിഗ്രിയിലേക്ക് കൂപ്പുകുത്തി. ലോകത്തെ ഏറ്റവും ശൈത്യമേറിയ പ്രദേശങ്ങളില്‍ ഒന്നായ സൈബീരിയയിലെ ഒയ്മ്യാകോണ്‍ ഗ്രാമത്തില്‍ കഴിഞ്ഞദിവസം രേഖപ്പെടുത്തിയ താപനില മൈനസ് 62 ഡിഗ്രി. ഒപ്പം കണ്‍പീലികളില്‍ മഞ്ഞുറഞ്ഞതിന്റെ ചിത്രങ്ങള്‍ സഞ്ചാരികള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടു. ഒയ്മ്യാകോണ്‍ സഞ്ചാരികളടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. എന്നാല്‍, താപനില –67 ഡിഗ്രിയായി …
ചിലിയില്‍ മാപ്പുചെ ആദിവാസികളുടെ കലാപം വ്യാപിക്കുന്നു; കത്തോലിക്കാ ദേവാലയവും മൂന്ന് ഹെലികോപ്റ്ററുകളും തീയിട്ടു; സമാധാനം പാലിക്കണമെന്ന് കലാപകാരികളോട് മാര്‍പാപ്പ
ചിലിയില്‍ മാപ്പുചെ ആദിവാസികളുടെ കലാപം വ്യാപിക്കുന്നു; കത്തോലിക്കാ ദേവാലയവും മൂന്ന് ഹെലികോപ്റ്ററുകളും തീയിട്ടു; സമാധാനം പാലിക്കണമെന്ന് കലാപകാരികളോട് മാര്‍പാപ്പ
സ്വന്തം ലേഖകന്‍: ചിലിയില്‍ മാപ്പുചെ ആദിവാസികളുടെ കലാപം വ്യാപിക്കുന്നു; കത്തോലിക്കാ ദേവാലയവും മൂന്ന് ഹെലികോപ്റ്ററുകളും തീയിട്ടു; സമാധാനം പാലിക്കണമെന്ന് കലാപകാരികളോട് മാര്‍പാപ്പ. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അരുകാനിയ മേഖലയില്‍ മാര്‍പാപ്പ എത്തുന്നതിനു തൊട്ടുമുന്പ് അക്രമികള്‍ ഒരു കത്തോലിക്കാ ദേവാലയവും വനംവകുപ്പിന്റെ മൂന്നു ഹെലികോപ്റ്ററുകളും അഗ്‌നിക്കിരയാക്കി. കൊള്ളിപ്പുള്ളി നഗരത്തിലെ ദേവാലയവും സ്‌കൂളുമാണു കത്തിച്ചത്. കുരാനിലഹു നഗരത്തില്‍ മൂന്നു ഹെലികോപ്റ്ററുകളും …