1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാക്കിസ്ഥാനില്‍ നിര്‍ബന്ധിത മതംമാറ്റ വിവാദം, സിഖ് മതവിശ്വാസികളെ ഇസ്!ലാമിലേക്കു മാറ്റാന്‍ ശ്രമിക്കുന്നതായി പരാതി
പാക്കിസ്ഥാനില്‍ നിര്‍ബന്ധിത മതംമാറ്റ വിവാദം, സിഖ് മതവിശ്വാസികളെ ഇസ്!ലാമിലേക്കു മാറ്റാന്‍ ശ്രമിക്കുന്നതായി പരാതി
സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ നിര്‍ബന്ധിത മതംമാറ്റ വിവാദം, സിഖ് മതവിശ്വാസികളെ ഇസ്!ലാമിലേക്കു മാറ്റാന്‍ ശ്രമിക്കുന്നതായി പരാതി. . ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ഹാങ്ഗു ജില്ലയിലാണു സംഭവം. അസിസ്റ്റന്റ് കമ്മിഷണര്‍ ടെഹ്‌സില്‍ ടാല്‍ യാക്യൂബ് ഖാന്‍ സിഖുകാരെ ഇസ്‌ലാമിലേക്കു പരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ആരോപിച്ച് സിഖുകാര്‍ ഡപ്യൂട്ടി കമ്മിഷണര്‍ക്കു പരാതി നല്‍കി. വിഷയത്തില്‍ ഇടപെടണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് …
27000 കോടി പൊടിച്ച് നിര്‍മിച്ച ബ്രിട്ടന്റെ പുതിയ യുദ്ധക്കപ്പലില്‍ ചോര്‍ച്ച, പ്രതിരോധത്തിലായി ബ്രിട്ടീഷ് പ്രതിരോധ വകുപ്പ്
27000 കോടി പൊടിച്ച് നിര്‍മിച്ച ബ്രിട്ടന്റെ പുതിയ യുദ്ധക്കപ്പലില്‍ ചോര്‍ച്ച, പ്രതിരോധത്തിലായി ബ്രിട്ടീഷ് പ്രതിരോധ വകുപ്പ്
സ്വന്തം ലേഖകന്‍: 27000 കോടി പൊടിച്ച് നിര്‍മിച്ച ബ്രിട്ടന്റെ പുതിയ യുദ്ധക്കപ്പലില്‍ ചോര്‍ച്ച, പ്രതിരോധത്തിലായി ബ്രിട്ടീഷ് പ്രതിരോധ വകുപ്പ്. രണ്ടാഴ്ച മുന്‍പു കമ്മിഷന്‍ ചെയ്ത ബ്രിട്ടനിലെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ എച്ച്എംഎസ് ക്വീന്‍ എലിസബത്തിലാണ് ചോര്‍ച്ച. 65,000 ടണ്‍ ഭാരമുള്ള, ബ്രിട്ടന്റെ ഏറ്റവും മികച്ച സൈനിക കപ്പലായ ക്വീന്‍ എലിസബത്തിന് അറ്റകുറ്റപ്പണി നടത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രതിരോധമന്ത്രാലയം …
യുഎസിലെ വാഷിംഗ്ടണില്‍ ആംട്രാക് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി ആറ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്
യുഎസിലെ വാഷിംഗ്ടണില്‍ ആംട്രാക് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി ആറ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്
സ്വന്തം ലേഖകന്‍: യുഎസിലെ വാഷിംഗ്ടണില്‍ ആംട്രാക് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി ആറ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്. പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയരുമെന്ന ആശങ്ക ശക്തമാണ്. സീറ്റിലില്‍ നിന്ന് പോര്‍ട്ട്‌ലന്‍ഡിലേക്കുള്ള ഉദ്ഘാടന യാത്രയിലാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്. പിയേഴ്‌സ് കൗണ്ടിയിലെ റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് പാളം തെറ്റി ബോഗികള്‍ താഴേക്ക് …
പുനരധിവാസ ഉടമ്പടി നോക്കുകുത്തിയാക്കി മ്യാന്മര്‍ സൈന്യം റോഹിങ്ക്യന്‍വേട്ട തുടരുന്നു; രാഖൈന്‍ പ്രവിശ്യയിലെ നാല്‍പതോളം റോഹിങ്ക്യന്‍ ഗ്രാമങ്ങള്‍ തീയ്യിട്ട് ചുട്ടു
പുനരധിവാസ ഉടമ്പടി നോക്കുകുത്തിയാക്കി മ്യാന്മര്‍ സൈന്യം റോഹിങ്ക്യന്‍വേട്ട തുടരുന്നു; രാഖൈന്‍ പ്രവിശ്യയിലെ നാല്‍പതോളം റോഹിങ്ക്യന്‍ ഗ്രാമങ്ങള്‍ തീയ്യിട്ട് ചുട്ടു
സ്വന്തം ലേഖകന്‍: പുനരധിവാസ ഉടമ്പടി നോക്കുകുത്തിയാക്കി മ്യാന്മര്‍ സൈന്യം റോഹിങ്ക്യന്‍വേട്ട തുടരുന്നു; രാഖൈന്‍ പ്രവിശ്യയിലെ നാല്‍പതോളം റോഹിങ്ക്യന്‍ ഗ്രാമങ്ങള്‍ തീയ്യിട്ട് ചുട്ടു. ഹ്യൂമന്റൈറ്റ്‌സ് വാച്ച് തിങ്കളാഴ്ച പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബംഗ്ലാദേശിലെ ക്യാമ്പുകളില്‍ കഴിയുന്ന റോഹിങ്ക്യകളെ മടങ്ങാന്‍ അനുവദിക്കുന്ന കരാറില്‍ മ്യാന്മര്‍ സര്‍ക്കാര്‍ ഒപ്പുവെച്ച് ദിവസങ്ങള്‍ക്കകമാണ് സംഭവം. ഒക്‌ടോബര്‍ മുതല്‍ നാല്‍പതോളം ഗ്രാമങ്ങള്‍ …
യുഎസിലെ അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ വൈദ്യുതി മുടങ്ങിയത് 11 മണിക്കൂര്‍, ആയിരത്തോളം വിമാന സര്‍വീസുകള്‍ താളംതെറ്റി യാത്രക്കാര്‍ വലഞ്ഞു
യുഎസിലെ അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ വൈദ്യുതി മുടങ്ങിയത് 11 മണിക്കൂര്‍, ആയിരത്തോളം വിമാന സര്‍വീസുകള്‍ താളംതെറ്റി യാത്രക്കാര്‍ വലഞ്ഞു
സ്വന്തം ലേഖകന്‍: യുഎസിലെ അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ വൈദ്യുതി മുടങ്ങിയത് 11 മണിക്കൂര്‍, ആയിരത്തോളം വിമാന സര്‍വീസുകള്‍ താളംതെറ്റി യാത്രക്കാര്‍ വലഞ്ഞു. യുഎസിലെ ഏറ്റവും തിരക്കേറിയ അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ 11 മണിക്കൂര്‍ നീണ്ട വൈദ്യുതി തടസ്സത്തെത്തുടര്‍ന്നു മുടങ്ങിയത് 1170 വിമാന സര്‍വീസുകള്‍. പ്രതിദിനം രണ്ടേമുക്കാല്‍ ലക്ഷം യാത്രക്കാര്‍ എത്തുന്ന ഹാര്‍ട്‌സ്ഫീല്‍ഡ് ജാക്‌സണ്‍ രാജ്യാന്തര വിമാനത്താവളമാണു ഞായറാഴ്ച ഇരുട്ടിലായത്. …
ഇസ്രയേല്‍ തലസ്ഥാനം ജറുസലേമിലേക്ക് മാറ്റിയതിനെതിരെ യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം, പ്രമേയത്തിനെതിരെ വീറ്റോ പ്രയോഗിച്ച് യുഎസ്
ഇസ്രയേല്‍ തലസ്ഥാനം ജറുസലേമിലേക്ക് മാറ്റിയതിനെതിരെ യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം, പ്രമേയത്തിനെതിരെ വീറ്റോ പ്രയോഗിച്ച് യുഎസ്
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ തലസ്ഥാനം ജറുസലേമിലേക്ക് മാറ്റിയതിനെതിരെ യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം, പ്രമേയത്തിനെതിരെ വീറ്റോ പ്രയോഗിച്ച് യുഎസ്. ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം നിരാകരിക്കുന്ന പ്രമേയം യുഎന്നില്‍ അവതരിപ്പിച്ചപ്പോള്‍ മറ്റു 14 രാജ്യങ്ങളും പിന്തുണച്ച പ്രമേയത്തിനെതിരെ യുഎസ് വീറ്റോ പ്രയോഗിക്കുകയായിരുന്നു. തീരുമാനം പിന്‍വലിക്കണമെന്നു കടുത്ത ഭാഷയില്‍ ആവശ്യപ്പെടുന്ന പ്രമേയം …
പാകിസ്താനില്‍ ഭീകര സംഘടനകളുമായി ചേര്‍ന്ന് മുന്നണി രൂപീകരണത്തിന് പര്‍വേസ് മുഷാറഫ്
പാകിസ്താനില്‍ ഭീകര സംഘടനകളുമായി ചേര്‍ന്ന് മുന്നണി രൂപീകരണത്തിന് പര്‍വേസ് മുഷാറഫ്
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഭീകര സംഘടനകളുമായി ചേര്‍ന്ന് മുന്നണി രൂപീകരണത്തിന് പര്‍വേസ് മുഷാറഫ്. ലഷ്‌കര്‍ ഇ തോയിബ, ജെയുഡി എന്നീ ഭീകരസംഘടനകളുമായി സഖ്യമുണ്ടാക്കാന്‍ തയാറാണെന്നു പര്‍വേസ് മുഷാറഫ് പ്രഖ്യാപിച്ചു. പാക് രാഷ്ട്രീയത്തില്‍ തിരിച്ചു വരുവിനു ശ്രമിക്കുന്ന മുഷാറഫിന്റെ അവസാന അടവാണിതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഇരുസംഘടനകളെയും ദേശസ്‌നേഹികളെന്നു വിശേഷിപ്പിച്ച മുഷാറഫ് പാക്കിസ്ഥാന്റെ സുരക്ഷയ്ക്കായി അവരുമായി ചേര്‍ന്നു മുന്നണി …
ബ്രെക്‌സിറ്റ് അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ല; എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്; ചര്‍ച്ചകള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതായി പ്രഖ്യാപനം
ബ്രെക്‌സിറ്റ് അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ല; എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്; ചര്‍ച്ചകള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതായി പ്രഖ്യാപനം
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ല; എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്; ചര്‍ച്ചകള്‍ അടുത്ത ഘട്ടത്തിലേക്കുക്ക് കടക്കുന്നതായി പ്രഖ്യാപനം. യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തി ബ്രിട്ടന് ഏറ്റവും അനുകൂലമായ വിടുതല്‍ കരാറുണ്ടാക്കാനാണു ശ്രമിക്കുന്നതെന്നു ബ്രിട്ടീഷ് പത്രങ്ങളില്‍ എഴുതിയ ലേഖനങ്ങളില്‍ മേ ചൂണ്ടിക്കാട്ടി. ബ്രെക്‌സിറ്റ് നടപ്പാകുമോ എന്നു ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. …
മിസൈല്‍ സാങ്കേതിക വിദ്യ മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച ഉത്തര കൊറിയന്‍ ചാരന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍
മിസൈല്‍ സാങ്കേതിക വിദ്യ മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച ഉത്തര കൊറിയന്‍ ചാരന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: മിസൈല്‍ സാങ്കേതിക വിദ്യ മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച ഉത്തര കൊറിയന്‍ ചാരന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍. കൊറിയന്‍ വംശജനും ആസ്‌ട്രേലിയന്‍ പൗരത്വവുമുള്ള ചാന്‍ ഹാന്‍ ചോയിയാണ്(59) അറസ്റ്റിലായത്. ഉത്തര കൊറിയക്കെതിരായ യു.എന്‍, ആസ്‌ട്രേലിയന്‍ ഉപരോധങ്ങള്‍ ചോയി ലംഘിച്ചതായി ആസ്‌ട്രേലിയന്‍ പൊലീസ് ആരോപിച്ചു. ശനിയാഴ്ചയാണ് സംഭവം. 30 വര്‍ഷമായി ആസ്‌ട്രേലിയയിലാണ് ചോയി കഴിയുന്നത്. ആദ്യമായാണ് രാജ്യത്ത് …
പാക്ക് നഗരമായ ക്വറ്റയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, എട്ടു പേര്‍ കൊല്ലപ്പെട്ടു
പാക്ക് നഗരമായ ക്വറ്റയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, എട്ടു പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: പാക്ക് നഗരമായ ക്വറ്റയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, എട്ടു പേര്‍ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ പാക്ക് നഗരമായ ക്വറ്റയിലെ പള്ളിയില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 44 വിശ്വാസികള്‍ക്കു പരുക്കേറ്റു. ഇവരില്‍ ഒന്‍പതു പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്!ലാമിക് …