1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മ്യാന്മറില്‍ റോഹിംഗ്യ പ്രശ്‌നം പറയാതെ പറഞ്ഞ് മാര്‍പാപ്പ, ‘മുന്‍വിധിയേയും വെറുപ്പിനേയും’ കീഴ്ടക്കാന്‍ മ്യാന്മറിലെ ബുദ്ധ ഭിക്ഷുക്കളോട് ആഹ്വാനം
മ്യാന്മറില്‍ റോഹിംഗ്യ പ്രശ്‌നം പറയാതെ പറഞ്ഞ് മാര്‍പാപ്പ, ‘മുന്‍വിധിയേയും വെറുപ്പിനേയും’ കീഴ്ടക്കാന്‍ മ്യാന്മറിലെ ബുദ്ധ ഭിക്ഷുക്കളോട് ആഹ്വാനം
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ റോഹിംഗ്യ പ്രശ്‌നം പറയാതെ പറഞ്ഞ് മാര്‍പാപ്പ, ‘മുന്‍വിധിയേയും വെറുപ്പിനേയും’ കീഴ്ടക്കാന്‍ മ്യാന്മറിലെ ബുദ്ധ ഭിക്ഷുക്കളോട് ആഹ്വാനം. റോഹിംഗ്യ മുസ്ലിംകളോടുള്ള ക്രൂരതകളുടെ പേരില്‍ കടുത്ത വിമര്‍ശനം നേരിടുന്ന മ്യാന്‍മറില്‍ സൂക്ഷ്മായി തെരഞ്ഞെടുത്ത വാക്കുകളാണ് മാര്‍പാപ്പ ഉപയോഗിച്ചത്. റോഹിംഗ്യകളെക്കുറിച്ച് നേരിട്ടുള്ള മാര്‍പാപ്പയുടെ പരാമര്‍ശം മ്യാന്മറിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും എന്നതിനാലായിരുനു ഇത്. റോഹിന്‍ക്യ …
ആഗോള ഭീകര പട്ടികയില്‍നിന്നു തന്റെ പേര് നീക്കം ചെയ്യണം, തന്ത്രപരമായ നീക്കവുമായി ഭീകരന്‍ ഹാഫീസ് സയിദ് ഐക്യരാഷ്ട്ര സഭയെ സമീപിച്ചു
ആഗോള ഭീകര പട്ടികയില്‍നിന്നു തന്റെ പേര് നീക്കം ചെയ്യണം, തന്ത്രപരമായ നീക്കവുമായി ഭീകരന്‍ ഹാഫീസ് സയിദ് ഐക്യരാഷ്ട്ര സഭയെ സമീപിച്ചു
സ്വന്തം ലേഖകന്‍: ആഗോള ഭീകര പട്ടികയില്‍നിന്നു തന്റെ പേര് നീക്കം ചെയ്യണം, തന്ത്രപരമായ നീക്കവുമായി ഭീകരന്‍ ഹാഫീസ് സയിദ് ഐക്യരാഷ്ട്ര സഭയെ സമീപിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജെയുഡി നേതാവുമായ ഹാഫീസ് സയിദ് പാക് ജുഡീഷല്‍ റിവ്യൂ ബോര്‍ഡ് ഉത്തരവിനെ തുടര്‍ന്നു വീട്ടുതടങ്കലില്‍ നിന്നു മോചിതനായതിനു പിന്നാലെയാണ് യുഎന്നിനെ സമീപിച്ചത്. തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്നതിന് ആവശ്യമായ …
ജനജീവിതം നിശ്ചലമാക്കി ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ അഗ്‌നിപര്‍വതത്തില്‍ നിന്ന് കനത്ത പുകയും ചാരവും, വിമാനത്താവളം അടച്ചു
ജനജീവിതം നിശ്ചലമാക്കി ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ അഗ്‌നിപര്‍വതത്തില്‍ നിന്ന് കനത്ത പുകയും ചാരവും, വിമാനത്താവളം അടച്ചു
സ്വന്തം ലേഖകന്‍: ജനജീവിതം നിശ്ചലമാക്കി ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ അഗ്‌നിപര്‍വതത്തില്‍ നിന്ന് കനത്ത പുകയും ചാരവും, വിമാനത്താവളം അടച്ചു. മൗണ്ട് അഗോങ്ങോ അഗ്‌നിപര്‍വതമാണ് തുടര്‍ച്ചയായി പുകയും ചാരവും വമിപ്പിച്ച് ജനജീവിതം താറുമാറാക്കിയത്. തുടര്‍ച്ചയായി പുക ഉയരുന്നതിനാല്‍ രണ്ടാം ദിവസവും ബാലിയിലെ വിമാനത്താവളം അടച്ചിട്ടു. വിമാനത്താവളം തുറക്കാത്തതിനാല്‍ നിരവധി വിനോദ സഞ്ചാരികളാണ് ദ്വീപില്‍ കുടുങ്ങിക്കിടക്കുന്നത്. 443 വിമാന …
മേഖലയെ വിറപ്പിച്ച് വീണ്ടും ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം, മിസൈല്‍ ജപ്പാന്റെ സമുദ്രാതിര്‍ത്തിയില്‍ പതിച്ചതായി റിപ്പോര്‍ട്ട്
മേഖലയെ വിറപ്പിച്ച് വീണ്ടും ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം, മിസൈല്‍ ജപ്പാന്റെ സമുദ്രാതിര്‍ത്തിയില്‍ പതിച്ചതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: മേഖലയെ വിറപ്പിച്ച് വീണ്ടും ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം, മിസൈല്‍ ജപ്പാന്റെ സമുദ്രാതിര്‍ത്തിയില്‍ പതിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അര്‍ധരാത്രി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലാണ് ഏതാണ്ട് അമ്പതു മിനിട്ട് പറന്ന ശേഷം ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലില്‍ പതിച്ചത്. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് ആണ് മിസൈല്‍ വിക്ഷേപണ …
റോഹിംഗ്യ പ്രശ്‌നം എടുത്തു പറയാതെ എല്ലാ വംശീയ വിഭാഗങ്ങളേയും അംഗീകരിക്കണമെന്ന് മ്യാന്മര്‍ സര്‍ക്കാരിനോട് മാര്‍പാപ്പ
റോഹിംഗ്യ പ്രശ്‌നം എടുത്തു പറയാതെ എല്ലാ വംശീയ വിഭാഗങ്ങളേയും അംഗീകരിക്കണമെന്ന് മ്യാന്മര്‍ സര്‍ക്കാരിനോട് മാര്‍പാപ്പ
സ്വന്തം ലേഖകന്‍: റോഹിംഗ്യ പ്രശ്‌നം എടുത്തു പറയാതെ എല്ലാ വംശീയ വിഭാഗങ്ങളേയും അംഗീകരിക്കണമെന്ന് മ്യാന്മര്‍ സര്‍ക്കാരിനോട് മാര്‍പാപ്പ. മ്യാന്‍മാറിന്റെ ഭാവി സമാധാനപരമായിരിക്കണം. ആ സമാധാനം സമൂഹത്തിലെ ഓരോ വ്യക്തിയുടെയും അവകാശങ്ങളിലും സ്വാഭിമാനത്തിലും അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിലുടനീളം വംശീയ അവകാശങ്ങള്‍ക്കായി ശക്തമായി വാദിച്ച മാര്‍പാപ്പ പക്ഷേ, ‘റോഹിംഗ്യ’ എന്ന വാക്ക് ഒഴിവാക്കി. മ്യാന്‍മാര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ …
സൗദിയില്‍ ആറ് യെമന്‍ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി, ശിക്ഷ സൗദി പൗരന്‍മാരെ കൊള്ളയടിച്ച് കൊലപ്പെടുത്തിയതിന്
സൗദിയില്‍ ആറ് യെമന്‍ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി, ശിക്ഷ സൗദി പൗരന്‍മാരെ കൊള്ളയടിച്ച് കൊലപ്പെടുത്തിയതിന്
സ്വന്തം ലേഖകന്‍: സൗദിയില്‍ ആറ് യെമന്‍ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി, ശിക്ഷ സൗദി പൗരന്‍മാരെ കൊള്ളയടിച്ച് കൊലപ്പെടുത്തിയതിന്. അസീര്‍ പ്രവിശ്യയില്‍ അബഹ സിറ്റിയിലാണ് ആറ് യമന്‍ പൗരന്‍മാര്‍ക്ക് വധശിക്ഷ നല്‍കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. മൂന്ന് സ്വദേശികളെയാണ് കവര്‍ച്ചക്കിടെ സംഘം കൊന്നത്. സംഘത്തിലെ ആറ് പേരും യെമനികളാണ്. കവര്‍ച്ച ലക്ഷ്യമാക്കിയാണ് ഇവര്‍ സംഘം രൂപീകരിച്ചത്. …
യുകെയിലെ ബ്രെക്‌സിറ്റ് അനുകൂല വികാരത്തിനു കാരണം കുടിയേറ്റക്കാരോടുള്ള ഭയവും വെറുപ്പുമെന്ന് ലണ്ടന്‍ സര്‍വകലാശാലാ പഠനം
യുകെയിലെ ബ്രെക്‌സിറ്റ് അനുകൂല വികാരത്തിനു കാരണം കുടിയേറ്റക്കാരോടുള്ള ഭയവും വെറുപ്പുമെന്ന് ലണ്ടന്‍ സര്‍വകലാശാലാ പഠനം
സ്വന്തം ലേഖകന്‍: യുകെയിലെ ബ്രെക്‌സിറ്റ് അനുകൂല വികാരത്തിനു കാരണം കുടിയേറ്റക്കാരോടുള്ള ഭയവും വെറുപ്പുമെന്ന് ലണ്ടന്‍ സര്‍വകലാശാലാ പഠനം. കുടിയേറ്റക്കാര്‍ തങ്ങളുടെ മൂല്യങ്ങള്‍ക്കും ജീവിതരീതിക്കും ഭീഷണിയാകുമെന്ന ഭീതിയും വെറുപ്പുമാണ് ബ്രിട്ടീഷ് ജനത ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ടുചെയ്യാന്‍ കാരണമെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടണോ എന്ന കാര്യത്തില്‍ നടന്ന ഹിതപരിശോധനയില്‍ 52 ശതമാനം …
വിശ്വസുന്ദരിപ്പട്ടം സൗത്ത് ആഫ്രിക്കക്കാരിയായ ഡെമി ലെ നെല്‍പീറ്റേഴ്‌സിന്
വിശ്വസുന്ദരിപ്പട്ടം സൗത്ത് ആഫ്രിക്കക്കാരിയായ ഡെമി ലെ നെല്‍പീറ്റേഴ്‌സിന്
സ്വന്തം ലേഖകന്‍: വിശ്വസുന്ദരിപ്പട്ടം സൗത്ത് ആഫ്രിക്കക്കാരിയായ ഡെമി ലെ നെല്‍പീറ്റേഴ്‌സിന്. മിസ് സൗത്ത് ആഫ്രിക്ക ഡെമി ലെ നെല്‍പീറ്റേഴ്‌സിന്‍ ഈ വര്‍ഷത്തെ മിസ് യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടു. ലാസ് വേഗാസിലെ പ്ലാനറ്റ് ഹോളിവുഡ് കാസിനോ തിയറ്ററില്‍ നടന്ന മത്സരത്തില്‍ ലോകമെമ്പാടുമുള്ള 92 സുന്ദരിമാരെ പിന്തള്ളിയാണ് ഡെമി ലെ കിരീടമണിഞ്ഞത്. മിസ് കൊളംബിയ ലോറ ഗോണ്‍സാലസ്, മിസ് ജമൈക്ക …
സമാധാനത്തിന്റെ സന്ദേശവുമായി മാര്‍പാപ്പ മ്യാന്മറില്‍, ഊഷ്മള സ്വീകരണം ഒരുക്കി മ്യാന്മര്‍ ഭരണകൂടം
സമാധാനത്തിന്റെ സന്ദേശവുമായി മാര്‍പാപ്പ മ്യാന്മറില്‍, ഊഷ്മള സ്വീകരണം ഒരുക്കി മ്യാന്മര്‍ ഭരണകൂടം
സ്വന്തം ലേഖകന്‍: സമാധാനത്തിന്റെ സന്ദേശവുമായി മാര്‍പാപ്പ മ്യാന്മറില്‍, ഊഷ്മള സ്വീകരണം ഒരുക്കി മ്യാന്മര്‍ ഭരണകൂടം. നാലു ദിവസത്തെ സന്ദര്‍ശനത്തിനയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മറില്‍ എത്തിയത്. ഔദ്യോഗിക പരിപാടികള്‍ ചൊവ്വാഴ്ച തുടങ്ങാനിരിക്കെ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നത്തില്‍ മാര്‍പാപ്പ പരസ്യ പ്രതികരണം നടത്തുമോയെന്ന ആകാംക്ഷയിലാണ് നിരീക്ഷകര്‍. കഴിഞ്ഞ ദിവസം യാങ്കൂണ്‍ വിമാനത്താവളത്തിലെത്തിയ മാര്‍പാപ്പയെ ഭരണകൂടവും സഭാപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. …
നടിയും കാമുകിയുമായ മേഗന്‍ മാര്‍ക്കിളിന്റെ കഴുത്തില്‍ മിന്നു കെട്ടാനൊരുങ്ങി ബ്രിട്ടനിലെ ഹാരി രാജകുമാരന്‍
നടിയും കാമുകിയുമായ മേഗന്‍ മാര്‍ക്കിളിന്റെ കഴുത്തില്‍ മിന്നു കെട്ടാനൊരുങ്ങി ബ്രിട്ടനിലെ ഹാരി രാജകുമാരന്‍
സ്വന്തം ലേഖകന്‍: നടിയും കാമുകിയുമായ മേഗന്‍ മാര്‍ക്കിളിന്റെ കഴുത്തില്‍ മിന്നു കെട്ടാനൊരുങ്ങി ബ്രിട്ടനിലെ ഹാരി രാജകുമാരന്‍. ചാള്‍സ്, ഡയാന ദമ്പതികളുടെ രണ്ടാമത്തെ മകനായ ഹാരി രാജകുമാരന്‍ (33) വിവാഹിതനാകുന്ന വാര്‍ത്ത ചാള്‍സ് രാജാവാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. അമേരിക്കന്‍ നടിയും ഹാരിയുടെ കാമുകിയുമായ മേഗന്‍ മാര്‍ക്കിളാണ് (36) പ്രതിശ്രുത വധു. അടുത്ത വര്‍ഷം ലണ്ടനിലെ കെന്‍സിങ്ടന്‍ പാലസിലെ …