1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലബനനില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി രാജി തീരുമാനം പിന്‍വലിച്ചു
ലബനനില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി രാജി തീരുമാനം പിന്‍വലിച്ചു
സ്വന്തം ലേഖകന്‍: ലബനനില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി രാജി തീരുമാനം പിന്‍വലിച്ചു. താന്‍ പ്രധാനമന്ത്രി പദം രാജിവെക്കുന്നില്ലെന്നും രാജ്യത്തിന്റെ സുരക്ഷിതത്വം നിലനിര്‍ത്താന്‍ പ്രസിഡന്റുമായി സഹകരിക്കാന്‍ തയ്യാറാണെന്നും തന്റെ രാജി പ്രസിഡന്റ് സ്വീകരിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും ലബനനില്‍ തിരിച്ചെത്തിയ ഹരീരി വ്യക്തമാക്കി. പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലായിരുന്നു തീരുമാനം. ലബനന്റെ 74 ആം …
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിനെ വിട്ടയച്ച പാക്കിസ്ഥാന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിനെ വിട്ടയച്ച പാക്കിസ്ഥാന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിനെ വിട്ടയച്ച പാക്കിസ്ഥാന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരവിരുദ്ധ നിയമപ്രകാരം വീട്ടുതടങ്കലിലാക്കിയിട്ടുള്ള ജമാഅത്തുദ്ദഅവ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദിനെ വിട്ടയച്ച പാക്കിസ്ഥാന്റെ നടപടി ഭീകരവാദത്തിന്റെ കാര്യത്തില്‍ രാജ്യാന്തര സമൂഹത്തെ പാക്കിസ്ഥാന്‍ കബളിപ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ അടയാളമാണ് കുപ്രസിദ്ധ ഭീകരനായ ഹാഫിസ് സയീദിനെ വിട്ടയയ്ക്കാനുള്ള …
ഇറാക്കിലും സിറിയയിലും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കഥ കഴിഞ്ഞതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി
ഇറാക്കിലും സിറിയയിലും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കഥ കഴിഞ്ഞതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി
സ്വന്തം ലേഖകന്‍: ഇറാക്കിലും സിറിയയിലും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കഥ കഴിഞ്ഞതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഇറാക്കിലും സിറിയയിലും ഐഎസിനെ പരാജയപ്പെടുത്തിയെന്ന് തത്സമയ ടിവി സംപ്രേഷണത്തില്‍ അദ്ദേഹം അവകാശപ്പെട്ടു. ഇനിയും ചില അവശിഷ്ടങ്ങള്‍ കണ്ടേക്കാം. എന്നാല്‍ ഈ ഭീകരസംഘടനയുടെ വേരറത്തുകഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഐഎസിന്റെ കഥ കഴിഞ്ഞെന്ന് ഇറാന്റെ പരമോന്നത നേതാവിന് അയച്ച സന്ദേശത്തില്‍ വിപ്ലവഗാര്‍ഡുകളുടെ …
ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരണം അനിശ്ചിതത്വത്തില്‍, പാര്‍ട്ടികള്‍ എങ്ങുമെത്താത്ത ചര്‍ച്ചകള്‍ നിര്‍ത്തി ഒരു തീരുമാനമെടുക്കണമെന്ന് പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മിയറിന്റെ അന്ത്യശാസനം
ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരണം അനിശ്ചിതത്വത്തില്‍, പാര്‍ട്ടികള്‍ എങ്ങുമെത്താത്ത ചര്‍ച്ചകള്‍ നിര്‍ത്തി ഒരു തീരുമാനമെടുക്കണമെന്ന് പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മിയറിന്റെ അന്ത്യശാസനം
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരണം അനിശ്ചിതത്വത്തില്‍, പാര്‍ട്ടികള്‍ എങ്ങുമെത്താത്ത ചര്‍ച്ചകള്‍ നിര്‍ത്തി ഒരു തീരുമാനമെടുക്കണമെന്ന് പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മിയറിന്റെ അന്ത്യശാസനം. സര്‍ക്കാര്‍ രൂപവത്കരണത്തിനായി ചാന്‍സലര്‍ അംഗല മെര്‍കലിന്റെ കണ്‍സര്‍വേറ്റീവ് സഖ്യവുമായി ഗ്രീന്‍, ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ചയിലൂടെ തീരുമാനമെടുക്കണമെന്നാണ് പ്രസിഡന്റിന്റെ നിര്‍ദേശം. മുന്നണിയുണ്ടാക്കാനുള്ള ചര്‍ച്ചകളില്‍നിന്ന് ഫ്രീ ഡെമോക്രാറ്റുകളും പിന്‍വാങ്ങിയതോടെയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിനായുള്ള …
നൈജീരിയയിലെ മുസ്‌ലിം പള്ളിയില്‍ വന്‍ ചാവേര്‍ ആക്രമണം, മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു
നൈജീരിയയിലെ മുസ്‌ലിം പള്ളിയില്‍ വന്‍ ചാവേര്‍ ആക്രമണം, മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു
സ്വന്തം ലേഖകന്‍: നൈജീരിയയിലെ മുസ്‌ലിം പള്ളിയില്‍ വന്‍ ചാവേര്‍ ആക്രമണം, മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു. ആരാധനാലയത്തില്‍ പ്രഭാത പ്രാര്‍ഥനയ്ക്കിടെയുണ്ടായ ചാവേറാക്രമണത്തിലാണ് അന്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടത്. ബൊക്കൊ ഹറാം ഭീരകവാദികളുടെ പിടിയില്‍നിന്ന് 2014ല്‍ മോചിപ്പിച്ചെടുത്ത ആഡമാവയിലെ മുബിയിലാണ് ആക്രമണമുണ്ടായത്. യുവാവായ ചാവേറാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. ഇനിയും മരണസംഖ്യ കൂടാനിടയുണ്ടെന്നും വ്യക്തമാക്കി. നൈജീരിയയയുടെ വടക്കുകിഴക്കന്‍ …
സിംബാബ്‌വെയില്‍ പ്രസിഡന്റ് മുഗാബെയ്ക്കു ചുറ്റും അട്ടിമറി നടത്തിയ പട്ടാള ഭരണകൂടത്തിന്റെ കുരുക്ക് മുറുകുന്നു, പ്രസിഡന്റ് സ്ഥാനം രാജിവെച്ചതായി പ്രഖ്യാപനം
സിംബാബ്‌വെയില്‍ പ്രസിഡന്റ് മുഗാബെയ്ക്കു ചുറ്റും അട്ടിമറി നടത്തിയ പട്ടാള ഭരണകൂടത്തിന്റെ കുരുക്ക് മുറുകുന്നു, പ്രസിഡന്റ് സ്ഥാനം രാജിവെച്ചതായി പ്രഖ്യാപനം
സ്വന്തം ലേഖകന്‍: സിംബാബ്‌വെയില്‍ അട്ടിമറി നടത്തിയ പട്ടാള ഭരണകൂടം പ്രസിഡന്റ് മുഗാബെയെ രാജിവെപ്പിച്ചു, രാജിവെക്കാനുള്ള തീരുമാനം ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചതിനു പിന്നാലെ. 1980 മുതല്‍ സിംബാബ്!വെയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. സ്വന്തം പാര്‍ട്ടിയായ സനു–പിഎഫ് തൊണ്ണൂറ്റിമൂന്നുകാരനായ മുഗാബയെ അധ്യക്ഷ സ്ഥാനത്തുനിന്നു പുറത്താക്കിയിരുന്നു. തുടര്‍ന്ന് എമേഴ്‌സന്‍ നന്‍ഗാഗ്വയെ പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. മുഗാബെയുടെ അനാരോഗ്യം മുതലെടുത്ത് അദ്ദേഹത്തിന്റെ …
ബഹ്‌റൈനില്‍നിന്നു വിദേശികള്‍ സ്വരാജ്യത്തേക്ക് പണം അയയ്ക്കുമ്പോള്‍ ഫീസ് ഈടാക്കണമെന്ന നിര്‍ദേശവുമായി പ്രതിനിധിസഭ
ബഹ്‌റൈനില്‍നിന്നു വിദേശികള്‍ സ്വരാജ്യത്തേക്ക് പണം അയയ്ക്കുമ്പോള്‍ ഫീസ് ഈടാക്കണമെന്ന നിര്‍ദേശവുമായി പ്രതിനിധിസഭ
സ്വന്തം ലേഖകന്‍: ബഹ്‌റൈനില്‍നിന്നു വിദേശികള്‍ സ്വരാജ്യത്തേക്ക് പണം അയയ്ക്കുമ്പോള്‍ ഫീസ് ഈടാക്കണമെന്ന നിര്‍ദേശവുമായി പ്രതിനിധിസഭ. മുന്നൂറ് ദിനാറില്‍ കുറവു പണം അയയ്ക്കുമ്പോള്‍ ഒരുദിനാറും കൂടുതല്‍ അയയ്ക്കുമ്പോള്‍ 10 ദിനാറും ചുമത്താനാണു നീക്കം. ഇതിലൂടെ ഖജനാവിലേക്കു കുറഞ്ഞതു ഒന്‍പതു കോടി ദിനാര്‍ എത്തുമെന്നും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു അയവ് ഉണ്ടാകുമെന്നും നി!ര്‍ദേശം സമര്‍പ്പിച്ച ജമാല്‍ ദാവൂദ് …
ഇറാഖില്‍ കുര്‍ദ് പ്രശ്‌നം വീണ്ടും ചൂടുപിടിക്കുന്നു, ആഴ്ചകള്‍ക്കു മുമ്പ് നടന്ന് കുര്‍ദ് ഹിതപരിശോധന ഭരണഘടന വിരുദ്ധമാണെന്ന് ഇറാഖ് സുപ്രീം കോടതി
ഇറാഖില്‍ കുര്‍ദ് പ്രശ്‌നം വീണ്ടും ചൂടുപിടിക്കുന്നു, ആഴ്ചകള്‍ക്കു മുമ്പ് നടന്ന് കുര്‍ദ് ഹിതപരിശോധന ഭരണഘടന വിരുദ്ധമാണെന്ന് ഇറാഖ് സുപ്രീം കോടതി
സ്വന്തം ലേഖകന്‍: ഇറാഖില്‍ കുര്‍ദ് പ്രശ്‌നം വീണ്ടും ചൂടുപിടിക്കുന്നു, ആഴ്ചകള്‍ക്കു മുമ്പ് നടന്ന് കുര്‍ദ് ഹിതപരിശോധന ഭരണഘടന വിരുദ്ധമാണെന്ന് ഇറാഖ് സുപ്രീം കോടതി, സെപ്റ്റംബര്‍ 25ന് നടന്ന അഭിപ്രായ വോട്ടെടുപ്പാണ് രാജ്യത്തെ പരമോന്നത കോടതി അസാധുവാക്കിയത്. വിധി ഇറാഖ് കുര്‍ദിസ്താന്‍ മേഖലയില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് സൂചന. ഹിതപരിശോധനയില്‍ പങ്കെടുത്ത മഹാഭൂരിപക്ഷവും ഇറാഖില്‍നിന്ന് വിട്ടുപോകുന്നതിനെ അനുകൂലിച്ചിരുന്നു. …
ഉത്തര കൊറിയയെ അമേരിക്ക ആഗോള ഭീകരത പ്രോത്സാഹിപ്പിക്കുന്ന ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ചു
ഉത്തര കൊറിയയെ അമേരിക്ക ആഗോള ഭീകരത പ്രോത്സാഹിപ്പിക്കുന്ന ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ അമേരിക്ക ആഗോള ഭീകരത പ്രോത്സാഹിപ്പിക്കുന്ന ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ചു.യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഉത്തര കൊറിയയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ചത്. ജോര്‍ജ് ഡബ്ല്യു. ബുഷ് പ്രസിഡന്റായിരിക്കേ, ഈ പട്ടികയില്‍നിന്ന് ഉത്തര കൊറിയയെ ഒഴിവാക്കിയിരുന്നു. ആണവ നിരായുധീകരണ ചര്‍ച്ച സുഗമമാക്കാനായിരുന്നു ഇത്.തിങ്കളാഴ്ച രാവിലെ വൈറ്റ്ഹൗസിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. സുഡാന്‍, സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങളെയാണ് …
ഇന്ത്യന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി ചൈന രംഗത്ത്
ഇന്ത്യന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി ചൈന രംഗത്ത്
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി ചൈന രംഗത്ത്. തങ്ങളുടെ അധീനതയില്‍പ്പെടുന്ന സ്ഥലം എന്നാണ് അരുണാചലിനെ ചൈന വിശേഷിപ്പിക്കുന്നത്. ‘തര്‍ക്കത്തില്‍പ്പെട്ടു കിടക്കുന്ന’ സ്ഥലത്ത് ഇന്ത്യന്‍ നേതാക്കളുടെ ഒരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും ചൈന വ്യക്തമാക്കി. തെക്കന്‍ ടിബറ്റ് എന്നാണ് ചൈന അരുണാചലിനെ വിശേഷിപ്പിക്കുന്നത്. ദിവസേനെയുള്ള മാധ്യമ വിശദീകരണത്തിലാണു ചൈനീസ് വിദേശകാര്യ …