1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാറ്റലോണിയക്കു മേല്‍ സ്‌പെയിനിന്റെ ഉരുക്കുമുഷ്ടി മുറുകുന്നു, പുറത്താക്കപ്പെട്ട കറ്റാലന്‍ പ്രസിഡന്റ് കാര്‍ലെസ് പീജ്‌മോണ്ട് രാജ്യം വിട്ടു, കറ്റാലന്‍ നേതാക്കള്‍ക്കു മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന് സ്‌പെയിന്‍

സ്വന്തം ലേഖകന്‍: കാറ്റലോണിയക്കു മേല്‍ സ്‌പെയിനിന്റെ ഉരുക്കുമുഷ്ടി മുറുകുന്നു, പുറത്താക്കപ്പെട്ട കറ്റാലന്‍ പ്രസിഡന്റ് കാര്‍ലെസ് പീജ്‌മോണ്ട് രാജ്യം വിട്ടു, കറ്റാലന്‍ നേതാക്കള്‍ക്കു മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന് സ്‌പെയിന്‍. കാര്‍ലെസ് പീജ്‌മോണ്ടും അടുത്ത അനുയായികളും ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ എത്തിയതായാണ് റിപ്പോര്‍റ്റുകള്‍. കാറ്റലോണിയയില്‍ പ്രതിഷേധം ആറിത്തണുത്തതോടെ കാര്യമായ എതിര്‍പ്പില്ലാതെ സ്‌പെയിന്‍ അധികാരം ഏറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ …
നികുതി തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണ തലവന്മാര്‍ അറസ്റ്റില്‍
നികുതി തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണ തലവന്മാര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: നികുതി തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണ തലവന്മാര്‍ അറസ്റ്റില്‍. പോള്‍ മാന്‍ഫോര്‍ട്ട്, മാന്‍ഫോര്‍ട്ടിന്റെ ബിസിനസ് പങ്കാളി റിക് ഗേറ്റ്‌സ് എന്നിവരാണ് ഫെഡറല്‍ ബ്യൂറോ എഫ്ബിഐയ്ക്കു മുന്നില്‍ കീഴടങ്ങിയത്. യുഎസ് പ്രസിഡന്റുപ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇവരുടെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയത്. 2006 മുതല്‍ 2015 വരെ റഷ്യ …
ഭാര്യയ്ക്കും സഹോദരിക്കുമൊപ്പം ചിരിച്ചു കളിച്ച് സൗന്ദര്യ വര്‍ദ്ധക ഫാക്ടറി സന്ദര്‍ശിക്കാന്‍ കിം ജോംഗ് ഉന്‍, ക്രൂരനായ ഏകാധിപതിയുടെ പുതിയ മുഖമെന്ന് സമൂഹ മാധ്യമങ്ങള്‍
ഭാര്യയ്ക്കും സഹോദരിക്കുമൊപ്പം ചിരിച്ചു കളിച്ച് സൗന്ദര്യ വര്‍ദ്ധക ഫാക്ടറി സന്ദര്‍ശിക്കാന്‍ കിം ജോംഗ് ഉന്‍, ക്രൂരനായ ഏകാധിപതിയുടെ പുതിയ മുഖമെന്ന് സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ഭാര്യയ്ക്കും സഹോദരിക്കുമൊപ്പം ചിരിച്ചു കളിച്ച് സൗന്ദര്യ വര്‍ദ്ധക ഫാക്ടറി സന്ദര്‍ശിക്കാന്‍ കിം ജോംഗ് ഉന്‍, ക്രൂരനായ ഏകാധിപതിയുടെ പുതിയ മുഖമെന്ന് സമൂഹ മാധ്യമങ്ങള്‍. ആണവ, മിസൈല്‍ പരീക്ഷണങ്ങളിലൂടെ പേരില്‍ യുഎസുമായി ഉരസലുകള്‍ തുടരുന്നതിനിടെയാണു സഹോദരി കിം യോ ജോങ്, ഭാര്യ റി സോള്‍ ജു എന്നിവരോടൊപ്പം പ്യോങ്യാങ്ങിലെ കോസ്മറ്റിക്‌സ് ഫാക്ടറി കിം ജോംഗ് …
കമ്യൂണിസ്റ്റ് കേരളത്തെക്കുറിച്ച് പ്രത്യേക ലേഖനവുമായി അമേരിക്കന്‍ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ്
കമ്യൂണിസ്റ്റ് കേരളത്തെക്കുറിച്ച് പ്രത്യേക ലേഖനവുമായി അമേരിക്കന്‍ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ്
സ്വന്തം ലേഖകന്‍: കമ്യൂണിസ്റ്റ് കേരളത്തെക്കുറിച്ച് പ്രത്യേക ലേഖനവുമായി അമേരിക്കന്‍ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ്. പത്രത്തിന്റെ ഞായറാഴ്ച പതിപ്പിന്റെ ഒന്നാം പേജിലാണ് കമ്യൂണിസ്റ്റുകളുടെ സ്വപ്‌നഭൂമിയായി കേരളത്തെ വിശേഷിപ്പിക്കുന്ന ലേഖനം. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ വേരോട്ടവും തിരഞ്ഞെടുപ്പുകള്‍ ജയിച്ച് അധികാരത്തിലെത്തുവാന്‍ ശേഷിയുമുള്ള കേരളം ലോകത്ത് അവശേഷിക്കുന്ന അവസാന കമ്യൂണിസ്റ്റ് തുരുത്തുകളില്‍ ഒന്നാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു. പി.കൃഷ്ണപ്പിള്ളയുടെ ജന്മശതാബ്ദി …
ലണ്ടനില്‍ പതിനാലുകാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഹോട്ടലില്‍ മുറിയെടുത്ത് കാത്തിരുന്ന മലയാളി ബാങ്ക് ഉദ്യോഗസ്ഥനെ തേടിയെത്തിയത് ബ്രിട്ടീഷ് പോലീസ്
ലണ്ടനില്‍ പതിനാലുകാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഹോട്ടലില്‍ മുറിയെടുത്ത് കാത്തിരുന്ന മലയാളി ബാങ്ക് ഉദ്യോഗസ്ഥനെ തേടിയെത്തിയത് ബ്രിട്ടീഷ് പോലീസ്
സ്വന്തം ലേഖകന്‍: ലണ്ടനില്‍ പതിനാലുകാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഹോട്ടലില്‍ മുറിയെടുത്ത് കാത്തിരുന്ന മലയാളി ബാങ്ക് ഉദ്യോഗസ്ഥനെ തേടിയെത്തിയത് ബ്രിട്ടീഷ് പോലീസ്. സിറ്റി ബാങ്കില്‍ മാനേജരായ ബാലചന്ദ്രനാണ് പീഡോഫൈലുകളെ കണ്ടെത്താന്‍ ഇന്റര്‍നെറ്റിലൂടെ ചാറ്റിങ് നടത്തി വലവിരിച്ച് പ്രതികളെ കുടുക്കുന്ന രഹസ്യ പൊലീസിന്റെ കെണിയില്‍ വീണത്. കോടതി ബാലചന്ദ്രനെ 15 മാസം തടവിന് ശിക്ഷിക്കുകയും ചെയ്തു. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട …
ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയില്‍ ആയിരക്കണക്കിന് കുട്ടികള്‍ പട്ടിണി മരണത്തിന്റെ വക്കില്‍, ഉടന്‍ സഹായം എത്തിക്കണമെന്ന് ലോകരാജ്യങ്ങളോട് ഐക്യരാഷ്ട്ര സഭ
ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയില്‍ ആയിരക്കണക്കിന് കുട്ടികള്‍ പട്ടിണി മരണത്തിന്റെ വക്കില്‍, ഉടന്‍ സഹായം എത്തിക്കണമെന്ന് ലോകരാജ്യങ്ങളോട് ഐക്യരാഷ്ട്ര സഭ
സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയില്‍ ആയിരക്കണക്കിന് കുട്ടികള്‍ പട്ടിണി മരണത്തിന്റെ വക്കില്‍, ഉടന്‍ സഹായം എത്തിക്കണമെന്ന് ലോകരാജ്യങ്ങളോട് ഐക്യരാഷ്ട്ര സഭ. ഉടന്‍ സഹായം എത്തിച്ചില്ലെങ്കില്‍ ആയിരക്കണക്കിന് കുട്ടികള്‍ പട്ടിണിമൂലം മരിച്ചു വീഴുമെന്നും കോംഗോയിലെ കാസായിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നതെന്നും യുഎന്‍ അധികൃതര്‍ പറയുന്നു. കോംഗൊയ്യിലെ 7.7 ദശലക്ഷം ആളുകള്‍ പോഷകആഹാരക്കുറവിന്റെ പിടിയിലാണെന്നാണ് …
ഇറാന്റെ മിസൈല്‍ പദ്ധതി സ്വയം പ്രതിരോധത്തിന്റെ ഭാഗം, മിസൈല്‍ നിര്‍മാണം തുടരുമെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി
ഇറാന്റെ മിസൈല്‍ പദ്ധതി സ്വയം പ്രതിരോധത്തിന്റെ ഭാഗം, മിസൈല്‍ നിര്‍മാണം തുടരുമെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി
സ്വന്തം ലേഖകന്‍: ഇറാന്റെ മിസൈല്‍ പദ്ധതി സ്വയം പ്രതിരോധത്തിന്റെ ഭാഗം, മിസൈല്‍ നിര്‍മാണം തുടരുമെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. മിസൈല്‍ പരീക്ഷണ പദ്ധതികള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആണവക്കരാറിന് വിരുദ്ധമായാണ് ഇറാന്‍ പ്രവര്‍ത്തിക്കുന്നതെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോപണത്തിന് മറുപടിയായാണ് റൂഹാനിയുടെ പ്രസ്താവന. ഇറാന്‍ മിസൈലുകള്‍ നിര്‍മിച്ചിട്ടുണ്ട്. അതു …
യുകെ മന്ത്രിസഭയിലെ മന്ത്രിയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് വനിതാ സെക്രട്ടറി, പ്രധാനമന്ത്രി തെരേസാ മേയ്ക്ക് തലവേദനയായി ‘സെക്‌സ് ടോയ്’ വിവാദം
യുകെ മന്ത്രിസഭയിലെ മന്ത്രിയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് വനിതാ സെക്രട്ടറി, പ്രധാനമന്ത്രി തെരേസാ മേയ്ക്ക് തലവേദനയായി ‘സെക്‌സ് ടോയ്’ വിവാദം
സ്വന്തം ലേഖകന്‍: യുകെ മന്ത്രിസഭയിലെ മന്ത്രിയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് വനിതാ സെക്രട്ടറി, പ്രധാനമന്ത്രി തെരേസാ മേയ്ക്ക് തലവേദനയായി ‘സെക്‌സ് ടോയ്’ വിവാദം. വനിതാ സെക്രട്ടറിയോട് സെക്‌സ് ടോയ് വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടതായി ആരോപണം ഉയര്‍ന്ന രാജ്യാന്തര വ്യാപാര മന്ത്രി മാര്‍ക് ഗാര്‍ണിയെക്കെതിരെ അന്വേഷണത്തിനു പ്രധാനമന്ത്രി തെരേസ മേയ് ഉത്തരവിട്ടു. മാര്‍ക്കിന്റെ സെക്രട്ടറി കാരളിന്‍ എഡ്മണ്ട്‌സണാണ് …
അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനിലെ ജനസംഖ്യ ഏഴു കോടി കവിയും, പഴി കുടിയേറ്റക്കാര്‍ക്കു മേല്‍ ചാര്‍ത്തി റിപ്പോര്‍ട്ട്, കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത
അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനിലെ ജനസംഖ്യ ഏഴു കോടി കവിയും, പഴി കുടിയേറ്റക്കാര്‍ക്കു മേല്‍ ചാര്‍ത്തി റിപ്പോര്‍ട്ട്, കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത
സ്വന്തം ലേഖകന്‍: അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനിലെ ജനസംഖ്യ ഏഴു കോടി കവിയും, പഴി കുടിയേറ്റക്കാര്‍ക്കു മേല്‍ ചാര്‍ത്തി റിപ്പോര്‍ട്ട്, കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ പഠനത്തിനാണ് അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനിലെ ജനസംഖ്യ ഏഴു കോടി കവിയുമെന്ന് വ്യക്തമാക്കുന്നത്. നിലവില്‍ ആറര കോടിയുള്ള ജനസംഖ്യ ഇപ്പോഴത്തെ വളര്‍ച്ചാ നിരക്ക് …
സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിനെ നടുക്കി വീണ്ടും ഇരട്ട സ്‌ഫോടനങ്ങള്‍, മരിച്ചവരുടെ എണ്ണം 13 കവിഞ്ഞു
സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിനെ നടുക്കി വീണ്ടും ഇരട്ട സ്‌ഫോടനങ്ങള്‍, മരിച്ചവരുടെ എണ്ണം 13 കവിഞ്ഞു
സ്വന്തം ലേഖകന്‍: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിനെ നടുക്കി വീണ്ടും ഇരട്ട സ്‌ഫോടനങ്ങള്‍, മരിച്ചവരുടെ എണ്ണം 13 കവിഞ്ഞു. നാസാ ഹബോള്‍ഡ് എന്ന പ്രമുഖ ഹോട്ടലില്‍ ഉണ്ടായ കാര്‍ബോംബ് ആക്രമണത്തിലാണ് 13 ഓളം പേര്‍ കൊല്ലപ്പെടുകയും 16 ലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തത്. പ്രസിഡന്‍ഷ്യല്‍ പാലസിനു സമീപത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഹോട്ടലിനുള്ളില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടതായി പോലീസ് …