1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മ്യാന്മറില്‍ റോഹിങ്ക്യകള്‍ക്കെതിരെ നടന്നത് കൊടുംക്രൂരത; കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി; വെടിവെച്ചു കൊന്നശേഷം മൃതദേഹങ്ങളില്‍ ആസിഡ് ഒഴിച്ച് കരിച്ചതായി റിപ്പോര്‍ട്ട്
മ്യാന്മറില്‍ റോഹിങ്ക്യകള്‍ക്കെതിരെ നടന്നത് കൊടുംക്രൂരത; കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി; വെടിവെച്ചു കൊന്നശേഷം മൃതദേഹങ്ങളില്‍ ആസിഡ് ഒഴിച്ച് കരിച്ചതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ റോഹിങ്ക്യകള്‍ക്കെതിരെ നടന്നത് കൊടുംക്രൂരത; കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി; വെടിവെച്ചു കൊന്നശേഷം മൃതദേഹങ്ങളില്‍ ആസിഡ് ഒഴിച്ച് കരിച്ചതായി റിപ്പോര്‍ട്ട്. അസോസിയേറ്റഡ് പ്രസിന്റെ അന്വേഷണത്തിലാണ് അഞ്ച് കുഴിമാടങ്ങള്‍ കണ്ടെത്തിയത്. ആക്രമണത്തിന്റെ മൊബൈല്‍ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പാതി കത്തിക്കരിഞ്ഞ നിലയിലുള്ള പുരുഷന്‍മാരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.കൂട്ടക്കൊലയില്‍നിന്ന് രക്ഷപ്പെട്ടവരെയും അവരുടെ ബന്ധുക്കളെയും കണ്ട് സംസാരിച്ചാണ് എ.പി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഫുട്ബാള്‍ …
നാസി കൂട്ടക്കൊലയെക്കുറിച്ച് ഇനി മിണ്ടരുത്! പോളണ്ടില്‍ പുതിയ നിയമം വരുന്നു
നാസി കൂട്ടക്കൊലയെക്കുറിച്ച് ഇനി മിണ്ടരുത്! പോളണ്ടില്‍ പുതിയ നിയമം വരുന്നു
സ്വന്തം ലേഖകന്‍: നാസി കൂട്ടക്കൊലയെക്കുറിച്ച് ഇനി മിണ്ടരുത്! പോളണ്ടില്‍ പുതിയ നിയമം വരുന്നു. ഹോളോകോസ്റ്റിനെ ലഘൂകരിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നത് തടയുന്നതിന് പുതിയ നിയമം കൊണ്ടു വരുന്ന ബില്‍ വ്യാഴാഴ്ച പോളിഷ് സെനറ്റ് പാസാക്കി. 57 സെനറ്റര്‍മാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 23 പേര്‍ എതിര്‍ത്തു. പ്രസിഡന്റ് ആന്ദ്രെജ് ദുദ ഒപ്പുവെക്കുന്നതോടെ ബില്ല് നിയമമാകും. ചരിത്രം തിരുത്താനുള്ള നീക്കമാണ് …
പാക് മന്ത്രിയേയും ഭാര്യയെയും കിടപ്പു മുറിയില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി
പാക് മന്ത്രിയേയും ഭാര്യയെയും കിടപ്പു മുറിയില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: പാക് മന്ത്രിയേയും ഭാര്യയെയും കിടപ്പു മുറിയില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. പാകിസ്താനിലെ സിന്ധ് പ്രവിശ്യാ മന്ത്രിയെയും ഭാര്യയേയുമാണ് കറാച്ചിയിലെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആസൂത്രണ വികസനകാര്യമന്ത്രി മിര്‍ ഹസര്‍ ഖാന്‍ ബിജ്!രാനിയെയും ഭാര്യ ഫരീഹ റസാഖിനെയും കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരുവര്‍ക്കും വളരെ അടുത്തുനിന്നാണു വെടിയേറ്റതെന്നു പൊലീസ് …
ഭീകര്‍ക്ക് പാക് സഹായം; കാബൂള്‍ ഭീകരാക്രമണത്തില്‍ അനുശോചിക്കാന്‍ വിളിച്ച പാക് പ്രധാനമന്ത്രിയുടെ ഫോണ്‍ കാള്‍ നിരസിച്ച് അഫ്ഗാന്‍ പ്രസിഡന്റ്
ഭീകര്‍ക്ക് പാക് സഹായം; കാബൂള്‍ ഭീകരാക്രമണത്തില്‍ അനുശോചിക്കാന്‍ വിളിച്ച പാക് പ്രധാനമന്ത്രിയുടെ ഫോണ്‍ കാള്‍ നിരസിച്ച് അഫ്ഗാന്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: ഭീകര്‍ക്ക് പാക് സഹായം; കാബൂള്‍ ഭീകരാക്രമണത്തില്‍ അനുശോചിക്കാന്‍ വിളിച്ച പാക് പ്രധാനമന്ത്രിയുടെ ഫോണ്‍ കാള്‍ നിരസിച്ച് അഫ്ഗാന്‍ പ്രസിഡന്റ്. കാബൂളില്‍ ഈയിടെയുണ്ടായ ഭീകരാക്രമണങ്ങളില്‍ നിരവധി പേര്‍ക്കു ജീവഹാനി നേരിട്ടതില്‍ അനുശോചിക്കാന്‍ പാക് പ്രധാനമന്ത്രി ഷഹീദ്ഖാന്‍ അബ്ബാസി ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി തയാറായില്ല. ഭീകരാക്രമണങ്ങള്‍ സംബന്ധിച്ച തെളിവുകളുമായി …
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി തെരേസാ മേയ് ചൈനയില്‍; ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ വ്യാപാരക്കരാറുകള്‍ ഒപ്പിടുമെന്ന് സൂചന
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി തെരേസാ മേയ് ചൈനയില്‍; ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ വ്യാപാരക്കരാറുകള്‍ ഒപ്പിടുമെന്ന് സൂചന
സ്വന്തം ലേഖകന്‍: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി തെരേസാ മേയ് ചൈനയില്‍; ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ വ്യാപാരക്കരാറുകള്‍ ഒപ്പിടുമെന്ന് സൂചന. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് ചൈനയിലെത്തി. ചൈനയുമായി കൂടുതല്‍ വ്യാപാര ബന്ധങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാവും സന്ദര്‍ശനത്തിലുണ്ടാവുക. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അടക്കമുള്ളവരുമായി മേയ് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. ബ്രിട്ടനിലെ നിരവധി …
അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ട്രംപ്; 12 വര്‍ഷം നല്ലനടപ്പുകാരായി അമേരിക്കയില്‍ കഴിഞ്ഞാല്‍ പൗരത്വം നല്‍കുന്ന കാര്യം ആലോചിക്കാമെന്നും പ്രഖ്യാപനം

സ്വന്തം ലേഖകന്‍: അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ട്രംപ്. അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കുടിയേറ്റം ഒരുവിധത്തിലും അനുവദിക്കില്ലെന്നും ഇത് സംബന്ധിച്ച് നിയമനിര്‍മാണം വേണമെന്നും ട്രംപ് യുഎസ് കോണ്‍ഗ്രസ് സ്‌റ്റേറ്റ് ഓഫ് യൂണിയനെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഒരു വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. കുടിയേറ്റ വിഷയത്തില്‍ തന്റെ …
ആഗോള ജനാധിപത്ര സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴോട്ട്; പിഴവുകളുള്ള ജനാധിപത്യമെന്ന് വിശേഷണം
ആഗോള ജനാധിപത്ര സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴോട്ട്; പിഴവുകളുള്ള ജനാധിപത്യമെന്ന് വിശേഷണം
സ്വന്തം ലേഖകന്‍: ആഗോള ജനാധിപത്ര സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴോട്ട്; പിഴവുകളുള്ള ജനാധിപത്യമെന്ന് വിശേഷണം. ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റിന്റെ ആഗോള ജനാധിപത്യ സൂചികയിലാണ് ഇന്ത്യയുടെ സ്ഥാനം 42 ആം സ്ഥാനത്തായത്. കഴിഞ്ഞ വര്‍ഷം 32 ആം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ പിഴവുകളുള്ള ജനാധിപത്യമെന്ന വിഭാഗത്തിലാണ് ഇത്തവണ സ്ഥാനം പിടിച്ചത്. യുകെയിലെ മാധ്യമ ശൃംഖലയായ ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഗവേഷണ …
ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് പുതുക്കല്‍ ഫീസ് കുത്തനെ ഉയര്‍ത്താന്‍ യുകെ സര്‍ക്കാര്‍; കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കല്‍ നിരക്കിലും വര്‍ധന
ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് പുതുക്കല്‍ ഫീസ് കുത്തനെ ഉയര്‍ത്താന്‍ യുകെ സര്‍ക്കാര്‍; കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കല്‍ നിരക്കിലും വര്‍ധന
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് പുതുക്കല്‍ ഫീസ് കുത്തനെ ഉയര്‍ത്താന്‍ യുകെ സര്‍ക്കാര്‍; കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കല്‍ നിരക്കിലും വര്‍ധന. മാര്‍ച്ച് 27 മുതല്‍ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള ചാര്‍ജ് 85 പൗണ്ടായി ഉയര്‍ത്തും. നിലവിലെ നിരക്ക് 72.50 പൗണ്ടാണ്. അതായത് 12.50 പൗണ്ട് വര്‍ധനവ്!. കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള നിലവിലെ നിരക്കായ 46 പൗണ്ടില്‍ …
താലിബാനുമായി ചര്‍ച്ചയില്ല, അവസാന താലബാന്‍ ഭീകരനേയും തുരത്തും; അഫ്ഗാനില്‍ വീണ്ടും യുദ്ധ സൂചന നല്‍കി ട്രംപ്
താലിബാനുമായി ചര്‍ച്ചയില്ല, അവസാന താലബാന്‍ ഭീകരനേയും തുരത്തും; അഫ്ഗാനില്‍ വീണ്ടും യുദ്ധ സൂചന നല്‍കി ട്രംപ്
സ്വന്തം ലേഖകന്‍: താലിബാനുമായി ചര്‍ച്ചയില്ല, അവസാന താലബാന്‍ ഭീകരനേയും തുരത്തും; അഫ്ഗാനില്‍ വീണ്ടും യുദ്ധ സൂചന നല്‍കി ട്രംപ്. വൈറ്റ്ഹൗസില്‍ സന്ദര്‍ശനത്തിനെത്തിയ യുഎന്‍ രക്ഷാസമിതി രാജ്യങ്ങളിലെ സ്ഥാനപതിമാരോടു സംസാരിക്കുകയായിരുന്നു ട്രംപ്. ഈയിടെ താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകരഗ്രൂപ്പുകള്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ ആക്രമണങ്ങളില്‍ 130ല്‍ അധികം പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണു ട്രംപ് നിലപാടു വ്യക്തമാക്കിയത്. തത്കാലം താലിബാനുമായി യാതൊരു …
അഴിമതിവിരുദ്ധ നടപടിയുടെ പേരില്‍ സൗദി കോടീശ്വരന്മാരുടെ അറസ്റ്റ്; സര്‍ക്കാര്‍ ഖജനാവിനു ലാഭം 10,600 കോടി ഡോളര്‍!
അഴിമതിവിരുദ്ധ നടപടിയുടെ പേരില്‍ സൗദി കോടീശ്വരന്മാരുടെ അറസ്റ്റ്; സര്‍ക്കാര്‍ ഖജനാവിനു ലാഭം 10,600 കോടി ഡോളര്‍!
സ്വന്തം ലേഖകന്‍: അഴിമതിവിരുദ്ധ നടപടിയുടെ പേരില്‍ സൗദി കോടീശ്വരന്മാരുടെ അറസ്റ്റ്; സര്‍ക്കാര്‍ ഖജനാവിനു ലാഭം 10,600 കോടി ഡോളര്‍! റിയാദിലെ റിറ്റ്‌സ് കാള്‍ട്ടന്‍ ആഡംബര ഹോട്ടലില്‍ തടവിലാക്കിയ ബിസിനസുകാരും രാജകുടുംബാംഗങ്ങളും അടക്കം എല്ലാവരെയും വിട്ടയച്ചതായും സൗദി ഭരണകൂടം അറിയിച്ചു. ഓഹരിയും പണവും സ്വത്തുക്കളുമായി 10,600 കോടി ഡോളര്‍ എല്ലാവരില്‍നിന്നുമായി ഖജനാവിലേക്കു മുതല്‍ക്കൂട്ടി. നവംബര്‍ നാലിന് ആരംഭിച്ച …