സ്വന്തം ലേഖകന്‍: 2013 ല്‍ നിതാഖാത്ത് നടപ്പില്‍ വരുത്തിയ ശേഷം സൗദി വിതരണം ചെയ്തത് അഞ്ചു ലക്ഷം തൊഴില്‍ വിസകള്‍ മാത്രമെന്ന് വെളിപ്പെടുത്തല്‍. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ക്കാണ് വിദേശ റിക്രൂട്‌മെന്റിനായി ഏറ്റവും കൂടുതല്‍ വിസ അനുവദിച്ചതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. 2013 ലാണ് സൗദിയില്‍ സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രാബല്യത്തില്‍ വന്നത്. അന്നുമുതല്‍ സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന 149 ഇന്ത്യക്കാരെ മോചിപ്പിക്കും, ഫാമിലി വിസ നടപടികള്‍ എളുപ്പമാക്കുന്നതൂം പ്രവാസികള്‍ക്ക് നികുതിയിളവും പരിഗണണയില്‍, സുപ്രധാന പ്രഖ്യാപനങ്ങളുമായി ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം, ഇത് കേരളവും ഷാര്‍ജയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന സുവര്‍ണ മുഹൂര്‍ത്തമെന്ന് പിണറായി വിജയന്‍. ഷാര്‍ജയിലെ ജയിലുകളില്‍ മൂന്നു വര്‍ഷം ശിക്ഷ പൂര്‍ത്തീകരിച്ചവരെയാണ് മോചിപ്പിക്കുകയെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. …
സ്വന്തം ലേഖകന്‍: ജര്‍മന്‍ പൊതുതെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റവുമായി കുടിയേറ്റ വിരുദ്ധരും നവനാസികളുമായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി മൂന്നാം സ്ഥാനത്ത്, ആശങ്കയോടെ കുടിയേറ്റക്കാര്‍. ജര്‍മന്‍ പൊതുതെരഞ്ഞെടുപ്പില്‍ നാലാമതും ചാന്‍സലറായി അംഗലാ മെര്‍കല്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ചപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് മികച്ച നേട്ടം സ്വന്തമാക്കിയ നവനാസികളെന്ന് അറിയപ്പെടുന്ന തീവ്രവലതുപക്ഷ കക്ഷിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി) യാണ്. ഞായറാഴ്ചത്തെ തിരഞ്ഞെടുപ്പില്‍ …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്കായി ഷാര്‍ജയില്‍ ഭവന പദ്ധതിയുള്‍പ്പെടെ ഷാര്‍ജ ഭരണാധികരിയുമായുള്ള കൂടിക്കാഴ്ചയില്‍ സുപ്രധാന പദ്ധതികളുമായി കേരളം. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരുമായി രാജ്ഭവനില്‍ നടന്ന ചര്‍ച്ചയിലാണ് കേരളം സുപ്രധാന പദ്ധതികള്‍ മുന്നോട്ടുവെച്ചത്. ഷാര്‍ജയിലെ മലയാളികളുടെ ക്ഷേമത്തിനായി അവിടത്തെ നിക്ഷേപം പ്രയോജനപ്പെടുത്തി കേരളത്തിലും …
സ്വന്തം ലേഖകന്‍: എന്നാല്‍ വ്യാജമല്ലാത്ത ഒരു ചിത്രം ഞങ്ങള്‍ കാണിക്കാം, യുഎന്നില്‍ വ്യാജ ചിത്രം ഉയര്‍ത്തിക്കാണിച്ച പാകിസ്താന് ചുട്ട മറുപടി നല്‍കി ഇന്ത്യ. ജമ്മു കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച സൈനികന്‍ ഉമര്‍ ഫയാസിന്റെ ചിത്രം ഉയര്‍ത്തിക്കാണിച്ചാണ് ഇന്ത്യ പാകിസ്താന് മറുപടി നല്‍കിയത്. ഐക്യരാഷ്ട്രസംഘടനാ പൊതുസഭയില്‍ ഇന്ത്യയുടെ നയതന്ത്രഉദ്യോഗസ്ഥ പൗലോമി ത്രിപാഠിയാണ് പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ …
സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് മൊബൈല്‍ കണക്ഷന്‍ നിഷേധിച്ച് ബംഗ്ലാദേശ്, സിം കാര്‍ഡ് നല്‍കരുതെന്ന് നിര്‍ദേശം. സുരക്ഷപരമായ കാരണങ്ങളാല്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ കണക്ഷന്‍ നല്‍കരുതെന്ന് ടെലി കമ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് ബംഗ്ലാദേശ് സര്‍ക്കാരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതുതായി എത്തിയ നാലര ലക്ഷത്തോളം അഭയാര്‍ഥികളില്‍ ആര്‍ക്കെങ്കിലും പ്ലാനുകളോടെയുള്ള കണക്ഷന്‍ നല്‍കിയാല്‍ പിഴ …
സ്വന്തം ലേഖകന്‍: ഷാര്‍ജ ഭരണാധികാരിക്ക് തിരുവനന്തപുരത്ത് ഊഷ്മള വരവേല്‍പ്പ് ഒരുക്കി കേരളം, അഞ്ചു ദിവസത്തെ സന്ദര്‍ശനത്തില്‍ തിരക്കിട്ട പരിപാടികള്‍. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവുമായ ഡോ. ഷെയിഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഞായറാഴ്ച വൈകുന്നേരം 3.30ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ഔദ്യോഗിക ബോയിംഗ് വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ …
സ്വന്തം ലേഖകന്‍: ലണ്ടനിലെ സ്റ്റാറ്റ്‌ഫോര്‍ഡില്‍ ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് ആസിഡ് ആക്രമണം, ആറിപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു, പതിനഞ്ചുകാരന്‍ അറസ്റ്റില്‍. ശനിയാഴ്ച രാത്രിയാണ് സംഭവം. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആളുകള്‍ക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആക്രമണ്മ നടന്നയുടന്‍ ആംബുലന്‍സിലെത്തിയ പോലീസ് സംഘം പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം കാര്യമായി പൊള്ളലേറ്റ ആറു പേരെയും ആശുപത്രിയില്‍ …
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ ഉരുക്കുവനിത മെര്‍ക്കലിന് നാലാമൂഴമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍, ജയം ഉറപ്പിച്ചെങ്കിലും വോട്ട് ശതമാനത്തില്‍ ഇടിവുണ്ടാകുമെന്നും പ്രവചനം. ജര്‍മനിയില്‍ ഞായറാഴ്ച നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബ്രെക്‌സിറ്റും അഭയാര്‍ഥി പ്രവാഹവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂടന്‍ പ്രചാരണ വിഷയങ്ങളായപ്പോള്‍ മെര്‍ക്കലിന്റെ ഉറച്ച നിലപാടുകള്‍ക്കുള്ള അംഗീകരമാണ് ഇത്തവണത്തെ വിജയം. 2005 ലാണ് അവര്‍ ആദ്യം ജര്‍മനിയുടെ ചാന്‍സലറായി …
സ്വന്തം ലേഖകന്‍: യുകെയുടെ ടയര്‍ 2 വിസക്കായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്, കടുത്ത വിസാ നടപടിക്രമങ്ങള്‍ വില്ലനാകുന്നു. ഇന്ത്യയില്‍നിന്ന് യുകെയിലേക്ക് ടയര്‍ 2 വിസയ്ക്കായി അപേക്ഷ നല്‍കുന്ന ഇന്ത്യക്കാരുടെ എണ്ണം 2017 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തില്‍ നാലു ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി ഹോം ഓഫിസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. തെരേസാ മേയ് സര്‍ക്കാര്‍ …