1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റോഹിംഗ്യകളെ തിരിച്ചയയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സഭ
റോഹിംഗ്യകളെ തിരിച്ചയയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സഭ
സ്വന്തം ലേഖകന്‍: റോഹിംഗ്യകളെ തിരിച്ചയയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സഭ. മ്യാന്‍മറില്‍ ആക്രമണങ്ങള്‍ രൂക്ഷമായതോടെ അഭയം തേടിയെത്തുന്ന റോഹിംഗ്യകളെ ഇന്ത്യ തിരിച്ചയയ്ക്കരുതെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടന ഹൈക്കമ്മീഷണര്‍ സെയ്ദ്ദ് റാ അദ് അല്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. ജീവന് ഭീക്ഷണി നിലനില്‍ക്കുന്ന സ്വന്തം രാജ്യത്തേക്ക് റോഹിംഗ്യകളെ കൂട്ടമായി തിരിച്ചയയ്ക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയ അല്‍ ഹുസൈന്‍ ഇന്ത്യയുടെ …
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൈവശമുള്ളത് 11,000 വ്യാജ സിറിയന്‍ പാസ്‌പോര്‍ട്ടുകള്‍, ഭീകരാക്രമണം നടത്താന്‍ ഇവ ഉപയോഗിച്ചേക്കാമെന്ന് മുന്നറിയിപ്പ്
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൈവശമുള്ളത് 11,000 വ്യാജ സിറിയന്‍ പാസ്‌പോര്‍ട്ടുകള്‍, ഭീകരാക്രമണം നടത്താന്‍ ഇവ ഉപയോഗിച്ചേക്കാമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൈവശമുള്ളത് 11,000 വ്യാജ സിറിയന്‍ പാസ്‌പോര്‍ട്ടുകള്‍, ഭീകരാക്രമണം നടത്താന്‍ ഇവ ഉപയോഗിച്ചേക്കാമെന്ന് മുന്നറിയിപ്പ്. ഐഎസ് ഭീകരരുടെ പക്കല്‍ 11,100 പേരെഴുതാത്ത സിറിയന്‍ പാസ്‌പോര്‍ട്ടുണ്ടെന്നും ആരുടെയും വിവരങ്ങള്‍ എഴുതിച്ചേര്‍ത്ത് അവ ഉപയോഗിക്കാന്‍ സാധത്യയുണ്ടെന്നും ജര്‍മന്‍ മാധ്യമാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇത്തരം പാസ്‌പോര്‍ട്ടുകളുടെ സീരിയല്‍ നമ്പരുകളും അവ അനുവദിച്ച ഉദ്യോഗസ്ഥരെപ്പറ്റിയും അന്വേഷണം …
മ്യാന്‍മര്‍ സൈന്യത്തിനെതിരെ പോരാടുന്ന റോഹിംഗ്യന്‍ വിമതര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു, ഭീകരരുമായി ചര്‍ച്ചക്കില്ലെന്ന് സൈന്യം
മ്യാന്‍മര്‍ സൈന്യത്തിനെതിരെ പോരാടുന്ന റോഹിംഗ്യന്‍ വിമതര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു, ഭീകരരുമായി ചര്‍ച്ചക്കില്ലെന്ന് സൈന്യം
സ്വന്തം ലേഖകന്‍: മ്യാന്‍മര്‍ സൈന്യത്തിനെതിരെ പോരാടുന്ന റോഹിംഗ്യന്‍ വിമതര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു, ഭീകരരുമായി ചര്‍ച്ചക്കില്ലെന്ന് സൈന്യം. അരാക്കന്‍ രോഹിംഗ്യ സാല്‍വേഷന്‍ ആര്‍മി(അര്‍സ) യാണ്ഒരു മാസത്തേക്ക് ഏകപക്ഷീയ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്. സംഘടനയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് പ്രഖ്യാപനം വന്നത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോട് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഭീകരരുമായി ചര്‍ച്ചക്കില്ലെന്ന് സൈന്യം വ്യക്തമാക്കി. റാക്കൈന്‍ സ്റ്റേറ്റിലെ ന്യൂനപക്ഷ രോഹിംഗ്യ …
കുടിയേറ്റം നിയന്ത്രിക്കാനും യുകെയിലെ തൊഴിലുകള്‍ സംരക്ഷിക്കാനും ബ്രെക്‌സിറ്റിനു പകരം ഒരു നിയമ നിര്‍മാണം മതിയായിരുന്നു, ബ്രെക്‌സിറ്റ് വിരുദ്ധ പ്രസ്താവനയുമായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍

സ്വന്തം ലേഖകന്‍: കുടിയേറ്റം നിയന്ത്രിക്കാനും യുകെയിലെ തൊഴിലുകള്‍ സംരക്ഷിക്കാനും ബ്രെക്‌സിറ്റിനു പകരം ഒരു നിയമ നിര്‍മാണം മതിയായിരുന്നു, ബ്രെക്‌സിറ്റ് വിരുദ്ധ പ്രസ്താവനയുമായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍. കുടിയേറ്റക്കാരുടെ പ്രവാഹം നിയന്ത്രിക്കാന്‍ ‘ബ്രെക്‌സിറ്റ്’ ആവശ്യമായിരുന്നില്ലെന്നും യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വേര്‍പിരിയാതെ തൊഴില്‍ മേഖലയിലെ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ നിയമ നിര്‍മാണത്തിലൂടെ സാധിക്കുമായിരുന്നു എന്നാണ് …
ജപ്പാന്റെ കരുത്തില്‍ ബുള്ളറ്റ് ട്രെയിനില്‍ മൂളിപ്പായാന്‍ ഇന്ത്യ, രാജ്യത്തെ ആദ്യ ബുള്ളറ്റ് പദ്ധതിക്ക് വ്യാഴാഴ്ച തറക്കല്ലിടും
ജപ്പാന്റെ കരുത്തില്‍ ബുള്ളറ്റ് ട്രെയിനില്‍ മൂളിപ്പായാന്‍ ഇന്ത്യ, രാജ്യത്തെ ആദ്യ ബുള്ളറ്റ് പദ്ധതിക്ക് വ്യാഴാഴ്ച തറക്കല്ലിടും
സ്വന്തം ലേഖകന്‍: ജപ്പാന്റെ കരുത്തില്‍ ബുള്ളറ്റ് ട്രെയിനില്‍ മൂളിപ്പായാന്‍ ഇന്ത്യ, രാജ്യത്തെ ആദ്യ ബുള്ളറ്റ് പദ്ധതിക്ക് വ്യാഴാഴ്ച തറക്കല്ലിടും. ഗുജറാത്തിലെ അഹമ്മദാബാദിനും രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയ്ക്കും മധ്യേയുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കാവും വ്യാഴാഴ്ച തറക്കല്ലിടുകയെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പദ്ധതി ചിലവിന്റെ 85 ശതമാനവും ജപ്പാന്‍ വായ്പയായി നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും …
പേമാരിയും വീശിയടിക്കുന്ന കാറ്റുമായി ഇര്‍മ ഫ്‌ലോറിഡയിലെത്തി, 63 ലക്ഷം പേരെ ഒഴിപ്പിച്ചു
പേമാരിയും വീശിയടിക്കുന്ന കാറ്റുമായി ഇര്‍മ ഫ്‌ലോറിഡയിലെത്തി, 63 ലക്ഷം പേരെ ഒഴിപ്പിച്ചു
സ്വന്തം ലേഖകന്‍: പേമാരിയും വീശിയടിക്കുന്ന കാറ്റുമായി ഇര്‍മ ഫ്‌ലോറിഡയിലെത്തി, 63 ലക്ഷം പേരെ ഒഴിപ്പിച്ചു. ഞായറാഴ്ച രാവിലെ ഏഴുമണിക്കാണ് മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റ് ഫ്‌ലോറിഡയിലെത്തിയത്. കാറ്റഗറി നാലില്‍ തുടരുന്ന ഇര്‍മ വന്‍നാശം വിതയ്ക്കുമെന്നാണ് കരുതുന്നത്. ഇതുവരെ ഫ്‌ലോറിഡയില്‍നിന്ന് 63 ലക്ഷം പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച …
നോട്ടിംഗ്ഹാം മോട്ടോര്‍വേ വാഹനാപകടത്തില്‍ മരിച്ച ബെന്നിയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുവരും, നിറമിഴികളോടെ യാത്രാമൊഴി നല്‍കി യുകെ മലയാളികള്‍
നോട്ടിംഗ്ഹാം മോട്ടോര്‍വേ വാഹനാപകടത്തില്‍ മരിച്ച ബെന്നിയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുവരും, നിറമിഴികളോടെ യാത്രാമൊഴി നല്‍കി യുകെ മലയാളികള്‍
സ്വന്തം ലേഖകന്‍: നോട്ടിംഗ്ഹാം മോട്ടോര്‍വേ വാഹനാപകടത്തില്‍ മരിച്ച ബെന്നിയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുവരും, നിറമിഴികളോടെ യാത്രാമൊഴി നല്‍കി യുകെ മലയാളികള്‍. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ മലയാളികള്‍ കഴിഞ്ഞ ദിവസം ബെന്നിക്ക് അന്ത്യഞ്ജലി അര്‍പ്പിച്ചു. നോട്ടിങ്ങാമിലെ ഗുഡ് ഷെപ്പേര്‍ഡ് പള്ളിയിലെത്തിച്ച ബെന്നിയുടെ മൃതദേഹം ചടങ്ങുകള്‍ക്കുശേഷം ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് തിരികെ വാങ്ങി. ഞായറാഴ നാട്ടിലേക്ക് …
റോഹിംഗ്യന്‍ പ്രശ്‌നത്തില്‍ ആങ് സാന്‍ സൂകിയുടെ വിവാദമായ മൗനം, സൂകിക്ക് നല്‍കിയ സമാധാന നോബല്‍ തിരിച്ചെടുക്കാനാവില്ലെന്ന് നോബല്‍ അധികൃതര്‍, ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിംഗ്യകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞതായി യുഎന്‍

സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ പ്രശ്‌നത്തില്‍ ആങ് സാന്‍ സൂകിയുടെ വിവാദമായ മൗനം, സൂകിക്ക് നല്‍കിയ സമാധാന നോബല്‍ തിരിച്ചെടുക്കാനാവില്ലെന്ന് നോബല്‍ അധികൃതര്‍, ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിംഗ്യകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞതായി യുഎന്‍. സമാധാനത്തിനുള്ള നോബല്‍ പ്രൈസിന് അര്‍ഹയായ സൂകിയില്‍ നിന്ന് പുരസ്‌ക്കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് 3,86,000 പേര്‍ ഒപ്പിട്ട നിവേദനം കഴിഞ്ഞ ദിവസം …
ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി സൗദി, നടപടി ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനു ശേഷം
ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി സൗദി, നടപടി ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനു ശേഷം
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി സൗദി, നടപടി ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനു ശേഷം. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളെ ഖത്തര്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ആരോപിച്ചാണ് സൗദിയുടെ പിന്‍മാറ്റം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് …
വാചകമടി നിര്‍ത്തിയില്ലെങ്കില്‍ യുഎസ് കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയ, യുഎന്നിലെ യുഎസ് പ്രതിനിധി നിക്കി ഹാലിക്കെതിരെ രൂക്ഷ വിമര്‍ശനം
വാചകമടി നിര്‍ത്തിയില്ലെങ്കില്‍ യുഎസ് കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയ, യുഎന്നിലെ യുഎസ് പ്രതിനിധി നിക്കി ഹാലിക്കെതിരെ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖകന്‍: വാചകമടി നിര്‍ത്തിയില്ലെങ്കില്‍ യുഎസ് കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയ, യുഎന്നിലെ യുഎസ് പ്രതിനിധി നിക്കി ഹാലിക്കെതിരെ രൂക്ഷ വിമര്‍ശനം. യുഎസ് അവരുടെ നിഷേധാത്മക നിലപാട് തിരുത്തുന്നതുവരെ ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും സന്നദ്ധരല്ലെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ഉത്തര കൊറിയ യുദ്ധം ഇരന്നുവാങ്ങുന്നുവെന്ന യുഎന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെയുടെ …