1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജപ്പാന്റെ കരുത്തില്‍ ബുള്ളറ്റ് ട്രെയിനില്‍ മൂളിപ്പായാന്‍ ഇന്ത്യ, രാജ്യത്തെ ആദ്യ ബുള്ളറ്റ് പദ്ധതിക്ക് വ്യാഴാഴ്ച തറക്കല്ലിടും
ജപ്പാന്റെ കരുത്തില്‍ ബുള്ളറ്റ് ട്രെയിനില്‍ മൂളിപ്പായാന്‍ ഇന്ത്യ, രാജ്യത്തെ ആദ്യ ബുള്ളറ്റ് പദ്ധതിക്ക് വ്യാഴാഴ്ച തറക്കല്ലിടും
സ്വന്തം ലേഖകന്‍: ജപ്പാന്റെ കരുത്തില്‍ ബുള്ളറ്റ് ട്രെയിനില്‍ മൂളിപ്പായാന്‍ ഇന്ത്യ, രാജ്യത്തെ ആദ്യ ബുള്ളറ്റ് പദ്ധതിക്ക് വ്യാഴാഴ്ച തറക്കല്ലിടും. ഗുജറാത്തിലെ അഹമ്മദാബാദിനും രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയ്ക്കും മധ്യേയുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കാവും വ്യാഴാഴ്ച തറക്കല്ലിടുകയെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പദ്ധതി ചിലവിന്റെ 85 ശതമാനവും ജപ്പാന്‍ വായ്പയായി നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും …
പേമാരിയും വീശിയടിക്കുന്ന കാറ്റുമായി ഇര്‍മ ഫ്‌ലോറിഡയിലെത്തി, 63 ലക്ഷം പേരെ ഒഴിപ്പിച്ചു
പേമാരിയും വീശിയടിക്കുന്ന കാറ്റുമായി ഇര്‍മ ഫ്‌ലോറിഡയിലെത്തി, 63 ലക്ഷം പേരെ ഒഴിപ്പിച്ചു
സ്വന്തം ലേഖകന്‍: പേമാരിയും വീശിയടിക്കുന്ന കാറ്റുമായി ഇര്‍മ ഫ്‌ലോറിഡയിലെത്തി, 63 ലക്ഷം പേരെ ഒഴിപ്പിച്ചു. ഞായറാഴ്ച രാവിലെ ഏഴുമണിക്കാണ് മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റ് ഫ്‌ലോറിഡയിലെത്തിയത്. കാറ്റഗറി നാലില്‍ തുടരുന്ന ഇര്‍മ വന്‍നാശം വിതയ്ക്കുമെന്നാണ് കരുതുന്നത്. ഇതുവരെ ഫ്‌ലോറിഡയില്‍നിന്ന് 63 ലക്ഷം പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച …
നോട്ടിംഗ്ഹാം മോട്ടോര്‍വേ വാഹനാപകടത്തില്‍ മരിച്ച ബെന്നിയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുവരും, നിറമിഴികളോടെ യാത്രാമൊഴി നല്‍കി യുകെ മലയാളികള്‍
നോട്ടിംഗ്ഹാം മോട്ടോര്‍വേ വാഹനാപകടത്തില്‍ മരിച്ച ബെന്നിയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുവരും, നിറമിഴികളോടെ യാത്രാമൊഴി നല്‍കി യുകെ മലയാളികള്‍
സ്വന്തം ലേഖകന്‍: നോട്ടിംഗ്ഹാം മോട്ടോര്‍വേ വാഹനാപകടത്തില്‍ മരിച്ച ബെന്നിയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുവരും, നിറമിഴികളോടെ യാത്രാമൊഴി നല്‍കി യുകെ മലയാളികള്‍. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ മലയാളികള്‍ കഴിഞ്ഞ ദിവസം ബെന്നിക്ക് അന്ത്യഞ്ജലി അര്‍പ്പിച്ചു. നോട്ടിങ്ങാമിലെ ഗുഡ് ഷെപ്പേര്‍ഡ് പള്ളിയിലെത്തിച്ച ബെന്നിയുടെ മൃതദേഹം ചടങ്ങുകള്‍ക്കുശേഷം ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് തിരികെ വാങ്ങി. ഞായറാഴ നാട്ടിലേക്ക് …
റോഹിംഗ്യന്‍ പ്രശ്‌നത്തില്‍ ആങ് സാന്‍ സൂകിയുടെ വിവാദമായ മൗനം, സൂകിക്ക് നല്‍കിയ സമാധാന നോബല്‍ തിരിച്ചെടുക്കാനാവില്ലെന്ന് നോബല്‍ അധികൃതര്‍, ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിംഗ്യകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞതായി യുഎന്‍

സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ പ്രശ്‌നത്തില്‍ ആങ് സാന്‍ സൂകിയുടെ വിവാദമായ മൗനം, സൂകിക്ക് നല്‍കിയ സമാധാന നോബല്‍ തിരിച്ചെടുക്കാനാവില്ലെന്ന് നോബല്‍ അധികൃതര്‍, ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിംഗ്യകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞതായി യുഎന്‍. സമാധാനത്തിനുള്ള നോബല്‍ പ്രൈസിന് അര്‍ഹയായ സൂകിയില്‍ നിന്ന് പുരസ്‌ക്കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് 3,86,000 പേര്‍ ഒപ്പിട്ട നിവേദനം കഴിഞ്ഞ ദിവസം …
ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി സൗദി, നടപടി ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനു ശേഷം
ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി സൗദി, നടപടി ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനു ശേഷം
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി സൗദി, നടപടി ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനു ശേഷം. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളെ ഖത്തര്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ആരോപിച്ചാണ് സൗദിയുടെ പിന്‍മാറ്റം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് …
വാചകമടി നിര്‍ത്തിയില്ലെങ്കില്‍ യുഎസ് കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയ, യുഎന്നിലെ യുഎസ് പ്രതിനിധി നിക്കി ഹാലിക്കെതിരെ രൂക്ഷ വിമര്‍ശനം
വാചകമടി നിര്‍ത്തിയില്ലെങ്കില്‍ യുഎസ് കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയ, യുഎന്നിലെ യുഎസ് പ്രതിനിധി നിക്കി ഹാലിക്കെതിരെ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖകന്‍: വാചകമടി നിര്‍ത്തിയില്ലെങ്കില്‍ യുഎസ് കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയ, യുഎന്നിലെ യുഎസ് പ്രതിനിധി നിക്കി ഹാലിക്കെതിരെ രൂക്ഷ വിമര്‍ശനം. യുഎസ് അവരുടെ നിഷേധാത്മക നിലപാട് തിരുത്തുന്നതുവരെ ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും സന്നദ്ധരല്ലെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ഉത്തര കൊറിയ യുദ്ധം ഇരന്നുവാങ്ങുന്നുവെന്ന യുഎന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെയുടെ …
ഫ്‌ലോറിഡ തീരത്തേക്ക് സംഹാര രൂപം പൂണ്ട ഇര്‍മയെത്തുന്നു, 56 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി, മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ സുരക്ഷിതര്‍
ഫ്‌ലോറിഡ തീരത്തേക്ക് സംഹാര രൂപം പൂണ്ട ഇര്‍മയെത്തുന്നു, 56 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി, മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ സുരക്ഷിതര്‍
സ്വന്തം ലേഖകന്‍: ഫ്‌ലോറിഡ തീരത്തേക്ക് സംഹാര രൂപം പൂണ്ട ഇര്‍മയെത്തുന്നു, 56 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി, മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ സുരക്ഷിതര്‍. ക്യൂബയെയും കരീബിയന്‍ ദ്വീപുകളെയും തൂത്തെറിഞ്ഞ ഇര്‍മ ചുഴലിക്കാറ്റ് യുഎസിലെ ഫ്‌ളോറിഡ തീരത്തിന് തൊട്ടടുത്തെത്തി. ഇന്ത്യന്‍ വംശജര്‍ അടക്കമുള്ള ഫ്‌ളോറിഡ സംസ്ഥാനത്തെ 56 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന തിരിക്കിലാണ് …
10 ലക്ഷത്തോളം പേരുടെ ജീവിതം താറുമാറാക്കിയതിനു ശേഷം ഇര്‍മ ചുഴലിക്കാറ്റ് ശനിയാഴ്ച ഫ്‌ലോറിഡയില്‍, ആഘാതം നേരിടാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍, ഫ്‌ലോറിഡയിലും ജോര്‍ജിയയിലും അടിയന്തരാവസ്ഥ
10 ലക്ഷത്തോളം പേരുടെ ജീവിതം താറുമാറാക്കിയതിനു ശേഷം ഇര്‍മ ചുഴലിക്കാറ്റ് ശനിയാഴ്ച ഫ്‌ലോറിഡയില്‍, ആഘാതം നേരിടാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍, ഫ്‌ലോറിഡയിലും ജോര്‍ജിയയിലും അടിയന്തരാവസ്ഥ
സ്വന്തം ലേഖകന്‍: 10 ലക്ഷത്തോളം പേരുടെ ജീവിതം താറുമാറാക്കിയതിനു ശേഷം ഇര്‍മ ചുഴലിക്കാറ്റ് ശനിയാഴ്ച ഫ്‌ലോറിഡയില്‍, ആഘാതം നേരിടാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍, ഫ്‌ലോറിഡയിലും ജോര്‍ജിയയിലും അടിയന്തരാവസ്ഥ. വ്യാപകനാശം വിതച്ച ‘ഹാര്‍വി’ക്കു പിന്നാലെ കരീബിയന്‍ മേഖലയില്‍നിന്നു യുഎസ് തീരത്തേക്കു നീങ്ങുന്ന ‘ഇര്‍മ’ ചുഴലിക്കാറ്റ് ശനിയാഴ്ച ഫ്‌ളോറിഡയില്‍ എത്തും. ശനിയാഴ്ച രാത്രിയോടെ ഫ്‌ളോറിഡ സംസ്ഥാനത്തെത്തുന്ന ചുഴലിക്കാറ്റ് …
പാകിസ്താന്‍ തീവ്രവാദത്തിന്റെ ഇരയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി, പ്രിയ സുഹൃത്തിനെ കൈവിടാതെ മുറുകെപ്പിടിച്ച് ചൈന
പാകിസ്താന്‍ തീവ്രവാദത്തിന്റെ ഇരയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി, പ്രിയ സുഹൃത്തിനെ കൈവിടാതെ മുറുകെപ്പിടിച്ച് ചൈന
സ്വന്തം ലേഖകന്‍: പാകിസ്താന്‍ തീവ്രവാദത്തിന്റെ ഇരയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി, പ്രിയ സുഹൃത്തിനെ കൈവിടാതെ മുറുകെപ്പിടിച്ച് ചൈന. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഫ്ഗാന്‍ നയ പ്രഖ്യാപനത്തില്‍ രൂക്ഷമായ വിമര്‍ശനത്തിനു വിധേയമായതിനു ശേഷം അന്താരാഷ്ട്ര രംഗത്ത് ഒറ്റപ്പെട്ട പാകിസ്താന് ചൈന പിന്തുണയുമായെത്തി. പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയും തമ്മില്‍ നടത്തിയ …
റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് സഹായഹസ്തവുമായി തുര്‍ക്കിയും മലേഷ്യയും
റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് സഹായഹസ്തവുമായി തുര്‍ക്കിയും മലേഷ്യയും
സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് സഹായഹസ്തവുമായി തുര്‍ക്കിയും മലേഷ്യയും. മ്യാന്മര്‍ സൈന്യത്തിന്റെ ആക്രമണ പരമ്പരയില്‍ നിന്ന് രക്ഷപ്പെടാന്‍ പലായനം ചെയ്യുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് ബംഗ്ലാദേശില്‍ കൂടാരങ്ങള്‍ നിര്‍മിച്ചു നല്‍കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. റോഹിങ്ക്യന്‍ പ്രശ്‌നം നയതന്ത്രതലത്തില്‍ പരിഹാരിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നം ലോക നേതാക്കളുമായും ചര്‍ച്ച ചെയ്യും. …