1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നാശം വിതച്ച് ഇര്‍മാ ചുഴലിക്കാറ്റ് കരീബിയന്‍ ദ്വീപുകളില്‍, കാറ്റിന്റെ അടുത്ത ലക്ഷ്യം യുഎസിലെ ഫ്‌ലോറിഡയെന്ന് മുന്നറിയിപ്പ്, ഫ്‌ലോറിഡ നിവാസികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
നാശം വിതച്ച് ഇര്‍മാ ചുഴലിക്കാറ്റ് കരീബിയന്‍ ദ്വീപുകളില്‍, കാറ്റിന്റെ അടുത്ത ലക്ഷ്യം യുഎസിലെ ഫ്‌ലോറിഡയെന്ന് മുന്നറിയിപ്പ്, ഫ്‌ലോറിഡ നിവാസികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകന്‍: നാശം വിതച്ച് ഇര്‍മാ ചുഴലിക്കാറ്റ് കരീബിയന്‍ ദ്വീപുകളില്‍, കാറ്റിന്റെ അടുത്ത ലക്ഷ്യം യുഎസിലെ ഫ്‌ലോറിഡയെന്ന് മുന്നറിയിപ്പ്. അറ്റ്‌ലാന്റിക്കില്‍ രൂപം കൊണ്ട ഇര്‍മാ കൊടുങ്കാറ്റ് അമേരിക്കയുടെ കിഴക്ക് കരീബിയന്‍ ദ്വീപുകള്‍ കടന്ന് അമേരിക്കന്‍ തീരം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ഇതിനകം കരീബിയന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ച് തുടങ്ങിയ ഇര്‍മാ ശനിയാഴ്ചയോടെ യുഎസിലെ ഫ്‌ളോറിഡയില്‍ എത്തുമെന്നാണു സൂചന. ഏറെ …
കുടിയേറ്റക്കാരുടെ സംരക്ഷണത്തിനായി ഒബാമ കൊണ്ടുവന്ന ഡിഎസിഎ നിയമം റദ്ദാക്കി ട്രംപ്, യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളും കുടിയേറ്റക്കാരും ആശങ്കയില്‍
കുടിയേറ്റക്കാരുടെ സംരക്ഷണത്തിനായി ഒബാമ കൊണ്ടുവന്ന ഡിഎസിഎ നിയമം റദ്ദാക്കി ട്രംപ്, യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളും കുടിയേറ്റക്കാരും ആശങ്കയില്‍
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരുടെ സംരക്ഷണത്തിനായി ഒബാമ കൊണ്ടുവന്ന ഡിഎസിഎ നിയമം റദ്ദാക്കി ട്രംപ്, യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളും കുടിയേറ്റക്കാരും ആശങ്കയില്‍. പ്രായപൂര്‍ത്തിയാവുന്നതിനു മുന്പ് യുഎസില്‍ എത്തിയ 8,00,000 നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കു വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയും നാടുകടത്തലില്‍നിന്നു സംരക്ഷണം നല്‍കുകയും ചെയ്തുകൊണ്ട് 2012ല്‍ ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിഎസിഎ (ഡെഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍) പദ്ധതിയാണ് …
കരീബിയന്‍ ദ്വീപുകളെ അടിച്ചു പറത്താന്‍ ശക്തമായ ഇര്‍മ ചുഴലിക്കാറ്റ് വരുന്നു, മേഖലയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി
കരീബിയന്‍ ദ്വീപുകളെ അടിച്ചു പറത്താന്‍ ശക്തമായ ഇര്‍മ ചുഴലിക്കാറ്റ് വരുന്നു, മേഖലയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി
സ്വന്തം ലേഖകന്‍: കരീബിയന്‍ ദ്വീപുകളെ അടിച്ചു പറത്താന്‍ ശക്തമായ ഇര്‍മ ചുഴലിക്കാറ്റ് വരുന്നു, മേഖലയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. ഇര്‍മ എന്ന് പേരിട്ടിരിക്കുന്ന ശക്തമായ ഈ ചുഴലിക്കാറ്റ് കാറ്റഗറി നാലില്‍പെടുന്നതാണ്. മുന്നറിയിപ്പിനെ തുടര്‍ന്ന് വടക്കു കിഴക്കന്‍ കരീബിയന്‍ രാഷ്ട്രങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കുകയും സ്‌കൂളുകള്‍ അടക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഈ രാജ്യങ്ങളിലെ ജനങ്ങളോട് മുന്‍കരുതല്‍ നടപടി സ്വീകരിക്കാനും അധികൃതര്‍ …
പഞ്ചശീല തത്വങ്ങള്‍ പൊടിതട്ടിയെടുക്കാന്‍ മോദി ഷീ ജിന്‍പിങ് കൂടിക്കാഴ്ചയില്‍ ധാരണ, ഏഷ്യയുടെ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവര്‍ത്തിക്കും
പഞ്ചശീല തത്വങ്ങള്‍ പൊടിതട്ടിയെടുക്കാന്‍ മോദി ഷീ ജിന്‍പിങ് കൂടിക്കാഴ്ചയില്‍ ധാരണ, ഏഷ്യയുടെ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവര്‍ത്തിക്കും
സ്വന്തം ലേഖകന്‍: പഞ്ചശീല തത്വങ്ങള്‍ പൊടിതട്ടിയെടുക്കാന്‍ മോദി ഷീ ജിന്‍പിങ് കൂടിക്കാഴ്ചയില്‍ ധാരണ, ഏഷ്യയുടെ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവര്‍ത്തിക്കും. ചൈനയിലെ തുറമുഖ നഗരമായ സിയാമെനില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെയാണ് രണ്ട് രാഷ്ട്രനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.ദോക് ലാം സംഘര്‍ഷത്തിനു ശേഷമുള്ള ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായതിനാല്‍ ആകാംക്ഷ നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു …
ചൈനയുടെ വിലക്ക് മറികടന്ന് പാക് തീവ്രവാദ പ്രശ്‌നം ബ്രിക്‌സ് ഉച്ചകോടിയില്‍ ചര്‍ച്ചയാക്കി ഇന്ത്യ, ആകാംക്ഷയുയര്‍ത്തി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും തമ്മിലുള്ള കൂടിക്കാഴ്ച
ചൈനയുടെ വിലക്ക് മറികടന്ന് പാക് തീവ്രവാദ പ്രശ്‌നം ബ്രിക്‌സ് ഉച്ചകോടിയില്‍ ചര്‍ച്ചയാക്കി ഇന്ത്യ, ആകാംക്ഷയുയര്‍ത്തി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും തമ്മിലുള്ള കൂടിക്കാഴ്ച
സ്വന്തം ലേഖകന്‍: ചൈനയുടെ വിലക്ക് മറികടന്ന് പാക് തീവ്രവാദ പ്രശ്‌നം ബ്രിക്‌സ് ഉച്ചകോടിയില്‍ ചര്‍ച്ചയാക്കി ഇന്ത്യ, ആകാംക്ഷയുയര്‍ത്തി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും തമ്മിലുള്ള കൂടിക്കാഴ്ച. പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളുടെ പേരെടുത്ത് പറഞ്ഞ് ബ്രിക്‌സ് രാജ്യങ്ങള്‍ തീവ്രവാദത്തിനെതിരായ പ്രമേയം പാസാക്കിയത് ഇന്ത്യയ്ക്ക് നയതന്ത്ര വിജയവും ചൈനയ്ക്ക് തിരിച്ചടിയുമായി. ഭീകര സംഘടനകളായ …
ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനു പിന്നാലെ യുഎസിനേയും ചൈനയേയും പുച്ഛിച്ച് ഉത്തര കൊറിയ, കിം ജോംഗ് ഉന്നിന്റെ ആണവ പരീക്ഷണങ്ങളെ തള്ളിപ്പറഞ്ഞ് സുഹൃത്ത് ചൈനയും
ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനു പിന്നാലെ യുഎസിനേയും ചൈനയേയും പുച്ഛിച്ച് ഉത്തര കൊറിയ, കിം ജോംഗ് ഉന്നിന്റെ ആണവ പരീക്ഷണങ്ങളെ തള്ളിപ്പറഞ്ഞ് സുഹൃത്ത് ചൈനയും
സ്വന്തം ലേഖകന്‍: ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനു പിന്നാലെ യുഎസിനേയും ചൈനയേയും പുച്ഛിച്ച് ഉത്തര കൊറിയ, കിം ജോംഗ് ഉന്നിന്റെ ആണവ പരീക്ഷണങ്ങളെ തള്ളിപ്പറഞ്ഞ് സുഹൃത്ത് ചൈനയും. ലോകത്തെ ഞെട്ടിച്ച ആണവ പരീക്ഷണത്തിനു പിന്നാലെ സൈനിക നടപടിയുണ്ടാകുമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് പുച്ഛിച്ചു തള്ളിയ ഉത്തര കൊറിയ അടുത്ത ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനായുള്ള ഒരുക്കങ്ങളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ലോകയുദ്ധത്തിന്റെ …
ബ്രിട്ടനിലെ കിരീടാവകാശിയായ വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് രാജകുമാരിയും മൂന്നാമത്തെ കണ്മണിയ്ക്കായി ഒരുങ്ങുന്നു, കെന്‍സിംങ്ടണ്‍ കൊട്ടാരം ആഘോഷത്തില്‍
ബ്രിട്ടനിലെ കിരീടാവകാശിയായ വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് രാജകുമാരിയും മൂന്നാമത്തെ കണ്മണിയ്ക്കായി ഒരുങ്ങുന്നു, കെന്‍സിംങ്ടണ്‍ കൊട്ടാരം ആഘോഷത്തില്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ കിരീടാവകാശിയായ വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് രാജകുമാരിയും മൂന്നാമത്തെ കണ്മണിയ്ക്കായി ഒരുങ്ങുന്നു, കെന്‍സിംങ്ടണ്‍ കൊട്ടാരം ആഘോഷത്തില്‍. രാജകുടുംബത്തില്‍ മൂന്നാമതൊരു കിരീടാവകാശികൂടി വരകുയാണെന്നും രാജകുടുംബത്തിലെ പുതിയ അതിഥിയുടെ വരവില്‍ എലിസബത്ത് രാജ്ഞിയും മറ്റ് രാജകുടുംബാംഗങ്ങളും ഏറെ സന്തോഷത്തിലാണെന്നും കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു. നാലു വയസുള്ള ജോര്‍ജ് രാജകുമാരനും രണ്ടുവയസുകാരി ഷാര്‍ലറ്റ് രാജകുമാരിയുമാണ് ‘ഡ്യൂക്ക് …
കോളേജ് പഠനകാലത്തെ പ്രണയം ഹൃദയത്തില്‍ കൊളുത്തി, രാജപദവി വലിച്ചെറിഞ്ഞ് ജപ്പാന്‍ രാജകുമാരി
കോളേജ് പഠനകാലത്തെ പ്രണയം ഹൃദയത്തില്‍ കൊളുത്തി, രാജപദവി വലിച്ചെറിഞ്ഞ് ജപ്പാന്‍ രാജകുമാരി
സ്വന്തം ലേഖകന്‍: കോളേജ് പഠനകാലത്തെ പ്രണയം ഹൃദയത്തില്‍ കൊളുത്തി, രാജപദവി വലിച്ചെറിഞ്ഞ് ജപ്പാന്‍ രാജകുമാരി. ജപ്പാന്‍ ചക്രവര്‍ത്തി അഖിറ്റോസിന്റെ കൊച്ചുമകള്‍ മാക്കോ രാജകുമാരിയാണ് രാജകുടുംബത്തില്‍ നിന്ന് പുറത്ത് വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നത്. തന്റെ കോളേജ് കാലത്തെ സുഹൃത്തായ കുമേറോവിനെയാണ് മാക്കോ വിവാഹം ചെയ്യുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടോക്കിയോയിലെ ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രണ്ടുപേരും …
ബ്രിക്‌സ് ഉച്ചകോടിയ്ക്ക് തുടക്കം, ദൊക് ലാ സംഘര്‍ഷത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ചൈനയില്‍
ബ്രിക്‌സ് ഉച്ചകോടിയ്ക്ക് തുടക്കം, ദൊക് ലാ സംഘര്‍ഷത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ചൈനയില്‍
സ്വന്തം ലേഖകന്‍: ബ്രിക്‌സ് ഉച്ചകോടിയ്ക്ക് തുടക്കം, ദൊക് ലാ സംഘര്‍ഷത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ചൈനയില്‍. ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ചൈനയിലെ ഷിയാമെനില്‍ തുടക്കമാകുമ്പോള്‍ ദോക് ലാമില്‍ നിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ച ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയില്‍ എത്തുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി മോദി കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്നും …
വാനക്രൈയേക്കാള്‍ അപകടകാരിയായ പുതിയ വൈറസ് ലോക്കി വരുന്നു, റാന്‍സംവെയര്‍ ആക്രമണത്തിനെതിരെ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
വാനക്രൈയേക്കാള്‍ അപകടകാരിയായ പുതിയ വൈറസ് ലോക്കി വരുന്നു, റാന്‍സംവെയര്‍ ആക്രമണത്തിനെതിരെ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: വാനക്രൈയേക്കാള്‍ അപകടകാരിയായ പുതിയ വൈറസ് ലോക്കി വരുന്നു, റാന്‍സംവെയര്‍ ആക്രമണത്തിനെതിരെ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. സൈബര്‍ ലോകത്തെ ഭീതിയിലാഴ്ത്തിയ വാനക്രൈയ്ക്ക് ശേഷം അടുത്ത റാന്‍സംവേര്‍ ആക്രമണം ഉടന്‍ ഉണ്ടായേക്കുമെന്നും കരുതിയിരിക്കണമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോക്കി എന്ന റാന്‍സംവേറാണ് ലോകമൊട്ടാകെ കമ്പ്യൂട്ടറുകളെ ആക്രമിക്കാന്‍ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും മുന്നറിയിപ്പ് പുറത്തിറക്കി. …