1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യാന്തര നിയമങ്ങള്‍ കാറ്റില്‍ പറത്തി ഉത്തര കൊറിയയുടെ ആണവ പരീക്ഷണം വീണ്ടും, പരീക്ഷിച്ചത് ഉഗ്രശേഷിയുള്ള ഹൈഡ്രജന്‍ ബോംബെന്ന് അമേരിക്ക
രാജ്യാന്തര നിയമങ്ങള്‍ കാറ്റില്‍ പറത്തി ഉത്തര കൊറിയയുടെ ആണവ പരീക്ഷണം വീണ്ടും, പരീക്ഷിച്ചത് ഉഗ്രശേഷിയുള്ള ഹൈഡ്രജന്‍ ബോംബെന്ന് അമേരിക്ക
സ്വന്തം ലേഖകന്‍: രാജ്യാന്തര നിയമങ്ങള്‍ കാറ്റില്‍ പറത്തി ഉത്തര കൊറിയയുടെ ആണവ പരീക്ഷണം വീണ്ടും, പരീക്ഷിച്ചത് ഉഗ്രശേഷിയുള്ള ഹൈഡ്രജന്‍ ബോംബെന്ന് അമേരിക്ക. ഞായറാഴ്ച ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതായി ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ചാനല്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈഡ്രജന്‍ ബോംബ് പരീക്ഷണം മേഖലയില്‍ വന്‍ ഭൂചലനത്തിന് കാരണമായതായും റിപ്പോര്‍ട്ടുണ്ട്. ഇതുവരെ നടന്നതില്‍ ഏറ്റവും ശക്തമായ ആണവ …
ഹാര്‍വിയുടെ ഇരകളുടെ എണ്ണം 50 കടന്നു, ലൂയിസിയാന, ടെക്‌സസ് സംസ്ഥാനങ്ങളില്‍ പ്രാര്‍ഥനാ ദിനം
ഹാര്‍വിയുടെ ഇരകളുടെ എണ്ണം 50 കടന്നു, ലൂയിസിയാന, ടെക്‌സസ് സംസ്ഥാനങ്ങളില്‍ പ്രാര്‍ഥനാ ദിനം
സ്വന്തം ലേഖകന്‍: ഹാര്‍വിയുടെ ഇരകളുടെ എണ്ണം 50 കടന്നു, ലൂയിസിയാന, ടെക്‌സസ് സംസ്ഥാനങ്ങളില്‍ പ്രാര്‍ഥനാ ദിനം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ പ്രദേശങ്ങളില്‍ ശനിയാഴ്ച വീണ്ടും പര്യടനം നടത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ അദ്ദേഹം പ്രശംസിച്ചു. എല്ലാ മതവിഭാഗക്കാരും ഞായറാഴ്ച പ്രാര്‍ഥനാദിനമായി ആചരിക്കണമെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടും പ്രസ്താവനയില്‍ നിര്‍ദേശിച്ചിരുന്നു. ഹാര്‍വി മൂലമുണ്ടായ നാശനഷ്ടങ്ങള്‍ …
സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചില്ല, നിരാശനായ അമേരിക്കന്‍ യുവാവ് ഇന്ത്യന്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്നു
സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചില്ല, നിരാശനായ അമേരിക്കന്‍ യുവാവ് ഇന്ത്യന്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്നു
സ്വന്തം ലേഖകന്‍: സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചില്ല, നിരാശനായ അമേരിക്കന്‍ യുവാവ് ഇന്ത്യന്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്നു. 22കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ് ടാക്‌സിയില്‍ വച്ച് അമേരിക്കന്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് മരിച്ചത്. സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കാത്തതില്‍ പ്രകോപിതനായാണ് അമേരിക്കന്‍ വിദ്യാര്‍ഥി കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഗഗന്‍ദീപ് സിങ്ങാണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ജലന്ദര്‍ സ്വദേശിയായ ഗഗന്‍ …
വെള്ളപ്പൊക്ക ഇരകള്‍ക്ക് 10 ലക്ഷം ഡോളര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് ധനസഹായം പ്രഖ്യാപിച്ച് ട്രംപ്
വെള്ളപ്പൊക്ക ഇരകള്‍ക്ക് 10 ലക്ഷം ഡോളര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് ധനസഹായം പ്രഖ്യാപിച്ച് ട്രംപ്
സ്വന്തം ലേഖകന്‍: വെള്ളപ്പൊക്ക ഇരകള്‍ക്ക് 10 ലക്ഷം ഡോളര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് ധനസഹായം പ്രഖ്യാപിച്ച് ട്രംപ്. ടെക്‌സാസിനെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്ക ഇരകള്‍ക്ക് സഹായമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 10 ലക്ഷം ഡോളര്‍ അദ്ദേഹത്തിന്റെ സ്വന്തം പണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്കാബീ സാന്‍ഡേഴ്‌സാണ് വ്യക്തമാക്കിയത്. ടെക്‌സാസിലും ലൂസിയാനയിലും ദുരിതമനുഭവിക്കുന്നവരെ …
‘അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും മാറ്റിവച്ചു നമ്മുക്ക് നമ്മുടെ സമൂഹത്തെ സ്‌നേഹിക്കാം,’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ബലിപെരുന്നാള്‍ ആശംസ
‘അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും മാറ്റിവച്ചു നമ്മുക്ക് നമ്മുടെ സമൂഹത്തെ സ്‌നേഹിക്കാം,’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ബലിപെരുന്നാള്‍ ആശംസ
സ്വന്തം ലേഖകന്‍: ‘അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും മാറ്റിവച്ചു നമ്മുക്ക് നമ്മുടെ സമൂഹത്തെ സ്‌നേഹിക്കാം,’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ബലിപെരുന്നാള്‍ ആശംസ. ബലിപ്പെരുന്നാള്‍ ആഘോഷിക്കുന്ന ഇസ്‌ലാം മതവിശ്വാസികള്‍ക്ക് തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഹൃദയത്തില്‍ തൊടുന്ന ആശംസ നേര്‍ന്നത്. അസലാമും അലൈക്കും എന്നു പറഞ്ഞ് ആരംഭിക്കുന്ന …
ഹാര്‍വി ടെക്‌സസില്‍ ഉണ്ടാക്കിയ നഷ്ടം 7500 കോടി ഡോളറിന്റേത്, ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 47 ആയി, ജനജീവിതം പതിയെ സാധാരണ നിലയിലേക്ക്
ഹാര്‍വി ടെക്‌സസില്‍ ഉണ്ടാക്കിയ നഷ്ടം 7500 കോടി ഡോളറിന്റേത്, ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 47 ആയി, ജനജീവിതം പതിയെ സാധാരണ നിലയിലേക്ക്
സ്വന്തം ലേഖകന്‍: ഹാര്‍വി ടെക്‌സസില്‍ ഉണ്ടാക്കിയ നഷ്ടം 7500 കോടി ഡോളറിന്റേത്, ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 47 ആയി, ജനജീവിതം പതിയെ സാധാരണ നിലയിലേക്ക്. ടെക്‌സസ്, ലൂയിസിയാന സംസ്ഥാനങ്ങളെ പ്രളയത്തില്‍ മുക്കിയ ഹാര്‍വി ചുഴലിക്കാറ്റ് ഇരു സംസ്ഥാനങ്ങള്‍ക്കും ഉണ്ടാക്കിയത് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണെന്നാണ് പ്രാഥമിക നിഗമനം. ടെക്‌സസില്‍ മാത്രം 7500 കോടി ഡോളറിന്റെ (4.7 …
മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് റോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ കൂട്ടപലായനം ശക്തമാകുന്നു
മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് റോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ കൂട്ടപലായനം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് റോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ കൂട്ടപലായനം ശക്തമാകുന്നു. മ്യാന്മറിലെ റാക്കൈന്‍ മേഖലയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം റോഹിങ്ക്യകക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചിരുന്നു. ഇതുവരെ 40,000 റോഹിംഗ്യകള്‍ അതിര്‍ത്തി കടന്നു ബംഗ്ലാദേശില്‍ എത്തിയെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. നാഫ് നദി കടന്ന് കിലോമീറ്ററുകളോളും ദുര്‍ഘടമായ ചതുപ്പു നിലങ്ങളിലൂടെ നടന്നും വള്ളങ്ങളിലുമായാണ് ഇവരില്‍ ഭൂരിഭാഗവും …
തെരഞ്ഞെടുപ്പില്‍ കൃത്രിമം, കെനിയയില്‍ പ്രസിഡന്റ് ഉഹ്‌റു കെനിയാത്തയുടെ തെരഞ്ഞെടുപ്പ് വിജയം സുപ്രീം കോടതി അസാധുവാക്കി
തെരഞ്ഞെടുപ്പില്‍ കൃത്രിമം, കെനിയയില്‍ പ്രസിഡന്റ് ഉഹ്‌റു കെനിയാത്തയുടെ തെരഞ്ഞെടുപ്പ് വിജയം സുപ്രീം കോടതി അസാധുവാക്കി
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പില്‍ കൃത്രിമം, കെനിയയില്‍ പ്രസിഡന്റ് ഉഹ്‌റു കെനിയാത്തയുടെ തെരഞ്ഞെടുപ്പ് വിജയം സുപ്രീം കോടതി അസാധുവാക്കി. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് അസാധുവാക്കിയത്. 60 ദിവസത്തിനുള്ളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വീണ്ടും നടത്താനും കോടതി നിര്‍ദേശം നല്‍കി. കഴിഞ്ഞ ആഗ്‌സ്റ്റ് മാസത്തില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ഉഹ്‌റു കെനിയാത്ത വിജയം …
അമേരിക്കയ്ക്ക് എതിരെ ആണവ മിസൈല്‍ ആക്രമണം നടത്താന്‍ ഉത്തര കൊറിയക്ക വളരെ എളുപ്പം, മുന്നറിയിപ്പുമായി ഫ്രാന്‍സ്
അമേരിക്കയ്ക്ക് എതിരെ ആണവ മിസൈല്‍ ആക്രമണം നടത്താന്‍ ഉത്തര കൊറിയക്ക വളരെ എളുപ്പം, മുന്നറിയിപ്പുമായി ഫ്രാന്‍സ്
സ്വന്തം ലേഖകന്‍: അമേരിക്കയ്ക്ക് എതിരെ ആണവ മിസൈല്‍ ആക്രമണം നടത്താന്‍ ഉത്തര കൊറിയക്ക വളരെ എളുപ്പം, മുന്നറിയിപ്പുമായി ഫ്രാന്‍സ്. യുഎസിനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമെതിരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആണവാക്രമണം നടത്താനുള്ള കഴിവ് ഉത്തര കൊറിയയ്ക്കുണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാങ് യെ ലേ ഡ്രിയാനാണ് മുന്നറിയിപ്ന് നല്‍കിയത്. ജപ്പാന്റെ മുകളിലൂടെ 2700 കിലോമീറ്റര്‍ പറത്തി ഉത്തര കൊറിയ നടത്തിയ …
സൗദി സഖ്യത്തിന്റെ ഉപരോധം ഇന്ത്യന്‍ പ്രവാസികളെ ബാധിക്കില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി
സൗദി സഖ്യത്തിന്റെ ഉപരോധം ഇന്ത്യന്‍ പ്രവാസികളെ ബാധിക്കില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി
സ്വന്തം ലേഖകന്‍: സൗദി സഖ്യത്തിന്റെ ഉപരോധം ഇന്ത്യന്‍ പ്രവാസികളെ ബാധിക്കില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി. ഉപരോധം മൂലം ഇന്ത്യന്‍ പ്രവാസികള്‍ക്ക് ജോലി നഷ്ടമാവില്ലെന്ന് വ്യക്തമാക്കിയ ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി പറഞ്ഞു പ്രവാസി തൊഴിലാളികള്‍ക്ക് പകരക്കാരെ നിയമിക്കില്ലെന്നും അറിയിച്ചു. ഖത്തറില്‍ വിവിധ മേഖലയിലായി ആറ് ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ജോലി …