1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡ്രൈവറില്ലാതെ ഓടുന്ന ലോറികള്‍ ഇനി ബ്രിട്ടനിലെ നിരത്തുകളിലും ചീറിപ്പായും, പരീക്ഷണ ഓട്ടം ഉടന്‍
ഡ്രൈവറില്ലാതെ ഓടുന്ന ലോറികള്‍ ഇനി ബ്രിട്ടനിലെ നിരത്തുകളിലും ചീറിപ്പായും, പരീക്ഷണ ഓട്ടം ഉടന്‍
സ്വന്തം ലേഖകന്‍: ഡ്രൈവറില്ലാതെ ഓടുന്ന ലോറികള്‍ ഇനി ബ്രിട്ടനിലെ നിരത്തുകളിലും ചീറിപ്പായും. ഇത്തരം ലോറികള്‍ക്ക് ബ്രിട്ടനിലെ നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്താന്‍ അനുമതി ലഭിച്ചതോടെയാണിത്. പരീക്ഷണം വിജയിച്ചാല്‍ നെതര്‍ലന്‍സിനു പിന്നാലെ ഡ്രൈവര്‍ ഇല്ലാത്ത ലോറികള്‍ക്ക് അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമാകും ബ്രിട്ടന്‍. മുന്നില്‍ ഓടുന്ന ട്രക്കിലെ ഡ്രൈവറുടെ നിര്‍ദേശങ്ങളും നടപടികളും അനുസരിച്ച് പിന്നാലെ ഒന്നോ രണ്ടോ …
ട്രംപിന്റെ തീവ്ര ദേശീയവാദ നയങ്ങള്‍ക്കെതിരെ യുഎസില്‍ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ റാലി
ട്രംപിന്റെ തീവ്ര ദേശീയവാദ നയങ്ങള്‍ക്കെതിരെ യുഎസില്‍ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ റാലി
സ്വന്തം ലേഖകന്‍: ട്രംപിന്റെ തീവ്ര ദേശീയവാദ നയങ്ങള്‍ക്കെതിരെ യുഎസില്‍ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ റാലി. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ദേശീയ വാദ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. വെളുത്ത വര്‍ഗ്ഗക്കാര്‍ക്ക് മേധാവിത്വം നല്‍കുന്ന നയങ്ങള്‍ അവസാനിപ്പിക്കണമെന്നും ട്രംപ് സ്ഥാനമൊഴിയണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് 10 ദിവസം നീണ്ടു നില്‍ക്കുന്ന …
ജര്‍മനി തെരഞ്ഞെടുപ്പ് തിരക്കുകളിലേക്ക്, സാമ്പത്തിക നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അംഗല മെര്‍കല്‍, അഭയാര്‍ഥി വിഷയം ആയുധമാക്കി പ്രതിപക്ഷ കക്ഷികള്‍
ജര്‍മനി തെരഞ്ഞെടുപ്പ് തിരക്കുകളിലേക്ക്, സാമ്പത്തിക നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അംഗല മെര്‍കല്‍, അഭയാര്‍ഥി വിഷയം ആയുധമാക്കി പ്രതിപക്ഷ കക്ഷികള്‍
സ്വന്തം ലേഖകന്‍: ജര്‍മനി തെരഞ്ഞെടുപ്പ് തിരക്കുകളിലേക്ക്, സാമ്പത്തിക നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അംഗല മെര്‍കല്‍, അഭയാര്‍ഥി വിഷയം ആയുധമാക്കി പ്രതിപക്ഷ കക്ഷികള്‍. യൂറോപ്യന്‍ യൂനിയന്‍ ഉറ്റുനോക്കുന്ന അങ്കത്തില്‍ ചാന്‍സലര്‍ അംഗല മെര്‍കല്‍ നാലാമൂഴം തേടിയാണ് കളത്തിലിറങ്ങുന്നത്. 2005 മുതല്‍ ഭരണം കൈവശം വച്ചിരിക്കുന്ന മെര്‍കലിനു മുന്നില്‍ 1982 മുതല്‍ 1998 വരെ ജര്‍മനി ഭരിച്ച ഹെല്‍മുട് കോള്‍ …
ദോക് ലാം ഇനിയും ആവര്‍ത്തിച്ചേക്കാം, കാരണം പ്രശ്‌നം പരിഹരിക്കാന്‍ ചൈനയ്ക്ക് താത്പര്യമില്ല, ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ കരസേനാ മേധാവി
ദോക് ലാം ഇനിയും ആവര്‍ത്തിച്ചേക്കാം, കാരണം പ്രശ്‌നം പരിഹരിക്കാന്‍ ചൈനയ്ക്ക് താത്പര്യമില്ല, ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ കരസേനാ മേധാവി
സ്വന്തം ലേഖകന്‍: ദോക് ലാം ഇനിയും ആവര്‍ത്തിച്ചേക്കാം, കാരണം പ്രശ്‌നം പരിഹരിക്കാന്‍ ചൈനയ്ക്ക് താത്പര്യമില്ല, ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ കരസേനാ മേധാവി. അതിര്‍ത്തിയില്‍ നിലവിലുള്ള അവസ്ഥ മാറ്റാനാണ് ചൈന ശ്രമിക്കുന്നത്. പ്രശ്‌ന ബാധിതമായ അതിര്‍ത്തിയില്‍ പരിഹാരത്തിന് ചൈനയ്ക്ക് താല്‍പര്യമില്ലെന്നും അതിനാല്‍ ഇത്തരം സംഭവങ്ങള്‍ ഭാവിയിലും സംഭവിക്കുമെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കി. …
യു.എസിലെ ടെക്‌സാസില്‍ ഹാര്‍വെയുടെ സംഹാര താണ്ഡവം തുടരുന്നു, അഞ്ചു പേര്‍ മരിച്ചു, വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാല്‍ വീടുകള്‍ക്ക് മുകളില്‍ കയറി നില്‍ക്കാന്‍ മുന്നറിയിപ്പ്
യു.എസിലെ ടെക്‌സാസില്‍ ഹാര്‍വെയുടെ സംഹാര താണ്ഡവം തുടരുന്നു, അഞ്ചു പേര്‍ മരിച്ചു, വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാല്‍ വീടുകള്‍ക്ക് മുകളില്‍ കയറി നില്‍ക്കാന്‍ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: യു.എസിലെ ടെക്‌സാസില്‍ ഹാര്‍വെയുടെ സംഹാര താണ്ഡവം തുടരുന്നു, അഞ്ചു പേര്‍ മരിച്ചു, കനത്ത നാശനഷ്ടങ്ങള്‍. ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ടെക്‌സസിലാണ് അഞ്ചു പേര്‍ മരിച്ചത്. 14 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മേഖലയില്‍ പേമാരി തുടരുകയാണ്. ഹൂസ്റ്റണില്‍ പ്രളയത്തില്‍ കുടുങ്ങിയ ആയിരം പേരെ രക്ഷപ്പെടുത്തി. നഗരം വെള്ളപ്പൊക്കത്തിന്റെ കെടുതിയിലാണെന്ന് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് …
യുകെയിലെ നോട്ടിംഗ്ഹാം മോട്ടോര്‍വേ വാഹനാപകടത്തില്‍ രണ്ട് കോട്ടയം സ്വദേശികള്‍ ഉള്‍പ്പെടെ പത്തു പേര്‍ മരിച്ചു, പ്രിയപ്പെട്ട ബെന്നിച്ചേട്ടനെന്ന സിറിയക് ജോസഫിന്റെ നിര്യാണത്തില്‍ ഞെട്ടലോടെ നോട്ടിംഗ്ഹാം മലയാളികള്‍

സ്വന്തം ലേഖകന്‍:യുകെയിലെ നോട്ടിംഗ്ഹാം മോട്ടോര്‍വേ വാഹനാപകടത്തില്‍ രണ്ട് കോട്ടയം സ്വദേശികള്‍ ഉള്‍പ്പെടെ പത്തു പേര്‍ മരിച്ചു, പ്രിയപ്പെട്ട ബെന്നിച്ചേട്ടനെന്ന സിറിയക് ജോസഫിന്റെ നിര്യാണത്തില്‍ ഞെട്ടലോടെ നോട്ടിംഗ്ഹാം മലയാളികള്‍. മില്‍ട്ടണ്‍ കെയ്ന്‍സിനടുത്ത് എം 1 മോട്ടോര്‍വേയില്‍ രണ്ടു ലോറികളും മിനിബസും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ജംക്ഷന്‍ 15 നും 14നുമിടക്ക് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നേകാലോടെയാണ് അപകടം …
ആധാര്‍ വിവരങ്ങള്‍ സിഐഎ ചോര്‍ത്തിയതായി വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍
ആധാര്‍ വിവരങ്ങള്‍ സിഐഎ ചോര്‍ത്തിയതായി വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ആധാര്‍ വിവരങ്ങള്‍ സിഐഎ ചോര്‍ത്തിയതായി വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിക്കീലീക്‌സ് പ്രസിദ്ധീകരിച്ചത്. ബയോമെട്രിക് കാര്‍ഡ് ആയ ആധാര്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്ത യു.എസിലെ ക്രോസ് മാച്ച് ടെക്‌നോളജീസിലൂടെ സി.ഐ.എ സൈബര്‍ ചാര പ്രവര്‍ത്തനത്തിനായി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വിരലടയാളമടക്കമുള്ള ബയോമെട്രിക് സ്‌കാനിംഗ് സംവിധാനം ക്രോസ് …
ഉപരോധം പ്രഖ്യാപിച്ച ശേഷം ഖത്തര്‍ പൗരന്മാര്‍ക്ക് സൗദി അധികൃതരില്‍ നിന്ന് നേരിടേണ്ടി വന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെന്ന് റിപ്പോര്‍ട്ട്, ആരാധന പോലും തടഞ്ഞതായി ആരോപണം, പരാതികളുമായി ഖത്തര്‍ അന്താരാഷ്ട്ര കോടതിയിലേക്ക്

സ്വന്തം ലേഖകന്‍: ഉപരോധം പ്രഖ്യാപിച്ച ശേഷം ഖത്തര്‍ പൗരന്മാര്‍ക്ക് സൗദി അധികൃതരില്‍ നിന്ന് നേരിടേണ്ടി വന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെന്ന് റിപ്പോര്‍ട്ട്, ആരാധന പോലും തടഞ്ഞതായി ആരോപണം. ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ഖത്തറിനോടും ഖത്തറുകാരോടും സൗദി അറേബ്യ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയതായാണ് ഭാഗത്തുനിന്നുണ്ടായെന്നാണ് പുതിയ ആരോപണം. ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ ഖത്തര്‍ മനുഷ്യാകവാശ സമിതി …
യുഎസിലെ ടെക്‌സസിനെ പിടിച്ചു കുലുക്കി ഹാര്‍വെ ചുഴലിക്കാറ്റ്, കനത്ത നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്, മലയാളികള്‍ അടക്കമുള്ളവര്‍ ആശങ്കയില്‍
യുഎസിലെ ടെക്‌സസിനെ പിടിച്ചു കുലുക്കി ഹാര്‍വെ ചുഴലിക്കാറ്റ്, കനത്ത നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്, മലയാളികള്‍ അടക്കമുള്ളവര്‍ ആശങ്കയില്‍
സ്വന്തം ലേഖകന്‍: യുഎസിലെ ടെക്‌സസിനെ പിടിച്ചു കുലുക്കി ഹാര്‍വെ ചുഴലിക്കാറ്റ്, കനത്ത നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്, മലയാളികള്‍ അടക്കമുള്ളവര്‍ ആശങ്കയില്‍. . വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ദക്ഷിണ ടെക്‌സസില്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചത്. വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന മേഖലയിലാണ് …
മാര്‍പാപ്പയ്ക്കു നേരെ ഭീഷണി മുഴക്കി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍, തങ്ങള്‍ റോമിലേക്ക് വരികയാണെന്ന് മുന്നറിയിപ്പ്
മാര്‍പാപ്പയ്ക്കു നേരെ ഭീഷണി മുഴക്കി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍, തങ്ങള്‍ റോമിലേക്ക് വരികയാണെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: മാര്‍പാപ്പയ്ക്കു നേരെ ഭീഷണി മുഴക്കി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍, തങ്ങള്‍ റോമിലേക്ക് വരികയാണെന്ന് മുന്നറിയിപ്പ്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നേരെ ഭീഷണി മുഴക്കി ഇന്റര്‍നെറ്റില്‍ ഐഎസ് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മുന്നറിയിപ്പ്. വീഡിയോയില്‍ മുഖംമൂടി ധരിച്ച ആയുധധാരികള്‍ മാര്‍പാപ്പയുടെ ചിത്രങ്ങള്‍ കീറി വലിച്ചെറിയുകയും ഞങ്ങള്‍ റോമിലേക്കു വരുകയാണെന്ന ഭീഷണി മുഴക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ പോപ്പ് …