1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉത്തര കൊറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന് യുഎസ് സൈനിക കമാന്‍ഡര്‍
ഉത്തര കൊറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന് യുഎസ് സൈനിക കമാന്‍ഡര്‍
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന് യുഎസ് സൈനിക കമാന്‍ഡര്‍. അമേരിക്കന്‍ പസഫിക് കമാന്‍ഡ് തലവന്‍ അഡ്മിറല്‍ ഹാരി ഹാരിസാണ് ഇന്ത്യ നയം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്. ഇന്ത്യയുടേത് ഉറച്ച ശബ്ദമാണ്. പരിഹാരത്തിന് അത് സഹായിക്കും എന്ന് ഹാരിസ് പറഞ്ഞു. ”ഇന്ത്യയുടേത് കനത്തശബ്ദമാണെന്നും ആളുകള്‍ ശ്രദ്ധിക്കുമെന്നും ഞാന്‍ കരുതുന്നു. സംഘര്‍ഷത്തെ …
കീടനാശിനി സാന്നിധ്യമുള്ള മുട്ടയുടെ ഭീഷണി ഏഷ്യയിലേക്കും, പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ അടിയന്തിര യോഗം വിളിച്ചു
കീടനാശിനി സാന്നിധ്യമുള്ള മുട്ടയുടെ ഭീഷണി ഏഷ്യയിലേക്കും, പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ അടിയന്തിര യോഗം വിളിച്ചു
സ്വന്തം ലേഖകന്‍: കീടനാശിനി സാന്നിധ്യമുള്ള മുട്ടയുടെ ഭീഷണി ഏഷ്യയിലേക്കും, പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ അടിയന്തിര യോഗം വിളിച്ചു. 15 ഇയു രാജ്യങ്ങളിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമാണ് കീടനാശിനി സാന്നിധ്യമുള്ള മുട്ട വിപണികളില്‍ എത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നത്. തുടര്‍ന്ന് ഈ മുട്ടകള്‍ ഹോങ്കോങ് വഴി ഏഷ്യയിലേക്കും എത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് യൂറോപ്യന്‍ യൂനിയന്‍ രംഗത്തെത്തിയത്. മുട്ടയില്‍ ഫിപ്രോനില്‍ …
യുകെയില്‍ ഇറക്കുമതി ചെയ്ത മുട്ടയില്‍ കീടനാശിനി, ഇറക്കുമതി ചെയ്ത മുട്ടകള്‍ ഭക്ഷണമായി ഉപയോഗിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്
യുകെയില്‍ ഇറക്കുമതി ചെയ്ത മുട്ടയില്‍ കീടനാശിനി, ഇറക്കുമതി ചെയ്ത മുട്ടകള്‍ ഭക്ഷണമായി ഉപയോഗിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: യുകെയില്‍ ഇറക്കുമതി ചെയ്ത മുട്ടയില്‍ കീടനാശിനി, ഇറക്കുമതി ചെയ്ത മുട്ടകള്‍ ഭക്ഷണമായി ഉപയോഗിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഹോളണ്ട്, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഏഴു ലക്ഷത്തോളം മുട്ടകളിലാണ് ഫിപ്രോനില്‍ എന്ന അപകടകാരിയായ കീടനാശിനി അടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഈ മുട്ടകള്‍ ഉപയോഗിക്കരുതെന്ന് ഫൂഡ് സ്റ്റാന്റേര്‍ഡ്‌സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. …
കെനിയയില്‍ ഒഹുറു കെനിയാട്ടയ്ക്ക് പ്രസിഡന്റായി രണ്ടാമൂഴം, തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ആരോപിച്ച് പ്രതിപക്ഷം തെരുവിലിറങ്ങി
കെനിയയില്‍ ഒഹുറു കെനിയാട്ടയ്ക്ക് പ്രസിഡന്റായി രണ്ടാമൂഴം, തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ആരോപിച്ച് പ്രതിപക്ഷം തെരുവിലിറങ്ങി
സ്വന്തം ലേഖകന്‍: കെനിയയില്‍ ഒഹുറു കെനിയാട്ടയ്ക്ക് പ്രസിഡന്റായി രണ്ടാമൂഴം, തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ആരോപിച്ച് പ്രതിപക്ഷം തെരുവിലിറങ്ങി. 54.3 ശതമാനം വോട്ട് നേടിയാണ് കെനിയാട്ട വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. മുഖ്യ എതിരാളിയായ റൈല ഒഡീങ്കയ്ക്ക് 44.7 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. കെനിയാട്ട 2013 മുതല്‍ കെനിയയുടെ പ്രസിഡന്റാണ്. മികച്ച ഭരണം കാഴ്ചവച്ചതുകൊണ്ടാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതെന്ന് …
അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബത്തിനു നേരെ ആക്രമണം, ആക്രമികള്‍ വംശീയ പരാമര്‍ശം നടത്തിയതായും പരാതി
അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബത്തിനു നേരെ ആക്രമണം,  ആക്രമികള്‍ വംശീയ പരാമര്‍ശം നടത്തിയതായും പരാതി
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബത്തിനു നേരെ ആക്രമണം, ആക്രമികള്‍ വംശീയ പരാമര്‍ശം നടത്തിയതായും പരാതി. ന്യുജഴ്‌സിയില്‍ ഇന്ത്യന്‍ വംശജന്‍ മുഹമ്മദ് ഗസന്‍ഫാറിനും മറ്റ് കുടുംബാംഗങ്ങള്‍ക്കും നേരെയായിരുന്നു ആക്രമണം. ന്യുയോര്‍ക്ക് കെന്നഡി വിമാനത്താവളത്തില്‍ നിന്നും ന്യുജഴ്‌സിയിലുള്ള വീട്ടിലേക്ക് വാനില്‍ പോകുന്നതിനിടെ ആറ് ബൈക്കുകളിലെത്തിയ അക്രമികള്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു. ഗസന്‍ഫാറിന്റെ മുഖത്ത് മുഷ്ടി ചുരുട്ടി ഇടിച്ച അക്രമികള്‍ …
ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ കണ്ണുവച്ച് ചൈന, സമുദ്ര സുരക്ഷയില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ താത്പര്യമെന്ന് പ്രഖ്യാപനം
ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ കണ്ണുവച്ച് ചൈന, സമുദ്ര സുരക്ഷയില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ താത്പര്യമെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ കണ്ണുവച്ച് ചൈന, സമുദ്ര സുരക്ഷയില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ താത്പര്യമെന്ന് പ്രഖ്യാപനം. ഇന്ത്യയുടെ സമുദ്രമേഖലയില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുന്നുവെന്ന ആശങ്കയ്ക്കിടെയാണ് ‘സഹകരണം’ വാഗ്ദാനം ചെയ്ത് ചൈന രംഗത്തെത്തിയത്. നിര്‍ണായകമായ ചൈനയുടെ സൗത്ത് സീ ഫ്‌ലീറ്റ് (എസ്എസ്എഫ്) ബേസ് സന്ദര്‍ശിക്കാന്‍ ഒരു സംഘം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. ആദ്യമായാണ് …
ഉത്തര കൊറിയക്ക് സ്വാഗതം, അമേരിക്കന്‍ സൈന്യവും ആയുധങ്ങളും തയ്യാര്‍! ഉത്തര കൊറിയക്കെതിരെ പോര്‍വിളിയുമായി ട്രംപ്
ഉത്തര കൊറിയക്ക് സ്വാഗതം, അമേരിക്കന്‍ സൈന്യവും ആയുധങ്ങളും തയ്യാര്‍! ഉത്തര കൊറിയക്കെതിരെ പോര്‍വിളിയുമായി ട്രംപ്
സ്വന്തം ലേഖകന്‍: ഉത്തര കൊറിയക്ക് സ്വാഗതം, അമേരിക്കന്‍ സൈന്യവും ആയുധങ്ങളും തയ്യാര്‍! ഉത്തര കൊറിയക്കെതിരെ പോര്‍വിളിയുമായി ട്രംപ്. അമേരിക്കന്‍ സൈന്യവും ആയുധങ്ങളും യുദ്ധത്തിന് സുസജ്ജമാണെന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. സൈനിക പരിഹാരത്തിന് യുഎസ് സുസജ്ജമാണ്. ഉത്തര കൊറിയ ബുദ്ധിശൂന്യമായി പ്രവര്‍ത്തിക്കില്ലെന്ന് കരുതുന്നതായും ട്രംപ് ട്വീറ്റ് ചെയ്തു. ഉത്തര കൊറിയയില്‍ നിന്നുള്ള ഏതൊരു ഭീഷണിയും നേരിടാന്‍ …
യെമന്‍ തീരത്ത് വീണ്ടും അഭയാര്‍ഥി ദുരന്തം, മനുഷ്യക്കടത്തുകാര്‍ 56 അഭയാര്‍ഥികളെ കടലിലെറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്
യെമന്‍ തീരത്ത് വീണ്ടും അഭയാര്‍ഥി ദുരന്തം, മനുഷ്യക്കടത്തുകാര്‍ 56 അഭയാര്‍ഥികളെ കടലിലെറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: യെമന്‍ തീരത്ത് വീണ്ടും അഭയാര്‍ഥി ദുരന്തം, മനുഷ്യക്കടത്തുകാര്‍ 56 അഭയാര്‍ഥികളെ കടലിലെറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്. നിരവധി പേരെ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഫ്രിക്കയില്‍ നിന്നും രണ്ടു ബോട്ടുകളിലായി കുത്തിനിറച്ചു കൊണ്ടുവന്ന മുന്നൂറോളം പേരാണ് മനുഷ്യക്കടത്തുകാരുടെ ക്രൂരതയ്ക്ക് ഇരയായത്. യെമന്‍ തീരത്ത് അടുക്കുന്നതിനു മുമ്പ് അഭയാര്‍ഥികളെ കടലിലെറിയുകയായിരുന്നു. അഭ്യന്തര യുദ്ധം തകര്‍ത്ത …
ഖത്തര്‍ വിമാനങ്ങള്‍ക്കുള്ള ആകാശ വിലക്ക് തുടരുമെന്ന് സൗദിയും യുഎഇയും
ഖത്തര്‍ വിമാനങ്ങള്‍ക്കുള്ള ആകാശ വിലക്ക് തുടരുമെന്ന് സൗദിയും യുഎഇയും
സ്വന്തം ലേഖകന്‍: ഖത്തര്‍ വിമാനങ്ങള്‍ക്കുള്ള ആകാശ വിലക്ക് തുടരുമെന്ന് സൗദിയും യുഎഇയും. ഖത്തര്‍ വിമാനങ്ങള്‍ക്കായി എയര്‍സ്‌പേയ്‌സ് തുറന്നുകൊടുത്തെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ യുഎഇയുടെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിമാനങ്ങള്‍ക്ക് രാജ്യത്തിന്റെ എയര്‍സ്‌പേയ്‌സിലൂടെ കടന്നുപോകാന്‍ അനുവാദം നല്‍കിയിട്ടില്ലെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. യുഎഇയുടെ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര സമുദ്രഭാഗത്തിന് മുകളിലൂടെയുള്ള എയര്‍സ്‌പേയ്‌സ് ഉപയോഗിക്കാനുള്ള അനുവാദമേ ഈ …
ജര്‍മനി തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍, ചാന്‍സലര്‍ മെര്‍ക്കലിന്റെ ജനപ്രീതി കുത്തനെ താഴോട്ടെന്ന് സര്‍വേ ഫലങ്ങള്‍
ജര്‍മനി തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍, ചാന്‍സലര്‍ മെര്‍ക്കലിന്റെ ജനപ്രീതി കുത്തനെ താഴോട്ടെന്ന് സര്‍വേ ഫലങ്ങള്‍
സ്വന്തം ലേഖകന്‍: ജര്‍മനി പൊതുതെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍, ചാന്‍സലര്‍ മെര്‍ക്കലിന്റെ ജനപ്രീതി കുത്തനെ താഴോട്ടെന്ന് സര്‍വേ ഫലങ്ങള്‍.സെപ്റ്റബറില്‍ 24 ന് ജര്‍മനിയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ജനപ്രീതിയില്‍ 10 പോയിന്റ് ഇടിവ് സംഭവിച്ചതായി പ്രമുഖ ജര്‍മന്‍ ചാനലായ എആര്‍ഡി നടത്തിയ സര്‍വേയില്‍ വ്യക്തമായി. കഴിഞ്ഞ മാസം മെര്‍ക്കലിന്റെ ജനപ്രീതി 69 ശതമാനമായിരുന്നു. …