1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസ് വിമാനത്തില്‍ 16 കാരിക്കു നേരെ ലൈംഗിക പരാക്രമം, ഇന്ത്യന്‍ ഡോക്ടര്‍ പിടിയില്‍
യുഎസ് വിമാനത്തില്‍ 16 കാരിക്കു നേരെ ലൈംഗിക പരാക്രമം, ഇന്ത്യന്‍ ഡോക്ടര്‍ പിടിയില്‍
സ്വന്തം ലേഖകന്‍: യുഎസ് വിമാനത്തില്‍ 16 കാരിക്കു നേരെ ലൈംഗിക പരാക്രമം, ഇന്ത്യന്‍ ഡോക്ടര്‍ പിടിയില്‍. വിമാനയാത്രയ്ക്കിടയില്‍ തൊട്ടടുത്ത സീറ്റില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഉപദ്രവിച്ച ഇന്ത്യന്‍ ഡോക്ടര്‍ വിജകുമാര്‍ കൃഷ്ണപ്പ (28) ആണു പിടിയിലായത്. കോടതി പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു. ജൂലൈ 23നു സിയാറ്റിലില്‍നിന്നു ന്യൂജഴ്‌സിയിലേക്കു പോവുകയായിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്‌ലൈറ്റില്‍ ഒറ്റയ്ക്കു യാത്ര …
2016 ല്‍ ദുബായ് വിമാനത്താവളത്തില്‍ തിരുവനന്തപുരം ദുബായ് എമിറേറ്റ്‌സ് വിമാനം തീപിടിക്കാന്‍ കാരണം എഞ്ചിന്‍ തകരാര്‍ അല്ലെന്ന് കണ്ടെത്തല്‍
2016 ല്‍ ദുബായ് വിമാനത്താവളത്തില്‍ തിരുവനന്തപുരം ദുബായ് എമിറേറ്റ്‌സ് വിമാനം തീപിടിക്കാന്‍ കാരണം എഞ്ചിന്‍ തകരാര്‍ അല്ലെന്ന് കണ്ടെത്തല്‍
സ്വന്തം ലേഖകന്‍: 2016 ല്‍ ദുബായ് വിമാനത്താവളത്തില്‍ തിരുവനന്തപുരം ദുബായ് എമിറേറ്റ്‌സ് വിമാനം തീപിടിക്കാന്‍ കാരണം എഞ്ചിന്‍ തകരാര്‍ അല്ലെന്ന് കണ്ടെത്തല്‍. 2016 ഓഗസ്റ്റില്‍ എമിറേറ്റ്‌സ് വിമാനം ദുബായ് വിമാനത്താവളത്തില്‍ കത്തിയമര്‍ന്നത് എന്‍ജിന്‍ തകരാര്‍ മൂലമല്ലെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തുന്നത്. 2016 ഓഗസ്റ്റ് മൂന്നിന് 282യാത്രക്കാരും 18 …
ഇരുപതു വര്‍ഷത്തിനുശേഷം പാക്കിസ്ഥാനില്‍ ഒരു ഹിന്ദു കാബിനറ്റ് മന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ഇരുപതു വര്‍ഷത്തിനുശേഷം പാക്കിസ്ഥാനില്‍ ഒരു ഹിന്ദു കാബിനറ്റ് മന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
സ്വന്തം ലേഖകന്‍: ഇരുപതു വര്‍ഷത്തിനുശേഷം പാക്കിസ്ഥാനില്‍ ഒരു ഹിന്ദു കാബിനറ്റ് മന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായ ഷഹീദ് അബ്ബാസിയുടെ 47 അംഗ മന്ത്രിസഭയിലാണ് ഹിന്ദുവായ ദര്‍ശന്‍ ലാല്‍ ചരിത്രം സൃഷ്ടിച്ച് കാബിനറ്റ് മന്ത്രിയായത്. ഡോക്ടറായ ദര്‍ശന്‍ ലാല്‍ സിന്ധ് പ്രവിശ്യയിലെ മിര്‍പൂര്‍ മതേലൊ സ്വദേശിയാണ്. 2013ല്‍ പിഎംഎല്‍എന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ന്യൂനപക്ഷ …
ഡയാന രാജകുമാരിയുടെ സ്വകാര്യ ജീവിതം പരസ്യമാക്കാനൊരുങ്ങി ടിവി ചാനല്‍, എതിര്‍പ്പുമായി രാജകുടുംബം
ഡയാന രാജകുമാരിയുടെ സ്വകാര്യ ജീവിതം പരസ്യമാക്കാനൊരുങ്ങി ടിവി ചാനല്‍, എതിര്‍പ്പുമായി രാജകുടുംബം
സ്വന്തം ലേഖകന്‍: ഡയാന രാജകുമാരിയുടെ സ്വകാര്യ ജീവിതം പരസ്യമാക്കാനൊരുങ്ങി ടിവി ചാനല്‍, എതിര്‍പ്പുമായി രാജകുടുംബം. ഡയാന ചാള്‍സ് രാജകുമാരനും തമ്മിലുള്ള വിവാഹ മോചനത്തിന് ഇടയാക്കിയ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കളായ പ്രൈം ടിവി, ചാനല്‍ ഫോറിലൂടെയാണ് ഞായറാഴ്ച രാത്രി ഡയാന രാജകുമാരിയുടെ ദാമ്പത്യത്തെക്കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചും പരാമര്‍ശിക്കുന്ന ടേപ്പ് പുറത്ത് വിടുന്നത്. ചാള്‍സ് രാജകുമാരനുമായുള്ള വിവാഹം …
രണ്ടാഴ്ചക്കുള്ളില്‍ ചൈന ഇന്ത്യയ്‌ക്കെതിരെ ലഘു സൈനിക നീക്കം നടത്താന്‍ സാധ്യതയെന്ന് ചൈനീസ് മാധ്യമങ്ങള്‍
രണ്ടാഴ്ചക്കുള്ളില്‍ ചൈന ഇന്ത്യയ്‌ക്കെതിരെ ലഘു സൈനിക നീക്കം നടത്താന്‍ സാധ്യതയെന്ന് ചൈനീസ് മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: രണ്ടാഴ്ചക്കുള്ളില്‍ ചൈന ഇന്ത്യയ്‌ക്കെതിരെ ലഘു സൈനിക നീക്കം നടത്താന്‍ സാധ്യതയെന്ന് ചൈനീസ് മാധ്യമങ്ങള്‍. ഡോക്‌ലാം അതിര്‍ത്തി മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യന്‍ സേനയെ തുരത്താന്‍ ചൈന ലഘു സൈനിക നീക്കത്തിന് ഒരുങ്ങുന്നതായും രണ്ടാഴ്ചക്കുള്ളില്‍ ആക്രമണമുണ്ടായേക്കുമെന്നും ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂട്ടാന്‍ കൂടി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് ചൈനീസ് സൈന്യം റോഡ് …
സൈബര്‍ സുരക്ഷാ ഭീഷണി, ചൈനീസ് കമ്പനിയുടെ ഡ്രോണുകള്‍ അമേരിക്കന്‍ സൈന്യത്തിന്റെ പടിക്കു പുറത്ത്
സൈബര്‍ സുരക്ഷാ ഭീഷണി, ചൈനീസ് കമ്പനിയുടെ ഡ്രോണുകള്‍ അമേരിക്കന്‍ സൈന്യത്തിന്റെ പടിക്കു പുറത്ത്
സ്വന്തം ലേഖകന്‍: സൈബര്‍ സുരക്ഷാ ഭീഷണി, ചൈനീസ് കമ്പനിയുടെ ഡ്രോണുകള്‍ അമേരിക്കന്‍ സൈന്യത്തിന്റെ പടിക്കു പുറത്ത്. സൈബര്‍ സുരക്ഷാ ഭീഷണികള്‍ മുന്‍നിര്‍ത്തി ചൈന ആസ്ഥാനമായുള്ള എസ്ഇസഡ് ഡിജെഐ ടെക്‌നോളജിയുടെ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനാണ് സൈന്യം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ചില കാരണങ്ങള്‍ കൊണ്ടാണ് വിലക്കിയതെന്നാണ് ആഗസ്റ്റ് രണ്ടിന് സൈന്യം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്. ഡിജെഐയുടെ എല്ലാത്തരം …
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഫാഹീസ് സയീദ് പാകിസ്താനില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഫാഹീസ് സയീദ് പാകിസ്താനില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഫാഹീസ് സയീദ് പാകിസ്താനില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. പാക് ഭീകര സംഘനയായ ജമാഅത്ത് ഉദ്ദവയുടെ തലവനായ ഫാഹീസ് സയീദ് പാക് സ്വാതന്ത്രദിനത്തില്‍ ലാഹോറില്‍ നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. പാകിസ്താനിലെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഹാഫിസ് സയീദ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ ഒരുങ്ങുന്നതായി …
വാനാക്രൈ വൈറസിനെ മുട്ടുകുത്തിച്ച ബ്രിട്ടീഷ് ഹാക്കര്‍ യുഎസില്‍ അറസ്റ്റില്‍, കുറ്റം മറ്റൊരു വൈറസിന് ജന്മം നല്‍കിയത്
വാനാക്രൈ വൈറസിനെ മുട്ടുകുത്തിച്ച ബ്രിട്ടീഷ് ഹാക്കര്‍ യുഎസില്‍ അറസ്റ്റില്‍, കുറ്റം മറ്റൊരു വൈറസിന് ജന്മം നല്‍കിയത്
സ്വന്തം ലേഖകന്‍: വാനാക്രൈ വൈറസിനെ മുട്ടുകുത്തിച്ച ബ്രിട്ടീഷ് ഹാക്കര്‍ യുഎസില്‍ അറസ്റ്റില്‍, കുറ്റം മറ്റൊരു വൈറസിന് ജന്മം നല്‍കിയത്. വാനാക്രൈ വൈറസിനെ തുരത്തി സൈബര്‍ അറ്റാക്ക് ഹീറോയായി മാറിയ മാല്‍വെയര്‍ടെക് എന്നറിയപ്പെടുന്ന മാര്‍കസ് ഹച്ചിന്‍സാണ് ബാങ്കുകളെ ആക്രമിക്കാന്‍ കഴിയുന്ന ക്രോണോസ് എന്ന ട്രോജന്‍ വൈറസിനെ വികസിപ്പിച്ചെടുത്ത കുറ്റത്തിന് അമേരിക്കയില്‍ അറസ്റ്റിലായത്. ലാസ് വേഗാസില്‍നിന്നാണ് എഫ്ബിഐ ഹച്ചിന്‍സനെ …
അധികാരമേറ്റ ശേഷം യുഎന്‍ സെക്രട്ടറി ജനറലിന്റെ ആദ്യ സന്ദര്‍ശനം ഇസ്രയേല്‍, പലസ്തീന്‍ സംഘര്‍ഷ മേഖലയിലേക്ക്, നിര്‍ണായക ചര്‍ച്ചകള്‍ക്ക് സാധ്യതയെന്ന് വിലയിരുത്തല്‍
അധികാരമേറ്റ ശേഷം യുഎന്‍ സെക്രട്ടറി ജനറലിന്റെ ആദ്യ സന്ദര്‍ശനം ഇസ്രയേല്‍, പലസ്തീന്‍ സംഘര്‍ഷ മേഖലയിലേക്ക്, നിര്‍ണായക ചര്‍ച്ചകള്‍ക്ക് സാധ്യതയെന്ന് വിലയിരുത്തല്‍
സ്വന്തം ലേഖകന്‍: അധികാരമേറ്റ ശേഷം യുഎന്‍ സെക്രട്ടറി ജനറലിന്റെ ആദ്യ സന്ദര്‍ശനം ഇസ്രയേല്‍, പലസ്തീന്‍ സംഘര്‍ഷ മേഖലയിലേക്ക്, നിര്‍ണായക ചര്‍ച്ചകള്‍ക്ക് സാധ്യതയെന്ന് വിലയിരുത്തല്‍. യുഎസ് സെക്രട്ടറി ജനറലായി അധികാരമേറ്റ ശേഷം അന്റോറാണിയോ ഗുട്ടെറെസിന്റെ ആദ്യ വിദേശ സന്ദര്‍ശനത്തില്‍ ഇസ്രായേല്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം അദ്ദേഹം പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കാണൂം. ഈ മാസം …
യുഎഇയിലെ ജനസംഖ്യ 91 ലക്ഷം പിന്നിട്ടതായി റിപ്പോര്‍ട്ട്. സ്ത്രീപുരുഷ അനുപാതത്തില്‍ വന്‍ വിടവ്
യുഎഇയിലെ ജനസംഖ്യ 91 ലക്ഷം പിന്നിട്ടതായി റിപ്പോര്‍ട്ട്. സ്ത്രീപുരുഷ അനുപാതത്തില്‍ വന്‍ വിടവ്
സ്വന്തം ലേഖകന്‍: യുഎഇയിലെ ജനസംഖ്യ 91 ലക്ഷം പിന്നിട്ടതായി റിപ്പോര്‍ട്ട്. സ്ത്രീപുരുഷ അനുപാതത്തില്‍ വന്‍ വിടവ്. 2016 അവസാനം വരെയുള്ള കണക്കനുസരിച്ച് യുഎഇയിലെ ജനസംഖ്യ 91,21,167 ആണ്. ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഇത് പ്രകാരം ഒരു സ്ത്രീക്ക് മൂന്ന് പുരുഷന്‍ എന്ന നിലയ്ക്കാണ് രാജ്യത്തെ ലിംഗ അനുപാതം. മൊത്തം ജനസംഖ്യയില്‍ 62,98,294 …