സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ കുടിയേറ്റക്കാര്‍ വിധേയരാകുന്നത് ക്രൂരമായ പോലീസ് പീഡനത്തിന്, ഗുരുതരമായ ആരോപണവുമായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. തുറമുഖ നഗരമായ കലായിസിലെ അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും ഫ്രഞ്ച് പൊലീസ് നിരന്തരം പീഡിപ്പിക്കുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടിലാണ് ആരോപണം ഉന്നയിക്കുന്നത്. ഫ്രഞ്ച് പൊലീസിന്റെയും കലാപ വിരുദ്ധ സേനയുടെയും അംഗങ്ങള്‍ പ്രകോപനമില്ലാതെ അഭയാര്‍ഥികളുടെ …
സ്വന്തം ലേഖകന്‍: കിം ജോങ് ഉന്നിനെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ അമേരിക്കയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ. വിദേശകാര്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കിം ജോങ് യുന്നിനെ അധികാരത്തില്‍ നിന്ന് മാറ്റാനുള്ള മാര്‍ഗങ്ങള്‍ ട്രംപ് ഭരണകൂടം കണ്ടെത്തണമെന്ന സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയോയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് …
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി, പരസ്യ മേഖലയില്‍ നിഴല്‍ യുദ്ധം പൊടിപൊടിക്കുന്നു, ഖത്തറിനെതിരെ പരസ്യത്തിനായി സൗദി പൊടിച്ചത് 1,38,000 ഡോളര്‍. ഒരു യുഎസ് ടിവി ചാനലില്‍ പരസ്യം നല്‍കാനാണ് സൗദി 1,38,000 ചെലവഴിച്ചത്. മുപ്പത് സെക്കന്‍ഡ് വീതമുള്ള ഏഴ് പരസ്യങ്ങള്‍ക്കാണ് 1,38,000 ഡോളര്‍ നല്‍കിയത്. വാഷിംഗ്ടണിലെ എന്‍ബിസി ഫോര്‍ ചാനലില്‍ ജൂലായ് 23 മുതലാണ് പരസ്യം …
സ്വന്തം ലേഖകന്‍: ലണ്ടനില്‍ ഇന്ത്യന്‍ വംശജയായ മുസ്‌ലിം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സെലിന്‍ ദുഖ്‌റാന്‍ എന്ന 19 കാരിയാണ് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. സൗത്ത് വെസ്റ്റ് ലണ്ടനിനെ കിങ്‌സ്റ്റണ്‍ അപോണ്‍ തെംസിലെ ഒരു വലിയ വീട്ടില്‍ വായമൂടി, കൈകള്‍ ബന്ധിച്ച നിലയിലാണ് ദുഖ്‌റാന്റെ മൃതദേഹം കണ്ടെത്തിയത്. ഒപ്പം കൈകാലുകള്‍ കെട്ടിയ നിലയില്‍ മറ്റൊരു പെണ്‍കുട്ടിയെയും സംഭവ …
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുഖംമൂടി അണിഞ്ഞ് എത്തിയ കള്ളന്മാര്‍ ഇറ്റലിയില്‍ അടിച്ചുമാറ്റിയത് ഒരു ലക്ഷം യൂറോ. 20 എടിഎമ്മുകളില്‍നിന്നാണ് ഇവര്‍ ഇത്രയും പണം മോഷ്ടിച്ചത്. സംഭവം നടന്ന് അധികം വൈകാതെ ഇവരെ പൊലീസ് പിടികൂടിയതാണ് റിപ്പോര്‍ട്ടുകള്‍. സിസിടിവി ക്യാമറകളിലാണ് ട്രംപിന്റെ മുഖംമൂടിയണിഞ്ഞ മോഷ്ടാക്കളുടെ മുഖം പതിഞ്ഞത്. വടക്കന്‍ ഇറ്റലിയിലെ ട്യൂറിനടത്തുള്ള ക്യാഷ് മെഷിനുകളും ഇവര്‍ ലക്ഷ്യം …
സ്വന്തം ലേഖകന്‍: സാക്ഷിയായത് ചോര മരവിപ്പിക്കുന്ന നരക യാതനകള്‍ക്ക്, ജര്‍മ്മനിയില്‍ നിന്ന് ഒളിച്ചോടി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന യുവതിയുടെ വെളിപ്പെടുത്തല്‍. ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പില്‍ നിന്നും ഇറാഖ് സൈന്യം പിടികൂടി ജയിലിലടച്ച ജര്‍മ്മന്‍കാരി ലിന്‍ഡ വെന്‍സലിന്റെ വെളിപ്പെടുത്തലുകകാണ് ആഗോള മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയാകുന്നത്. ഐഎസിലെ നരകയാതനകള്‍ക്ക് ശേഷം ജന്മനാടായ ജര്‍മ്മനിയിലേക്ക് പോകാന്‍ ഇപ്പോള്‍ …
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി, മധ്യസ്ഥ ദൗത്യവുമായി ടര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ദോഹയില്‍, ഖത്തര്‍ അമീറുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മധ്യസ്ഥ ശ്രമവുമായി മേഖലയില്‍ പര്യടനം നടത്തുന്ന തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അമീരി ദീവാനില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ചര്‍ച്ച …
സ്വന്തം ലേഖകന്‍: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ 48 മണിക്കൂര്‍ മുമ്പേ അനുമതി തേടണമെന്ന ഉത്തരവിന് കേരള ഹൈക്കോടതി സ്റ്റേ. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് മൃതദേഹവും ചിതാഭസ്മവും കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അബൂദബിയിലെ യൂനിവേഴ്‌സല്‍ ആശുപത്രി മാനേജര്‍ ഹനില്‍ സജ്ജാദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്‌റ്റേ. നിബന്ധനകള്‍ അടങ്ങുന്ന വിജ്ഞാപനം വിദേശത്ത് മരിച്ച ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമവുമായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ രംഗത്ത്, സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച സൗദിയിലെത്തിയ തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉര്‍ദുഗാന്‍ സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച കുവൈത്ത്, ഖത്തര്‍ ഭരണകര്‍ത്താക്കളുമായും ഉര്‍ദുഗാന്‍ ചര്‍ച്ച നടത്തും. സൗദി സഖ്യവും ഖത്തറും …
സ്വന്തം ലേഖകന്‍: ഡയാന രാജകുമാരിയുടെ അവസാനത്തെ ഫോണ്‍ കോള്‍, വേദനിപ്പിക്കുന്ന ഓര്‍മകള്‍ തുറന്നു പറഞ്ഞ് മക്കള്‍ ഹാരിയും വില്യമും. 20 വര്‍ഷം മുന്പ് പാരീസില്‍ നിന്ന് തങ്ങളെ തേടിയെത്തിയ ആ ഫോണ്‍ കോള്‍ അമ്മയുമൊത്തുള്ള അവസാന സംഭാഷണമാണെന്ന് വിചാരിച്ചിരുന്നില്ലെന്ന് ഡയാന രാജകുമാരിയുടെ മക്കളായ ഹാരിയും വില്യമും ഓര്‍മ്മിക്കുന്നു. തിടുക്കത്തില്‍ അവസാനിപ്പിച്ച ആ ഫോണ്‍സംഭാഷണത്തെ ചൊല്ലി ജീവിതത്തില്‍ …