സ്വന്തം ലേഖകന്‍: യു.എസില്‍ നടന്ന അന്താരാഷ്ട്ര റോബോട്ടിക്‌സ് മത്സരത്തില്‍ മിന്നും താരങ്ങളായി അഫ്ഗാന്‍ പെണ്‍കുട്ടികള്‍, വെള്ളി മെഡല്‍ സ്വന്തമാക്കി. പോളണ്ടിന്റെ ടീമിനൊപ്പമാണ് അഫ്ഗാന്‍ പെണ്‍കുട്ടികള്‍ വെള്ളിമെഡല്‍ പങ്കിട്ടത്. യൂറോപ്പില്‍നിന്നുള്ള സംഘം സ്വര്‍ണ മെഡല്‍ നേടി. അമേരിക്കന്‍ സംഘത്തിനാണ് വെങ്കലം. 150 രാജ്യങ്ങളില്‍നിന്നുള്ള കൗമാരക്കാരാണ് മത്സരത്തില്‍ മാറ്റുരച്ചത്. ആദ്യമായാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. കാബൂളിലെ അമേരിക്കന്‍ എംബസിയില്‍ …
സ്വന്തം ലേഖകന്‍: മതവിശ്വാസം ഉപേക്ഷിച്ച് പൂര്‍ണമായി നിരീശ്വരവാദിയാകണം! പാര്‍ട്ടി അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. നിരീശ്വരവാദി ആകാത്തവര്‍ക്കു കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും പാര്‍ട്ടി അംഗങ്ങള്‍ക്കു നല്‍കിക്കഴിഞ്ഞു. പാര്‍ട്ടിയുടെ ഔദ്യോഗിക മാസികയിലെഴുതിയ ലേഖനത്തിലാണ് ചൈനീസ് മതകാര്യ മേധാവി വാംഗ് സോന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണമായും നിരീശ്വവരവാദത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും …
സ്വന്തം ലേഖകന്‍: ടിബറ്റില്‍ ചൈനയുടെ വന്‍ സൈനിക സന്നാഹം, ഉന്നം ഇന്ത്യന്‍ അതിര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. സിക്കിം അതിര്‍ത്തി മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക സംഘര്‍ഷം നിലനില്‍ക്കെ, ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ടിബറ്റന്‍ പ്രദേശത്തേക്ക് ചൈന വന്‍തോതില്‍ യുദ്ധസാമഗ്രികള്‍ എത്തിക്കുന്നു. സൈനികരുടെ എണ്ണം കൂട്ടിയതിനു പിന്നാലെയാണ് ?സൈനിക വാഹനങ്ങളും മറ്റ് ഉപകരണങ്ങളും എത്തിച്ചതെന്ന് ?ചൈനീസ് പട്ടാളത്തിന്റെ …
സ്വന്തം ലേഖകന്‍: സൗദിയിലെ നിതാഖാത് സെപ്റ്റംബര്‍ മുതല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു, സ്വദേശിവല്‍ക്കരണത്തിന്റെ തോത് വര്‍ധിപ്പിക്കും. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്ത് പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി സ്വദേശിവത്കരണത്തിന്റെ തോത് വര്‍ധിപ്പിച്ചുകൊണ്ടും തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ പുതുതായി ഇനം തിരിച്ചുമുള്ള നിതാഖാത്ത് ഉടന്‍ പ്രാബല്യത്തില്‍ വരും. സെപ്റ്റംബര്‍ മൂന്ന് മുതല്‍ പുതിയ …
File Image സ്വന്തം ലേഖകന്‍: നിര്‍ണായകമായി ഇന്ത്യ യുകെ ഉന്നതതല ചര്‍ച്ച, കുറ്റവാളികളെ കൈമാറല്‍, ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസ, അനധികൃത കുടിയേറ്റം എന്നിവ പ്രധാന വിഷയമായി. ബ്രിട്ടനില്‍ അഭയം തേടിയ കുറ്റവാളികളെ കൈമാറണമെന്ന് ഇന്ത്യയും യുകെയും തമ്മില്‍ നടത്തിയ ആഭ്യന്തര ചര്‍ച്ചയില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വീസ അനുവദിക്കുന്നതില്‍ കാലതാമസം നേരിടുന്ന കാര്യവും …
സ്വന്തം ലേഖകന്‍: ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കെതിരെ ആഞ്ഞടിച്ച് ട്രംപ്, പുതിയ ഉപരോധം ഏര്‍പ്പെടുത്തി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് തടയിടുന്നതിനൊപ്പം ഇസ്രായേലിനും പശ്ചിമേഷ്യയുടെ സ്ഥിരതക്കും ഭീഷണിയായ ഹിസ്ബുല്ല, ഹമാസ്, ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് എന്നീ സംഘടനകള്‍ക്കും മിസൈല്‍ പദ്ധതിക്കും സഹായം നല്‍കുന്ന 18 വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ഉപരോധമെന്ന് അമേരിക്ക വ്യക്തമാക്കി. രണ്ടു വര്‍ഷം …
സ്വന്തം ലേഖകന്‍: ശക്തമായ ഭൂകമ്പത്തില്‍ കുലുങ്ങി വിറച്ച് റഷ്യ, സുനാമി മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ ആളപായവും നാശവഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി യുഎസ് ജിയോളജിക്കല്‍ സര്‍വേയും യുഎസ് പസഫിക് സുനാമി സെന്ററും അറിയിച്ചു. റഷ്യയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയായ കംചട്കയില്‍ ആണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. പസഫിക് …
സ്വന്തം ലേഖകന്‍: ഇന്ത്യ ചൈന സംഘര്‍ഷം പുകയുമ്പോള്‍ അതിര്‍ത്തിയില്‍ 73 റോഡുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ 73 റോഡുകള്‍ നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ലോക് സഭയില്‍ അറിയിച്ചു. തന്ത്രപ്രധാനമായ 73 റോഡുകള്‍ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ 46 എണ്ണം പ്രതിരോധ …
സ്വന്തം ലേഖകന്‍: യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള രണ്ടാം ഘട്ട ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് ബ്രസല്‍സില്‍ തുടക്കമാകുന്നു, യുകെ സംഘത്തില്‍ പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനേയും ഉള്‍പ്പെടുത്തണമെന്ന് ഇയു. ബ്രെക്‌സിറ്റ് രണ്ടാം വട്ട ഔപചാരിക ചര്‍ച്ചകള്‍ക്കായി ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് ബ്രസല്‍സില്‍ എത്തി. യുകെയില്‍ ജീവിയ്ക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെയും മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ …
സ്വന്തം ലേഖകന്‍: വെനിസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ കസേരയിളകുന്നു, പ്രതിഷേധവുമായി ലക്ഷങ്ങള്‍ തെരുവില്‍, പ്രസിഡന്റിനെതിരെ സമാന്തര ഹിതപരിശോധനയുമായി പ്രതിപക്ഷം. ഭരണഘടന പൊളിച്ചെഴുതുന്നത് ഉള്‍പ്പെടെ നടപടികള്‍ക്ക് അധികാരമുള്ള പ്രത്യേക അസംബ്ലി രൂപവത്കരിക്കാന്‍ മഡൂറോ നീക്കം തുടരുന്നതിനിടെയാണ് പ്രതിപക്ഷം സമരം ശക്തമാക്കിയത്. ഞായറാഴ്ച ലക്ഷങ്ങളെ തെരുവിലിറക്കി തലസ്ഥാന നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയതിനു പുറമെ അനൗദ്യോഗിക ഹിതപരിശോധനയും നടത്തി. …