സ്വന്തം ലേഖകന്‍: ജി 20 ഉച്ചകോടിയില്‍ ഭീകരവാദത്തിന്റെ വേരറുക്കുന്നതിന് 11 ഇന കര്‍മ പദ്ധതിയുമായി മോദി, വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ആവശ്യവും ഉന്നയിച്ചു. ഭീകരവാദത്തെ ഉന്മൂലനം ചെയ്യാന്‍ ലോകശക്തികളുടെ കൂട്ടായ നീക്കം ആവശ്യപ്പെട്ട പ്രധാനമന്ത്രി പാകിസ്താനെ പേരെടുത്ത് പരാമര്‍ശിച്ചില്ലെങ്കിലും ഉന്നം വ്യക്തമാകിയിരുന്നു. പാക്കിസ്ഥാന്‍ ആസ്ഥാനമാക്കിയ ഭീകരസംഘടനകളായ ലഷ്‌ക്കറെ തയിബയെയും ജെയ്‌ഷെ മുഹമ്മദിനെയും അല്‍ ഖയിദയോടും …
സ്വന്തം ലേഖകന്‍: പാരീസില്‍ അഭയാര്‍ഥി പ്രശ്‌നം വീണ്ടും രൂക്ഷമാകുന്നു, 2500 ഓളം അഭയാര്‍ഥികളെ പോലീസ് ബലമായി ഒഴിപ്പിച്ചു. നഗരത്തിന്റെ വടക്കന്‍ ഭാഗത്ത് വളരെ മോശം സാഹചര്യത്തില്‍ കഴിഞ്ഞിരുന്ന 2500 ഓളം അഭയാര്‍ഥികളെ പാരീസ് പൊലീസ് വീണ്ടും ഒഴിപ്പിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 34 മത്തെ തവണയാണ് ഇവരെ ഒഴിപ്പിക്കുന്നത്. മേയ് ഒമ്പതിന് 1600 പേരെ ഇവിടെ …
സ്വന്തം ലേഖകന്‍: ജി20 ഉച്ചകോടിയില്‍ ‘നരകത്തിലേക്ക് സ്വാഗതം’ മുദ്രാവാക്യം മുഴങ്ങുന്നു, പ്രതിഷേധ പ്രകടനങ്ങളില്‍ മുങ്ങി ഹാംബര്‍ഗ് നഗരം. ലോകത്തെ സാമ്പത്തിക ശക്തികളായ 20 രാഷ്ട്രങ്ങളുടെ മേധാവികള്‍ പങ്കെടുക്കുന്ന ജി20 ഉച്ചകോടി നടക്കുന്ന ജര്‍മനിയിലെ ഹാംബുര്‍ഗില്‍ വ്യാപക പ്രതിഷേധം. പന്ത്രണ്ടായിരത്തോളം പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇവരുമായുണ്ടായ ഏറ്റുമുട്ടലില്‍ 111 പോലീസുകാര്‍ക്ക് പരിക്കേറ്റു. ജര്‍മനിയിലെ ഇടതു സംഘടനകളാണ് ‘നരകത്തിലേക്ക് …
സ്വന്തം ലേഖകന്‍: ‘ചില രാഷ്ട്രങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു,’ ജി20 ഉച്ചകോടിയില്‍ പാകിസ്താനെതിരെ ഒളിയമ്പെയ്ത് നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ജിന്‍പിങുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയിബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളുടെ പേരെടുത്ത് പറഞ്ഞായിരുന്നു മോഡിയുടെ വിമര്‍ശനം. ചില രാഷ്ട്രങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി തീവ്രവാദത്തെ ഉപയോഗിക്കുന്നതായി മോഡി വിമര്‍ശിച്ചു. …
സ്വന്തം ലേഖകന്‍: സിറിയയില്‍ റഷ്യയുമായി ചേര്‍ന്ന് വെടിനിര്‍ത്തലിന് യുഎസ്, ആറു വര്‍ഷത്തെ നരകത്തില്‍ നിന്ന് സിറിയന്‍ ജനതയ്ക്ക് മോചനത്തിനുള്ള വഴി തെളിയുന്നോ ജര്‍മനിയിലെ ഹാംബര്‍ഗില്‍ ജി 20 ഉച്ചകോടിക്കെത്തിയ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായാണ് തീരുമാനം. സിറിയയില്‍ ആറുവര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ വഴിത്തിരിവാകുന്നതാണ് പുതിയ …
സ്വന്തം ലേഖകന്‍: യുകെയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അറസ്റ്റിലാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, ജിഹാദികള്‍ക്ക് പ്രത്യേക ജയിലുമായി അധികൃതര്‍. ബിബിസിയുടെ ജിഹാദിസ്റ്റ് ഡാറ്റാബേസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2014 ന് ശേഷം നൂറിലധികം ബ്രിട്ടീഷുകാരെയാണ് സിറിയയിലേയും ഇറാഖിലേയും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് യുകെയില്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രതിയായ ബ്ലാക്ക്‌ബേണിലെ 14 കാരനായ …
സ്വന്തം ലേഖകന്‍: മെക്‌സിക്കോയിലെ ചിഹ്വാഹുവ ജയിലില്‍ തടവുകാരുടെ കലാപം, 28 പേര്‍ കൊല്ലപ്പെട്ടു. ഗൊയ് രേരയിലെ കെരീസോ ഫെഡറല്‍ ജയിലിലാണ് തടവുകാര്‍ ഏറ്റുമുട്ടിയത്. ഗൊയ് രേരയിലെ വലിയ പട്ടണമായ അകാപുല്‍കോയിലെ മെക്‌സിക്കല്‍ പസഫിക് റിസോര്‍ട്ടിലായിരുന്നു സംഭവം. തടവുകാര്‍ക്കിടയിലെ ഗ്രൂപ്പുകള്‍ തമ്മിലാണ് ഏറ്റുമുട്ടിയതെന്ന് ഗൊയ് രേര സ്റ്റേറ്റ് സെക്യൂരിറ്റി വക്താവ് റോബര്‍ട്ടോ അല്‍വാരസ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് …
സ്വന്തം ലേഖകന്‍: ഇന്ത്യാ ചൈന സംഘര്‍ഷം പുകയുന്നതിനിടെ ജര്‍മനിയിലെ ഹാംബര്‍ഗില്‍ ജി 20 ഉച്ചകോടിയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പങ്കെടുക്കുന്നതിനാല്‍ ഇന്നു നടക്കാനിരിക്കുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ യോഗവും സമ്മര്‍ദ്ദത്തിലാണ്. ഇരുവരും തമ്മിലുള്ള ചര്‍ച്ച ഉണ്ടാവില്ലെന്ന് ചൈനയും ഇന്ത്യയും വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു …
സ്വന്തം ലേഖകന്‍: ടിബറ്റില്‍ വന്‍ സൈനിക പരിശീലനവുമായി ചൈന, ജി 20 ഉച്ചകോടിക്കിടെ നടക്കാനിരുന്ന മോദി ജിന്‍പിങ് കൂടിക്കാഴ്ച റദ്ദാക്കിയതായി പ്രഖ്യാപനം, ചൈന റദ്ദാക്കിയത് ഇല്ലാത്ത കൂടിക്കാഴ്ചയെന്ന് തിരിച്ചടിച്ച് ഇന്ത്യ. വെള്ളിയാഴ്ച ജര്‍മനിയിലെ ഹാംബര്‍ഗില്‍ തുടക്കമാകുന്ന ജി 20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തില്ലെന്നാണ് …
സ്വന്തം ലേഖകന്‍: സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വൈദികന്റെ മൃതദേഹം വിട്ടുകിട്ടാന്‍ വൈകും, വൈദികന്റെ കാണാതായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാതെ ദുരൂഹത നീങ്ങില്ലെന്ന് പോലീസ്. ദുരൂഹസാഹചര്യത്തില്‍ കാണാതായി പിന്നീടു ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടാന്‍ ഒരാഴ്ചകൂടിയെങ്കിലും വൈകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഫാ. മാര്‍ട്ടിന്റെ …