1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാകിസ്താനില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 150 പേര്‍ വെന്തുമരിച്ചു, ജനക്കൂട്ടം തീഗോളമായി പൊട്ടിച്ചിതറിയതായി രക്ഷപ്പെട്ട ദൃക്‌സാക്ഷികള്‍
പാകിസ്താനില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 150 പേര്‍ വെന്തുമരിച്ചു, ജനക്കൂട്ടം തീഗോളമായി പൊട്ടിച്ചിതറിയതായി രക്ഷപ്പെട്ട ദൃക്‌സാക്ഷികള്‍
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 150 പേര്‍ വെന്തുമരിച്ചു, ജനക്കൂട്ടം തീഗോളമായി പൊട്ടിച്ചിതറിയതായി രക്ഷപ്പെട്ട ദൃക്‌സാക്ഷികള്‍. പാകിസ്താനിലെ ബഹവല്‍പൂരില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചാണ് 150 പേര്‍ വെന്തുമരിച്ചത്. ഞായറാഴ്ച രാവിലെ ആറിനുണ്ടായ ദുരന്തത്തില്‍ 140 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ത്രീകളും കുട്ടികളും അടക്കം 40 പേരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് …
നരേന്ദ്ര മോദിക്ക് അമേരിക്കയില്‍ വരവേല്‍പ്പ്, ട്രംപുമായുള്ള കൂടിക്കാഴ്ച ഇന്ന്, നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും
നരേന്ദ്ര മോദിക്ക് അമേരിക്കയില്‍ വരവേല്‍പ്പ്, ട്രംപുമായുള്ള കൂടിക്കാഴ്ച ഇന്ന്, നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിക്ക് അമേരിക്കയില്‍ വരവേല്‍പ്പ്, ട്രംപുമായുള്ള കൂടിക്കാഴ്ച ഇന്ന്, നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും. പോര്‍ച്ചുഗലിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് മോദി അമേരിക്കയിലേക്ക് യാത്രതിരിച്ചത്.വാഷിംഗ്ടണ്‍ ഡിസിയിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വിമാനമിറങ്ങിയ മോദിയെ യുഎസ് ഉദ്യോഗസ്ഥരും മേഖലയിലെ ഇന്ത്യന്‍ സമൂഹവും ചേര്‍ന്ന് സ്വീകരിച്ചു. യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ നവതേജ് സര്‍നയും ഭാര്യയും പ്രധാനമന്ത്രിയെ …
ഡയാന രാജകുമാരിയെ കൊന്നത് താനാണെന്ന വെളിപ്പെടുത്തലുമായി മുന്‍ ബ്രിട്ടീഷ് ചാരന്‍, വ്യാജ വാര്‍ത്തയുമായി ന്യൂസ് പോര്‍ട്ടല്‍
ഡയാന രാജകുമാരിയെ കൊന്നത് താനാണെന്ന വെളിപ്പെടുത്തലുമായി മുന്‍ ബ്രിട്ടീഷ് ചാരന്‍, വ്യാജ വാര്‍ത്തയുമായി ന്യൂസ് പോര്‍ട്ടല്‍
സ്വന്തം ലേഖകന്‍: ഡയാന രാജകുമാരിയെ കൊന്നത് താനാണെന്ന വെളിപ്പെടുത്തലുമായി മുന്‍ ബ്രിട്ടീഷ് ചാരന്‍ രംഗത്തെത്തിയതായി വ്യാജ വാര്‍ത്തയുമായി ന്യൂസ് പോര്‍ട്ടല്‍. ബ്രിട്ടീഷ് ചാര സംഘടനയായ എംഐ 5 ന്റെ മുന്‍ ഏജന്റ് ജോണ്‍ ഹോപ്കിന്‍സ് ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിക്കു വേണ്ടി താന്‍ ഡയാന രാജകുമാരിയെ കൊന്നതായി വെളിപ്പെടുത്തി എന്നായിരുന്നു വാര്‍ത്ത. മരണക്കിടക്കയില്‍ കിടക്കുമ്പോഴാണ് ജോണിന്റെ വെളിപ്പെടുത്തലെന്നും …
ഖത്തര്‍ പ്രതിസന്ധി, സൗദിയും സഖ്യകക്ഷികളും മുന്നോട്ടുവച്ച 13 ഉപാധികള്‍ ഖത്തര്‍ തള്ളിക്കളഞ്ഞു, പ്രശ്‌നപരിഹാരം നീളുന്നു
ഖത്തര്‍ പ്രതിസന്ധി, സൗദിയും സഖ്യകക്ഷികളും മുന്നോട്ടുവച്ച 13 ഉപാധികള്‍ ഖത്തര്‍ തള്ളിക്കളഞ്ഞു, പ്രശ്‌നപരിഹാരം നീളുന്നു
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി, സൗദിയും സഖ്യകക്ഷികളും മുന്നോട്ടുവച്ച 13 ഉപാധികള്‍ ഖത്തര്‍ തള്ളിക്കളഞ്ഞു, പ്രശ്‌നപരിഹാരം നീളുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും മുന്നോട്ടുവച്ച 13 ഉപാധികള്‍ യാഥാര്‍ത്ഥ്യ ബോധമില്ലാത്തതും തങ്ങളുടെ പരമാധികാരത്തിനും സ്വതന്ത്ര വിദേശനയത്തിനും എതിരാണെന്നും ഖത്തര്‍ സര്‍ക്കാരിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ഷെയ്ഖ് സെയ്ഫ് അല്‍ താനി തുറന്നടിച്ചു. കഴിഞ്ഞ ദിവസമാണ് …
സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ കാണാതായ മലയാളിയായ യുവവൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ കാണാതായ മലയാളിയായ യുവവൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ കാണാതായ മലയാളിയായ യുവവൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. സി.എം.ഐ സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ. മാര്‍ട്ടിന്‍ സേവ്യറിനെയാണ് സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രഭാത സവാരിക്കിടെ അപകടത്തില്‍ പെട്ടതാകാം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പി.എച്ച്.ഡി. പഠനത്തോടൊപ്പം …
മോദി ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച, ഇന്ത്യയെ വാനോളം പുകഴ്ത്തി ട്രംപ്
മോദി ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച, ഇന്ത്യയെ വാനോളം പുകഴ്ത്തി ട്രംപ്
സ്വന്തം ലേഖകന്‍: മോദി ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച, ഇന്ത്യയെ വാനോളം പുകഴ്ത്തി ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ആദ്യഘട്ടമായി ദല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ച മോദി കഴിഞ്ഞ ദിവസം പോര്‍ച്ചുഗലിലെത്തി. ലിസ്ബണില്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ മോദിയെ സ്വീകരിച്ചു. തുടര്‍ന്ന് ഞായറാഴ്ച യുഎസിലേക്കു പോകുന്ന മോദി തിങ്കളാഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി …
ലണ്ടനിലെ ഗ്രല്‍ഫെല്‍ ടവര്‍ തീപിടുത്തം, 79 പേരുടെ ജീവനെടുത്ത തീനാളങ്ങള്‍ പടര്‍ന്നത് വേള്‍പൂള്‍ ഹോട്ട്‌പോയിന്റ് ഫ്രിഡ്ജില്‍ നിന്ന്
ലണ്ടനിലെ ഗ്രല്‍ഫെല്‍ ടവര്‍ തീപിടുത്തം, 79 പേരുടെ ജീവനെടുത്ത തീനാളങ്ങള്‍ പടര്‍ന്നത് വേള്‍പൂള്‍ ഹോട്ട്‌പോയിന്റ് ഫ്രിഡ്ജില്‍ നിന്ന്
സ്വന്തം ലേഖകന്‍: ലണ്ടനിലെ ഗ്രല്‍ഫെല്‍ ടവര്‍ തീപിടുത്തം, 79 പേരുടെ ജീവനെടുത്ത തീനാളങ്ങള്‍ പടര്‍ന്നത് ഫ്രിഡ്ജില്‍ നിന്ന്. ഗ്രെന്‍ഫെല്‍ ടവര്‍ അഗ്‌നിബാധയുടെ തുടക്കം ഹോട്ട്‌പോയിന്റ് ഫ്രിഡ്ജില്‍ നിന്നാണെന്നു പോലീസ് സ്ഥിരീകരിച്ചു. ഫ്രിഡ്ജില്‍നിന്നും തീ കെട്ടിടത്തിന്റെ ചുവരുകള്‍ ഭംഗിയാക്കുന്നതിന് ഉപയോഗിച്ചിരുന്ന രാസവസ്തുവിലേക്ക് പടരുകയായിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഫ്രിഡ്ജ് കമ്പനിക്കെതിരേ ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കുന്ന കാര്യം പരിഗണനയിലാണെന്നും പോലീസ് …
ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ക്ക് യുകെയില്‍ തുടരാമെന്ന് നിലപാട് മയപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്
ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ക്ക് യുകെയില്‍ തുടരാമെന്ന് നിലപാട് മയപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ക്ക് യുകെയില്‍ തുടരാമെന്ന് നിലപാട് മയപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. തന്റെ ബ്രെക്‌സിറ്റ് നിലപാടുകള്‍ നാനാഭാഗത്തു നിന്നു രൂക്ഷമായ വിമര്‍ശനം നേരിടുന്നതിലാണ് മേയ് നിലപാട് മയപ്പെടുത്തിയതെന്നാണ് സൂചന. ബ്രസ്സല്‍സില്‍ നടന്ന യുകെ, ഇയു ഉച്ചകോടിയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. ബ്രെക്‌സിറ്റോടെ യൂറോപ്യന്‍ യൂണിയനില്‍നിന്നും ബ്രിട്ടന്‍ പുറത്തുപോവാനൊരുങ്ങുന്നത് …
സൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ യുഗത്തിന് തുടക്കമാകുന്നു, പുതിയ കിരീടാവകാശി ചുമതലയേറ്റു, ആശങ്കകള്‍ പങ്കുവച്ച് ഖത്തറും ഇറാനും തുര്‍ക്കിയും
സൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ യുഗത്തിന് തുടക്കമാകുന്നു, പുതിയ കിരീടാവകാശി ചുമതലയേറ്റു, ആശങ്കകള്‍ പങ്കുവച്ച് ഖത്തറും ഇറാനും തുര്‍ക്കിയും
സ്വന്തം ലേഖകന്‍: സൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ യുഗത്തിന് തുടക്കമാകുന്നു, പുതിയ കിരീടാവകാശി ചുമതലയേറ്റു, ആശങ്കകള്‍ പങ്കുവച്ച് ഖത്തറും ഇറാനും തുര്‍ക്കിയും. സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ചുമതലയേറ്റു. അമീര്‍ മുഹമ്മദിനുള്ള അനുസരണ പ്രതിജ്ഞാ ചടങ്ങ് മക്കയില്‍ നടന്നു. പണ്ഡിതന്‍മാരും രാജ കുടുംബാഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. സൗദി ഉന്നത …
ദക്ഷിണേഷ്യക്കാര്‍ അല്ലാത്തവരോട് വംശീയ വിവേചനം കാണിക്കുന്നു, ഇന്‍ഫോസിസിനെതിരെ കേസുമായി അമേരിക്കക്കാരി യുഎസ് കോടതിയില്‍
ദക്ഷിണേഷ്യക്കാര്‍ അല്ലാത്തവരോട് വംശീയ വിവേചനം കാണിക്കുന്നു, ഇന്‍ഫോസിസിനെതിരെ കേസുമായി അമേരിക്കക്കാരി യുഎസ് കോടതിയില്‍
സ്വന്തം ലേഖകന്‍: ദക്ഷിണേഷ്യക്കാര്‍ അല്ലാത്തവരോട് വംശീയ വിവേചനം കാണിക്കുന്നു, ഇന്‍ഫോസിസിനെതിരെ കേസുമായി അമേരിക്കക്കാരി യുഎസ് കോടതിയില്‍. കമ്പനിയിലെ ഉദ്യോഗസ്ഥനായ എറിന്‍ ഗ്രീനാണ് ടെക്‌സസിലെ യുഎസ് ജില്ലാ കോടതിയില്‍ ജൂണ്‍ 19ന് കേസ് ഫയല്‍ ചെയ്തത്. കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ വാസുദേവ് നായിക്, ബിനോദ് ഹംപാപൂര്‍ എന്നിവര്‍ക്കെതിരെയാണ് വംശീയ വിവേചനമാരോപിച്ച് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വംശീയത, ദേശീയത …