1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ കാണാതായ മലയാളിയായ യുവവൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ കാണാതായ മലയാളിയായ യുവവൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ കാണാതായ മലയാളിയായ യുവവൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. സി.എം.ഐ സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ. മാര്‍ട്ടിന്‍ സേവ്യറിനെയാണ് സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രഭാത സവാരിക്കിടെ അപകടത്തില്‍ പെട്ടതാകാം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പി.എച്ച്.ഡി. പഠനത്തോടൊപ്പം …
മോദി ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച, ഇന്ത്യയെ വാനോളം പുകഴ്ത്തി ട്രംപ്
മോദി ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച, ഇന്ത്യയെ വാനോളം പുകഴ്ത്തി ട്രംപ്
സ്വന്തം ലേഖകന്‍: മോദി ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച, ഇന്ത്യയെ വാനോളം പുകഴ്ത്തി ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ആദ്യഘട്ടമായി ദല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ച മോദി കഴിഞ്ഞ ദിവസം പോര്‍ച്ചുഗലിലെത്തി. ലിസ്ബണില്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ മോദിയെ സ്വീകരിച്ചു. തുടര്‍ന്ന് ഞായറാഴ്ച യുഎസിലേക്കു പോകുന്ന മോദി തിങ്കളാഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി …
ലണ്ടനിലെ ഗ്രല്‍ഫെല്‍ ടവര്‍ തീപിടുത്തം, 79 പേരുടെ ജീവനെടുത്ത തീനാളങ്ങള്‍ പടര്‍ന്നത് വേള്‍പൂള്‍ ഹോട്ട്‌പോയിന്റ് ഫ്രിഡ്ജില്‍ നിന്ന്
ലണ്ടനിലെ ഗ്രല്‍ഫെല്‍ ടവര്‍ തീപിടുത്തം, 79 പേരുടെ ജീവനെടുത്ത തീനാളങ്ങള്‍ പടര്‍ന്നത് വേള്‍പൂള്‍ ഹോട്ട്‌പോയിന്റ് ഫ്രിഡ്ജില്‍ നിന്ന്
സ്വന്തം ലേഖകന്‍: ലണ്ടനിലെ ഗ്രല്‍ഫെല്‍ ടവര്‍ തീപിടുത്തം, 79 പേരുടെ ജീവനെടുത്ത തീനാളങ്ങള്‍ പടര്‍ന്നത് ഫ്രിഡ്ജില്‍ നിന്ന്. ഗ്രെന്‍ഫെല്‍ ടവര്‍ അഗ്‌നിബാധയുടെ തുടക്കം ഹോട്ട്‌പോയിന്റ് ഫ്രിഡ്ജില്‍ നിന്നാണെന്നു പോലീസ് സ്ഥിരീകരിച്ചു. ഫ്രിഡ്ജില്‍നിന്നും തീ കെട്ടിടത്തിന്റെ ചുവരുകള്‍ ഭംഗിയാക്കുന്നതിന് ഉപയോഗിച്ചിരുന്ന രാസവസ്തുവിലേക്ക് പടരുകയായിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഫ്രിഡ്ജ് കമ്പനിക്കെതിരേ ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കുന്ന കാര്യം പരിഗണനയിലാണെന്നും പോലീസ് …
ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ക്ക് യുകെയില്‍ തുടരാമെന്ന് നിലപാട് മയപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്
ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ക്ക് യുകെയില്‍ തുടരാമെന്ന് നിലപാട് മയപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ക്ക് യുകെയില്‍ തുടരാമെന്ന് നിലപാട് മയപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. തന്റെ ബ്രെക്‌സിറ്റ് നിലപാടുകള്‍ നാനാഭാഗത്തു നിന്നു രൂക്ഷമായ വിമര്‍ശനം നേരിടുന്നതിലാണ് മേയ് നിലപാട് മയപ്പെടുത്തിയതെന്നാണ് സൂചന. ബ്രസ്സല്‍സില്‍ നടന്ന യുകെ, ഇയു ഉച്ചകോടിയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. ബ്രെക്‌സിറ്റോടെ യൂറോപ്യന്‍ യൂണിയനില്‍നിന്നും ബ്രിട്ടന്‍ പുറത്തുപോവാനൊരുങ്ങുന്നത് …
സൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ യുഗത്തിന് തുടക്കമാകുന്നു, പുതിയ കിരീടാവകാശി ചുമതലയേറ്റു, ആശങ്കകള്‍ പങ്കുവച്ച് ഖത്തറും ഇറാനും തുര്‍ക്കിയും
സൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ യുഗത്തിന് തുടക്കമാകുന്നു, പുതിയ കിരീടാവകാശി ചുമതലയേറ്റു, ആശങ്കകള്‍ പങ്കുവച്ച് ഖത്തറും ഇറാനും തുര്‍ക്കിയും
സ്വന്തം ലേഖകന്‍: സൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ യുഗത്തിന് തുടക്കമാകുന്നു, പുതിയ കിരീടാവകാശി ചുമതലയേറ്റു, ആശങ്കകള്‍ പങ്കുവച്ച് ഖത്തറും ഇറാനും തുര്‍ക്കിയും. സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ചുമതലയേറ്റു. അമീര്‍ മുഹമ്മദിനുള്ള അനുസരണ പ്രതിജ്ഞാ ചടങ്ങ് മക്കയില്‍ നടന്നു. പണ്ഡിതന്‍മാരും രാജ കുടുംബാഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. സൗദി ഉന്നത …
ദക്ഷിണേഷ്യക്കാര്‍ അല്ലാത്തവരോട് വംശീയ വിവേചനം കാണിക്കുന്നു, ഇന്‍ഫോസിസിനെതിരെ കേസുമായി അമേരിക്കക്കാരി യുഎസ് കോടതിയില്‍
ദക്ഷിണേഷ്യക്കാര്‍ അല്ലാത്തവരോട് വംശീയ വിവേചനം കാണിക്കുന്നു, ഇന്‍ഫോസിസിനെതിരെ കേസുമായി അമേരിക്കക്കാരി യുഎസ് കോടതിയില്‍
സ്വന്തം ലേഖകന്‍: ദക്ഷിണേഷ്യക്കാര്‍ അല്ലാത്തവരോട് വംശീയ വിവേചനം കാണിക്കുന്നു, ഇന്‍ഫോസിസിനെതിരെ കേസുമായി അമേരിക്കക്കാരി യുഎസ് കോടതിയില്‍. കമ്പനിയിലെ ഉദ്യോഗസ്ഥനായ എറിന്‍ ഗ്രീനാണ് ടെക്‌സസിലെ യുഎസ് ജില്ലാ കോടതിയില്‍ ജൂണ്‍ 19ന് കേസ് ഫയല്‍ ചെയ്തത്. കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ വാസുദേവ് നായിക്, ബിനോദ് ഹംപാപൂര്‍ എന്നിവര്‍ക്കെതിരെയാണ് വംശീയ വിവേചനമാരോപിച്ച് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വംശീയത, ദേശീയത …
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവ് പാക് സൈനിക മേധാവിക്ക് ദയാഹര്‍ജി നല്‍കി, പാകിസ്താന്‍
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവ് പാക് സൈനിക മേധാവിക്ക് ദയാഹര്‍ജി നല്‍കി, പാകിസ്താന്‍
സ്വന്തം ലേഖകന്‍: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവ് പാക് സൈനിക മേധാവിക്ക് ദയാഹര്‍ജി നല്‍കി, പാകിസ്താന്‍. പാക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് പാക് സൈനിക മേധാവിക്കു ദയാഹര്‍ജി നല്കിയതായി പാക് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. കുല്‍ഭൂഷന്റെ വധശിക്ഷ നേരത്തേ അന്താരാഷ്ട്ര കോടതി …
ഗ്രേറ്റ് മോസ്‌ക് ഓഫ് അല്‍ നൂറി, ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്തു തരിപ്പണമാക്കിയത് 800 വര്‍ഷത്തിലേറെ പഴക്കമുള്ള ഇസ്ലാമിക പൈതൃകം
ഗ്രേറ്റ് മോസ്‌ക് ഓഫ് അല്‍ നൂറി, ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്തു തരിപ്പണമാക്കിയത് 800 വര്‍ഷത്തിലേറെ പഴക്കമുള്ള ഇസ്ലാമിക പൈതൃകം
സ്വന്തം ലേഖകന്‍: ഗ്രേറ്റ് മോസ്‌ക് ഓഫ് അല്‍ നൂറി, ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്തു തരിപ്പണമാക്കിയത് 800 വര്‍ഷത്തിലേറെ പഴക്കമുള്ള ഇസ്ലാമിക പൈതൃകം. ബുധനാഴ്ച ഐഎസും അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഈ പുരാതന മുസ്ലീം പള്ളി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ബോംബിട്ടു തകര്‍ത്തത്. 1172 ല്‍ നൂര്‍ അല്‍ ദിന്‍ മുഹമ്മദ് …
ബ്രിട്ടനില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ എങ്ങുമെത്താതെ ഇഴയുന്നു, ക്ഷമ നശിച്ച് മുന്നറിയിപ്പുമായി ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി, അനിശ്ചിതത്വം പ്രതിഫലിപ്പിച്ച് ക്വീന്‍സ് സ്പീച്ച്
ബ്രിട്ടനില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ എങ്ങുമെത്താതെ ഇഴയുന്നു, ക്ഷമ നശിച്ച് മുന്നറിയിപ്പുമായി ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി, അനിശ്ചിതത്വം പ്രതിഫലിപ്പിച്ച് ക്വീന്‍സ് സ്പീച്ച്
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ എങ്ങുമെത്താതെ ഇഴയുന്നു, ക്ഷമ നശിച്ച് മുന്നറിയിപ്പുമായി ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി, അനിശ്ചിതത്വം പ്രതിഫലിപ്പിച്ച് ക്വീന്‍സ് സ്പീച്ച്. ബ്രിട്ടനില്‍ തിരഞ്ഞെടുപ്പു കഴിഞ്ഞ് ഒരാഴ്ചയായിട്ടും പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നു. ഭൂരിപക്ഷത്തിന് ഏഴംഗങ്ങളുടെ കുറവുള്ള തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് (ടോറികള്‍) പത്തു സീറ്റുള്ള അയര്‍ലന്‍ഡിലെ പ്രാദേശിക …
സൗദിയില്‍ കൊട്ടാര വിപ്ലവം, മുഹമ്മദ് ബിന്‍ നായിഫിനെ പുറത്താക്കി മുഹമ്മദ് ബിന്‍ സല്‍മാ പുതിയ കിരീടാവകാശി
സൗദിയില്‍ കൊട്ടാര വിപ്ലവം, മുഹമ്മദ് ബിന്‍ നായിഫിനെ പുറത്താക്കി മുഹമ്മദ് ബിന്‍ സല്‍മാ പുതിയ കിരീടാവകാശി
സ്വന്തം ലേഖകന്‍: സൗദിയില്‍ കൊട്ടാര വിപ്ലവം, മുഹമ്മദ് ബിന്‍ നായിഫിനെ പുറത്താക്കി മുഹമ്മദ് ബിന്‍ സല്‍മാ പുതിയ കിരീടാവകാശി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകനും ഉപ കിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പുതിയ കിരീടാവകാശിയായി പ്രഖ്യാപിച്ചപ്പോള്‍ നിലവിലെ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫിനെ ഈ സ്ഥാനത്തുനിന്ന് നീക്കിക്കയും ചെയ്തു. സൗദി …