സ്വന്തം ലേഖകന്‍: പോര്‍ച്ചുഗലില്‍ കാട്ടുതീ പടരുന്നു, മരണം 60 കവിഞ്ഞു, തീനാളങ്ങളെ നിയന്ത്രിക്കാനാകാതെ വലഞ്ഞ് അഗ്‌നിശമന സേനക്കാര്‍. മധ്യ പോര്‍ച്ചുഗലിലെ പെട്രോഗോ ഗ്രാന്‍ഡെ മേഖലയിലുണ്ടായ കാട്ടുതീയില്‍ 62 പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച പുലര്‍ച്ചെ 3.30 നാണ് തീ പടരാന്‍ തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീ അറുപതോളം പേരുടെ ജീവനെടുത്തതായും 59 പേര്‍ക്ക് …
സ്വന്തം ലേഖകന്‍: ഖത്തറിനു മേല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പാരീസിലും ലണ്ടനിലും ഇസ്താബൂളിലും പ്രകടനം, ഇപ്പോള്‍ ഗല്‍ഫ് രാജ്യങ്ങള്‍ ഒന്നും മിണ്ടാത്തത് എന്താണെന്ന് ഖത്തര്‍. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തുര്‍ക്കിയിലെ ഇസ്താന്‍ബൂളില്‍ ഖത്തര്‍ എംബസിക്ക് മുമ്പില്‍ പ്രകടനക്കാര്‍ ഒത്തുകൂടി മുദ്രാവാക്യം മുഴക്കി. ഫ്രഞ്ച് …
സ്വന്തം ലേഖകന്‍: ലണ്ടന്‍ തീപിടുത്തം, മരണ സംഖ്യ 58 എന്ന് സ്ഥിരീകരണം, അവശിഷ്ടങ്ങളില്‍ ഇനിയാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് പോലീസ്. ലണ്ടനിലെ ഗ്രെന്‍ഫല്‍ ടവറിലെ തീപിടിത്തത്തില്‍ കാണാതായവരും മരിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഇനി ആ രെങ്കിലും ജീവനോടെ അവശേഷിക്കാന്‍ സാധ്യതയില്ലെന്ന് മെട്രൊപ്പൊലിറ്റന്‍ പോലീസ് കമാന്‍ഡര്‍ സ്റ്റുവര്‍ട്ട് കന്‍ഡി അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. എഴുപതോളം പേര്‍ മരിച്ചതായാണ് ബിബിസി …
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്ന്, ചരിത്രമെഴുതാന്‍ പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍. ഫ്രഞ്ച് പാര്‍ലമെന്റ് (നാഷണല്‍ അസംബ്ലി) തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 577 അംഗ അസംബ്ലിയില്‍ 470 സീറ്റ് വരെ മാക്രോണിനു ലഭിക്കാമെന്നാണു സര്‍വേ ഫലങ്ങള്‍. രാഷ്ട്രീയത്തില്‍ നവാഗതരാണു മാക്രോണിന്റെ റിപ്പബ്ലിക് മുന്നോട്ട് (ആര്‍ഇഎം) പാര്‍ട്ടിയിലെ സ്ഥാനാര്‍ഥികള്‍. കാളപ്പോരുകാരിയേയും ഗണിത ശാസ്ത്രജ്ഞനേയും …
സ്വന്തം ലേഖകന്‍: ഇറാഖിലെ മൊസൂളില്‍ ഒരു ലക്ഷം സാധാരണക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് മനുഷ്യ കവചമായി ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍. ഇറാഖിലെ യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി പ്രതിനിധി ബ്രൂണോ ഗെഡോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊസൂളിന് പുറത്തുനിന്നു പോലും ജനങ്ങളെ ഐഎസ് ഭീകരര്‍ തട്ടികൊണ്ടുവന്ന് മനുഷ്യ കവചമാക്കി ഉപയോഗിക്കുന്നു വെന്നാണ് ബ്രൂണോ ഗെഡോ പറയുന്നത്. ഐഎസും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ …
സ്വന്തം ലേഖകന്‍: ഒബാമയുടെ ക്യൂബന്‍ കരാറുകളില്‍ നിന്ന് അമേരിക്ക പിന്മാറി, ക്യൂബയ്‌ക്കെതിരെ വീണ്ടും ഉപരോധങ്ങള്‍ വരുന്നു. ക്യൂബയുമായി ഒബാമ ഭരണകൂടം ഉണ്ടാക്കിയ അടുത്തബന്ധം തുടരില്ലെന്നും ആ രാജ്യവുമായുള്ള യാത്രാവാണിജ്യ ബന്ധങ്ങളില്‍ നിയന്ത്രണം പുനഃസ്ഥാപിക്കുമെന്നും പ്രസിഡന്റ് ട്രംപ് പ്രസ്താവിച്ചു. അമേരിക്കയില്‍ അഭയം തേടിയ ക്യൂബക്കാര്‍ വെള്ളിയാഴ്ച രാത്രി മയാമിയില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു പഴയ ക്യൂബന്‍ നയത്തിലേക്കുള്ള തിരിച്ചുപോക്ക് …
സ്വന്തം ലേഖകന്‍: ലണ്ടന്‍ തീപിടുത്തം, മരിച്ചവരുടെ എണ്ണം മുപ്പതായി, മരണ സംഖ്യ 100 കടക്കുമെന്ന് ആശങ്ക, കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. പടിഞ്ഞാറന്‍ ലണ്ടനിലെ കെന്‍സിങ്ടണിലുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ ബുധനാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 30 പേര്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്. കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലാണ്. പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങളില്‍ ഇനി ഒരു വിധത്തിലുള്ള മൊബൈല്‍ റോമിംഗ് ചാര്‍ജുകളും ഇല്ലാതെ യാത്ര ചെയ്യാം, ബ്രിട്ടന്‍ ഒഴികെ. ജൂണ്‍ 15 മുതലാണ് റോമിങ് നിരക്ക് ഈടാക്കുന്നതിനുള്ള നിരോധനം നിലവില്‍ വന്നത്. ഇയുവും യൂറോപ്യന്‍ ടെലികോം ഓപ്പറേറ്റര്‍മാരും തമ്മില്‍ നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് തീരുമാനം. തീരുമാനത്തെ മൊബൈല്‍ ഫോണ്‍ സേവന …
സ്വന്തം ലേഖകന്‍: സെര്‍ബിയക്ക് സ്വവര്‍ഗാനുരാഗിയായ ആദ്യ വനിതാ പ്രധാനമന്ത്രി. അയര്‍ലന്‍ഡില്‍ സ്വവര്‍ഗ്ഗാനുരാഗിയായ ലിയോ വരാഡ്കര്‍ പ്രധാനമന്ത്രിയായി അവരോധിതനായതിന് തൊട്ടു പിന്നാലെ സെര്‍ബിയയില്‍ സ്വര്‍ഗ്ഗാനുരാഗിയായ ആദ്യ വനിതാ പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുകയാണ് അന ബെര്‍ണബിച്ച്. പ്രസിഡന്റ് അലക്‌സാണ്ട്ര വ്യൂസിക് ആണ് അന ബെര്‍ണബിച്ചിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ഇനി പാര്‍ലമെന്റ് അംഗങ്ങളുടെ ഔദ്യോഗിക പിന്തുണ കൂടി ലഭിച്ചാല്‍ മതി. …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദിയെ വ്യോമാക്രമണത്തില്‍ വധിച്ചതായി റഷ്യ. സിറിയയിലെ റഖയില്‍ നടന്ന റഷ്യന്‍ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റഷ്യയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാഗ്ദാദിക്കൊപ്പം നിരവധി തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് സൂചന. റഖയില്‍ നടന്ന ഐഎസ് യോഗത്തെ ലക്ഷ്യമാക്കി ആയിരുന്നു റഷ്യയുടെ വ്യോമാക്രമണം. ഈ യോഗത്തില്‍ ബാഗ്ദാദി പങ്കെടുത്തിരുന്നു. …