സ്വന്തം ലേഖകന്‍: ജര്‍മനിയിലെ മ്യൂണിക് റയില്‍വേ സ്റ്റേഷനില്‍ വെടിവെപ്പ്, നിരവധി പേര്‍ക്ക് പരുക്ക്, അക്രമി പിടിയില്‍. ജര്‍മ്മനിയിലെ മ്യൂണിക് റെയില്‍വേ സ്റ്റേഷനിലുണ്ടായ വെടിവെയ്പില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ ജര്‍മന്‍ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് മ്യൂണിച്ച് പോലീസ് വക്താവ് മൈക്കിള്‍ റിഹലിന്‍ പറഞ്ഞു. സബ് വേ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ സര്‍ക്കാര്‍ രൂപീകരണം തുലാസില്‍, പാര്‍ലമെന്റ് സമ്മേളനവും രാജ്ഞിയുടെ പ്രസംഗവും നീട്ടിവക്കാന്‍ സാധ്യത. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായെങ്കിലും തെരേസാ മേയ് മന്ത്രിസഭ രൂപീകരിച്ചിരുന്നു. എന്നാല്‍ ഡിയുപിയുമായി കൂട്ടുചേര്‍ന്നുള്ള മുന്നണി സര്‍ക്കാരിന്റെ നയപരിപാടികള്‍ സംബന്ധിച്ചു ഇനിയും ധാരണയില്‍ എത്താന്‍ കഴിയാത്തതാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും പ്രധാനമന്ത്രി തെരേസാ മേയ്ക്കും തലവേദനയാകുന്നത്. ഈ സാഹചര്യത്തില്‍ അടുത്ത തിങ്കളാഴ്ച …
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം യാത്രാ വിലക്കിന് ഇരുട്ടടിയായി വീണ്ടും യുഎസ് കോടതി വിധി, ഉത്തരവ് വിവേചനപരമെന്ന് കോടതി. ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിസ നിരോധിച്ച ട്രംപിന്റെ ഉത്തരവിന് യു.എസ് അപ്പീല്‍ കോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. യാത്രാ നിരോധനവുമായി ബന്ധപ്പെട്ട ഫെഡറല്‍ കോടതി വിധിക്കെതിരെ ഹവായ് സംസ്ഥാനം നല്‍കിയ ഹരജിയിലാണ് വിധി. ഉത്തരവ് …
സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളുടെ വിലക്ക് നേരിടാന്‍ സാമ്പത്തികമായി സജ്ജമെന്ന് ഖത്തര്‍, ഖത്തറിനു മേലുള്ള വിലക്ക് നീക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട് ബ്രിട്ടന്‍, പ്രതിസന്ധി തുടരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നയതന്ത്ര വിലക്കിനേത്തുടര്‍ന്ന് ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാന്‍ ഖത്തര്‍ സജ്ജമാണെന്ന് ധനമന്ത്രി അലി ഷരീഫ് അല്‍ എമാദി വ്യക്തമാക്കി. വിലക്കിനേത്തുടര്‍ന്ന് വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് അറിയാം. …
സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ടിന് പകരം ഇനി മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍, സ്മാര്‍ട്ട് പരിഷ്‌ക്കാരവുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാരുടെ സൗകര്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരത്തിലൊതരു പരിഷ്‌കാരത്തിന് ഒരുങ്ങുന്നതെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. പാസ്‌പോര്‍ട്ടിന് പകരം ഇനി മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാം. സ്മാര്‍ട്ട്‌ഫോണ്‍ ആക്കുന്നതോടെ പരിശോധന നടപടികള്‍ വേഗത്തിലാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. സ്മാര്‍ട്ട്‌ഫോണില്‍ എമിറേറ്റസ് സ്മാര്‍ട്ട് വാലെറ്റ് ഉപയോഗിച്ചാല്‍ …
സ്വന്തം ലേഖകന്‍: ട്രംപ് വിളിച്ചു, നരേന്ദ്ര മോദി ജൂണ്‍ അവസാനം അമേരിക്കന്‍ പര്യടനത്തിന്, പാക് മണ്ണില്‍ നിന്നുള്ള തീവ്രവാദം പ്രധാന ചര്‍ച്ചാ വിഷയമാകും. ജൂണ്‍ 25, 26 തീയതികളിലായി മോദി അമേരിക്ക സന്ദര്‍ശിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂണ്‍ 26 ന് പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും ചര്‍ച്ച നടത്തും. …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ തെരേസാ മേയ്‌ക്കെതിരായ തരംഗം ശക്തമാകുന്നു. കുലുങ്ങാതെ മന്ത്രിസഭയില്‍ അടിമുടി അഴിച്ചുപണി നടത്തി മേയ്, നിര്‍ണായക സ്ഥാനങ്ങളില്‍ വിശ്വസ്തര്‍. പുതിയ കാബിനറ്റ് രൂപീകരണവുമായി മുന്നോട്ടു പോകുന്ന മേയ് ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റായി ഡാമിയന്‍ ഗ്രീനിനെ നിയമിച്ചു. മന്ത്രിസഭയില്‍ രണ്ടാമനായരിക്കും മേയുടെ വിശ്വസ്തനായ ഗ്രീന്‍. പുതിയ ചീഫ് ഓഫ് സ്റ്റാഫായി മുന്‍ എംപി …
സ്വന്തം ലേഖകന്‍: ഇമ്മാനുവല്‍ മക്രോണ്‍ തരംഗത്തിനിടെ ഫ്രാന്‍സില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി, അട്ടിമറി ജയത്തിനായി കോപ്പുകൂട്ടി മക്രോണും സംഘവും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഞായറാഴ്ച പൂര്‍ത്തിയായപ്പോള്‍ കഴിഞ്ഞ മാസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയം ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക് ഓണ്‍ മൂവ്. 2016 ഏപ്രിലില്‍ രൂപവത്കരിച്ച …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഭരണം പിടിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളുമായി തെരേസാ മേയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും, ചെറു പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമം തുടരുന്നു, സര്‍ക്കാരുണ്ടാക്കാനുള്ള തെരേസാ മേയുടെ ശ്രമം മരിച്ച സ്ത്രീയുടെ നടത്തം പോലെയാണെന്ന പരിഹാസവുമായി മുന്‍ ധനകാര്യ മന്ത്രി ജോര്‍ജ് ഓസ്‌ബോണ്‍ രംഗത്ത്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി തെരേസ മേയ് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി …
സ്വന്തം ലേഖകന്‍: പാക് പിന്തുണയോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ചൈന, പരിശീലനത്തിനായി നാലു ചൈനീസ് യുദ്ധക്കപ്പലുകള്‍ കറാച്ചി തുറമുഖത്ത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ഇന്ത്യയുടെ ആശങ്കകള്‍ കൂടുതല്‍ സ്ഥിരീകരിച്ച് ചൈനയുടെ നാലു യുദ്ധക്കപ്പലുകള്‍ നാലു ദിവസത്തെ പരിശീലനത്തിനും മറ്റുമായാണ് പാകിസ്താനിലെ കറാച്ചി തുറമുഖത്തെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കപ്പലുകള്‍ കറാച്ചിയിലെത്തിയതെന്ന് ചൈനയുടെ …