സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പിലെ തിരിച്ചടി, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ രണ്ട് ഉപദേഷ്ടാക്കള്‍ രാജിവെച്ചു, രാജി ആവശ്യം തള്ളി തെരേസാ മേയ്. മേയുമായി ഏറെ അടുപ്പമുണ്ടായിരുന്ന നിക്ക് തിമത്തി, ഫിയോന ഹില്‍ എന്നിവരാണ് രാജിവച്ചത്. തിമത്തിയും ഹില്ലും തെരേസാ മേ ആഭ്യന്തര സെക്രട്ടറി സ്ഥാനം വഹിക്കുന്‌പോള്‍ മുതല്‍ അവര്‍ക്കൊപ്പമുള്ളവരായിരുന്നു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ഉപദേഷ്ടാക്കള്‍ക്കെതിരേ വന്‍ …
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ജര്‍മനി, ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പു നല്‍കി ഗള്‍ഫ് രാജ്യങ്ങള്‍. ഖത്തറും സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങല്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ആവശ്യപ്പെട്ടു. ഖത്തര്‍ പ്രശ്‌നം ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി. പ്രശ്‌നങ്ങല്‍ പരിഹരിക്കുന്നതിന് മറ്റ് …
സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈന്യത്തെ കല്ലെറിയുന്ന സ്ത്രീകളെ വനിതാ സൈനികര്‍ നേരിടുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്, യുവാക്കള്‍ കല്ലെടുക്കാന്‍ കാരണം വ്യാജ പ്രചരണം. കശ്മീരിലെ വനിതാ പ്രക്ഷോഭകരെ വനിതാ സൈനികര്‍ നേരിടുമെന്ന് വ്യക്തമാക്കിയ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കശ്മീരില്‍ വനിതാ പ്രക്ഷോഭകരുടെ എണ്ണം വര്‍ദ്ധിച്ചതായും സമ്മതിച്ചു. സൈന്യത്തില്‍ വനിതകളെ …
സ്വന്തം ലേഖകന്‍: കണക്കുകൂട്ടലുകള്‍ തെറ്റി തെരേസാ മേയും കണസര്‍വേറ്റീവ് പാര്‍ട്ടിയും, ബ്രിട്ടനില്‍ പ്രധാനമന്ത്രിയുടെ രാജിക്കായി മുറവിളി, ജനപ്രിയനായി ജെറമി കോര്‍ബിന്‍, പ്രാദേശിക പാര്‍ട്ടികളുമായി കൈകോര്‍ത്ത് ഭരണം പിടിക്കാന്‍ നെട്ടോട്ടം. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ 318 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തെരേസയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കേവല ഭൂരിപക്ഷം നഷ്ടമായെങ്കിലും ഏതുവിധേനെയും ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. …
സ്വന്തം ലേഖകന്‍: തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ഖത്തറിലെ പ്രമുഖരുടെ പട്ടിക സൗദി പുറത്തുവിട്ടു, പട്ടിക അടിസ്ഥാനരഹിതമെന്ന് ഖത്തര്‍, പ്രതിസന്ധി അയവില്ലാതെ തുടരുന്നു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളെയും വ്യക്തികളെയും ഉള്‍പ്പെടുത്തി സൗദി തയാറാക്കിയ 59 അംഗ ഭീകരപ്പട്ടികയില്‍ ഖത്തറിലെ മുന്‍ ആഭ്യന്തരമന്ത്രി അബ്ദുള്ള ബിന്‍ ഖാലിദ് അല്‍താനി, ദോഹയിലുള്ള മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആധ്യാത്മികാചാര്യന്‍ യൂസഫ് …
സ്വന്തം ലേഖകന്‍: ഇന്ത്യയ്ക്കും ചൈനക്കും ഷാങ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ സമ്പൂര്‍ണ അംഗത്വം, ഇന്ത്യയ്ക്കായി റഷ്യയും പാകിസ്താനു വേണ്ടി ചൈനയും പിന്തുണ നല്‍കി. രണ്ട് വര്‍ഷം നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയ്ക്കും പാകിസ്താനും അംഗത്വം ലഭിച്ചിരിക്കുന്നത്. വിപുലീകരണത്തോടെ ലോക ജനസംഖ്യയുടെ 40 ശതമാനത്തേയും ആഗോള ജിഡിപിയുടെ 20 ശതമാനത്തേയും പ്രതിനിധീകരിക്കാന്‍ എസ്‌സിഒക്ക് കഴിയും. 2005 ലെ അസ്താന ഉച്ചകോടിക്ക് …
സ്വന്തം ലേഖകന്‍: ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോട് അനാദരവ്, സൗദി ഫുട്‌ബോള്‍ ടീം മാപ്പു പറഞ്ഞു. ടീമംഗങ്ങള്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വിസമ്മതിച്ചതിച്ചത് ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷനാണ് മാപ്പപേക്ഷയുമായി മുന്നോട്ടു വന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ടീമിന്റെ വിവാദ നടപടി വാര്‍ത്തയാക്കിയിരുന്നു. ഓസ്‌ട്രേലിയക്കെതിരെ നടന്ന ഏഷ്യന്‍ മേഖലാ ലോകകപ്പ് …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തെരേസാ മേയ്ക്ക് തിരിച്ചടി, കേവല ഭൂരിപക്ഷം നേടാനാകാതെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, മികച്ച പ്രകടനവുമായി ലേബര്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്ത്, തൂക്കു മന്ത്രിസഭക്ക് സാധ്യത തെളിയുന്നു. തെരഞ്ഞെടുപ്പിനു മുമ്പുള്ള അഭിപ്രായ സര്‍വേ ഫലങ്ങള്‍ ശരിവച്ച് കണ്‍സര്‍വേറ്റീസ് പാര്‍ട്ടി ബ്രിട്ടീഷ് പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ ഒന്നാമതെത്തി. ലേബര്‍ പാര്‍ട്ടി 262 സീറ്റുകളുമായി തൊട്ടുപിന്നിലെത്തിയപ്പോള്‍ …
സ്വന്തം ലേഖകന്‍: ‘യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന കാര്യത്തില്‍ സംശയമില്ല,’ ട്രംപ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ എഫ്ബിഐ മേധാവി ജയിംസ് കോമി. എഫ്ബിഐയെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ ട്രംപ് ഭരണകൂടം ശ്രമിച്ചെന്നും ട്രംപ് പുറത്താക്കിയ മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി കഴിഞ്ഞ ദിവസം സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി മുന്പാകെ നല്‍കിയെ മൊഴിയില്‍ പറഞ്ഞു. എഫ്ബിഐയുടെ പ്രവര്‍ത്തനം …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ അനിഷ്ട സംഭവങ്ങളില്ലാതെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് പൂര്‍ത്തിയായി, ആത്മവിശ്വാസം വിടാതെ കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടികള്‍, തെരേസാ മേയുടെ വിജയം പ്രവചിച്ച് അവസാന ഘട്ട സര്‍വേ ഫലങ്ങള്‍. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു വോട്ടെടുപ്പ്. രാവിലെ ഏഴിനു തുടങ്ങിയ വോട്ടിംഗ് രാത്രി 10 നാണ് അവസാനിച്ചത്. രാജ്യത്തെ നഗരങ്ങളിലുടനീളം പൊലീസ് പട്രോളിങ് …