1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാക് ജയിലിലുള്ള മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് ഭീകരാക്രമണങ്ങളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയതായി പാകിസ്താന്‍
പാക് ജയിലിലുള്ള മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് ഭീകരാക്രമണങ്ങളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയതായി പാകിസ്താന്‍
സ്വന്തം ലേഖകന്‍: പാക് ജയിലിലുള്ള മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് ഭീകരാക്രമണങ്ങളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയതായി പാകിസ്താന്‍. പാക് കോടതി വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവ് പാകിസ്താനില്‍ ഈ നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരം കൈമാറിയെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സക്കരിയ പാക് പത്രമായ ‘ഡോണി’ന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. …
ഭീകരവാദത്തിന് എതിരായ യുദ്ധത്തില്‍ യൂറോപ്പ് നായക സ്ഥാനത്തെന്ന് മോദി, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജര്‍മന്‍ സന്ദര്‍ശനം അവസാനിച്ചു, ബുധനാഴ്ച സ്‌പെയിനിലേക്ക്
ഭീകരവാദത്തിന് എതിരായ യുദ്ധത്തില്‍ യൂറോപ്പ് നായക സ്ഥാനത്തെന്ന് മോദി, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജര്‍മന്‍ സന്ദര്‍ശനം അവസാനിച്ചു, ബുധനാഴ്ച സ്‌പെയിനിലേക്ക്
സ്വന്തം ലേഖകന്‍: ഭീകരവാദത്തിന് എതിരായ യുദ്ധത്തില്‍ യൂറോപ്പ് നായക സ്ഥാനത്തെന്ന് മോദി, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജര്‍മന്‍ സന്ദര്‍ശനം അവസാനിച്ചു, ബുധനാഴ്ച സ്‌പെയിനിലേക്ക്. ആറു ദിവസം നീണ്ടു നില്‍ക്കുന്ന വിദേശപര്യടനത്തിന്റെ ഭാഗമായി ജര്‍മ്മനിയിലെത്തിയ മോദി. ജര്‍മ്മന്‍ ചാന്‍സിലറായ ആഞ്ജല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തുകയും വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു. ജര്‍മ്മനിയിലെ ചരിത്രമുറങ്ങുന്ന പതിനെട്ടാം നൂറ്റാണ്ടിലെ സ്‌കോള്‍സ് മെസ്ബര്‍ഗിന് മുന്നിലുള്ള …
കശ്മീര്‍ തീവ്രവാദികള്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്, ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ ഭട്ടിന്റെ മരണത്തിനു കാരണം മുന്‍ നേതാവിന്റെ ചതി
കശ്മീര്‍ തീവ്രവാദികള്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്, ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ ഭട്ടിന്റെ മരണത്തിനു കാരണം മുന്‍ നേതാവിന്റെ ചതി
സ്വന്തം ലേഖകന്‍: കശ്മീര്‍ തീവ്രവാദികള്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്, ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ ഭട്ടിന്റെ മരണത്തിനു കാരണം മുന്‍ നേതാവിന്റെ ചതി. കശ്മീരില്‍ കൊല്ലപ്പെട്ട ബുര്‍ഹന്‍ വാനിയുടെ പിന്‍ഗാമിയായി എത്തിയ സബ്‌സര്‍ഭട്ടിനെ ഇന്ത്യന്‍ സൈന്യത്തിന് ഒറ്റു കൊടുത്തത് തീവ്രവാദി സംഘടനയുടെ മുന്‍ നേതാവ് സക്കീര്‍ മൂസയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമാണ് കശ്മീര്‍ ഭീകരര്‍ക്കിടയിലെ അധികാര …
ബ്രിട്ടീഷ് എയര്‍വേയ്‌സ് കമ്പ്യൂട്ടര്‍ ശൃംഖലയിലെ തകരാര്‍ ഇന്ത്യയ്ക്ക് പുറംജോലി കരാര്‍ നല്‍കിയതാണെന്ന യൂണിയനുകളുടെ വാദം തള്ളി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, യാത്രക്കാരുടെ ദുരിതം മൂന്നാം ദിവസവും തുടരുന്നു

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് എയര്‍വേയ്‌സ് കമ്പ്യൂട്ടര്‍ ശൃംഖലയിലെ തകരാര്‍ ഇന്ത്യയ്ക്ക് പുറംജോലി കരാര്‍ നല്‍കിയതാണെന്ന യൂണിയനുകളുടെ വാദം തള്ളി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, യാത്രക്കാരുടെ ദുരിതം മൂന്നാം ദിവസവും തുടരുന്നു. വിമാനങ്ങളില്‍ വിമാനയാത്രികര്‍ക്ക് കഴിഞ്ഞദിവസങ്ങളില്‍ ഫ്‌ളൈറ്റ് കാന്‍സലേഷന്‍ മൂലം അനുഭവപ്പെട്ട ബുദ്ധിമുട്ടുകള്‍ക്കു കാരണം വൈദ്യുതി തകരാറിനെത്തുടര്‍ന്നു കംപ്യൂട്ടര്‍ സിസ്റ്റത്തിലുണ്ടായ പ്രശ്‌നങ്ങളാണെന്നു ചീഫ് എക്‌സിക്യൂട്ടീവ് അലക്‌സ് ക്രൂസ് …
ഇന്റര്‍നെറ്റിനെ വട്ടംകറക്കിയ വാനാക്രൈ റാന്‍സംവെയര്‍ ആക്രമണത്തിനു പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന സൂചന നല്‍കി വിദഗ്ദര്‍
ഇന്റര്‍നെറ്റിനെ വട്ടംകറക്കിയ വാനാക്രൈ റാന്‍സംവെയര്‍ ആക്രമണത്തിനു പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന സൂചന നല്‍കി വിദഗ്ദര്‍
സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റിനെ വട്ടംകറക്കിയ വാനാക്രൈ റാന്‍സംവെയര്‍ ആക്രമണത്തിനു പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന സൂചന നല്‍കി വിദഗ്ദര്‍. ബിസിനസ് റിസ്‌ക് ഇന്റലിജന്‍സ് സംഘമായ ഫ്‌ളാഷ് പോയിന്റില്‍ നിന്നുള്ള ഗവേഷകരാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് കംപ്യൂട്ടര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന റാന്‍സം നോട്ടീസിലുള്ള ഭാഷകളെ കുറിച്ച് നടത്തിയ പഠനമാണ് നിഗമനത്തിന്റെ അടിസ്ഥാനം. വാനാക്രൈയുടെ ചൈനീസ് …
ചതുര്‍ രാഷ്ട്ര യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി നരേന്ദ്ര മോദി ജര്‍മ്മനിയിലെത്തി, ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തി
ചതുര്‍ രാഷ്ട്ര യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി നരേന്ദ്ര മോദി ജര്‍മ്മനിയിലെത്തി, ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകന്‍: ചതുര്‍ രാഷ്ട്ര യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി നരേന്ദ്ര മോദി ജര്‍മ്മനിയിലെത്തി, ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തി. തന്റെ സന്ദര്‍ശനം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ പുതിയ അധ്യായം കുറിക്കുമെന്ന് പ്രധാന മന്ത്രി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. അംഗലാ മെര്‍കലുമായി നടന്ന കൂടിക്കാഴ്ചയില്‍ ഭീകര വിരുദ്ധ പ്രവര്‍ത്തനം, ശാസ്ത്രസാങ്കേതിക വിഷയങ്ങള്‍, ഗ്രാമവികസനം, റെയില്‍ …
‘തെരേസാ കി സാത്,’ ഇന്ത്യന്‍ വോട്ടര്‍മാരെ പിടിക്കാന്‍ ഹിന്ദിയില്‍ പ്രചാരണ ഗാനവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രചാരണ യുദ്ധം മുറുകുന്നു
‘തെരേസാ കി സാത്,’ ഇന്ത്യന്‍ വോട്ടര്‍മാരെ പിടിക്കാന്‍ ഹിന്ദിയില്‍ പ്രചാരണ ഗാനവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രചാരണ യുദ്ധം മുറുകുന്നു
സ്വന്തം ലേഖകന്‍: ‘തെരേസാ കി സാത്,’ ഇന്ത്യന്‍ വോട്ടര്‍മാരെ പിടിക്കാന്‍ ഹിന്ദിയില്‍ പ്രചാരണ ഗാനവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രചാരണ യുദ്ധം മുറുകുന്നു. ജൂണ്‍ എട്ടിന് നടക്കാനിരിക്കുന്ന പൊതു തെരെഞ്ഞടുപ്പില്‍ ബ്രിട്ടനിലെ 16 ലക്ഷം ഇന്ത്യക്കാരുടെ പിന്തുണ നേടാനാണ് കണ്‍സര്‍വേറ്റിവ് ഫ്രണ്ട്‌സ് ഇന്ത്യയും ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബിസിനസുകാരന്‍ രഞ്ജിത് എസ്. …
കമ്പ്യൂട്ടര്‍ ശൃംഖലയിലെ തകരാര്‍, ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനങ്ങള്‍ ഭാഗികമായി സര്‍വീസ് ആരംഭിച്ചു, പിഴവിനു കാരണം ഐടി ജോലികള്‍ ഇന്ത്യന്‍ കമ്പനികള്‍ പുറംജോലിക്കരാര്‍ നല്‍കിയതെന്ന് ട്രേഡ് യൂണിയന്‍
കമ്പ്യൂട്ടര്‍ ശൃംഖലയിലെ തകരാര്‍, ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനങ്ങള്‍ ഭാഗികമായി സര്‍വീസ് ആരംഭിച്ചു, പിഴവിനു കാരണം ഐടി ജോലികള്‍ ഇന്ത്യന്‍ കമ്പനികള്‍ പുറംജോലിക്കരാര്‍ നല്‍കിയതെന്ന് ട്രേഡ് യൂണിയന്‍
സ്വന്തം ലേഖകന്‍: കമ്പ്യൂട്ടര്‍ ശൃംഖലയിലെ തകരാര്‍, ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനങ്ങള്‍ ഭാഗികമായി സര്‍വീസ് ആരംഭിച്ചു, പിഴവിനു കാരണം ഐടി ജോലികള്‍ ഇന്ത്യന്‍ കമ്പനികള്‍ പുറംജോലിക്കരാര്‍ നല്‍കിയതെന്ന് ട്രേഡ് യൂണിയന്‍. ലണ്ടനിലെ ഹീത്രു, ഗാട്‌വിക് വിമാനത്താവളങ്ങളിലെ സര്‍വിസുകളാണ് പുനരാരംഭിച്ചത്. ആയിരത്തോളം വിമാന സര്‍വീസുകളിലെ മൂന്നു ലക്ഷത്തോളം യാത്രക്കാരെ പ്രശ്‌നം ബാധിച്ചുവെന്നാണു കണക്ക്. ബ്രിട്ടനില്‍ ഈയാഴ്ച ബാങ്ക് ഹോളിഡേ …
എവിടെ നിന്നുള്ള മിസൈല്‍ ആക്രമണവും പ്രതിരോധിക്കുന്ന വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിച്ചതായി ഉത്തര കൊറിയ, മറുപടിയായി യുഎസിന്റെ പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം
എവിടെ നിന്നുള്ള മിസൈല്‍ ആക്രമണവും പ്രതിരോധിക്കുന്ന വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിച്ചതായി ഉത്തര കൊറിയ, മറുപടിയായി യുഎസിന്റെ പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം
സ്വന്തം ലേഖകന്‍: എവിടെ നിന്നുള്ള മിസൈല്‍ ആക്രമണവും പ്രതിരോധിക്കുന്ന വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിച്ചതായി ഉത്തര കൊറിയ, മറുപടിയായി യുഎസിന്റെ പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം. വ്യോമാക്രമണങ്ങള്‍ തടയാന്‍ കഴിയുന്ന പ്രതിരോധ സംവിധാനം ഉത്തര കൊറിയ വികസിപ്പിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പരീക്ഷണം നേരിട്ട് വിലയിരുത്താന്‍ …
കുല്‍ഭൂഷന്‍ ജാദവിന്റെ ഭാവി വീണ്ടും പാക് നിയമത്തിന്റെ തുലാസില്‍, ഉടന്‍ തൂക്കിലേറ്റണമെന്ന് പാക് സുപ്രീം കോടതിയില്‍ ഹര്‍ജി
കുല്‍ഭൂഷന്‍ ജാദവിന്റെ ഭാവി വീണ്ടും പാക് നിയമത്തിന്റെ തുലാസില്‍, ഉടന്‍ തൂക്കിലേറ്റണമെന്ന് പാക് സുപ്രീം കോടതിയില്‍ ഹര്‍ജി
സ്വന്തം ലേഖകന്‍: കുല്‍ഭൂഷന്‍ ജാദവിന്റെ ഭാവി വീണ്ടും പാക് നിയമത്തിന്റെ തുലാസില്‍, ഉടന്‍ തൂക്കിലേറ്റണമെന്ന് പാക് സുപ്രീം കോടതിയില്‍ ഹര്‍ജി. മുസമില്‍ അലി എന്ന അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്. വധശിക്ഷ ഉടന്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ പിടികൂടിയ കുല്‍ഭൂഷന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചിരുന്നു. …