1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നാറ്റോ ചര്‍ച്ചകള്‍ക്കായി ട്രംപ് ബ്രസല്‍സില്‍, വരവേറ്റത് ട്രംപ് വിരുദ്ധരുടെ പ്രതിഷേധ പ്രകടനങ്ങള്‍, ഭീകരതയേയും അനധികൃത കുടിയേറ്റത്തേയും മുളയിലേ നുള്ളണമെന്ന് യൂറോപ്യന്‍ നേതാക്കളോട് ട്രംപിന്റെ ആഹ്വാനം
നാറ്റോ ചര്‍ച്ചകള്‍ക്കായി ട്രംപ് ബ്രസല്‍സില്‍, വരവേറ്റത് ട്രംപ് വിരുദ്ധരുടെ പ്രതിഷേധ പ്രകടനങ്ങള്‍, ഭീകരതയേയും അനധികൃത കുടിയേറ്റത്തേയും മുളയിലേ നുള്ളണമെന്ന് യൂറോപ്യന്‍ നേതാക്കളോട് ട്രംപിന്റെ ആഹ്വാനം
സ്വന്തം ലേഖകന്‍: നാറ്റോ ചര്‍ച്ചകള്‍ക്കായി ട്രംപ് ബ്രസല്‍സില്‍, വരവേറ്റത് ട്രംപ് വിരുദ്ധരുടെ പ്രതിഷേധ പ്രകടനങ്ങള്‍,ഭീകരതയേയും അനധികൃത കുടിയേറ്റത്തേയും മുളയിലേ നുള്ളണമെന്ന് യൂറോപ്യന്‍ നേതാക്കളോട് ട്രംപിന്റെ ആഹ്വാനം. വ്യാഴാഴ്ചയാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ട്രംപ് കൂടിക്കാഴച നടത്തിയത്. ഭീകരതയെ അതിന്റെ വഴിയില്‍ത്തന്നെ തടയണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാറ്റോ യോഗത്തില്‍ പറഞ്ഞു. മാഞ്ചെസ്റ്റര്‍ അരീനയിലെ സ്‌ഫോടനത്തില്‍ …
മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിനു പിന്നില്‍ വന്‍ ഗൂഡാലോചനയെന്ന് സൂചന, എട്ടു പേര്‍ പിടിയില്‍, ചാവേര്‍ സല്‍മാന്‍ അബേദിയുടെ വിദേശ ബന്ധങ്ങള്‍ അന്വേഷിക്കുമെന്ന് ബ്രിട്ടീഷ് അധികൃതര്‍, മാഞ്ചസ്റ്ററില്‍ ജനജീവിതം സാധാരണ നിലയിലേക്ക്

സ്വന്തം ലേഖകന്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണം, എട്ടു പേര്‍ പിടിയില്‍, ചാവേര്‍ സല്‍മാന്‍ അബേദിയുടെ വിദേശ ബന്ധങ്ങള്‍ അന്വേഷിക്കുമെന്ന് ബ്രിട്ടീഷ് അധികൃതര്‍, മാഞ്ചസ്റ്ററില്‍ ജനജീവിതം സാധാരണ നിലയിലേക്ക്. ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന എട്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ വ്യക്തമാക്കി. രാജ്യം ഇപ്പോഴും ഭീകരക്രമണ ഭീതിയില്‍ തന്നെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മാഞ്ചസ്റ്റര്‍ …
ചൈനയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ യുദ്ധക്കപ്പല്‍ തര്‍ക്ക മേഖലയായ ദക്ഷിണ ചൈനാ കടലില്‍, തങ്ങളുടെ പരമാധികാരത്തിനു നേര്‍ക്കുള്ള വെല്ലുവിളിയെന്ന് ചൈന
ചൈനയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ യുദ്ധക്കപ്പല്‍ തര്‍ക്ക മേഖലയായ ദക്ഷിണ ചൈനാ കടലില്‍, തങ്ങളുടെ പരമാധികാരത്തിനു നേര്‍ക്കുള്ള വെല്ലുവിളിയെന്ന് ചൈന
സ്വന്തം ലേഖകന്‍: ചൈനയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ യുദ്ധക്കപ്പല്‍ തര്‍ക്ക മേഖലയായ ദക്ഷിണ ചൈനാ കടലില്‍, തങ്ങളുടെ പരമാധികാരത്തിനു നേര്‍ക്കുള്ള വെല്ലുവിളിയെന്ന് ചൈന. ദക്ഷിണ ചൈനാ കടലില്‍ ചൈന നിര്‍മ്മിച്ചിട്ടുള്ള കൃത്രിമ ദ്വീപിന് 12 നോട്ടിക്കല്‍ മൈല്‍ ഉള്ളിലേയ്ക്ക് മാറിയാണ് അമേരിക്കന്‍ നാവിക സേനാ കപ്പല്‍ സഞ്ചരിച്ചത്. യുഎസ്എസ് ഡ്യൂവേ എന്ന നാവിക സേനാ കപ്പലാണ് തര്‍ക്ക …
‘പാകിസ്താന്‍ ഒരു മരണക്കെണി, അവിടേക്ക് കടക്കാന്‍ എളുപ്പമാണ്, എന്നാല്‍ തിരിച്ചു പോരുന്നത് അസാധ്യവും,’ പാക് പൗരന്‍ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ഇന്ത്യന്‍ യുവതിയുടെ വെളിപ്പെടുത്തല്‍
‘പാകിസ്താന്‍ ഒരു മരണക്കെണി, അവിടേക്ക് കടക്കാന്‍ എളുപ്പമാണ്, എന്നാല്‍ തിരിച്ചു പോരുന്നത് അസാധ്യവും,’ പാക് പൗരന്‍ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ഇന്ത്യന്‍ യുവതിയുടെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ‘പാകിസ്താന്‍ ഒരു മരണക്കെണി, അവിടേക്ക് കടക്കാന്‍ എളുപ്പമാണ്, എന്നാല്‍ തിരിച്ചു പോരുന്നത് അസാധ്യവും,’ പാക് പൗരന്‍ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ഇന്ത്യന്‍ യുവതിയുടെ വെളിപ്പെടുത്തല്‍. പാകിസ്താനില്‍ വച്ച് തോക്കു ചൂണ്ടി മാനഭംഗപ്പെടുത്തിയ ശേഷം വിവാഹം കഴിപ്പിച്ചുവെന്ന് ആരോപിക്കുകയും തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തുകയും ചെയ്ത ഡല്‍ഹി സ്വദേശിയായ ഉസ്മയാണ് …
ഭീകരതയ്ക്ക് പ്രോത്സാഹനം നല്‍കുന്നു, അല്‍ ജസീറ ഉള്‍പ്പെടെ 21 വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് കൂച്ചുവിലങ്ങിട്ട് ഈജിപ്ത്
ഭീകരതയ്ക്ക് പ്രോത്സാഹനം നല്‍കുന്നു, അല്‍ ജസീറ ഉള്‍പ്പെടെ 21 വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് കൂച്ചുവിലങ്ങിട്ട് ഈജിപ്ത്
സ്വന്തം ലേഖകന്‍: ഭീകരതയ്ക്ക് പ്രോത്സാഹനം നല്‍കുന്നു, അല്‍ ജസീറ ഉള്‍പ്പെടെ 21 വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് കൂച്ചുവിലങ്ങിട്ട് ഈജിപ്ത്. മുഖ്യധാര ദൃശ്യമാധ്യമമായ അല്‍ ജസീറയുടെ വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെയുള്ളവയെ ഒറ്റയടിക്ക് നിരോധിച്ചത് കടുത്ത വിമര്‍ശനമാണ് വിളിച്ചു വരുത്തിയിരിക്കുന്നത്. ഖത്തര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മീഡിയാ ഗ്രൂപ്പാണ് അല്‍ ജസീറ. വെബ്‌സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വിവരം രാജ്യത്തെ ന്യൂസ് ഏജന്‍സിയായ ‘മെന’യും സുരക്ഷാ …
വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്, ബ്രിട്ടന്‍ സുരക്ഷാ വലയത്തില്‍, സ്ഥിതി ഗുരുതരമെന്ന് തെരേസാ മേയ്, ഭീതിയോടെ പ്രവാസി സമൂഹം
വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്, ബ്രിട്ടന്‍ സുരക്ഷാ വലയത്തില്‍, സ്ഥിതി ഗുരുതരമെന്ന് തെരേസാ മേയ്, ഭീതിയോടെ പ്രവാസി സമൂഹം
സ്വന്തം ലേഖകന്‍: വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്, ബ്രിട്ടന്‍ സുരക്ഷാ വലയത്തില്‍, സ്ഥിതി ഗുരുതരമെന്ന് തെരേസാ മേയ്, ഭീതിയോടെ പ്രവാസി സമൂഹം. മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് അറിയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, അടുത്തുതന്നെ മറ്റൊരു ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. ഭീകരാക്രമണത്തെ തുടര്‍ന്ന് ബ്രിട്ടനിലെ സുരക്ഷ പതിന്മടങ്ങ് വര്‍ധിപ്പിച്ചു. …
പ്രവാസികളില്‍ നിന്ന് ആശ്രിത ലെവി ഈടാക്കുന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് സൗദി, അധിക ബാധ്യത താങ്ങാനാകാത്ത പ്രവാസി കുടുംബങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും
പ്രവാസികളില്‍ നിന്ന് ആശ്രിത ലെവി ഈടാക്കുന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് സൗദി, അധിക ബാധ്യത താങ്ങാനാകാത്ത പ്രവാസി കുടുംബങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും
സ്വന്തം ലേഖകന്‍: പ്രവാസികളില്‍ നിന്ന് ആശ്രിത ലെവി ഈടാക്കുന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് സൗദി, അധിക ബാധ്യത താങ്ങാനാകാത്ത പ്രവാസി കുടുംബങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഈ വര്‍ഷം ജൂലൈ മുതലാണ് ആശ്രിത ലെവി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ് ആന്‍ അറിയിച്ചു. എന്നാല്‍ ചില രാജ്യങ്ങളിലെ പൗരന്മാരെ …
സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി തായ്‌വാന്‍, ചരിത്രം തിരുത്തി കോടതി വിധി
സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി തായ്‌വാന്‍, ചരിത്രം തിരുത്തി കോടതി വിധി
സ്വന്തം ലേഖകന്‍: സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി തായ്‌വാന്‍, ചരിത്രം തിരുത്തി കോടതി വിധി. സ്വവര്‍ഗ വിവാഹം നിയമപരമാക്കി പ്രഖ്യാപിച്ച തായ്‌വാന്‍ പരമോന്നത കോടതി സ്ത്രീയും പുരുഷനും തമ്മില്‍ മാത്രം നടക്കേണ്ടതാണ് വിവാഹം എന്ന നിലവിലുള്ള സിവില്‍ വിവാഹ ചട്ടം തുല്യതയ്ക്ക് എതിരാണെന്ന് നിരീക്ഷിച്ചു. പുതിയ നിയമഭേദഗതിക്ക് രണ്ട് വര്‍ഷത്തെ സമയമാണ് …
അതിര്‍ത്തിയില്‍ ഇന്ത്യയുടെ മിന്നലാക്രമണത്തിനു മറുപടിയായി സിയാച്ചിനില്‍ പാക് യുദ്ധ വിമാനം, അതിര്‍ത്തി രേഖ കടന്നില്ലെന്ന് ഇന്ത്യ, ഇരു പക്ഷത്തും വന്‍ യുദ്ധ സന്നാഹം
അതിര്‍ത്തിയില്‍ ഇന്ത്യയുടെ മിന്നലാക്രമണത്തിനു മറുപടിയായി സിയാച്ചിനില്‍ പാക് യുദ്ധ വിമാനം, അതിര്‍ത്തി രേഖ കടന്നില്ലെന്ന് ഇന്ത്യ, ഇരു പക്ഷത്തും വന്‍ യുദ്ധ സന്നാഹം
സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ ഇന്ത്യയുടെ മിന്നലാക്രമണത്തിനു മറുപടിയായി സിയാച്ചിനില്‍ പാക് യുദ്ധ വിമാനം, അതിര്‍ത്തി രേഖ കടന്നില്ലെന്ന് ഇന്ത്യ, ഇരു പക്ഷത്തും വന്‍ യുദ്ധ സന്നാഹം. പാക്ക് സേനയുടെ മിറാഷ് ജെറ്റാണ് സൈനികാഭ്യാസം നടത്തിയത്. പാക്ക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ഇന്ത്യ നിഷേധിച്ചു. നിയന്ത്രണരേഖ ലംഘിച്ച് പാക്കിസ്ഥാന്‍ യുദ്ധവിമാനം പറത്തിയിട്ടില്ലെന്നു …
ചൈനയുടെ സില്‍ക്ക് റോഡിനു ബദലായി ന്യൂ സില്‍ക്ക് റോഡ് പദ്ധതിയുമായി അമേരിക്ക, പദ്ധതിയില്‍ ഇന്ത്യ നിര്‍ണായക പങ്കാളി, ഏഷ്യയില്‍ വന്‍ വ്യാപാര മത്സരത്തിന് അരങ്ങൊരുങ്ങുന്നു
ചൈനയുടെ സില്‍ക്ക് റോഡിനു ബദലായി ന്യൂ സില്‍ക്ക് റോഡ് പദ്ധതിയുമായി അമേരിക്ക, പദ്ധതിയില്‍ ഇന്ത്യ നിര്‍ണായക പങ്കാളി, ഏഷ്യയില്‍ വന്‍ വ്യാപാര മത്സരത്തിന് അരങ്ങൊരുങ്ങുന്നു
സ്വന്തം ലേഖകന്‍: ചൈനയുടെ സില്‍ക്ക് റോഡിനു ബദലായി ന്യൂ സില്‍ക്ക് റോഡ് പദ്ധതിയുമായി അമേരിക്ക, പദ്ധതിയില്‍ ഇന്ത്യ നിര്‍ണായക പങ്കാളി, ഏഷ്യയില്‍ വന്‍ വ്യാപാര മത്സരത്തിന് അരങ്ങൊരുങ്ങുന്നു. ചൈനയുടെ റോഡ് പദ്ധതികള്‍ക്കു ബദലായി ദക്ഷിണേഷ്യയിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലെയും വ്യാപാര മത്സരത്തെ അതിജീവിക്കാന്‍ ന്യൂ സില്‍ക്ക് റോഡ്, ഇന്‍ഡോ പസഫിക് സാമ്പത്തിക ഇടനാഴി എന്നിവയാണ് ട്രംപ് ഭരണകൂടം …