1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാഞ്ചസ്റ്റര്‍ ഭീകരാക്രമണം, ബ്രിട്ടന്റെ കൈപിടിച്ച് ലോകം, ബ്രിട്ടീഷ് ദേശീയ പതാക അണിഞ്ഞ് ബുര്‍ജ്ജ് ഖലീഫ, തെരേസാ മേയ് സര്‍ക്കാരിന് പിന്തുണയുമായി ലോക നേതാക്കള്‍
മാഞ്ചസ്റ്റര്‍ ഭീകരാക്രമണം, ബ്രിട്ടന്റെ കൈപിടിച്ച് ലോകം, ബ്രിട്ടീഷ് ദേശീയ പതാക അണിഞ്ഞ് ബുര്‍ജ്ജ് ഖലീഫ, തെരേസാ മേയ് സര്‍ക്കാരിന് പിന്തുണയുമായി ലോക നേതാക്കള്‍
സ്വന്തം ലേഖകന്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണം, ബ്രിട്ടന്റെ കൈപിടിച്ച് ലോകം, ബ്രിട്ടീഷ് ദേശീയ പതാക അണിഞ്ഞ് ബുര്‍ജ്ജ് ഖലീഫ, തെരേസാ മേയ് സര്‍ക്കാരിന് പിന്തുണയുമായി ലോക നേതാക്കള്‍. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ അരീനയില്‍ 22 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ബ്രിട്ടന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചാണ് ബുര്‍ജ് ഖലീഫ നിറംമാറിയത്. ബ്രിട്ടീഷ് ദേശീയ പതാകയുടെ നിറം എല്‍ഇ!ഡി വെളിച്ചമുപയോഗിച്ച് പതിപ്പിക്കുകയാണ് ചെയ്തത്. …
ഭീകര സംഘടനകളിലേക്ക് പണം ഒഴുകിയെത്തുന്ന ഞരമ്പുകള്‍ മുറിക്കാന്‍ അമേരിക്ക, ആറു ഗള്‍ഫ് രാജ്യങ്ങളുമായി പുതിയ ധാരണാപത്രം ഒപ്പുവച്ചു
ഭീകര സംഘടനകളിലേക്ക് പണം ഒഴുകിയെത്തുന്ന ഞരമ്പുകള്‍ മുറിക്കാന്‍ അമേരിക്ക, ആറു ഗള്‍ഫ് രാജ്യങ്ങളുമായി പുതിയ ധാരണാപത്രം ഒപ്പുവച്ചു
സ്വന്തം ലേഖകന്‍: ഭീകര സംഘടനകളിലേക്ക് പണം ഒഴുകിയെത്തുന്ന ഞരമ്പുകള്‍ മുറിക്കാന്‍ അമേരിക്ക, ആറു ഗള്‍ഫ് രാജ്യങ്ങളുമായി പുതിയ ധാരണാപത്രം കരാര്‍ ഒപ്പുവച്ചു. റിയാദില്‍ ചേര്‍ന്ന യോഗത്തിലാണ് യു.എസും ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സിലിലെ ആറംഗങ്ങളും തമ്മില്‍ ഇതു സംബന്ധിച്ച് ധാരണയായത്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, …
പോയ വര്‍ഷം വിസാ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയില്‍ അനധികൃതമായി താമസിച്ച ഇന്ത്യാക്കാരുടെ എണ്ണം 30,000 മെന്ന് റിപ്പോര്‍ട്ട്, അനധികൃതമായി താമസിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന
പോയ വര്‍ഷം വിസാ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയില്‍ അനധികൃതമായി താമസിച്ച ഇന്ത്യാക്കാരുടെ എണ്ണം 30,000 മെന്ന് റിപ്പോര്‍ട്ട്, അനധികൃതമായി താമസിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന
സ്വന്തം ലേഖകന്‍: പോയ വര്‍ഷം വിസാ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയില്‍ അനധികൃതമായി താമസിച്ച ഇന്ത്യാക്കാരുടെ എണ്ണം 30,000 മെന്ന് റിപ്പോര്‍ട്ട്. അനധികൃതമായി തങ്ങിയവരില്‍ 6,000 പേര്‍ പിന്നീട് രാജ്യം വിട്ടു. മടങ്ങിപ്പോയവരുടെ പട്ടിക കൂടി പരിശോധിച്ച് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 14 ലക്ഷം ഇന്ത്യക്കാരാണ് വിവിധ …
‘ഞാന്‍ ആകെ തകര്‍ന്നിരിക്കുന്നു, എന്നോട് ക്ഷമിക്കണം, എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല,’ മാഞ്ചസ്റ്ററില്‍ തന്റെ സംഗീത പരിപാടിക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ പോപ്പ് താരം അരിയാന ഗ്രാന്റിന്റെ പ്രതികരണം
‘ഞാന്‍ ആകെ തകര്‍ന്നിരിക്കുന്നു, എന്നോട് ക്ഷമിക്കണം, എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല,’ മാഞ്ചസ്റ്ററില്‍ തന്റെ സംഗീത പരിപാടിക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ പോപ്പ് താരം അരിയാന ഗ്രാന്റിന്റെ പ്രതികരണം
സ്വന്തം ലേഖകന്‍: ‘ഞാന്‍ ആകെ തകര്‍ന്നിരിക്കുന്നു, എന്നോട് ക്ഷമിക്കണം, എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല,’ മാഞ്ചസ്റ്ററില്‍ തന്റെ സംഗീത പരിപാടിക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ പോപ്പ് താരം അരിയാന ഗ്രാന്റിന്റെ പ്രതികരണം.ട്വിറ്ററിലാണ് താരത്തിന്റെ പ്രതികരണം. അരിയാന ഗ്രാന്റിന്റെ സംഗീത പരിപാടിക്കിടയിലായിരുന്നു സ്‌ഫോടനം നടന്നത്. പരിപാടി കഴിഞ്ഞ് ആളുകള്‍ സ്റ്റേഡിയത്തിന്റെ പുറത്തേക്കുള്ള വാതിലിന് സമീപമെത്തിയപ്പോളാണ് സ്‌ഫോടനം നടക്കുന്നതെന്നും, ഭയന്ന് ജനം …
മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്, 23 കാരന്‍ പിടിയില്‍, മരണം 22 ആയി, മരിച്ചവരില്‍ കൂടുതലും ചെറുപ്പക്കാരും കുട്ടികളും
മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്, 23 കാരന്‍ പിടിയില്‍, മരണം 22 ആയി, മരിച്ചവരില്‍ കൂടുതലും ചെറുപ്പക്കാരും കുട്ടികളും
സ്വന്തം ലേഖകന്‍: മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്, 23 കാരന്‍ പിടിയില്‍, മരണം 22 ആയി, മരിച്ചവരില്‍ കൂടുതലും ചെറുപ്പക്കാരും കുട്ടികളും. മാഞ്ചസ്റ്റര്‍ സിറ്റിയിലെ മാഞ്ചസ്റ്റര്‍ അരീനയില്‍ സംഗീത പരിപാടിക്കിടെ 22 പേരുടെ ജീവനെടുത്ത സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. സംഭവത്തില്‍ 23 കാരനായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. …
ഇറാന്‍ ഭീകരരെ സഹായിക്കുന്നത് നിര്‍ത്തണമെന്ന മുന്നറിയിപ്പുമായി ട്രംപ് ഇസ്രായേലില്‍, ട്രംപ് സൗദിയില്‍ പോയത് എണ്ണ ഊറ്റാനെന്ന് ഇറാന്‍
ഇറാന്‍ ഭീകരരെ സഹായിക്കുന്നത് നിര്‍ത്തണമെന്ന മുന്നറിയിപ്പുമായി ട്രംപ് ഇസ്രായേലില്‍, ട്രംപ് സൗദിയില്‍ പോയത് എണ്ണ ഊറ്റാനെന്ന് ഇറാന്‍
സ്വന്തം ലേഖകന്‍: ഇറാന്‍ ഭീകരരെ സഹായിക്കുന്നത് നിര്‍ത്തണമെന്ന മുന്നറിയിപ്പുമായി ട്രംപ് ഇസ്രായേലില്‍, ട്രംപ് സൗദിയില്‍ പോയത് എണ്ണ ഊറ്റാനെന്ന് ഇറാന്‍. ഭീകരര്‍ക്കുള്ള സാന്പത്തിക, സൈനിക സഹായം നിര്‍ത്താന്‍ ഇറാനോടു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. അണ്വായുധം നിര്‍മിക്കാനും കൈവശം വയ്ക്കാനും ഒരിക്കലും ഇറാനെ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു. രണ്ടുദിവസത്തെ ഇസ്രേലി സന്ദര്‍ശനത്തിനെത്തിയ ട്രംപ് പ്രസിഡന്റ് …
മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ സ്‌ഫോടനം, 19 പേര്‍ കൊല്ലപ്പെട്ടു, ചാവേര്‍ ആക്രമണമെന്ന് സംശയം
മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ സ്‌ഫോടനം, 19 പേര്‍ കൊല്ലപ്പെട്ടു, ചാവേര്‍ ആക്രമണമെന്ന് സംശയം
സ്വന്തം ലേഖകന്‍: മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ സ്‌ഫോടനം, 19 പേര്‍ കൊല്ലപ്പെട്ടു, ചാവേര്‍ ആക്രമണമെന്ന് സംശയം. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ യു.എസ് പോപ്പ് ഗായിക അരീന ഗാന്‍ഡെയുടെ സംഗീതപരിപാടി കഴിഞ്ഞ് കാണികള്‍ പുറത്തേക്കിറങ്ങുമ്പോഴായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ അമ്പതോളം പേര്‍ക്ക് പരുക്കുണ്ട്. പ്രാദേശിക സമയം രാത്രി പത്തരയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ മെട്രോ സ്‌റ്റേഷന്‍ അടച്ചു.ചാവേറാക്രമണമെന്ന് …
ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം വൈകും, അടുത്ത മാസം ചേരാനിരിക്കുന്ന എന്‍ എസ് ജി യോഗത്തില്‍ ഉടക്കുമായി ചൈന
ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം വൈകും, അടുത്ത മാസം ചേരാനിരിക്കുന്ന എന്‍ എസ് ജി യോഗത്തില്‍ ഉടക്കുമായി ചൈന
സ്വന്തം ലേഖകന്‍: ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം വൈകും, അടുത്ത മാസം ചേരാനിരിക്കുന്ന എന്‍ എസ് ജി യോഗത്തില്‍ ഉടക്കുമായി ചൈന. യോഗത്തില്‍ ഇന്ത്യയുടെ ആണവ വിതരണ ഗ്രൂപ്പി (എന്‍.എസ്.ജി) ലേക്കുള്ള പ്രവേശനത്തെ എതിര്‍ക്കുന്ന നിലപാട് തുടരുമെന്ന് ചൈന വ്യക്തമാക്കി. ഇക്കാര്യത്തില്‍ മുന്‍ നിലപാടില്‍ മാറ്റം വരുന്നിയിട്ടില്ലെന്നും ചൈന പറയുന്നു. അടുത്ത മാസം ചേരുന്ന …
അമേരിക്കന്‍ ചാരന്മാര്‍ക്ക് ശവപ്പറമ്പായി ചൈന, രണ്ടു വര്‍ഷത്തിനിടെ ചൈനീസ് സര്‍ക്കാര്‍ വധിച്ചത് 18 അമേരിക്കന്‍ ചാരന്മാരെ
അമേരിക്കന്‍ ചാരന്മാര്‍ക്ക് ശവപ്പറമ്പായി ചൈന, രണ്ടു വര്‍ഷത്തിനിടെ ചൈനീസ് സര്‍ക്കാര്‍ വധിച്ചത് 18 അമേരിക്കന്‍ ചാരന്മാരെ
സ്വന്തം ലേഖകന്‍: അമേരിക്കന്‍ ചാരന്മാര്‍ക്ക് ശവപ്പറമ്പായി ചൈന, രണ്ടു വര്‍ഷത്തിനിടെ ചൈനീസ് സര്‍ക്കാര്‍ വധിച്ചത് 18 അമേരിക്കന്‍ ചാരന്മാരെ. ചൈനീസ് രഹസ്യങ്ങള്‍ ചോര്‍ത്താര്‍ ശ്രമിച്ച യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ ഇരുപതോളം ചാരന്‍മാരെ ചൈന വധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 2010 നും 2012നും ഇടയില്‍ ചിലരെ ചൈന തടങ്കലിലാക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കന്‍ രഹസ്യാനേഷണ വിഭാഗത്തില്‍ നിലവില്‍ …
യുഎസിന്റെ ഭീഷണിയും യുഎന്നിന്റെ ഉപരോധവും കാറ്റില്‍ പറത്തി ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം വീണ്ടും
യുഎസിന്റെ ഭീഷണിയും യുഎന്നിന്റെ ഉപരോധവും കാറ്റില്‍ പറത്തി ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം വീണ്ടും
സ്വന്തം ലേഖകന്‍: യുഎസിന്റെ ഭീഷണിയും യുഎന്നിന്റെ ഉപരോധവും കാറ്റില്‍ പറത്തി ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം വീണ്ടും. പുക്ചാങ് പ്രവിശ്യയിലായിരുന്നു പുതിയ മദ്ധ്യദൂര ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണം. ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയ വിവരം ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ലോക രാജ്യങ്ങളുടെ എതിര്‍പ്പും ജപ്പാന്‍ കടലിലില്‍ അമേരിക്കയുടെ സൈനിക വിന്യാസത്തിനുമിടയിലാണ് ഉത്തര കൊറിയയുടെ പുതിയ …