1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുരോഗമന വാദിയായ റൂഹാനിയോ യാഥാസ്ഥിതികനായ റയീസിയോ? ഇറാന്‍ ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്
പുരോഗമന വാദിയായ റൂഹാനിയോ യാഥാസ്ഥിതികനായ റയീസിയോ? ഇറാന്‍ ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്
സ്വന്തം ലേഖകന്‍: പുരോഗമന വാദിയായ റുഹാനിയോ യാഥാസ്ഥിതികനായ റയീസിയോ? ഇറാന്‍ ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലുള്ള പ്രസിഡന്റും പുരോഗമനവാദിയുമായ ഹസന്‍ റൂഹാനിയും യാഥാസ്ഥിതിക നിലപാടുകാരനായ ഇബ്രാഹിം റയിസിയും തമ്മിലാണു പ്രധാന മല്‍സരം. നിലവിലുള്ള പ്രസിഡന്റ് വീണ്ടും ജനവിധി തേടിയപ്പോഴൊക്കെ വിജയിച്ച ചരിത്രമാണ് 1981 മുതല്‍. റൂഹാനിയുടെ കാര്യത്തിലും ഇതുതന്നെ ആവര്‍ത്തിക്കുമെന്നാണ് …
യുകെയിലേക്കുള്ള കുടിയേറ്റം വെട്ടിക്കുറയ്ക്കും, കുടിയേറ്റക്കാര്‍ക്കുള്ള സര്‍ക്കാര്‍ സൗജന്യങ്ങള്‍ക്കും നിയന്ത്രണം, തീവ്ര വലതുപക്ഷ ചായ്‌വ് പ്രകടമാക്കി ജനപ്രിയ വാഗ്ദാനങ്ങളുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രകടന പത്രിക

സ്വന്തം ലേഖകന്‍: യുകെയിലേക്കുള്ള കുടിയേറ്റം വെട്ടിക്കുറയ്ക്കും, കുടിയേറ്റക്കാര്‍ക്കുള്ള സര്‍ക്കാര്‍ സൗജന്യങ്ങള്‍ക്കും നിയന്ത്രണം, തീവ്ര വലതുപക്ഷ ചായ്‌വ് പ്രകടമാക്കി ജനപ്രിയ വാഗ്ദാനങ്ങളുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രകടന പത്രിക. തീവ്ര വലതുപക്ഷക്കാരായ ബ്രിട്ടീഷ് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കടുത്ത നിര്‍ദേശങ്ങളടങ്ങുന്നതാണ് ടോറി പ്രകടന പത്രിക. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം വെട്ടിക്കുറക്കുമെന്നും യൂറോപ്യന്‍ യൂനിയനു പുറത്തുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് ബ്രിട്ടനില്‍ ജോലിചെയ്യുന്നതിന് …
വനിതാ മന്ത്രിമാരുടെ കരുത്തിലേറി പുതിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, മന്ത്രിസഭയില്‍ പകുതിയിലേറെ വനിതകള്‍
വനിതാ മന്ത്രിമാരുടെ കരുത്തിലേറി പുതിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, മന്ത്രിസഭയില്‍ പകുതിയിലേറെ വനിതകള്‍
സ്വന്തം ലേഖകന്‍: വനിതാ മന്ത്രിമാരുടെ കരുത്തിലേറി പുതിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, മന്ത്രിസഭയില്‍ പകുതിയിലേറെ വനിതകള്‍. തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടിയതിനു പിന്നാലെ സ്ത്രീസമത്വ മന്ത്രിസഭയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുകയാണ്. പുതിയ മന്ത്രിസഭയിലെ 22 മന്ത്രിസ്ഥാനങ്ങളില്‍ 11 ഉം കൈകാര്യം ചെയ്യുന്നത് വനിതകളാണ്. സില്‍വി ഗൂലാദ് ആണ് …
കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു, പാകിസ്താന് കനത്ത തിരിച്ചടി, ദേശ സുരക്ഷ സംബന്ധിച്ച കേസായതിനാല്‍ അന്താരാഷ്ട്ര കോടതി ഇടപെടരുതെന്ന് പാക് സര്‍ക്കാര്‍
കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു, പാകിസ്താന് കനത്ത തിരിച്ചടി, ദേശ സുരക്ഷ സംബന്ധിച്ച കേസായതിനാല്‍ അന്താരാഷ്ട്ര കോടതി ഇടപെടരുതെന്ന് പാക് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു, പാകിസ്താന് കനത്ത തിരിച്ചടി, ദേശ സുരക്ഷ സംബന്ധിച്ച കേസായതിനാല്‍ അന്താരാഷ്ട്ര കോടതി ഇടപെടരുതെന്ന് പാക് സര്‍ക്കാര്‍. കുല്‍ഭൂഷന്റെ വധശിക്ഷ നടപ്പാക്കുന്നത് കോടതി ഓഗസ്റ്റ് ഒന്ന് വരെയാണ് സ്‌റ്റേ ചെയ്തത്. കേസില്‍ അന്തിമ വിധി പറയുന്നത് വരെ ശിക്ഷ നടപ്പാക്കരുത്. അതുവരെ കുല്‍ഭൂഷന്റെ …
റഷ്യന്‍ ബന്ധം, ട്രംപിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത്, ട്രംപിനെ രക്ഷിക്കാന്‍ പുടിന്‍ രംഗത്തിറങ്ങുന്നു
റഷ്യന്‍ ബന്ധം, ട്രംപിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത്, ട്രംപിനെ രക്ഷിക്കാന്‍ പുടിന്‍ രംഗത്തിറങ്ങുന്നു
സ്വന്തം ലേഖകന്‍: റഷ്യന്‍ ബന്ധം, ട്രംപിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത്, ട്രംപിനെ രക്ഷിക്കാന്‍ പുടിന്‍ രംഗത്തിറങ്ങുന്നു. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിന്നും റഷ്യയും തമ്മിലുള്ള ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ അന്നത്തെ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിക്ക് പ്രസിഡന്റ് ട്രംപ് നിര്‍ദേശം കൊടുത്തെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് ടൈംസാണ് കോമിയുടെ പക്കലുള്ള ഈ രഹസ്യ …
റാന്‍സംവെയറായ വാനാക്രൈ ആക്രമണത്തിനു പിന്നില്‍ മണ്ടന്മാരെന്ന് വിദഗ്ദര്‍, വൈറസിന്റെ മൂന്നാം പതിപ്പ് ആക്രമണം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍
റാന്‍സംവെയറായ വാനാക്രൈ ആക്രമണത്തിനു പിന്നില്‍ മണ്ടന്മാരെന്ന് വിദഗ്ദര്‍, വൈറസിന്റെ മൂന്നാം പതിപ്പ് ആക്രമണം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: റാന്‍സംവെയറായ വാനാക്രൈ ആക്രമണത്തിനു പിന്നില്‍ മണ്ടന്മാരെന്ന് വിദഗ്ദര്‍, വൈറസിന്റെ മൂന്നാം പതിപ്പ് ആക്രമണം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നെറ്റ് ലോകത്തെ മൂന്നു ദിവസം മുള്‍മുനയില്‍ നിര്‍ത്തിയ വാനാക്രൈ റാന്‍സംവെയര്‍ ആക്രമണത്തിലൂടെ ഒരു കമ്പ്യൂട്ടറിന് 300 ഡോളര്‍ വെച്ചാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത്. കണക്കു കൂട്ടിയാല്‍ കോടികളായിരുന്നു ഈ ആക്രമണത്തിലൂടെ ഹാക്കര്‍മാര്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കേവലം 35.25 …
ആറു മാസത്തിനിടെ സൗദി നാടു കടത്തിയത് 2 ലക്ഷം വിദേശികളെ, പിഴ അടക്കാനാകാതെ സൗദി ജയിലുകളില്‍ കുടുങ്ങിക്കിടക്കുന്നത് നൂറു കണക്കിന് മലയാളികള്‍
ആറു മാസത്തിനിടെ സൗദി നാടു കടത്തിയത് 2 ലക്ഷം വിദേശികളെ, പിഴ അടക്കാനാകാതെ സൗദി ജയിലുകളില്‍ കുടുങ്ങിക്കിടക്കുന്നത് നൂറു കണക്കിന് മലയാളികള്‍
സ്വന്തം ലേഖകന്‍: ആറു മാസത്തിനിടെ സൗദി നാടു കടത്തിയത് 2 ലക്ഷം വിദേശികളെ, പിഴ അടക്കാനാകാതെ സൗദി ജയിലുകളില്‍ കുടുങ്ങിക്കിടക്കുന്നത് നൂറു കണക്കിന് മലയാളികള്‍. 016 ഒക്ടോബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ 2.23 ലക്ഷം നിയമ ലംഘകരെ അതാതു രാജ്യങ്ങളിലേക്ക് മടക്കി അയച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള കാലയളവിലാണ് ഇത്രയും …
കുല്‍ഭൂഷന്‍ ജാദവിന്റെ ഭാവി ഇന്നറിയാം, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഇന്ന്
കുല്‍ഭൂഷന്‍ ജാദവിന്റെ ഭാവി ഇന്നറിയാം, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഇന്ന്
സ്വന്തം ലേഖകന്‍: കുല്‍ഭൂഷന്‍ ജാദവിന്റെ ഭാവി ഇന്നറിയാം, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഇന്ന്. ചാരവൃത്തി ആരോപിച്ച് മുന്‍ ഇന്ത്യന്‍ സൈനികന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നല്‍കിയ അപ്പീലില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വ്യാഴാഴ്ച വിധി പറയും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് വിധി പ്രസ്താവിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. …
തര്‍ക്ക ദ്വീപില്‍ ലോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചു, ദക്ഷിണ ചൈനാ കടലില്‍ വീണ്ടും പ്രകോപനവുമായി ചൈന
തര്‍ക്ക ദ്വീപില്‍ ലോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചു, ദക്ഷിണ ചൈനാ കടലില്‍ വീണ്ടും പ്രകോപനവുമായി ചൈന
സ്വന്തം ലേഖകന്‍: തര്‍ക്ക ദ്വീപില്‍ ലോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചു, ദക്ഷിണ ചൈനാ കടലില്‍ വീണ്ടും പ്രകോപനവുമായി ചൈന. വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, തായ്‌വാന്‍ എന്നീ രാജ്യങ്ങളുമായി തര്‍ക്കത്തില്‍ കിടക്കുന്ന ഫെറിക്രോസ് റീഫിലാണ് ചൈന പുതിയ റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വിയറ്റ്‌നാമിന്റെ സൈനിക ഭീഷണിയെ നേരിടാനാണ് ലോഞ്ചറുകള്‍ സ്ഥാപിച്ചതെന്നാണ് ചൈനയുടെ വാദം. സ്വന്തം അധീനതയിലുള്ള പ്രദേശത്ത് എന്ത് നിര്‍മാണ …
ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മോഹന വാഗ്ദാനങ്ങളുമായി ലേബര്‍ പാര്‍ട്ടിയുടെ പ്രകടന പത്രിക, തെരേസാ മേയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ജെറമി കോര്‍ബിന്‍
ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മോഹന വാഗ്ദാനങ്ങളുമായി ലേബര്‍ പാര്‍ട്ടിയുടെ പ്രകടന പത്രിക, തെരേസാ മേയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ജെറമി കോര്‍ബിന്‍
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മോഹന വാഗ്ദാനങ്ങളുമായി ലേബര്‍ പാര്‍ട്ടിയുടെ പ്രകടന പത്രിക, തെരേസാ മേയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ജെറമി കോര്‍ബിന്‍. രാജ്യത്തെ ഊര്‍ജമേഖലയും റെയില്‍വേയും ജലവിതരണ സംവിധാനവും റോയല്‍ മെയിലും പൊതുമേഖലയില്‍ ആക്കുമെന്ന് യോര്‍ക്ക്‌ഷെയറിലെ ബ്രാഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹാളില്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഷാഡോ കാബിനറ്റ് അംഗങ്ങളുടെയും സാന്നിധ്യത്തില്‍ പ്രകടന പത്രിക …