1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഈജിപ്തില്‍ നൈല്‍ നദിയുടെ തീരത്തു നിന്ന് 17 പുരാതന മമ്മികള്‍ കണ്ടെത്തി
ഈജിപ്തില്‍ നൈല്‍ നദിയുടെ തീരത്തു നിന്ന് 17 പുരാതന മമ്മികള്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ നൈല്‍ നദിയുടെ തീരത്തു നിന്ന് 17 പുരാതന മമ്മികള്‍ കണ്ടെത്തി. ഈജിപ്ഷ്യന്‍ നഗരമായ മിന്യയില്‍ നിന്നാണ് 17 മമ്മികള്‍ കണ്ടെത്തിയത്. കാര്യമായ കേടുപാടുകളൊന്നും ഇല്ലാത്ത മമ്മികള്‍ അടുത്ത കാലത്ത് ഗവേഷകര്‍ക്കു ലഭിക്കുന്ന ഏറ്റവും വിലപ്പെട്ട കണ്ടെത്തെലാണെന്ന് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ മമ്മികള്‍ കണ്ടെടുത്തിട്ടില്ലാത്ത ഈ പ്രദേശത്ത് തീര്‍ത്തും അപ്രതീക്ഷിതമായാണ് …
യുഎസിന്റെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ട്രംപ് റഷ്യക്ക് കൈമാറി, ട്രംപ് വീണ്ടും വിവാദക്കുരുക്കില്‍
യുഎസിന്റെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ട്രംപ് റഷ്യക്ക് കൈമാറി, ട്രംപ് വീണ്ടും വിവാദക്കുരുക്കില്‍
സ്വന്തം ലേഖകന്‍: യുഎസിന്റെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ട്രംപ് റഷ്യക്ക് കൈമാറി, ട്രംപ് വീണ്ടും വിവാദക്കുരുക്കില്‍. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്!റോവ്, റഷ്യന്‍ അംബാസഡര്‍ സെര്‍ജി കിസ്!ല്യാക് എന്നിവരുമായാണ് ട്രംപ് അതീവ രഹസ്യ സ്വഭാവമുള്ള ഈ രേഖകള്‍ പങ്കുവെച്ചതെന്ന് യു.എസ് അധികൃതരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ …
സിറിയയില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ മനുഷ്യ ചൂളകള്‍, ഓരോ ദിവസവും ചാമ്പലാക്കിയത് അമ്പതോളം പേരെ, ഗുരുതര ആരോപണവുമായി അമേരിക്ക
സിറിയയില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ മനുഷ്യ ചൂളകള്‍, ഓരോ ദിവസവും ചാമ്പലാക്കിയത് അമ്പതോളം പേരെ, ഗുരുതര ആരോപണവുമായി അമേരിക്ക
സ്വന്തം ലേഖകന്‍: സിറിയയില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ മനുഷ്യ ചൂളകള്‍, ഓരോ ദിവസവും ചാമ്പലാക്കിയത് അമ്പതോളം പേരെ, ഗുരുതര ആരോപണവുമായി അമേരിക്ക. ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലത്താണ് സിറിയയില്‍ ബാഷര്‍ അല്‍ ആസാദ് ഭരണകൂടം എതിരാളികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ജയിലില്‍ പ്രത്യേക മരണ അറയും ശ്മശാനവും നിര്‍മ്മിച്ചിരുന്നതായി തെളിവുകള്‍ സഹിതം അമേരിക്ക ആരോപിക്കുന്നത്. …
പടിഞ്ഞാറന്‍ ജര്‍മനിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംഗല മെര്‍ക്കലിന്റെ പാര്‍ട്ടിക്ക് അട്ടിമറി ജയം, സെപ്റ്റംബറിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മെര്‍ക്കല്‍ ജയിച്ചു കയറുമെന്ന് നിരീക്ഷകര്‍
പടിഞ്ഞാറന്‍ ജര്‍മനിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംഗല മെര്‍ക്കലിന്റെ പാര്‍ട്ടിക്ക് അട്ടിമറി ജയം, സെപ്റ്റംബറിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മെര്‍ക്കല്‍ ജയിച്ചു കയറുമെന്ന് നിരീക്ഷകര്‍
സ്വന്തം ലേഖകന്‍: പടിഞ്ഞാറന്‍ ജര്‍മനിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംഗല മെര്‍ക്കലിന്റെ പാര്‍ട്ടിക്ക് അട്ടിമറി ജയം, സെപ്റ്റംബറിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മെര്‍ക്കല്‍ ജയിച്ചു കയറുമെന്ന് നിരീക്ഷകര്‍. പടിഞ്ഞാറന്‍ സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ് ഫാലിയയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മെര്‍ക്കലിന്റെ ക്രിസ്റ്റ്യന്‍ ഡെമൊക്രാറ്റിക് യൂണിയനെയും (സിഡിയു) 33 ശതമാനം വോട്ടോടെ ഒന്നാമതെത്തി. ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി) …
യുഎസിനെ മറികടന്ന് ലോക സാമ്പത്തിക ശക്തിയാകാനുള്ള ചൈനയുടെ സ്വപ്നങ്ങള്‍ക്ക് അടിത്തറയിട്ട് ബെല്‍ട്ട് ആന്‍ഡ് റോഡ് ഉച്ചകോടിക്ക് സമാപനം
യുഎസിനെ മറികടന്ന് ലോക സാമ്പത്തിക ശക്തിയാകാനുള്ള ചൈനയുടെ സ്വപ്നങ്ങള്‍ക്ക് അടിത്തറയിട്ട് ബെല്‍ട്ട് ആന്‍ഡ് റോഡ് ഉച്ചകോടിക്ക് സമാപനം
സ്വന്തം ലേഖകന്‍: യുഎസിനെ മറികടന്ന് ലോക സാമ്പത്തിക ശക്തിയാകാനുള്ള ചൈനയുടെ സ്വപ്നങ്ങള്‍ക്ക് അടിത്തറയിട്ട് ബെല്‍ട്ട് ആന്‍ഡ് റോഡ് ഉച്ചകോടിക്ക് സമാപനം. അതിര്‍ത്തിവാദം തള്ളി ആഗോളീകരണം സ്വീകരിക്കാന്‍ സമാപനദിവസം ഉച്ചകോടിയെ അഭിസംബോധന ചെയ്ത ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ലോകരാജ്യങ്ങളോട് ആഹ്വാനംചെയ്തു. ആഗോളവിപണി നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ ഒന്നിച്ചുനില്‍ക്കുക മാത്രമാണ് പോംവഴി. വികസനം കൂടുതല്‍ അസന്തുലിതമായിരിക്കുന്നു. യുദ്ധം, …
ഏജന്റുമാരുടെ വലയില്‍ കുടുങ്ങിയ മൂന്നു മലയാളി നഴ്‌സുമാര്‍ ജിദ്ദയിലെ ജയിലില്‍, മോചനവും കാത്ത് മൂന്നു മാസം
ഏജന്റുമാരുടെ വലയില്‍ കുടുങ്ങിയ മൂന്നു മലയാളി നഴ്‌സുമാര്‍ ജിദ്ദയിലെ ജയിലില്‍, മോചനവും കാത്ത് മൂന്നു മാസം
സ്വന്തം ലേഖകന്‍: ഏജന്റുമാരുടെ വലയില്‍ കുടുങ്ങിയ മൂന്നു മലയാളി നഴ്‌സുമാര്‍ ജിദ്ദയിലെ ജയിലില്‍, മോചനവും കാത്ത് മൂന്നു മാസം. ഏജന്റുമാര്‍ നല്‍കിയ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുമായി ജോലി നേടിയ കോട്ടയം ജില്ലക്കാരായ മൂന്നു നഴ്‌സുമാരാണ് സൗദി ജയിലിലുള്ളത്. പുതുപ്പള്ളി, കറുകച്ചാല്‍, വാഴൂര്‍ സ്വദേശിനികളാണ് ഏജന്റുമാരുടെ തട്ടിപ്പില്‍ പെട്ട് മൂന്നു മാസത്തോളമായി ജിദ്ദയിലെ തായിഫ് ജയിലില്‍ …
കുല്‍ഭൂഷന്‍ യാദവിന്റെ വധശിക്ഷ നടപ്പാക്കിയതായി ആശങ്കയുണ്ടെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ, ഇന്ത്യയുടെ വാദങ്ങള്‍ തള്ളി പാകിസ്താന്‍
കുല്‍ഭൂഷന്‍ യാദവിന്റെ വധശിക്ഷ നടപ്പാക്കിയതായി ആശങ്കയുണ്ടെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ, ഇന്ത്യയുടെ വാദങ്ങള്‍ തള്ളി പാകിസ്താന്‍
സ്വന്തം ലേഖകന്‍: കുല്‍ഭൂഷന്‍ യാദവിന്റെ വധശിക്ഷ നടപ്പാക്കിയതായി ആശങ്കയുണ്ടെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ, ഇന്ത്യയുടെ വാദങ്ങള്‍ തള്ളി പാകിസ്താന്‍. ചാരപ്രവര്‍ത്തനം ആരോപിച്ച് ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ യാദവിന് പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരായ ഇന്ത്യയുടെ വാദം അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ആരംഭിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഹരീഷ് സാല്‍വേയാണ് ഹാജരായത്. വിയന്ന കണ്‍വന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 36 ലംഘനമാണ് …
റാന്‍സംവെയര്‍ സൈബര്‍ ആക്രമണം, ലോക രാജ്യങ്ങള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടം, വൈറസിനെ പിടിച്ചുകെട്ടിയതായി സുരക്ഷാ ഏജന്‍സികള്‍, ആശങ്ക തുടരുന്നു
റാന്‍സംവെയര്‍ സൈബര്‍ ആക്രമണം, ലോക രാജ്യങ്ങള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടം, വൈറസിനെ പിടിച്ചുകെട്ടിയതായി സുരക്ഷാ ഏജന്‍സികള്‍, ആശങ്ക തുടരുന്നു
സ്വന്തം ലേഖകന്‍: റാന്‍സംവെയര്‍ സൈബര്‍ ആക്രമണം, ലോക രാജ്യങ്ങള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടം, വൈറസിനെ പിടിച്ചുകെട്ടിയതായി സുരക്ഷാ ഏജന്‍സികള്‍, ആശങ്ക തുടരുന്നു. വൈറസ് ആക്രമണത്തിന്റെ ശക്തി കുറഞ്ഞതായി യൂറോപ്യന്‍ യൂണിയന്റെ പോലീസ് ഏജന്‍സി യൂറോപോള്‍ അറിയിച്ചു. ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്ന പണം നല്‍കരുതെന്നു വിവിധ രാജ്യങ്ങളിലെ കമ്പ്യൂട്ടര്‍ സുരക്ഷാ വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാര്‍ക്കസ് ഹച്ചിന്‍സ് എന്ന 22 …
ബ്രിട്ടനില്‍ വോട്ടിംഗ് പ്രായം 16 ആക്കുന്നതിനോട് യോജിപ്പില്ലെന്ന് പ്രധാനമന്ത്രി തെരേസാ മേയ്, ലേബര്‍ പാര്‍ട്ടി കോട്ടകളിലേക്ക് നീല ബസുമായി പ്രധാനമന്ത്രി
ബ്രിട്ടനില്‍ വോട്ടിംഗ് പ്രായം 16 ആക്കുന്നതിനോട് യോജിപ്പില്ലെന്ന് പ്രധാനമന്ത്രി തെരേസാ മേയ്, ലേബര്‍ പാര്‍ട്ടി കോട്ടകളിലേക്ക് നീല ബസുമായി പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ വോട്ടിംഗ് പ്രായം 16 ആക്കുന്നതിനോട് യോജിപ്പില്ലെന്ന് പ്രധാനമന്ത്രി തെരേസാ മേയ്, ലേബര്‍ പാര്‍ട്ടി കോട്ടകളിലേക്ക് ബസുമായി പ്രധാനമന്ത്രി. അധികാരത്തിലെത്തിയാല്‍ വോട്ടിങ് പ്രായം 16 വയസാക്കി കുറയ്ക്കുമെന്ന ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്റെ വാഗ്ദാനത്തോട് പ്രതികരിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി. ഇതോടെ വോട്ടിംഗ് പ്രായം കുറയ്ക്കല്‍ ബ്രിട്ടനിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ചേരിതിരിവിനും കാരണമാകുകയാണ്. …
ഹിജാബ് ധരിച്ചെത്തിയ മുസ്ലീം വനിതയെ അമേരിക്കയിലെ ബാങ്കില്‍ നിന്ന് പുറത്താക്കിയ സംഭവം വിവാദമാകുന്നു
ഹിജാബ് ധരിച്ചെത്തിയ മുസ്ലീം വനിതയെ അമേരിക്കയിലെ ബാങ്കില്‍ നിന്ന് പുറത്താക്കിയ സംഭവം വിവാദമാകുന്നു
സ്വന്തം ലേഖകന്‍: ഹിജാബ് ധരിച്ചെത്തിയ മുസ്ലീം വനിതയെ അമേരിക്കയിലെ ബാങ്കില്‍ നിന്ന് പുറത്താക്കിയ സംഭവം വിവാദമാകുന്നു. വെള്ളിയാഴ്ച വാഷിങ്ടണിലുള്ള സൗണ്ട് ക്രെഡിറ്റ് യൂനിയന്‍ ബാങ്കിലെത്തിയ ജമീല മുഹമ്മദിനാണ് ദുരനുഭവമുണ്ടായത്. കാര്‍ ലോണ്‍ അടക്കാന്‍ ബാങ്കിലെത്തിയ ജമീലയോട് ഹിജാബ് ഒഴിവാക്കണമെന്നും ഇല്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും ബാങ്ക് ജീവനക്കാരി ഭീഷണിപ്പെടുത്തുകയായിരുന്നു. ബാങ്കിനുള്ളില്‍ തൊപ്പി, ഹിജാബ്, സണ്‍ഗ്ലാസുകള്‍ എന്നിവ പാടില്ലെന്ന് …