സ്വന്തം ലേഖകൻ: കുവൈത്തിൽ വീസാ നിയമ ഭേദഗതി നടപ്പാക്കുന്നു. തൊഴിൽ വീസ, തൊഴിൽ വീസാ കൈമാറ്റം എന്നിവയിലെ ഭേദഗതി നടപ്പാക്കൽ ജൂൺ ആദ്യം മുതലുണ്ടായേക്കുമെന്നാണ് അറബ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സ്വകാര്യ മേഖലയിൽ റിക്രൂട്ട് ചെയ്യുന്ന ജീവനക്കാർക്ക് തൊഴിൽ വീസ അനുവദിക്കുന്നതിനും വീസ കൈമാറുന്നതിനുമുള്ള നടപടിക്രമങ്ങളിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കൊണ്ടുവന്ന ഭേദഗതിയാണ് നടപ്പാക്കുന്നത്. …
സ്വന്തം ലേഖകൻ: വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാജ്വേറ്റ് പോസ്റ്റ് സ്റ്റഡി വില ഇല്ലാതാക്കാനുള്ള ഋഷിയുടെ നീക്കത്തിനെതിരെ മന്ത്രിസഭയില്‍ കലാാപം. ഗ്രാജ്വേറ്റ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ബ്രിട്ടനില്‍ രണ്ടു വര്‍ഷം വരെ താമസിച്ച് ജോലി ചെയ്യുന്നതിനുള്ള അനുമതി നല്‍കുന്നതാണ് ഗ്രാജ്വേറ്റ് പോസ്റ്റ് സ്റ്റഡി വീസ. പാര്‍ട്ടിക്കുള്ളിലെ ചില വലതുപക്ഷ നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഋഷി ഇത്തരത്തില്‍ ഒരു നീക്കം …
സ്വന്തം ലേഖകൻ: കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ കൈയ്യില്‍ ഒതുങ്ങുന്ന തരത്തില്‍ വീടുകള്‍ ലഭ്യമാകുന്ന കാര്യത്തില്‍ ഒന്നാം സ്ഥാനം റിബിള്‍ വാലിയ്ക്ക് ആണെന്ന് ഏറ്റവും പുതിയ പഠനം വെളിപ്പെടുത്തുന്നു. 2013- 2023 കാലത്തെ ശരാശരി വീട് വിലയും ശരാശരി വ്യക്തിഗത വരുമാനവും വിശകലനം ചെയ്ത് മൂവിംഗ് പ്ലാറ്റ് ഫോം ആയ ഗെറ്റ്എമൂവര്‍ ആണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. …
സ്വന്തം ലേഖകൻ: ഗ്രാജുവേറ്റ് വീസ റൂട്ട് വിദേശ പൗരന്‍മാര്‍ ദുരുപയോഗപ്പെടുത്തുന്നത് തടയാനായി ഗ്രാജുവേറ്റ് വീസകള്‍ മുന്‍നിര കോഴ്‌സുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ പ്രധാനമന്ത്രി റിഷി സുനാകിന്റെ ശ്രമം. നിലവാരം കുറഞ്ഞ പിജി കോഴ്‌സുകള്‍ പഠിക്കുന്നതിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക് കൊണ്ടുവരാനാണു ശ്രമം. സ്റ്റുഡന്റ് വീസ നേരിട്ട് കുറയ്ക്കുന്നത് യുകെ യൂണിവേഴ്‌സിറ്റികള്‍ക്ക് സാമ്പത്തിക തിരിച്ചടി നല്‍കുമെന്ന ആശങ്കയുണ്ട്. ഈ …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനറിപ്പോർട്ടിനെ തള്ളി ഐ.സി.എം.ആർ.(Indian Council of Medical Research). ബി.എച്ച്.യു. സർവകലാശാലയുടെ കണ്ടെത്തലുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഐ.സി.എം.ആർ. വ്യക്തമാക്കി. കൃത്യമായ വിവരങ്ങളോടെ രൂപകൽപന ചെയ്യാത്ത പഠനമാണിതെന്നും ഐ.സി.എം.ആർ. പറഞ്ഞു. ഐ.സി.എം.ആറുമായി ബന്ധപ്പെടുത്തിയുളള പഠനത്തിലെ പരാമർശം അടിയന്തിരമായി നീക്കംചെയ്യണമെന്ന് ഗവേഷകർക്കും പഠനം പ്രസിദ്ധീകരിച്ച …
സ്വന്തം ലേഖകൻ: ഒമാനിൽ സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി ഇനി ഒരു വർഷത്തിൽ കൂടുതൽ നീട്ടാം. വർഷംതോറും പരിശോധന ആവശ്യമില്ലാത്ത വാഹനങ്ങൾക്ക്, ഒരു വർഷത്തിൽ കൂടുതൽ ഇൻഷൂറൻസ് കാലാവധിയുണ്ടെങ്കിൽ കാലാവധി നീട്ടിക്കൊടുക്കുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഒമാനിൽ നേരത്തെ സ്വകാര്യ വഹനങ്ങൾക്കുള്ള രജിസ്ട്രേഷൻ ഒരു വർഷത്തേക്കായിരുന്നു നൽകിയിരുന്നത്. അംഗീകൃത നയതന്ത്ര, കോൺസുലാർ ബോഡികളുടെയും സംഘടനകളുടെയും …
സ്വന്തം ലേഖകൻ: ഹൈസ്‌കൂളിനെക്കാള്‍ ഉയര്‍ന്ന അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാത്ത അധ്യാപകരുടെ ശമ്പളം തടഞ്ഞു വെക്കുമെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നിശ്ചിത സമയത്തിനുള്ളിൽ രേഖകൾ സമർപ്പിക്കാത്ത ജീവനക്കാര്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം ഒരാഴ്ചത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിരുന്നു. 18,000 ജീവനക്കാര്‍ ഇതിനകം മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും സാഹില്‍ ആപ്ലിക്കേഷന്‍ വഴിയും തങ്ങളുടെ അക്കാദമിക് യോഗ്യതകള്‍ അപ്ലോഡ് …
സ്വന്തം ലേഖകൻ: ഗാസയെച്ചൊല്ലി ഇസ്രയേലുമായി സംഘര്‍ഷം നിലനില്‍ക്കവെ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ദുരൂഹമരണം വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. പലസ്തീന് പിന്തുണയുമായെത്തിയ ഇറാന്റെ ദമാസ്‌കസിലെ നയതന്ത്രകാര്യാലയത്തിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ജനറല്‍മാരായ മുഹമ്മദ് റിസ സഹേദിയും മുഹമ്മദ് ഹാദി റഹീമിയും കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിച്ച ഇറാന്‍ വിജയം അവകാശപ്പെട്ടിരുന്നെങ്കിലും …
സ്വന്തം ലേഖകൻ: രോഗിയെ നിലത്തിട്ടിഴയ്ക്കുകയും ചവിട്ടുകയും, അടിക്കുകയും ഒക്കെ ചെയ്ത സംഭവത്തില്‍ ഉള്‍പ്പെട്ട നഴ്സിനെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് ജോലിക്ക് കയറാന്‍ എന്‍ എം സി അനുവാദം നല്‍കി. കിര്‍ബി ലെ സോപക്കനിലുള്ള യൂ ട്രീസ് ഹോസ്പിറ്റലിലെ നഴ്സ് ഡോറാ മാര്‍ഗരറ്റ് പാസിരായിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നത്. പഠന വൈകല്യമുള്ള, അവശനായ …
സ്വന്തം ലേഖകൻ: യു കെയുടെ പല ഭാഗങ്ങളിലും കനത്ത മഴ എത്തിയതോടെ പലയിടങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് പ്ലിമത്തില്‍ പെയ്തിറങ്ങിയ കനത്ത മഴ ജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തിയത്. യാംപ്ടണില്‍ യാം നദി കരകവിഞ്ഞതോടെ പലയിടങ്ങളിലും റോഡുകളും മാറ്റും വെള്ളത്തില്‍ മുങ്ങി. ബോള്‍ഡ്വെഞ്ചര്‍ ഏരിയ ഉള്‍പ്പടെ പട്ടണത്തിന്റെ പല ഭാഗങ്ങളിലേക്കും യാത്ര തടസ്സപ്പെട്ടു. എര്‍മിംഗ്ടണില്‍ …