സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ പുതിയ ഒരു പൗണ്ട് നാണയമെത്തി, വ്യാജനെ തടയാന്‍ വന്‍ സുരക്ഷാ മുന്‍കരുതലുകള്‍, പഴയ നാണയം ഒക്ടോബര്‍ 15 വരെ മാറ്റിവാങ്ങാം. കൂടുതല്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയാണ് തെരേസാ മേയ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുതിയ ഒരു പൗണ്ട് നാണയം അവതരിപ്പിച്ചത്. തിളക്കമേറിയ 12 വശങ്ങളുള്ള നാണയത്തില്‍ വ്യാജനെ തടയാന്‍ സുരക്ഷാ …
സ്വന്തം ലേഖകന്‍: യുപിയിലെ തെരഞ്ഞെടുപ്പു വിജയത്തില്‍ മോദിയെ അഭിനന്ദിച്ച് ട്രംപ്, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഈ വര്‍ഷം അവസാനമെന്ന് സൂചന. തിങ്കളാഴ്ച ഫോണില്‍ വിളിച്ചാണ് മോദിയെ അഭിനന്ദനമറിയിച്ചത്. നേരത്തെ യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ മോദിയെ വിളിച്ച ട്രംപ് ദക്ഷിണ മധ്യേഷ്യയിലെ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. വൈറ്റ് ഹ1സ് പ്രസ് …
സ്വന്തം ലേഖകന്‍: പ്രവാസി ഭാരതീയ സമ്മാനം ബ്രിട്ടീഷ് മന്ത്രി പ്രീതി പട്ടേലിന് സമ്മാനിച്ചു, ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതായി പ്രീതി. ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാനം ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നടന്ന ചടങ്ങില്‍ ഹൈക്കമ്മീഷണര്‍ വൈ കെ സിന്‍ഹയില്‍നിന്നു പ്രീതി പട്ടേല്‍ ഏറ്റുവാങ്ങി. ഇന്ത്യാ, യുകെ ബന്ധം മെച്ചപ്പെടുത്തുന്നതിനു ശ്രമിക്കുമെന്ന് പുരസ്‌കാരം ഏറ്റ്വുവാങ്ങി …
സ്വന്തം ലേഖകന്‍: ഗില്‍ഗിത് ബല്‍തിസ്താന്‍ പ്രശ്‌നം അതിര്‍ത്തി കടക്കുന്നു, പാകിസ്താനെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രമേയം. ഗില്‍ജിത് ബല്‍തിസ്താന്‍ പ്രദേശം തങ്ങളുടെ അഞ്ചാമത് പ്രവിശ്യയായി പ്രഖ്യാപിക്കാനുള്ള പാകിസ്താന്റെ നീക്കത്തിനെരെ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ്. ഈ മാസം 23 നാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എം.പിയായ ബോബ് ബ്ലാക്ക്മാന്‍ പ്രമേയം പൊതുസഭയുടെ പരിഗണനക്കുവെച്ചത്. പാക് അധീന …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിന്ന്റ്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍, അന്വേഷണ സംഘം ട്രംപിന്റെ മരുമകനെ ചോദ്യം ചെയ്യും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റഷ്യന്‍ ബന്ധം അന്വേഷിക്കുന്ന കമ്മിറ്റിയാണ് ട്രംപിന്റെ മരുമകനും സഹായിയുമായ ജറാദ് കുഷ്‌നറെ ചോദ്യം ചെയ്യുക. കുഷ്‌നര്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിക്കുമുമ്പാകെ ഹാജരാകുമെന്ന് വൈറ്റ്‌ഹൌസ് അറിയിച്ചു. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് …
സ്വന്തം ലേഖകന്‍: റഷ്യയില്‍ പ്രധാനമന്ത്രിക്ക് എതിരായ അഴിമതി വിരുദ്ധ പ്രക്ഷോഭം സര്‍ക്കാര്‍ അടിച്ചൊതുക്കുന്നു, സമര നായകനടക്കം അകത്തായി. ഷ്യയില്‍ അഴിമതി വിരുദ്ധ പ്രക്ഷോഭം സംഘടിപ്പി്ച്ച പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിക്കു കോടതി 15 ദിവസം ജയില്‍ശിക്ഷ വിധിച്ചു. ഞായറാഴ്ച റഷ്യയിലെ വിവിധ നഗരങ്ങളില്‍ സര്‍ക്കാരിനെതിരേ പ്രകടനങ്ങള്‍ നടന്നിരുന്നു. മോസ്‌കോയില്‍ പ്രകടനത്തിനെത്തിയ നവല്‍നിയെ പോലീസ് അറസ്റ്റു …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് ഭീകരാക്രമണം, ആക്രമണം നടത്തിയത് ഖാലിദ് മസൂദ് തനിച്ചെന്ന് സ്ഥിരീകരണം, പരിഭ്രാന്തി പരത്തിയ 82 സെക്കന്‍ഡുകള്‍. ബ്രിട്ടീഷ് പാര്‍ലമെന്റിനു സമീപം ആക്രമണം നടത്തിയത് ഖാലിദ് മസൂദ് തനിച്ചാണെന്ന് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പൊലീസ് വ്യക്തമാക്കി. അതേസമയം, ആക്രമണത്തിന്റെ ലക്ഷ്യമെന്തെന്ന് കണ്ടെത്താനായില്ല. നേരത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐഎസ് ഖാലിദ് തങ്ങളുടെ സൈനികനാണെന്ന് …
സ്വന്തം ലേഖകന്‍: ഡെബ്ബീ ചുഴലിക്കാറ്റിന്റെ താണ്ഡവത്തില്‍ വിറച്ച് ഓസ്‌ട്രേലിയ, 3500 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു, കനത്ത നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്. ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളെ വടക്കുകിഴക്കന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചു. കാറ്റ് ശക്തിയാര്‍ജിക്കുന്നതായും വലിയ നാശനഷ്ടം വിതച്ചതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ക്യൂന്‍സ്‌ലന്‍ഡില്‍ രൂപംകൊണ്ട, കാറ്റഗറി 4 ഇനത്തില്‍പ്പെടുന്ന …
സ്വന്തം ലേഖകന്‍: കോട്ടയം സ്വദേശിക്കു നേരെയുണ്ടായ വംശീയ ആക്രമണം, ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്‍ ഖേദം പ്രകടിപ്പിച്ചു. മലയാളിയായ ടാക്‌സി ഡ്രൈവര്‍ ലീമാക്‌സ് ജോയിക്കെതിരെ നടന്ന വംശീയാക്രമണത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് വ്യക്തമാക്കിയത്. ആക്രമണത്തില്‍ നേരിയ ലീമാക്‌സിന് പരുക്കേറ്റതായി മനസിലാക്കുന്നുവെന്നും ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ സമൂഹമടക്കം ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന എല്ലാവരുടെയും സുരക്ഷയ്ക്ക് …
സ്വന്തം ലേഖകന്‍: ‘നിങ്ങളാണ് ശരിക്കുള്ള അമേരിക്കന്‍ ഹീറോ,’ യുഎസിലെ കന്‍സാസില്‍ ഇന്ത്യക്കാരനെ വെടിവക്കുന്നത് തടയാന്‍ ശ്രമിച്ച അമേരിക്കന്‍ പൗരന് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരവും 100,000 ഡോളറിന്റെ ചെക്കും. ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ കുചിത്‌ബോലയെ വെടിവെക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ അമേരിക്കന്‍ പൗരന്‍ ഈന്‍ ഗ്രില്ലറ്റിനെ ഹൂസ്റ്റണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വാര്‍ഷിക സംഗമത്തിലാണ് അമേരിക്കയിലെ ഇന്ത്യന്‍ …