1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കെയറർ വീസ ചൂഷണങ്ങൾക്ക് പൂട്ടിടാൻ യുകെ; നിയമം ലംഘിച്ചാൽ തൊഴിലുടമയ്ക്ക് ദീർഘകാല വിലക്ക്
കെയറർ വീസ ചൂഷണങ്ങൾക്ക് പൂട്ടിടാൻ യുകെ; നിയമം ലംഘിച്ചാൽ തൊഴിലുടമയ്ക്ക് ദീർഘകാല വിലക്ക്
സ്വന്തം ലേഖകൻ: കുടിയേറ്റ തൊഴിലാളികളെ ദുരുപയോഗം ചെയ്യപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നതില്‍ നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായി, വീസ നിയമങ്ങള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക്, വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് ദീര്‍ഘകാല വിലക്ക് ഏര്‍പ്പെടുത്തിയേക്കും. മിനിമം വേതനം നല്‍കാതിരിക്കുക, അതല്ലെങ്കില്‍ വീസ നിയമങ്ങളുടെ ആവര്‍ത്തിച്ചുള്ള ലംഘനം എന്നിവയ്ക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് രണ്ട് വര്‍ഷത്തേക്ക് വിലക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. …
ആര്‍സിഎന്‍ ബോര്‍ഡ് സീറ്റ് തെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച് ലെസ്റ്ററിലെ ബ്ലെസി ജോണ്‍
ആര്‍സിഎന്‍ ബോര്‍ഡ് സീറ്റ് തെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച് ലെസ്റ്ററിലെ ബ്ലെസി ജോണ്‍
സ്വന്തം ലേഖകൻ: ബിജോയ് സെബാസ്റ്റ്യന്‍ ആര്‍സിഎന്‍ പ്രസിഡന്റ് ആയതിനു പിന്നാലെ ആര്‍സിഎന്‍ ബോര്‍ഡ് സീറ്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു ലെസ്റ്ററിലെ മലയാളി നഴ്സ് ബ്ലെസി ജോണ്‍. ആര്‍സിഎന്‍ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിലേക്ക് ആണ് ബ്ലെസി ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടത്. ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി അംഗവും മുന്‍ സെക്രട്ടറിയുമായിരുന്നു ബ്ലെസി ജോണ്‍. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ബ്ലെസി ജോണ്‍ യൂണിയന്റെ …
അയര്‍ലന്‍ഡ് വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക്; വോട്ടെണ്ണൽ ശനിയാഴ്ച ആരംഭിക്കും; ഫലം ഞായറാഴ്ച
അയര്‍ലന്‍ഡ് വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക്; വോട്ടെണ്ണൽ ശനിയാഴ്ച ആരംഭിക്കും; ഫലം ഞായറാഴ്ച
സ്വന്തം ലേഖകൻ: അയർലൻഡിൽ പൊതുതിരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെ 7 മുതൽ രാത്രി 10 വരെ നടക്കും. രാജ്യത്തുടനീളം 650 സ്ഥാനാര്‍ഥികളുമായി 30 പാർട്ടികൾ മത്സരിക്കുന്നത്. ബാലറ്റ് പേപ്പറിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. പിറ്റേന്ന് ശനിയാഴ്ച രാവിലെ 9 മുതൽ വോട്ടെണ്ണൽ ആരംഭിക്കും. തൊട്ടടുത്ത ദിവസമായ ഞായറാഴ്ച വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പൂർണമായി പുറത്തുവരും. മത്സരിക്കുന്ന 650 ൽ …
യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് അമേരിക്കയിലും തിരിച്ചും ഇനി വാഹനം ഓടിക്കാം
യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് അമേരിക്കയിലും തിരിച്ചും ഇനി വാഹനം ഓടിക്കാം
സ്വന്തം ലേഖകൻ: പുതിയ കരാർ പ്രകാരം യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഇനി അമേരിക്കയിലെ ടെക്സസിലും വാഹനമോടിക്കാം. ഇതിന് പരീക്ഷയോ റോഡ് ടെസ്റ്റോ ആവശ്യമുണ്ടായിരിക്കില്ല. യുഎഇ ആഭ്യന്തര മന്ത്രാലയവും (എംഒഐ) ടെക്‌സാസിന്റെ പൊതു സുരക്ഷാ വകുപ്പും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചതിന് ശേഷമാണ് രണ്ട് അധികാരപരിധികൾക്കിടയിൽ ഡ്രൈവിങ് ലൈസൻസുകൾ പരസ്പരം മാറ്റാവുന്ന സംവിധാനം നിലവിൽ വന്നത്. ടെക്സസിലെ …
സ്വകാര്യ യാത്രകൾക്ക് നിരക്ക് കൂട്ടി ദുബായ്; തിരക്കുള്ളപ്പോൾ സാലിക് ഗേറ്റ് കടക്കാൻ 6 ദിർഹം
സ്വകാര്യ യാത്രകൾക്ക് നിരക്ക് കൂട്ടി ദുബായ്; തിരക്കുള്ളപ്പോൾ സാലിക് ഗേറ്റ് കടക്കാൻ 6 ദിർഹം
സ്വന്തം ലേഖകൻ: തിരക്കേറിയ സമയങ്ങളിൽ സാലിക് ഗേറ്റ് കടക്കാൻ നിരക്ക് കൂട്ടി ദുബായ്. നിലവിലെ 4 ദിർഹത്തിൽനിന്ന് 6 ദിർഹമാക്കിയാണ് (വേരിയബിൾ നിരക്ക്) വർധിപ്പിച്ചത്. ഇതനുസരിച്ച് തിരക്കേറിയ സമയങ്ങളിൽ ദുബായിൽ 10 സാലിക് ഗേറ്റ് കടക്കുന്നവർക്ക് 60 ദിർഹം റോഡ് ടാക്സ് (ടോൾ) മാത്രം നൽകേണ്ടിവരും. തിരക്കില്ലാത്ത സമയങ്ങളിൽ 4 ദിർഹം തുടരും. പുലർച്ചെ ഒന്നുമുതൽ …
റിയാദ് മെട്രോ ഡി​സൈ​നിലും സാ​ങ്കേ​തി​ക​വിദ്യയിലും ഏ​റ്റ​വും ആ​ധു​നി​കം; ടിക്കറ്റ് നിരക്ക് ഇങ്ങനെ
റിയാദ് മെട്രോ ഡി​സൈ​നിലും സാ​ങ്കേ​തി​ക​വിദ്യയിലും ഏ​റ്റ​വും ആ​ധു​നി​കം; ടിക്കറ്റ് നിരക്ക് ഇങ്ങനെ
സ്വന്തം ലേഖകൻ: റി​യാ​ദ്​ മെ​ട്രോ പ​ദ്ധ​തി ഏ​റ്റ​വും വ​ലു​തും ഡി​സൈ​നു​ക​ളി​ലും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ലും ഏ​റ്റ​വും ആ​ധു​നി​ക​മാ​യും ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു​വെ​ന്ന്​ റി​യാ​ദ്​ ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ബ​ന്ദ​ർ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ പ​റ​ഞ്ഞു. റി​യാ​ദ് ന​ഗ​ര​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നും അ​തി​നെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഒ​രു പ്ര​മു​ഖ സ്ഥാ​ന​ത്തേ​ക്ക് ന​യി​ക്കു​ന്ന​തി​നും പ​ദ്ധ​തി സം​ഭാ​വ​ന ചെ​യ്യും. വി​ഷ​ൻ 2030 പ​രി​പാ​ടി​ക​ളു​ടെ …
കെട്ടി​ട ക​രാ​റിൽ വീഴ്ച: ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡിന് 20 കോടിയിലധികം പിഴയിട്ട് ഒമാന്‍ കോടതി
കെട്ടി​ട ക​രാ​റിൽ വീഴ്ച: ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡിന് 20 കോടിയിലധികം പിഴയിട്ട് ഒമാന്‍ കോടതി
സ്വന്തം ലേഖകൻ: സ്‌കൂള്‍ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിര്‍മിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട ലീസ് ഹോള്‍ഡ് കരാര്‍ ലംഘിച്ചതിന് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡിന് വന്‍ തുക പിഴയിട്ട് ഒമാന്‍ കോടതി. 949,659.200 റിയാല്‍ (20 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് പിഴ വിധിച്ചിരിക്കുന്നത്. ബര്‍ക വിലായത്തിലെ അല്‍ ജനീന പ്രദേശത്ത് ഇന്ത്യന്‍ സ്‌കൂള്‍ ആരംഭിക്കുന്നതിനായി കെട്ടിടവും …
കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങി ബ്രിട്ടന്‍; റോഡ്, റെയില്‍, വിമാന സര്‍വീസുകൾ താളംതെറ്റി; വെള്ളപ്പൊക്ക സാധ്യത
കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങി ബ്രിട്ടന്‍; റോഡ്, റെയില്‍, വിമാന സര്‍വീസുകൾ താളംതെറ്റി; വെള്ളപ്പൊക്ക സാധ്യത
സ്വന്തം ലേഖകൻ: കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങി ബ്രിട്ടന്‍. അര്‍ദ്ധരാത്രിയോടെ താപനില പൂജ്യത്തിന് താഴേക്ക് പോയതിനാലാണ് കനത്ത മൂടല്‍മഞ്ഞ് എത്തിയത്. ഇതോടെ ഡ്രൈവിംഗ് സാഹചര്യങ്ങള്‍ ബുദ്ധിമുട്ടേറിയ നിലയിലാകുമെന്നതിന് പുറമെ ട്രാഫിക് തടസ്സങ്ങളും രൂപമെടുക്കുമെന്നാണ് മുന്നറിയിപ്പ്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലും, ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിലുമായി മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് …
ജർമനിയ്ക്ക് വയസാകുന്നോ? പെൻഷൻകാരുടെ എണ്ണത്തിൽ വർധന; ആറില്‍ ഒരാള്‍ വീതം ദാരിദ്യ്ര ഭീഷണിയില്‍
ജർമനിയ്ക്ക് വയസാകുന്നോ? പെൻഷൻകാരുടെ എണ്ണത്തിൽ വർധന; ആറില്‍ ഒരാള്‍ വീതം ദാരിദ്യ്ര ഭീഷണിയില്‍
സ്വന്തം ലേഖകൻ: ജർമനിയിലെ 3 ദശ ലക്ഷത്തിലധികം വരുന്ന പെന്‍ഷന്‍കാര്‍ ദാരിദ്യ്ര ഭീഷണിയിലെന്ന് കണക്കുകള്‍ .രാജ്യത്ത് താമസിയ്ക്കുന്ന 65 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള ഏകദേശം 3.2 ദശലക്ഷം ആളുകളാണ് ദാരിദ്യ്രത്തിന്റെ ഭീഷണിയിൽ കഴിയുന്നതെന്ന് യൂറോപ്യന്‍ യൂണിയന്റെ സ്റ്റാറ്റിസ്റ്റിക്കൽ ഏജന്‍സിയായ യൂറോസ്റ്റാർ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. രാജ്യത്ത് പെന്‍ഷൻ വാങ്ങുന്ന ആറില്‍ ഒരാള്‍ വീതം ഈ …
ഈദുല്‍ ഇത്തിഹാദില്‍ മറ്റു രാജ്യങ്ങളുടെ പതാകകള്‍ പാടില്ല; 14 മാർഗനിര്‍ദ്ദേശങ്ങളു മായി യുഎഇ
ഈദുല്‍ ഇത്തിഹാദില്‍ മറ്റു രാജ്യങ്ങളുടെ പതാകകള്‍ പാടില്ല; 14 മാർഗനിര്‍ദ്ദേശങ്ങളു മായി യുഎഇ
സ്വന്തം ലേഖകൻ: 53-ാമത് ദേശീയ ദിനാഘോഷമായ ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് യുഎഇയുടെ നാടും നഗരവും. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ള യുഎഇ നിവാസികള്‍ വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളാണ് ഇതോടനുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാല്‍ ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാനും അവ വഴിതെറ്റിപ്പോവുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനും എല്ലാവര്‍ക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ ആഘോഷം ഉറപ്പാക്കുന്നതിനുമായി 14 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് യുഎഇ …