1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വെനസ്വേലയിലെ ജയിലില്‍ കൂട്ട കുഴിമാടം കണ്ടെത്തി, കുഴിച്ചെടുത്തത് പതിനഞ്ചോളം മൃതദേഹങ്ങള്‍
വെനസ്വേലയിലെ ജയിലില്‍ കൂട്ട കുഴിമാടം കണ്ടെത്തി, കുഴിച്ചെടുത്തത് പതിനഞ്ചോളം മൃതദേഹങ്ങള്‍
  സ്വന്തം ലേഖകന്‍: വെനസ്വേലയിലെ ജയിലില്‍ കൂട്ട കുഴിമാടം കണ്ടെത്തി, കുഴിച്ചെടുത്തത്പതിനഞ്ചോളം മൃതദേഹങ്ങള്‍. ഗ്വാരികോ സംസ്ഥാനത്തെ ജയിലിലാണ് പതിനഞ്ചോളം പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇവരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായാണ് പ്രാഥമിക നിഗമനം. ചിലരുടെ തലയോട്ടി ഉള്‍പ്പെടെയുള്ള ശരീര ഭാഗങ്ങള്‍ക്കായി ഫൊറന്‍സിക് വിദഗ്ധസംഘം സ്ഥലത്ത് വിശദപരിശോധന നടത്തുകയാണ്. കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനുണ്ടെന്നാണ് കരുതുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു. …
പാരിസ് വിമാനത്താവളത്തില്‍ ആക്രമണം നടത്തിയത് കൊടുംകുറ്റവാളിയെന്ന് കണ്ടെത്തല്‍, ഭീകര ബന്ധമില്ലെന്ന് നിഗമനം
പാരിസ് വിമാനത്താവളത്തില്‍ ആക്രമണം നടത്തിയത് കൊടുംകുറ്റവാളിയെന്ന് കണ്ടെത്തല്‍, ഭീകര ബന്ധമില്ലെന്ന് നിഗമനം
  സ്വന്തം ലേഖകന്‍: പാരിസ് വിമാനത്താവളത്തില്‍ ആക്രമണം നടത്തിയത് കൊടുംകുറ്റവാളിയെന്ന് കണ്ടെത്തല്‍, ഭീകര ബന്ധമില്ലെന്ന് നിഗമനം. പാരീസിലെ ഓര്‍ലി വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത് ആക്രമണം നടത്താന്‍ ശ്രമിച്ച സിയാദ് ബിന്‍ ബെല്‍കാസിം കൊടുംകുറ്റവാളിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളെ ആക്രമണശ്രമത്തെ തുടര്‍ന്ന് പൊലീസ് വെടിവെച്ചു കൊന്നിരുന്നു. അക്രമം, മോഷണം എന്നിവ നടത്തിയതിന്റെ പേരില്‍ നിരവധി …
യുഎസില്‍ ഹിജാബ് ധരിച്ച പതിനാറുകാരിക്ക് ബാസ്‌ക്ക്റ്റ് ബോള്‍ കളിക്കുന്നതിന് വിലക്ക്
യുഎസില്‍ ഹിജാബ് ധരിച്ച പതിനാറുകാരിക്ക് ബാസ്‌ക്ക്റ്റ് ബോള്‍ കളിക്കുന്നതിന് വിലക്ക്
    സ്വന്തം ലേഖകന്‍: യുഎസില്‍ ഹിജാബ് ധരിച്ച പതിനാറുകാരിക്ക് ബാസ്‌ക്ക്റ്റ് ബോള്‍ കളിക്കുന്നതിന് വിലക്ക്. മേരിലാന്‍ഡിലെ വാട്കിന്‍സ് മില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ ജീനാന്‍ ഹയാസിയെയാണ് ഹിജാബ് ധരിച്ചതിന് റീജനല്‍ ഹൈസ്‌കൂള്‍ ചാമ്പ്യന്‍ഷിപ് മത്സരത്തില്‍നിന്ന് വിലക്കിയത്. ശിരോവസ്ത്രം ധരിച്ചതിനാല്‍ ഈ മാസം മൂന്നിന് നടന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ഹയാസിന്റെ പരിശീലകരോട് അധികൃതര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ …
ഓസ്‌ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു, ആക്രമണം പള്ളിയില്‍ പ്രാര്‍ഥനക്കിടെ, ഇന്ത്യക്കാരനെങ്കില്‍ കുര്‍ബാനയ്ക്ക് അവകാശമില്ലെന്ന് അക്രമി
ഓസ്‌ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു, ആക്രമണം പള്ളിയില്‍ പ്രാര്‍ഥനക്കിടെ, ഇന്ത്യക്കാരനെങ്കില്‍ കുര്‍ബാനയ്ക്ക് അവകാശമില്ലെന്ന് അക്രമി
  സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു, ആക്രമണം പള്ളിയില്‍ പ്രാര്‍ഥനക്കിടെ. ഫാദര്‍ ടോമി മാത്യു കളത്തൂരി (48)നാണ് കഴുത്തില്‍ കുത്തേറ്റത്. പരിക്കേറ്റ വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പരുക്ക് ഗുരുതരമല്ലെന്നാണു വിവരം. വടക്കന്‍ മെല്‍ബണിലെ ഫോക്‌നറിലുള്ള സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളിയില്‍ പ്രാര്‍ഥനയ്ക്കായി വിശ്വാസികള്‍ സമ്മേളിച്ചിരിക്കെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട അക്രമിക്കായി പോലീസ് …
സൗദി അറേബ്യ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു, രേഖകള്‍ ഇല്ലാത്തവര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യം വിടാന്‍ അവസരം
സൗദി അറേബ്യ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു, രേഖകള്‍ ഇല്ലാത്തവര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യം വിടാന്‍ അവസരം
  സ്വന്തം ലേഖകന്‍: സൗദി അറേബ്യ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു, രേഖകള്‍ ഇല്ലാത്തവര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യം വിടാന്‍ അവസരം. കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമലംഘകരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം.സൗദിയിലെ എംബസികള്‍, കോണ്‍സുലേറ്റുകള്‍ എന്നിവയ്ക്ക് ഇത് സംബന്ധിച്ച് ഉത്തരവ് കൈമാറിയിട്ടുണ്ട്. ലംഘകരില്ലാത്ത രാജ്യം എന്നു …
ബഹ്‌റൈനില്‍ നിന്ന് മല്‍സ്യ ബന്ധനത്തിനു പോയി തടവിലായ ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ മോചിപ്പിച്ചതായി ഇറാന്‍
ബഹ്‌റൈനില്‍ നിന്ന് മല്‍സ്യ ബന്ധനത്തിനു പോയി തടവിലായ ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ മോചിപ്പിച്ചതായി ഇറാന്‍
  സ്വന്തം ലേഖകന്‍: ബഹ്‌റൈനില്‍ നിന്ന് മല്‍സ്യ ബന്ധനത്തിനു പോയി തടവിലായ ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ മോചിപ്പിച്ചതായി ഇറാന്‍. ഇറാന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞ ഒക്ടോബറിലാണ് തൊഴിലാളികളെ ഇറാന്‍ തീര സംരക്ഷണ സേന പിടികൂടി ജയിലില്‍ അടച്ചത്. 15 തമിഴ് തൊഴിലാളികളും ആറ് ബംഗ്ലാദേശ് തൊഴിലാളികളും സംഘത്തിലുണ്ടായിരുന്നു. ഇറാനിയന്‍ കോടതി തൊഴിലാളികളെ കുറ്റവിമുക്തരാക്കിയതിനെ തുടര്‍ന്ന് ഇവര്‍ …
പാക്കിസ്ഥാനില്‍ കാണാതായ രണ്ട് ഇന്ത്യന്‍ മുസ്‌ലിം പുരോഹിതരെയും കണ്ടെത്തിയതായി പാക്ക് സര്‍ക്കാര്‍, സംഭവത്തില്‍ പാക്ക് ചാര സംഘടനക്ക് പങ്കില്ലെന്ന് വിശദീകരണം
പാക്കിസ്ഥാനില്‍ കാണാതായ രണ്ട് ഇന്ത്യന്‍ മുസ്‌ലിം പുരോഹിതരെയും കണ്ടെത്തിയതായി പാക്ക് സര്‍ക്കാര്‍, സംഭവത്തില്‍ പാക്ക് ചാര സംഘടനക്ക് പങ്കില്ലെന്ന് വിശദീകരണം
  സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ കാണാതായ രണ്ട് ഇന്ത്യന്‍ മുസ്‌ലിം പുരോഹിതരെയും കണ്ടെത്തിയതായി പാക്ക് സര്‍ക്കാര്‍, സംഭവത്തില്‍ പാക്ക് ചാര സംഘടനക്ക് പങ്കില്ലെന്ന് വിശദീകരണം. ഇക്കാര്യം വ്യക്തമാക്കി പാക്ക് വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് അറിയിപ്പ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരെയും കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും …
പത്ര സമ്മേളത്തില്‍ മെര്‍ക്കലിന് ഹസ്തദാനം നല്‍കാതെ ട്രംപ്, വിവാദങ്ങളും പൊരുത്തക്കേടുകളുമായി യുഎസ്, ജര്‍മനി ഉച്ചകോടി, ആംഗല മെര്‍ക്കലിനൊപ്പം യോഗത്തില്‍ പങ്കെടുത്തതിന് ഇവാന്‍ക ട്രംപിന് രൂക്ഷ വിമര്‍ശനം
പത്ര സമ്മേളത്തില്‍ മെര്‍ക്കലിന് ഹസ്തദാനം നല്‍കാതെ ട്രംപ്, വിവാദങ്ങളും പൊരുത്തക്കേടുകളുമായി യുഎസ്, ജര്‍മനി ഉച്ചകോടി, ആംഗല മെര്‍ക്കലിനൊപ്പം യോഗത്തില്‍ പങ്കെടുത്തതിന് ഇവാന്‍ക ട്രംപിന് രൂക്ഷ വിമര്‍ശനം
  സ്വന്തം ലേഖകന്‍: വിവാദങ്ങളും അഭിപ്രായ ഭിന്നതകളുമായി യുഎസ്, ജര്‍മനി ഉച്ചകോടി, ആംഗല മെര്‍ക്കലിനൊപ്പം യോഗത്തില്‍ പങ്കെടുത്തതിന് ഇവാന്‍ക ട്രംപിന് രൂക്ഷ വിമര്‍ശനം. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന വ്യാപാര ഉച്ചകോടിയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് പങ്കെടുത്തതാണ് വിവാദമായത്. ട്രംപ്, മെര്‍ക്കല്‍ സംയുക്ത വാര്‍ത്ത സമ്മേളനത്തിനു …
വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ട്രംപിന്റെ സുരക്ഷ വന്‍ അപകടത്തില്‍, വെളിപ്പെടുത്തലുമായി മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍
വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ട്രംപിന്റെ സുരക്ഷ വന്‍ അപകടത്തില്‍, വെളിപ്പെടുത്തലുമായി മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍
  സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ട്രംപിന്റെ സുരക്ഷ വന്‍ അപകടത്തില്‍, വെളിപ്പെടുത്തലുമായി മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ സുരക്ഷിതനല്ലെന്ന് മുന്നറിയിപ്പു നല്‍കുന്നത് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ഡോണ്‍ ബോണ്‍ജിയാണ്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയ ബോണ്‍ജി ഭീകരാക്രമണമുണ്ടായാല്‍ ട്രംപിനെ രക്ഷപ്പെടുത്താന്‍ അദ്ദേഹത്തിന്റെ രഹസ്യാന്വേഷണ സംഘത്തിനു കഴിയില്ലെചൂണ്ടിക്കാണിക്കുന്നു. മുന്‍ …
സൗന്ദര്യ പിണക്കങ്ങള്‍ നീക്കി വ്യാപാര രംഗത്ത് കൈകോര്‍ക്കാന്‍ ജര്‍മനിയും യുഎസും, ട്രംപ്, ആംഗല മെര്‍ക്കല്‍ കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍ തുടങ്ങി
സൗന്ദര്യ പിണക്കങ്ങള്‍ നീക്കി വ്യാപാര രംഗത്ത് കൈകോര്‍ക്കാന്‍ ജര്‍മനിയും യുഎസും, ട്രംപ്, ആംഗല  മെര്‍ക്കല്‍ കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍ തുടങ്ങി
  സ്വന്തം ലേഖകന്‍: സൗന്ദര്യ പിണക്കങ്ങള്‍ നീക്കി വ്യാപാര രംഗത്ത് കൈകോര്‍ക്കാന്‍ ജര്‍മനിയും യുഎസും, ട്രംപ്, ആംഗല മെര്‍ക്കല്‍ കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍ തുടങ്ങി. ചൊവ്വാഴ്ച പ്രതികൂല കാലാവസ്ഥ മൂലം മാറ്റിവെച്ച ട്രംപും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായുള്ള കൂടിക്കാഴ്ച വൈകിയാണ് തുടങ്ങിയത്. വെള്ളിയാഴ്ച രാവിലെ വാഷിങ്ടനിലെത്തിയ മെര്‍ക്കലിനെയും ഉന്നത സംഘത്തെയും ട്രംപ് ഭരണകൂടത്തിന്റെ ഉന്നതര്‍ …