സ്വന്തം ലേഖകന്‍: ചിലിയില്‍ കാട്ടുതീ താണ്ഡവമാടുന്നു, ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത് 6000 ത്തോളം കുടുംബങ്ങളെ. മധ്യചിലിയില്‍ വിനാ ഡെല്‍ മാറിലെ നിരവധി വീടുകളാണു കാട്ടുതീ ചാരമാക്കിയത്. കാട്ടുതീയെ തുടര്‍ന്നു പ്രദേശത്തുനിന്നു 6,000 ത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അടുത്തുള്ള ചെറു പട്ടണങ്ങളിലേക്കാണ് ഈ ആളുകളെ മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. രാജ്യതലസ്ഥാനമായ സാന്റിയാഗോയില്‍നിന്നു 120 കിലോമീറ്റര്‍ …
സ്വന്തം ലേഖകന്‍: തുര്‍ക്കി വിദേശകാര്യ മന്ത്രിയുടെ യാത്ര തടഞ്ഞു, ഡച്ച് സര്‍ക്കാറിനെതിരെ രൂക്ഷ പ്രതികരണവുമായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍. റോട്ടര്‍ഡാമില്‍ നടന്ന രാഷ്ട്രീയ റാലിയില്‍ തുര്‍ക്കി വിദേശകാര്യ മന്ത്രി പങ്കെടുക്കാതിരിക്കാനാണ് മന്ത്രിയുടെ യാത്ര ഡച്ച് അധികൃതര്‍ തടഞ്ഞത്. പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണഘടന ഭേദഗതിക്കായി തുര്‍ക്കിയില്‍ ഏപ്രിലില്‍ നടക്കുന്ന ഹിതപരിശോധനയുടെ ഭാഗമായി റോട്ടര്‍ഡാമിലെ …
സ്വന്തം ലേഖകന്‍: ഒബാമയുടെ നയങ്ങള്‍ക്കെതിരായ ട്രംപിന്റെ വെട്ടിനിരത്തല്‍ തുടരുന്നു, ഒബാമ നിയമിച്ച ഇന്ത്യന്‍ വംശജനായ അറ്റോര്‍ണിയെ പുറത്താക്കി. മാന്‍ഹട്ടനിലെ ഇന്ത്യന്‍ വംശജനായ അറ്റോര്‍ണി പ്രീത് ഭരാരയെയാണ് ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ പുറത്താക്കിയത്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ നിയമിച്ച 46 അറ്റോര്‍ണിമാരോടും സ്ഥാനമൊഴിയാന്‍ പുതിയ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനു …
സ്വന്തം ലേഖകന്‍: ബ്രസീല്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ പ്രേതശല്യം, പ്രസിഡന്റ് ജീവനും കൊണ്ടോടി. ബ്രസീലിയന്‍ പ്രസിഡന്റായ മിഷൈല്‍ ടിമ്മറാണ് പ്രേതശല്യത്തെത്തുടര്‍ന്ന് ഔദ്യോഗിക വസതിയായ അല്‍വരോഡ കൊട്ടാരത്തില്‍ നിന്നും താമസം മാറിയത്. കഴിഞ്ഞ ദിവസമാണ് ഭാര്യയേയും കുട്ടികളെയും കൂട്ടി മിഷൈല്‍ ടിമ്മര്‍ സ്ഥലം വിട്ടത്. പ്രേതശല്യം കാരണം തനിക്കും ഭാര്യക്കും ദിവസങ്ങളായി ഉറക്കം പോലും നഷ്ടപ്പെട്ടതായി …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്, യൂറോപ്യന്‍ യൂണിയനുമായുള്ള ഔദ്യോഗിക വിടപറയല്‍ പ്രഖ്യാപനം അടുത്തയാഴ്ചയെന്ന് റിപ്പോര്‍ട്ടുകള്‍, മൗനം പാലിച്ച് തെരേസാ മേയ്. ആര്‍ട്ടിക്കിള്‍ 50 അനുസരിച്ചുള്ള ബ്രക്‌സിറ്റ് നടപടികള്‍ ആരംഭിക്കുന്നതിനെക്കുറിച്ചും രണ്ടുവര്‍ഷം നീളുന്ന ചര്‍ച്ചകളുടെ സമയക്രമം സംബന്ധിച്ചുമുള്ള സുപ്രധാന പ്രഖ്യാപനം ബ്രിട്ടീഷ് പ്രധാനമന്ത്രി ഈയാഴ്ച തന്നെ നടത്തിയേക്കുമെന്നാണ് ഭരണ സിരാകേന്ദ്രങ്ങള്‍ നല്‍കുന്ന സൂചനകള്‍. യൂണിയനില്‍ നിന്ന് ബ്രിട്ടന്റെ …
സ്വന്തം ലേഖകന്‍: അഭയാര്‍ത്ഥികള്‍ക്ക് താത്കാലിക വിസ നല്‍കാന്‍ യൂറോപ്യന്‍ യൂണിയന് ബാധ്യതയില്ലെന്ന യൂറോപ്യന്‍ നീതിന്യായ കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അഭയാര്‍ത്ഥികള്‍ക്ക് താത്കാലിക വിസ നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് വ്യക്തമാക്കിയ കോടതി ഒരു സിറിയന്‍ കുടുംബത്തിന് വിസ നിഷേധിച്ച ബെല്‍ജിയന്‍ സര്‍ക്കാരിന്റെ നടപടി ശരിവക്കുകയും ചെയ്തിരുന്നു. എന്നാ കോടതിയുടെ നടപടി മനുഷ്യത്വമില്ലാത്തതാണെന്ന …
സ്വന്തം ലേഖകന്‍: മെക്‌സിക്കോയില്‍ കുട്ടികളുടെ കൂട്ട കുഴിമാടം കണ്ടെത്തി, രഹസ്യമായി മറവു ചെയ്തത് 242 കുട്ടികളുടെ മൃതദേഹങ്ങള്‍. വെറാക്രൂസിലാണ് രഹസ്യ കുഴിമാടങ്ങളില്‍നിന്ന് 242 മൃതദേഹങ്ങള്‍ കണ്ടത്തെിയതായി അധികൃതര്‍ അറിയിച്ചത്. ആറു മാസമായി തുടരുന്ന അന്വേഷണത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടത്തെിയത്. കാണാതായ കുട്ടികളുടെ ബന്ധുക്കള്‍ ചേര്‍ന്ന് രൂപവത്കരിച്ച എല്‍ സൊലെസിറ്റൊ എന്ന സന്നദ്ധ സംഘടനയാണ് അന്വേഷണത്തിന് നേതൃത്വം …
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും ജീവിതച്ചെലവ് കുടിയ നഗരങ്ങളില്‍ ലണ്ടന് മൂന്നാം സ്ഥാനം, ബ്രെക്‌സിറ്റ് ഹിതപരിശോധയ്ക്കു ശേഷം ജീവിതച്ചെലവ് കുറഞ്ഞതായി പഠനം. നേരത്തെ ലോകത്തെ ഏറ്റവും ചിലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതായിരുന്നു ലണ്ടന്‍. ന്യൂയോര്‍ക്ക്, ഹോങ്കോങ് എന്നീ നഗരങ്ങളാണ് ഇപ്പോള്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ബ്രെക്‌സിറ്റിനെത്തുടര്‍ന്ന് പൗണ്ടിന്റെ വില ഇടിഞ്ഞതാണ് ലണ്ടനിലെ ജീവിതച്ചെലവ് കുറയാന്‍ …
സ്വന്തം ലേഖകന്‍: മൊസൂള്‍ പൂര്‍ണമായും കൈവിട്ടു, ബന്ദികളെ മോചിപ്പിച്ച് ജയിലുകള്‍ കാലിയാക്കി ഇസ്ലാമിക് സ്റ്റേറ്റ്. യുഎസ് പിന്തുണയോടെ ഇറഖ് സേന നടത്തുന്ന മുന്നേറ്റം ഏതാണ്ട് മുഴുവനായും മൊസൂള്‍ നഗരം പിടിച്ചെടുത്തതോടെയാണ് ഭീകരര്‍ ബന്ദികളെ മോചിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഗരറ്റ് വില്‍പനയ്ക്കിടെ പിടിയിലായവര്‍, പുകവലി നിരോധനം മറികടന്നവര്‍, മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് പിടിയിലായവര്‍ തുടങ്ങിയവരെയാണ് മോചിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ …
സ്വന്തം ലേഖകന്‍: വാരാണസിയില്‍ അഘോരികള്‍ക്കൊപ്പം മനുഷ്യന്റെ തലച്ചോര്‍ തിന്നുന്ന സിഎന്‍എന്‍ റിപ്പോര്‍ട്ടറുടെ വീഡിയോ വിവാദമാകുന്നു, യുഎസില്‍ ഹിന്ദുമത വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത്. അഘോരികള്‍ മനുഷ്യ മാംസം തിന്നുന്ന വീഡിയോ ചിത്രീകരിക്കുകയും അവരുടെ കൂട്ടത്തിലിരുന്ന് മനുഷ്യന്റെ തലച്ചോറ് തിന്നുകയും ചെയ്യുന്ന സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ റെസാ അസ്‌ലാനാണ് പുലിവാലു പിടിച്ചത്. ഇന്ത്യയിലെ അഘോരികളുടെ കൂടെ കൂടി മനുഷ്യമാംസം …