സ്വന്തം ലേഖകന്‍: യെമനില്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയി ഒരു വര്‍ഷം തികയുന്നു, മോചന ശ്രമങ്ങള്‍ എങ്ങുമെത്താതെ ഇരുട്ടില്‍ തപ്പി കേന്ദ്രം. യെമനിലെ ഏഥനില്‍ മിഷനറീസ് ഓഫ് ചാരിറ്റീസ് സന്യാസിനിമാര്‍ നടത്തിവന്ന അഗതി മന്ദിരത്തിനുനേരെ ആക്രമണം നടത്തിയശേഷം ഫാ. ഉഴുന്നാലിനെ ഭീകരര്‍ ബന്ദിയാക്കുകയായിരുന്നു. 2016 മാര്‍ച്ച് നാലിന് ഇന്ത്യന്‍സമയം 8.45നായിരുന്നു സംഭവം. ആക്രമണത്തില്‍ നാല് …
സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കാന്‍ തീരുമാനം, കുട്ടികള്‍ക്ക് നാലു വയസു മുതല്‍ ക്ലാസുകള്‍ നല്‍കും. ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ്. നാല് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ബന്ധങ്ങളെക്കുറിച്ചും സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രായത്തിന് അനുസൃതമായി ലൈംഗികതയെക്കുറിച്ചുള്ള …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനില്‍ തുടരുന്ന യൂറോപ്യന്‍ യൂനിയന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തണം, ബ്രെക്‌സിറ്റ് ബില്ലിന് ഹൗസ് ഓഫ് ലോഡ്‌സിന്റെ ചുവപ്പുകൊടി, തെരേസ മേയ്ക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും തിരിച്ചടി. ബ്രെക്‌സിറ്റ് ബില്ല് പാര്‍ലമെന്റിലെ ഉപരിസഭയായ ഹൗസ് ഓഫ് ലോഡ്‌സില്‍ 256നെതിരെ 358 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. മാര്‍ച്ച് അവസാനത്തോടെ ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങാനിരുന്ന പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: ‘ഭര്‍ത്താവിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അമേരിക്കയിലേക്ക് മടങ്ങിപ്പോകും’, യുഎസില്‍ വെള്ളക്കാരന്റെ വെടിയേറ്റു മരിച്ച ഇന്ത്യന്‍ എഞ്ചിനീയറുടെ ഭാര്യ സുനന്യ. കന്‍സാസില്‍ വെടിയേറ്റു മരിച്ച ഹൈദരാബാദുകാരനായ എഞ്ചിനീയര്‍ ശ്രീനിവാസ് കുച്ചിഭോട്‌ലയുടെ ഭാര്യ സുനന്യ ദുമല കന്‍സാസിലെ ജീവിതം തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് വ്യക്തമാക്കി. അത് ശ്രീനുവിന്റെ സ്വപ്നമായിരുന്നെന്നും തന്റെ ശ്രനീവാസിന് വേണ്ടി അത്രയെങ്കിലൂം …
സ്വന്തം ലേഖകന്‍: നോട്ട് നിരോധനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യും, ലോക ബാങ്ക് സി.ഇ.ഒ. ശുദ്ധമായ സമ്പദ്ഘടനയുടെ സൃഷ്ടിക്ക് ഇത് കാരണമാകും എന്നതിനാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോട്ട് നിരോധനം സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യുമെന്ന് ലോക ബാങ്ക് സി.ഇ.ഒ ക്രിസ്റ്റലീന ജോര്‍ജീവ വ്യക്തമാക്കി. നോട്ട് നിരോധനം സാധാരണക്കാര്‍ക്ക് ചില പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും അവര്‍ …
സ്വന്തം ലേഖകന്‍: ഭീകരരോട് പിന്മാറാന്‍ ആഹ്വാനം ചെയ്ത് ഐഎസ് തലവന്‍ അല്‍ ബാഗ്ദാദി, ഇറാക്കിലെ പടിഞ്ഞാറന്‍ മൊസൂള്‍ പട്ടണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ തരിപ്പണമാക്കി ഇറാഖി സേനയുടെ മുന്നേറ്റം. വെസ്റ്റ് മൊസൂള്‍ പട്ടണം തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തില്‍ ഇറാഖി സേനയോട് പരാജയപ്പെട്ടുവെന്ന് തുറന്നു സമ്മതിച്ച ഇസ്ലാമിക് സ്‌റ്റേറ്റ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദി കലിഫ് എന്ന് …
സ്വന്തം ലേഖകന്‍: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് ഇന്തോനേഷ്യയില്‍ വന്‍ വരവേല്‍പ്പ്, അര നൂറ്റാണ്ടിനിടെ ഇന്തോനേഷ്യ സന്ദര്‍ശിക്കുന്ന ആദ്യ സൗഫി ഭരണാധികാരി. സല്‍മാന്‍ രാജവിന്റെ പന്ത്രണ്ടു ദിവസത്തെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കമായപ്പോള്‍ പ്രസിഡന്റ് ജോകോ വിഡോഡോയുടെ നേതൃത്വത്തില്‍ രാജാവിനും സംഘത്തിനും ഊഷ്മള വരവേല്‍പ്പാണ് ഒരുക്കിയത്. ജക്കാര്‍ത്തയിലെ ഹലിം എയര്‍പോര്‍ട്ടില്‍ വന്‍ വരവേല്‍പ്പാണ് സല്‍മാന്‍ രാജാവിനും …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ചരിത്രപരമായ വിഡ്ഢിത്തം, രൂക്ഷ വിമര്‍ശനവുമായി ഭരണകക്ഷിയില്‍പ്പെട്ട മുന്‍ പ്രധാനമന്ത്രി ജോണ്‍ മേജര്‍. മറ്റൊരു മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ബ്രെക്‌സിറ്റിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയതിനു പുറകെയാണ് ജോണ്‍ മേജറുടെ കടുത്ത വാക്കുകള്‍ പുറത്തുവരുന്നത്. ലേബര്‍ പാര്‍ട്ടി നേതാവായ ടോണി ബ്ലെയറിന്റെ വിമര്‍ശനത്തേക്കാള്‍ തെരേസാ മേയ് സര്‍ക്കാരിന് തിരിച്ചടിയാകുക സ്വന്തം കക്ഷിയില്‍നിന്നുള്ള …
സ്വന്തം ലേഖകന്‍: ചൈനയ്‌ക്കെതിരെ കൊലവിളിയുമായി ഇസ്ലാമിക് സ്റ്റേറ്റ്, ചാവേറാകാന്‍ ചൈനീസ് കുട്ടികളെ പരിശീലിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ടു. അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചാവേറായി ചൈനയില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ കുട്ടികള്‍ക്ക് തീവ്രപരിശീലനം നല്‍കുന്നതിനോടൊപ്പം രാജ്യത്ത് ചോരപ്പുഴയൊരുക്കുമെന്ന് ചൈനീസ് കുട്ടികളെക്കൊണ്ട് കൊലവിളി നടത്തിക്കുകയും ചെയ്യുന്നു. ഒരു കുട്ടിയുടെ മുന്നില്‍വെച്ച് അജ്ഞാതനെ വധിക്കുന്ന രംഗവും കുട്ടികള്‍ക്ക് ആയുധ പരിശീലനങ്ങള്‍ …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ കന്‍സാസ് വെടിവെപ്പില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ കൊല്ലപെട്ട സംഭവം, നീണ്ട മൗനത്തിനു ശേഷം പ്രതികരണവുമായി വൈറ്റ് ഹൗസ്. ഇന്ത്യന്‍ എഞ്ചിനീയറായ ശ്രീനിവാസ് കുചിഭോട്‌ലയുടെ മരണത്തില്‍ ആദ്യമായി പ്രതികരിച്ച വൈറ്റ് ഹൗസ് വംശീയ കുറ്റകൃത്യവുമായി ബന്ധപെട്ട് കേള്‍ക്കുന്ന വാര്‍ത്തകള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. ട്രംപിന്റെ പ്രസ് സെക്രട്ടറി സീന്‍ സ്‌പെന്‍സറാണ് സംഭവത്തിനെതിരെ പ്രതികരിച്ചത്. …