1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലം കാണുന്നു, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയീദ് സമൂഹത്തിന് ഭീഷണിയെന്ന് പാക് സര്‍ക്കാര്‍, സയീദിന് അനുവദിച്ചിരുന്ന ആയുധ ലൈസന്‍സുകള്‍ റദ്ദാക്കി
ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലം കാണുന്നു, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയീദ് സമൂഹത്തിന് ഭീഷണിയെന്ന് പാക് സര്‍ക്കാര്‍, സയീദിന് അനുവദിച്ചിരുന്ന ആയുധ ലൈസന്‍സുകള്‍ റദ്ദാക്കി
  സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലം കാണുന്നു, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയീദ് സമൂഹത്തിന് ഭീഷണിയെന്ന് പാക് സര്‍ക്കാര്‍, സയീദിന് അനുവദിച്ചിരുന്ന ആയുധ ലൈസന്‍സുകള്‍ റദ്ദാക്കി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജമായത്ത് ഉദാവ നേതാവ് ഹഫീസ് സെയ്ദിന് അനുവദിച്ചിരുന്ന ആയുധ ലൈസന്‍സുകള്‍ പഞ്ചാബ് സര്‍ക്കാര്‍ റദ്ദാക്കിയത്. സയീദിന് അനുവദിച്ചിരുന്ന 44 ആയുധ ലൈസന്‍സുകളാണ് …
പാക്, അഫ്ഗാന്‍ അതിര്‍ത്തി സംഘര്‍ഷഭരിതം, അതിര്‍ത്തിയില്‍ വന്‍ പാക് സൈനിക വിന്യാസം
പാക്, അഫ്ഗാന്‍ അതിര്‍ത്തി സംഘര്‍ഷഭരിതം, അതിര്‍ത്തിയില്‍ വന്‍ പാക് സൈനിക വിന്യാസം
  സ്വന്തം ലേഖകന്‍: പാക്, അഫ്ഗാന്‍ അതിര്‍ത്തി സംഘര്‍ഷഭരിതം, അതിര്‍ത്തിയില്‍ വന്‍ പാക് സൈനിക വിന്യാസം. ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ ശക്തിപ്പെടുത്തിയ പാകിസ്താന്‍ വന്‍ ആയുധ സന്നാഹങ്ങളോടെയുള്ള സേനാവ്യൂഹത്തെ അതിര്‍ത്തിലേക്ക് അയച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയിലുണ്ടായ വ്യത്യസ്ത ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ …
പടിഞ്ഞാറന്‍ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും മോചിപ്പിച്ചതായി ഇറാഖി സേന, കനത്ത ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടുകള്‍
പടിഞ്ഞാറന്‍ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും മോചിപ്പിച്ചതായി ഇറാഖി സേന, കനത്ത ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടുകള്‍
  സ്വന്തം ലേഖകന്‍: പടിഞ്ഞാറന്‍ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും മോചിപ്പിച്ചതായി ഇറാഖി സേന, കനത്ത ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ശക്തമായ കരയുദ്ധത്തിന് ശേഷമാണ് ഐഎസ് ദീര്‍ഘ നാളായി കൈവശംവച്ചിരുന്ന മൊസൂളിനെ തിരിച്ചു പിടിക്കാന്‍ ഇറാഖ് സൈന്യത്തിന് കഴിഞ്ഞത്. ഏറ്റുമുട്ടലില്‍ നിരവധി ഭീകരരെ സൈന്യം വധിച്ചു. ടൈഗ്രിസ് നദിയുടെ പരിസര പ്രദേശങ്ങളും സൈന്യം നിയന്ത്രണത്തിലാക്കിയതാണ് …
ട്രംപിന്റെ മുസ്ലീം വിലക്കിനെതിരെ ന്യൂയോര്‍ക്കില്‍ പ്രതിഷേധ പ്രകടനം, ‘ഞാനും ഒരു മുസ്ലീമാണ്’ പ്ലക്കാര്‍ഡുമേന്തി ആയിരങ്ങള്‍ അണിചേര്‍ന്നു
ട്രംപിന്റെ മുസ്ലീം വിലക്കിനെതിരെ ന്യൂയോര്‍ക്കില്‍ പ്രതിഷേധ പ്രകടനം, ‘ഞാനും ഒരു മുസ്ലീമാണ്’ പ്ലക്കാര്‍ഡുമേന്തി ആയിരങ്ങള്‍ അണിചേര്‍ന്നു
  സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം വിലക്കിനെതിരെ ന്യൂയോര്‍ക്കില്‍ പ്രതിഷേധ പ്രകടനം, ‘ഞാനും ഒരു മുസ്ലീമാണ്’ പ്ലക്കാര്‍ഡുമേന്തി ആയിരങ്ങള്‍ അണിചേര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപി യാത്രാ വിലക്കിനെതിരെ ന്യൂയോര്‍ക്കില്‍ ‘ഞാനും ഒരു മുസ്ലിമാണ്’ എന്ന പ്‌ളക്കാര്‍ഡുമായി വ്യത്യസ്ത മതവിശ്വാസികളായവര്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. വംശീയതക്കെതിരെ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എത്‌നിക് അണ്ടര്‍സ്റ്റാന്‍ഡിങ് എന്ന സംഘടന മറ്റു …
എച്ച്1 ബി വിസയുടെ കാര്യത്തില്‍ ട്രംപ് നിലപാടു കടുപ്പിച്ചാല്‍ ഇന്ത്യക്കാരെ സ്വീകരിക്കാന്‍ മെക്‌സിക്കോ തയ്യാറെന്ന് മെക്‌സിക്കന്‍ അംബാസഡര്‍ മെല്‍ബാ പ്രിയ
എച്ച്1 ബി വിസയുടെ കാര്യത്തില്‍ ട്രംപ് നിലപാടു കടുപ്പിച്ചാല്‍ ഇന്ത്യക്കാരെ സ്വീകരിക്കാന്‍ മെക്‌സിക്കോ തയ്യാറെന്ന് മെക്‌സിക്കന്‍ അംബാസഡര്‍ മെല്‍ബാ പ്രിയ
  സ്വന്തം ലേഖകന്‍: എച്ച്1 ബി വിസയുടെ കാര്യത്തില്‍ ട്രംപ് നിലപാടു കടുപ്പിച്ചാല്‍ ഇന്ത്യക്കാരെ സ്വീകരിക്കാന്‍ മെക്‌സിക്കോ തയ്യാറെന്ന് മെക്‌സിക്കന്‍ അംബാസഡര്‍ മെല്‍ബാ പ്രിയ. കുടിയേറ്റ വിഷയത്തില്‍ അമേരിക്ക നിലപാട് ശക്തമാക്കുന്ന പക്ഷം കൂടുതല്‍ മെക്‌സിക്കന്‍ കമ്പനികള്‍ ഇന്ത്യയിലെ തൊഴില്‍ ശക്തിയിലേക്ക് ശ്രദ്ധ തിരിക്കുമെന്നും മെല്‍ബാ പറഞ്ഞു. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ മെക്‌സിക്കന്‍ …
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധസഹോദരന്‍ കിം ജോങ് നാമിനെ യുവതികള്‍ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്, സംഭവത്തിന്റെ പേരില്‍ മലേഷ്യയും ഉത്തര കൊറിയയും ഉരസുന്നു
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധസഹോദരന്‍ കിം ജോങ് നാമിനെ യുവതികള്‍ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്, സംഭവത്തിന്റെ പേരില്‍ മലേഷ്യയും ഉത്തര കൊറിയയും ഉരസുന്നു
  സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധസഹോദരന്‍ കിം ജോങ് നാമിനെ യുവതികള്‍ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്, സംഭവത്തിന്റെ പേരില്‍ മലേഷ്യയും ഉത്തര കൊറിയയും ഉരസുന്നു. മലേഷ്യയിലെ ക്വാലലംപൂര്‍ വിമാനത്താവളത്തില്‍വെച്ച് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് നാമിനെ ആക്രമിക്കുന്നത് അവ്യക്തമായ രീതിയില്‍ ദൃശ്യങ്ങളില്‍ കാണാം. ജപ്പാനിലെ ഫുജി ടിവിയാണ് ദൃശ്യങ്ങള്‍ പുറത്ത് …
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 5 പൗണ്ട് കറന്‍സി നോട്ടില്‍ മൃഗക്കൊഴുപ്പെന്ന് ആരോപണം. ഹിന്ദു കൗണ്‍സില്‍ അംഗങ്ങളുമായി ചര്‍ച്ച നടത്താന്‍ ബാങ്ക് അധികൃതര്‍
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 5 പൗണ്ട് കറന്‍സി നോട്ടില്‍ മൃഗക്കൊഴുപ്പെന്ന് ആരോപണം. ഹിന്ദു കൗണ്‍സില്‍ അംഗങ്ങളുമായി ചര്‍ച്ച നടത്താന്‍ ബാങ്ക് അധികൃതര്‍
  സ്വന്തം ലേഖകന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 5 പൗണ്ട് കറന്‍സി നോട്ടില്‍ മൃഗക്കൊഴുപ്പെന്ന് ആരോപണം. ഹിന്ദു കൗണ്‍സില്‍ അംഗങ്ങളുമായി ചര്‍ച്ച നടത്താന്‍ ബാങ്ക് അധികൃതര്‍. പുതിയതായി പുറത്തിറക്കിയ അഞ്ചു പൗണ്ടിന്റെ പോളിമര്‍ കറന്‍സിയിലാണ് മൃഗക്കൊഴുപ്പടങ്ങിയിട്ടുള്ളത്. ഇംഗ്ലണ്ടിലെ ഹിന്ദുകൗണ്‍സില്‍ ചെയര്‍മാന്‍ ഉമേഷ് സി. ശര്‍മ ജെ.പി., ഇന്റര്‍ഫെയ്ത്ത് റിലേഷന്‍സ് തലവന്‍ അനില്‍ ബനോട്ട് തുടങ്ങിയവരെയാണ് പ്രത്യേകമായി …
ട്രംപിന്റെ വരവോടെ അമേരിക്ക, ഇസ്രായേല്‍ ബന്ധത്തില്‍ പുതിയ ദിവസം പിറന്നിരിക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
ട്രംപിന്റെ വരവോടെ അമേരിക്ക, ഇസ്രായേല്‍ ബന്ധത്തില്‍ പുതിയ ദിവസം പിറന്നിരിക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
  സ്വന്തം ലേഖകന്‍: ട്രംപിന്റെ വരവോടെ അമേരിക്ക, ഇസ്രായേല്‍ ബന്ധത്തില്‍ പുതിയ ദിവസം പിറന്നിരിക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കന്‍ പ്രസിഡന്റു പദത്തിലേക്ക് ഡോണള്‍ഡ് ട്രംപ് എത്തിയത് യുഎസ്ഇസ്രയേല്‍ നയതന്ത്ര ബന്ധം ഊഷ്മളമാക്കുന്നതിനു സഹായിക്കുമെന്ന് പറഞ്ഞ ഇസ്രയേല്‍ പ്രധാനമന്ത്രി തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം ഇസ്രയേല്‍ മന്ത്രിസഭയില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. അമേരിക്കന്‍ സന്ദര്‍ശന …
സ്‌പെയിനിന്റെ അഭയാര്‍ഥി വിരുദ്ധ നയത്തിനെതിരെ ബാഴ്‌സലോണയില്‍ പടുകൂറ്റന്‍ റാലി, കൂടുതല്‍ അഭയാര്‍ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കണമെന്ന് ആവശ്യം
സ്‌പെയിനിന്റെ അഭയാര്‍ഥി വിരുദ്ധ നയത്തിനെതിരെ ബാഴ്‌സലോണയില്‍ പടുകൂറ്റന്‍ റാലി, കൂടുതല്‍ അഭയാര്‍ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കണമെന്ന് ആവശ്യം
  സ്വന്തം ലേഖകന്‍: സ്‌പെയിനിന്റെ അഭയാര്‍ഥി വിരുദ്ധ നയത്തിനെതിരെ ബാഴ്‌സലോണയില്‍ പടുകൂറ്റന്‍ റാലി, കൂടുതല്‍ അഭയാര്‍ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കണമെന്ന് ആവശ്യം. സര്‍ക്കാര്‍ നേരത്തേ വാഗ്ദാനം നല്‍കിയതനുസരിച്ച് അഭയാര്‍ഥികളെ പ്രവേശിപ്പിക്കണമെന്ന് റാലിയില്‍ പങ്കെടുത്ത പതിനായിരക്കണക്കിന് ആളുകള്‍ ആവശ്യപ്പെട്ടു. ബാഴ്‌സലോണ മേയറുടെ ആഹ്വാന പ്രകാരമാണ് ജനം തെരുവിലിറങ്ങിയത്. 2015ല്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ അംഗീകരിച്ച കരാര്‍ പ്രകാരം 16,000 …
റാഞ്ചല്‍ ഭീതി! മുംബൈയില്‍നിന്ന് ലണ്ടനിലേക്കു പോയ ജെറ്റ് എയര്‍വേസ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായി, വഴികാട്ടാന്‍ ജര്‍മന്‍ പോര്‍വിമാനങ്ങള്‍
റാഞ്ചല്‍ ഭീതി! മുംബൈയില്‍നിന്ന് ലണ്ടനിലേക്കു പോയ ജെറ്റ് എയര്‍വേസ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായി, വഴികാട്ടാന്‍ ജര്‍മന്‍ പോര്‍വിമാനങ്ങള്‍
  സ്വന്തം ലേഖകന്‍: മുംബൈയില്‍നിന്ന് ലണ്ടനിലേക്കു പോയ ജെറ്റ് എയര്‍വേസ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായി, വഴികാട്ടാന്‍ ജര്‍മന്‍ പോര്‍വിമാനങ്ങള്‍. 330 യാത്രക്കാരും 15 ജീവനക്കാരുമായി പോയ 9 ഡബ്‌ള്യൂ118 വിമാനത്തിനാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള (എ.ടി.സി) ബന്ധം അല്‍പനേരത്തേക്ക് നഷ്ടമായത്. ജര്‍മനിയിലെ കൊളോണ്‍ പ്രദേശത്തിന് മുകളിലത്തെിയപ്പോഴാണ് സംഭവം. വിമാനം റാഞ്ചാനുള്ള ശ്രമമാണെന്ന് …